Chapter Title : ?രാവണചരിതം 11 [LOVER][Climax]
വാ... അപ്പോഴേക്കും ഞങ്ങളിവളെ തുണിയൊക്കെ ഉരിഞ്ഞു നിർത്താ...... എന്നിട്ട് എല്ലാരും വരുമ്പോ അങ്ങോട്ട് ഫ്രീ ഷോ തുടങ്ങും ................... "".............. ടോണി വിളിച്ചു പറഞ്ഞപ്പോ ഞെട്ടിയത് അനൂജ മാത്രമായിരുന്നില്ല , അരുൺ കൂടിയായിരുന്നു .......
""""" ഈ പ്രശ്നം പുറത്തറിഞ്ഞാ അഡ്മിഷൻ എടുത്ത കാലം മുതലേ ആശിചിട്ട് ഒടുക്കം രഞ്ജിത്ത് ഒഴിഞ്ഞത് കൊണ്ട് മാത്രം കിട്ടിയ ക്യാപ്റ്റൻ സ്ഥാനം അങ്ങ് പോവും........... ഇനിയൊരു പ്രശ്നത്തിൽ താൻ ചെന്ന് ചാടിയാ ഉറപ്പായും അടിച്ച് വച്ചിരിക്കുന്ന ഡിസ്മിസൽ ലെറ്ററിന്റെ ഡേറ്റ് മാറ്റി കയ്യീതരുംന്നാണ് കാട്ടാളൻ പറഞ്ഞിട്ടുള്ളത് ....... ഇനി ഇതൊക്കെ പോട്ടേന്ന് വച്ചാലും എങ്ങാനും ഇത് കേസ് ആയാ പിന്നെ ജയിലിലേക്ക് പോവാനൊന്നും പറ്റിയെന്നു വരില്ല അതിന് മുന്നേ അച്ഛൻ തന്നെ കൊന്ന് കുഴിച്ചുമൂടും , ഈ ഇലക്ഷന് മുന്നേ എന്തേലും പ്രശ്നത്തിൽ ചെന്ന് ചാടിയാ പിന്നെ മോനാന്ന് കൂടി നോക്കാതെ കൊന്ന് കളഞ്ഞേക്കും എന്ന് വധഭീഷണി മുഴക്കിയിട്ടാ ഇന്ന് രാവിലെക്കൂടി അങ്ങേര് ഇറങ്ങിപ്പോയത് .... .. ഇത്രൊയൊക്കെ ഉള്ളപ്പോ അതിന്റിടക്കാണ് ഈ കോപ്പൻ അവളെ വെല്ലുവിളിക്കുന്നത് ........ ഇതായിരുന്നു അരുണിന്റെ മനസ്സിൽ ...........
""""" ടോണീ .... വേണ്ടടാ.... ഇവള്മാർക്കുള്ളത് നമ്മക് പിന്നെ കൊടുക്കാ .......... "".................
""""" അവൻ പറഞ്ഞിട്ടും ടോണിക്ക് വല്യ കുലുക്കമൊന്നുമില്ലായിരുന്നു . ....
""""" അളിയാ ... പറഞ്ഞത് കേൾക്ക് ... ഇവളെയൊക്കെ ഇനീം നമ്മടെ കയ്യീ കിട്ടും .. അപ്പ നോക്കാം .............. """............. കെഞ്ചുന്ന പോലെയായിരുന്നു അരുണിന്റെ സംസാരം ......
"""" രണ്ട് മൂന്ന് തവണ അരുൺ പറഞ്ഞിട്ടാണ് ടോണി രാജിയുടെ വായ പൊത്തിപ്പിടിച്ച കൈ അയച്ചത് തന്നെ ..........
""""" ഈ മുറി വിട്ട് മിസ്സ് ആദ്യം പുറത്തിറങ്ങിയില്ലെങ്കിൽ ഞാനിപ്പോ അലറി വിളിക്കും ............ """............. ഉടനെ തന്നെ അനൂജ വിളിച്ചു പറഞ്ഞു ........
""" അപ്പൊ ആ നിമിഷം അത് അനുസരിക്കുയല്ലാതെ അരുണിന് വേറെ വഴിയൊന്നുമില്ലായിരുന്നു .... ദയനീയമായി അവനൊന്ന് ടോണിയെ നോക്കിയപ്പോ വായില് വന്ന തെറിയൊക്കെ വിളിച്ചു പറഞ്ഞിട്ട് അവൻ രാജിയുടെ പിടി പൂർണ്ണമായും വിട്ടു ..........
💬 Comments
View all comments