Chapter Title : ?രാവണചരിതം 11 [LOVER][Climax]
ചേർത്ത് വച്ച് ആ പാല് മുഴുവൻ കുടിച്ച് തീർത്തു ..................
"""" ഇതിപ്പോ ആകെ കൺഫ്യൂഷനായല്ലോ ..... എന്തോക്കെയാ ഇവിടെ നടക്കണേ ..... ആദ്യം ഗൗൺ ഒക്കെ ഇട്ട് വന്ന് എന്നോട് കലിപ്പായി കിടക്കുന്നു , പിന്നെ സാരിയൊക്കെ ഉടുത്ത് വന്നിട്ട് , ഏട്ടാന്നൊക്കെ വിളിക്കുന്നു ...... ഇനി എനിക്ക് വട്ടായതാണോ .... ഇനി വല്ല ചുരിദാറിട്ടോ , പർദ്ധയിട്ടോ വേറെ കോലത്തിലും ഇവളിനി വര്വോ............... """......
"""" എന്താ എട്ടാ ആലോചിക്കുന്നേ ....... നമക്ക് കിടക്കണ്ടേ .................. """..................... ഒരു കള്ളച്ചിരിയോടെ പെണ്ണ് ബെഡിലേക്ക് ഇരുന്നു ............
"""" ഓഹ് ... ഓർത്തിട്ട് തലയ്ക്കു വട്ട് പിടിക്കുന്നു ... ഇനി മൗനം പാലിച്ചിട്ട് കാര്യല്ല , ഇവളോട് തന്നെ ചോദിക്കാം എന്താ സംഭവംന്ന് ......
"""" അതേയ് ..... നേരത്തെ വേറെ കോലത്തിൽ ഇവിടെ ഉണ്ടായിരുന്നതും , ഇപ്പൊ ഈ ഇരിക്കണതും നീ തന്നെയല്ലേ................... """................... ഒടുവിൽ ചോദിച്ച ചോദ്യമാണേൽ ഇങ്ങനേം ആയിപ്പോയി .., പുല്ല്...... ചോദിക്കണ്ടായിരുന്നു.......
""" ഹ ഹ ഹ ഹഹഹഹ........ """............... എന്റെ ചോദ്യം കേട്ടപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു പെണ്ണിന്റെ മറുപടി ...... ആർത്തട്ടഹസിക്കുന്ന പോലെയുള്ള ഒരു ചിരി .... രാജി ഇത് വരെ ഇങ്ങനെ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ........... ഇനി സംഭവം... മറ്റേ യക്ഷി ലൈൻ ആണോ., അല്ല അത് പോലാണാ ചിരി ...... .... എങ്ങാനും ആണേൽ ഞാൻ പെട്ടു .. ... ഈ പാതിരാക്ക് ചുണ്ണാമ്പുണ്ടാക്കാൻ ഞാനെങ്ങോട്ട് പോവും............... ആകെ കൺഫ്യൂഷൻ ആയല്ലോ .. കോപ്പ് ............. ""
"""""" നിനക്കെന്താ പറ്റിയെ മോനൂ...... ............... """"........................ ചിരി നിർത്തീട്ട് അവള് ചോദിച്ചു ........
ആ ' മോനു ' വിളി കേട്ടപ്പോൾ കുറച്ചൊക്കെ ആശ്വാസമായി ..... എന്റെ പെണ്ണ് തന്നെ ......
""""" പൊന്നൂ ........... """......... ഞാൻ അവള് വിളി കേൾക്കുന്നുണ്ടോ എന്നറിയാൻ ഒന്ന് വിളിച്ച് നോക്കി ...... അല്ല പറയാൻ പറ്റില്ലാ , അകത്തെ ഇന്റീരിയർ മൊത്തം മാറ്റിയിട്ടുണ്ടെങ്കിലും , പഴയ തറവാടൊക്കെ
💬 Comments
View all comments