0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1.1K

കണ്ടില്ലെ ഇപ്പൊ ജോലി പോലും ഇല്ല  ചിലപ്പോ മിനി ചേച്ചി പറഞ്ഞപോലെ മോളെ പോലെ കണ്ട കുട്ടി ചെയ്ത തെറ്റ് കണ്ടു പ്രതികരിച്ചതിന്ന് സ്വന്തം ജോലി നഷ്ടം ആയി ഇപ്പൊ മിനി ചേച്ചി വളരെ കഷ്ടപെട്ട് ആണ് ജീവിക്കുന്നത് പണ്ട് നമ്മളെ സഹായിച്ച ചേച്ചിക് നമ്മൾ മൂലം  തന്നെ ചേച്ചിയുടെ ജീവിതത്തിൽ ദുരിതം ആയതിന്റെ ദേഷ്യ ആണ് ഇപ്പോൾ നമ്മളോട്  ഉള്ളത്....  അമ്മേ നമുക്ക് ആരെയും കുറ്റം പറയാൻ ആവില്ല നമ്മളുടെ ജീവിത ഇങ്ങനെ ആയി പോയി ഇപ്പൊ തെറ്റും ശെരിയും  ഒന്നും നമുക്ക് ഇല്ല പിന്നെ ഇ ആളുകൾ ഓക്കേ അടക്കം പറയുന്നത് 10 ആളുകൾ കേൾക്കേ മിനി ചേച്ചി നമ്മുടെ മുഖത്തു നോക്കി പറഞ്ഞു അത്ര തന്നെ അമ്മച്ചി വാ നമുക്ക് പോകാം അതു പറയുബോയും ആനി കരയുണ്ടായിരുന്നു അവൾ മരിയയേ പിടിച്ചു കാർ സിറ്റിൽ ഇരുത്തി അവിടെ നിന്ന് കാറിൽ കയറി അതു ഓടിച്ചു പോയി

ശ്രീഹളി കോളേജ്

വീണ... കുഞ്ഞു തെ കോളേജ് ഡേ ഇങ് എത്തി അത്‌ കഴിഞ്ഞു ഒരു മാസം കഴിഞ്ഞ എക്സാം എനിക്കു എന്തോ നല്ല സങ്കടം ഉണ്ട്

കുഞ്ഞു.... എന്തിന്

വീണ... നിന്നെ പിരിയാണമാലോ എന്ന് ഓർത്ത് അത് പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി അത് കണ്ടതും കുഞ്ഞി അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

കുഞ്ഞി... നീ എന്തിനാ സങ്കടപെടുന്നത് ഞാൻ നിന്നെയും കൊണ്ടു പോകില്ലേ എന്റെ തറവാട്ടിലേക്ക് നീ അവിടെ എന്റെ കൂടെ ജീവിക്കലോ എന്തായാലും നിന്റെ പപ്പയും മാമ്മയും

💬 Comments

View all comments