Chapter Title : രാവണ ഉദയം 8 [Uncle jhon]
അയച്ചത് തന്നെ... വിട്ടിൽ പോകാൻ തന്നെ തോന്നാറില്ല ഇപ്പോ അവൾ അവിടെ ഇല്ലാലോ എന്ന് ആലോചിച്ചു നീയും അതല്ലെ അങ്ങോട്ടേക്ക് വരവ് കുറച്ചത് .... ആലോചിച്ചു നോക്ക് 6 കൊല്ലം എത്ര പെട്ടന്ന് ആണ് പോയത് എന്റെ കുഞ്ഞു ഇപ്പോ വലിയ കുട്ടി ആയി പൊയി ഇനി എന്റെ കുഞ്ഞു വന്നാൽ അവളെ എവിടേക്കും വിടില്ല ഞാൻ
ശേഖരൻ.. അതെ അവളെ കാണുന്നത് ഒരു മനസ്സിന് ഒരു സുഖം ആണ് എന്തായാലും അടുത്ത് തന്നെ കോഴ്സ് തീരും പിന്നെ അവൾ പറയുന്നത് എന്തോ അത് ഇവിടെ ഉണ്ടാക്കി കൊടുക്കുക അത്ര തന്നെ അത് ഇപ്പോ എന്ത് ആയാലും
ഭദ്രൻ... അത് ഇപ്പോ അവൾ പഠിക്കുന്നത് തന്നെ നാച്ചുറൽ സയൻസ് പോലെ എന്തോ ആണ് ഞാൻ അവൾക്ക് വേണ്ടി ഒരു കാട് അങ്ങ് ഉണ്ടാക്കി കൊടുക്കും അത്ര തന്നെ... കൂടെ അവളുടെ കല്യണം എന്റെ വിട്ടിൽ വന്നു നില്കാൻ സമ്മതം ഉള്ള ഒരു മരുമകനെ കണ്ടെത്തണം അത് ഞാൻ ഉറപ്പിച്ചതാ അതിൽ ഒരു മാറ്റവും ഇല്ല
ശേഖരൻ...അടിപൊളി അത് സൂപ്പർ എന്തായാലും വാ നമുക്ക് ഒന്നു ഹോസ്പിറ്റലിൽ പൊയിട് അവിടുന്ന് കമ്പനിയിലേക്ക് പോകാം
ഭദ്രൻ... ഓഹ് ആ എന്നാ ശെരി നിന്റെ കള്ള വെടി നടക്കട്ടെ ആദ്യ....... അവർ കാറിന്റെ അടുത്തേക്ക് പൊയി
ശങ്കർ ടീ സ്റ്റാൾ
ശങ്കരൻ... ഓഹ് എന്തൊക്കെ ആയാലും വല്ലാത്ത ഒരു സംഭവം ആയി പൊയി ഇത്... അവൻ ഇറങ്ങി റോട്ടിൽ വന്നു നിന്നിട്ടേ ഉള്ളു അപ്പോയെക്കും ഏതോ ഒരു ലോറി വന്നു ഇടിച്ചു
💬 Comments
View all comments