0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1898

, ഇപ്പൊ ഈ ഇരിക്കണതും നീ തന്നെയല്ലേ................... """................... ഒടുവിൽ ചോദിച്ച ചോദ്യമാണേൽ ഇങ്ങനേം ആയിപ്പോയി .., പുല്ല്...... ചോദിക്കണ്ടായിരുന്നു.......

""" ഹ ഹ ഹ ഹഹഹഹ........ """............... എന്റെ ചോദ്യം കേട്ടപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു പെണ്ണിന്റെ മറുപടി ...... ആർത്തട്ടഹസിക്കുന്ന പോലെയുള്ള ഒരു ചിരി .... രാജി ഇത് വരെ ഇങ്ങനെ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ........... ഇനി സംഭവം... മറ്റേ യക്ഷി ലൈൻ ആണോ., അല്ല അത് പോലാണാ ചിരി ...... .... എങ്ങാനും ആണേൽ ഞാൻ പെട്ടു .. ... ഈ പാതിരാക്ക് ചുണ്ണാമ്പുണ്ടാക്കാൻ ഞാനെങ്ങോട്ട് പോവും............... ആകെ കൺഫ്യൂഷൻ ആയല്ലോ .. കോപ്പ് ............. ""

"""""" നിനക്കെന്താ പറ്റിയെ മോനൂ...... ............... """"........................ ചിരി നിർത്തീട്ട് അവള് ചോദിച്ചു ........
ആ ' മോനു ' വിളി കേട്ടപ്പോൾ കുറച്ചൊക്കെ ആശ്വാസമായി ..... എന്റെ പെണ്ണ് തന്നെ ......

""""" പൊന്നൂ ........... """......... ഞാൻ അവള് വിളി കേൾക്കുന്നുണ്ടോ എന്നറിയാൻ ഒന്ന് വിളിച്ച് നോക്കി ...... അല്ല പറയാൻ പറ്റില്ലാ , അകത്തെ ഇന്റീരിയർ മൊത്തം മാറ്റിയിട്ടുണ്ടെങ്കിലും , പഴയ തറവാടൊക്കെ അല്ലേ .... ഇനിയെങ്ങാനും , ഏതേലും യക്ഷി ചേച്ചിമാർക്ക് വല്ല കുസൃതിയും തോന്നിയാലോ ........... ""

""" മ്മ്മ്മ്... എന്താ മോനൂ ............ """.................. ഏയ്യ്.... വിളി കേട്ടിട്ട് എന്റെ പെണ്ണ് തന്നെ......

""""" എന്താ പൊന്നൂസേ ഈ വേഷത്തില്...... നീയല്ലേ കിടക്കാൻ പോണൂന്ന് പറഞ്ഞേ ........... """" .....

"""" ന്നെ ഒറ്റക്കിട്ടിട്ട് പോയില്ലേ ദുഷ്ടാ ........... ഇന്ന് ഒന്നും തരൂല്ലാന്ന് വിചാരിച്ചിരുന്നതാ ഞാൻ... പിന്നെ എന്തോ പാവം തോന്നി നിക്ക് , അപ്പൊ പോയി ഡ്രസ്സ്‌ മാറി പാലും എടുത്തോണ്ട് വന്നു ..... ................ """................... പെണ്ണ് ഒരു ചെറിയ പരിഭവത്തോടെ പറഞ്ഞു .......

"""" ഇങ്ങട്ട് വന്നേ പെണ്ണേ നീയ്യ്........... """"............. ഞാൻ അപ്പൊത്തന്നെ അവളെ വലിച്ച് എന്നിലേക്ക് അടുപ്പിച്ചു...............

""" ഒറ്റക്കിട്ടതല്ല പെണ്ണേ ..... പോവേണ്ട ആവശ്യം ഉണ്ടായി അതോണ്ടല്ലേ ....... ഇനി എന്റെ ചക്കരകുട്ടിയെ വിട്ട് ഞാൻ പോവൂല്ലാട്ടോ ................. """ ഞാൻ ഒന്ന് കൊഞ്ചിച്ചപ്പോൾ പെണ്ണ് കുറുകിക്കൊണ്ട് എന്റെ നെഞ്ചിലെ ചൂടും പറ്റി ഇരുന്നു ..............

""" അപ്പൊ എങ്ങനാ ... തുടങ്ങുവല്ലേ അങ്കം ............. """......................

""" മ്മ്മ്...... ""...........

💬 Comments

View all comments