Chapter Title : ?രാവണചരിതം 11 [LOVER][Climax]
നെറ്റിയിൽ എന്റെ സ്നേഹസമ്മാനം നൽകി ............ കണ്ണച്ച് അതേറ്റു വാങ്ങി ഒരു പൂച്ചക്കുട്ടിയെ പോലെ അവളെന്റെ മേല് ചുരുണ്ട് കൂടി .......
""""" എന്റേയീ പൊട്ടിപ്പെണ്ണിന്റെ മനസ്സ് വിഷമിപ്പിക്കണ ഒന്നും ഇന്നീ ഈ ഭൂമിയിലേ ഇല്ലാട്ടോ പൊന്നൂസേ...... ................. ""......
""""" അതിന് നിക്കെന്ത് വിഷമം.... ന്റെ ചെക്കൻ എപ്പഴും ന്റ്റൂടുണ്ടേല് നിക്കൊരു വിഷമൂല്യ... ...................... """........ ............ പെണ്ണിന് സ്നേഹം കൂടീട്ട് എന്നെയീ രാത്രി തന്നെ കൊല്ലൂന്നാ തോന്നണേ അമ്മാതിരി പിടിയാ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചിരിക്കുന്നെ. ...
"""""" അന്നത്തെ ദിവസത്തെ ക്ഷീണം കൊണ്ടാവും, എന്റെ പെണ്ണിനെ നെഞ്ചിൽ നിന്ന് അടർത്തിമാറ്റാതെ , ആ കിടപ്പ് കിടന്ന് ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു ...........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
"""""" വാവേ...... ണീക്കണില്ല്യേ ....... നേരോരുപാടായീട്ടാ........... """................. അവളുടെ കിളി നാദം കേട്ടിട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത് തന്നെ .....
"""""" നേരത്തെ എഴുനേറ്റ് കുളിച്ചു റെഡിയായിട്ടുള്ള നിപ്പാണ് ആള് ...... പച്ച ലൈനിങ്ങുള്ള ഒരു ക്രീം സാരിയാണ് പെണ്ണിന്റെ വേഷം....... കെട്ടിവച്ച മുടിയിൽ നിന്ന് ജലകണങ്ങൾ മെല്ലെ താഴേക്ക് ഇറ്റിറ്റ് വീഴുന്നുണ്ട് ..... ഞാൻ എണീറ്റിരുന്നപ്പോ രാത്രിയിൽ നടന്നതൊക്കെ ഓർത്തിട്ടാവണം പെണ്ണ് നോട്ടം താഴേക്കാക്കിയെങ്കിലും ആ ചുണ്ടില് ഒരു ചിരി ഒളിഞ്ഞു കിടക്കുന്നുണ്ട് ...
""" എട്ടനുള്ള ചായ എവിടേ പൊന്നൂസേ.............. """................ ഉടുത്തൊരുങ്ങി നിക്കുന്ന പെണ്ണിന്റെ കയ്യിൽ ചായ കപ്പിന്റെ അഭാവം മനസ്സിലായപ്പോ ഞാൻ തിരക്കി .....
"""" അയ്യടാ .... ഒരേട്ടൻ വന്നിരിക്കണു ...... പോയി പല്ല് തേക്ക് ചെക്കാ......... """.................. കിട്ടി അപ്പൊ തന്നെ തലക്കിട്ട് നല്ലൊരു കിഴുക്ക് .......
""" എന്റെ തലക്കിട്ട് തോണ്ടി പെണ്ണ് കൈ പിൻവലിക്കുന്നതിന്റെ മുന്നേ ഞാനവളെ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു ...... അവള് വന്ന് വീണത് ഞാൻ വട്ടം പിടിച്ചിരുന്ന കയ്യിലും ....
""""" വേദനയുണ്ടോ എന്റെ പൊന്നൂന് .............. """".............. ഞാനാ ചുവന്ന് തുടുത്ത കവിളിണയിൽ മെല്ലെ വിരലോടിച്ചോണ്ട് ചോദിച്ചു .....
""""" കൊറച് ..... മുള്ളുമ്പോ ജീവൻ പോണ പോലെ തോന്നി ഞ്ഞിയ്ക്ക്
💬 Comments
View all comments