Chapter Title : രാവണ ഉദയം [Uncle jhon]
പോയി പക്ഷെ അവൻ അത് പ്രതീക്ഷിച്ചിരുന്നു അവൻ കണ്ട്രോൾ ചെയ്തു ആ പഞ്ച് ഏറ്റ് വാങ്ങി തിരിഞ്ഞു നോക്കുമ്പോൾ അവൾ അടുത്തുള്ള സോഫയിൽ വീണു ബോധം പോയി കിടക്കുന്നു ഗോപു.. നായിന്റെ മോളെ ഞാൻ നിന്നെ ഇന്നു ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലാലോ നീ ഇപ്പൊ എന്തൊക്കെ ചെയ്യു എന്നുള്ള ഒരു ഐഡിയ ഓക്കേ എനിക്കു വന്നെടി.എന്നാലും ശവമേ എന്നെ ഇടിച്ചിട്ടും നീ കറക്റ്റ് ആയി സേഫ് ആയി സോഫയിൽ തന്നെ വീണലോ.ദൈവമെ ഇവളെ ഒന്നും തായേ പോലും വിയാതെ കാത്ത നിങ്ങൾ മഹാനുഭവൻ തന്നെ ചുണ്ട് പൊട്ടി തെ ചോരയും വരുന്നു എന്റെ കണ്ണ് പോയില്ലലോ അത് തന്നെ ഭാഗ്യ. ആ വലിയ തറവാടിന്റെ ശാപം ആണാടി നീയും നിന്റെ തന്തയും എനിക്ക് ദൈവം വിശ്വാസം ഉണ്ടായിരുന്നു നിന്റെ ഓക്കേ കൈയിൽ എത്തിയതോടെ അങ്ങനെ ഒരു സംഭവമേ ഇല്ലന്ന് ബോധിപ്പെട്ടു. പണം ഉണ്ടായാൽ മതി എന്ന് തെളിഞ്ഞു
അഞ്ചു ഒന്നും ഞെളിഞ് കിടന്നതും ഗോപു പേടിച്ചു വായ പോത്തി
ഗോപു.. പണ്ടാരം കേട്ടോ എന്ന ജീവനോടെ ഇവിടുന്ന് പോകും നടക്കില്ല
അവൻ ചോര തുടച്ചു പുറത്തേക് നടന്നു വാതിൽ അടച്ചു
ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്ത്
ഗോപു... എടി പുല്ലേ ദൈവം അല്ലെ ഇല്ലാത്തത് ഉള്ളു ഓർത്തോ നിന്നെ പോലെ ഉള്ള ഈവിൾസ്ന്നേ തീർക്കാൻ അതിലും ശക്തി ഉള്ള ഒരു ഡെവിൾ ഉണ്ടാകുമെടി
എടാ ടോണി ഇവളെ ഞാൻ മറക്കും ബട്ട് നിന്നെ ഞാൻ തന്നെ പണിയുമെടാ നിന്റെ പെട്ടിയിൽ
💬 Comments
View all comments