0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1895

""""" വൈകിയതില് എന്തേലും പ്രായശ്ചിത്തം വേണേല് ഞാൻ ചെയ്യാട്ടോ ............. ""............... ഞാൻ അടുത്ത നമ്പറും ഇറക്കി നോക്കി .....

""" ഓ ... വേണ്ട..... ന്നെയിവിടെ ഒറ്റക്കിട്ടിട്ട് പോവുമ്പോ ഓർക്കണായിരുന്നു ..... ഇനീപ്പോ ഇന്ന് ന്റെ പൊന്നുമോൻ ഒന്നും പ്രതീക്ഷിക്കണ്ടട്ടോ ..... ....... """................ ഇത്രയും പറഞ്ഞിട്ട് പെണ്ണ് ബെഡിലേക്ക് ഇരുന്നു .......

""" അങ്ങനെ എല്ലാ നമ്പറും മൂഞ്ചി ....

"""" ഇനീപ്പോ എന്ത് നോക്കി നിക്കാ ...... കിടക്കുന്നില്ലേ ........... """....... ... ബെഡിൽ ചാരിഇരുന്നിട്ട് പെണ്ണിന്റെ അടുത്ത ചോദ്യം ........ അതൂടെ കേട്ടപ്പോൾ എനിക്കങ്ങോട്ട് ചൊറിഞ്ഞു വന്നു ....

"""" അറിഞ്ഞിട്ടിപ്പോ എന്തിനാ .... വേണെങ്കി കിടക്കാൻ നോക്ക് .... ഞാൻ എനിക്ക് തോന്നുമ്പോ വന്ന് കിടന്നോളാ ......... """................ ഇത്രയും പറഞ്ഞിട്ട് ഞാൻ ഷർട്ടും വലിച്ചൂരി അവിടെ ഉണ്ടായിരുന്ന കസേരയിലേക്കിട്ട് , അവളുടെ മുന്നില് വച് തന്നെ പാന്റും ഊരി എങ്ങോട്ടോ എറിഞ്ഞു ...... അടിയിൽ ബോക്സർ ഇട്ടിട്ടുണ്ടെന്ന ഒറ്റ ധൈര്യത്തിലാ ഈ ആക്ഷൻ ഒക്കെ ............. എന്നിട്ട് ഒരു ടവലും എടുത്തോണ്ട് ബാത്റൂമിലേക് വിട്ടു ........ ....

""" വൈകീട്ട് കുളിച്ചതാണെങ്കിലും , ഒന്ന് പുറത്തൊക്കെ പോയി വന്നപ്പോഴേക്കും ആകെ വിയർത്തു ....... പിന്നെ കുറച്ച് നേരം ഷവറിന്റെ അടിയിൽ നിന്നപ്പഴാണ് ബോഡിയൊക്കെ ഒന്ന് കൂളായത് ...... തിരക്ക് പിടിച് ഓടി ചെന്നിട്ടും വല്യ കാര്യമൊന്നും ഇല്ലാതിരുന്നതോണ്ട് ഞാൻ വിസ്‌തരിച്ചങ് കുളിച്ചു ..........

""" കുളിയൊക്കെ കഴിഞ്ഞ് ടവലും ചുറ്റി ഇറങ്ങീപ്പോ പെണ്ണ് അവിടൊന്നുമില്ല ..... .......

"""" അല്ല ഇവളിതെവിടെ പോയി ........ .. ആ എങ്ങോട്ടേലും പോട്ടേ ..... വാശി പിടിച്ച് നടക്കാണേൽ അവടെ നടക്കട്ടെ, ഞാനായിട്ട് എന്തിനാ പിന്നാലെ പോണേ ... ............ """...........

""" കൊണ്ട് വന്ന് വെച്ച പെട്ടികളിലെ തുണികളൊക്കെ പെണ്ണ് ഏതായാലും നല്ല വൃത്തിയായി അലമാരയിൽ മടക്കി വച്ചിട്ടുണ്ട് ....... അതിൽ നിന്നും ഞാൻ ഒരു മുണ്ടിങ് വലിച്ചെടുത്തു ......

""""" എട്ടാ ...... പാല് ............ """................. മുണ്ട് മടക്ക് നിവർത്തി ഒന്ന് കുടഞ്ഞ ശേഷം ഉടുത്തോണ്ടിരിക്കുമ്പോ പെട്ടെന്ന് പിന്നിൽ നിന്നും അവളുടെ ശബ്ദം....... ഏയ്യ് ...... എനിക്ക് തോന്നീതാവും ..... മനസ്സിനെ ഓരോന്നും പറഞ്ഞ് കൊതിപ്പിച്ചിട്ട്‌ അതൊന്നും കിട്ടാതായപ്പോ അവൻ പകരം വീട്ടുകയായിരിക്കും .., പിന്നെ ആകെ കലികേറി നിക്കുന്ന അവളല്ലേ

💬 Comments

View all comments