← Back to ?രാവണചരിതം 11 [LOVER][Climax]

Comments

?രാവണചരിതം 11 [LOVER][Climax] · approved reader discussion

Gokul • 31-12-2020 11:54

❤️❤️❤️❤️❤️❤️

LOVER • 31-12-2020 19:26

??????

Achillies • 31-12-2020 11:45

10 ആം ഭാഗം ഈ ഇടയ്ക്ക് വായിച്ചു 11നു കമെന്റിടാൻ കാത്തിരുന്ന് 11 വന്നപ്പോ ദേ ക്ലൈമാക്സ്......
???

പക്ഷെ രാവണന്റെ ഈ ചരിതം പൊളിച്ചു രഞ്ജുവും രാജികയും ചേച്ചികഥകളുടെ കൂട്ടത്തിൽ ഇനി രാവണചരിതവും ഉണ്ടാവും.
അവസാനം രാജികയ്ക്കുണ്ടായ ആഹ് ഇൻസിഡന്റ് വിഷമം ഉണ്ടാക്കി പക്ഷെ കഥയിലെ രാവണന് പ്രതികാരത്തിന് അത് വേണമായിരുന്നു.
അവസാനം ശുഭം എന്നെഴുതി കണ്ടതുകൊണ്ട് മാത്രം വെറുതെ വിടുന്നു.

അപ്പോൾ അടുത്ത കഥയുമായി വേഗം പോരെട്ടാ......
സ്നേഹപൂർവ്വം...

LOVER • 31-12-2020 19:25

കുരുടി  ബ്രോ   ???

കഥ  ഇഷ്ടായി  എന്നറിഞ്ഞതിൽ  ഒരുപാട്  സന്തോഷം  ബ്രോ  ?.
രാജി  മിസ്സിന്റെ  ആ  ഇൻസിഡന്റ്   കഥയ്ക്ക്   അത്യാവശ്യമായി   വന്നു  .  അല്ലെങ്കിൽ  ഞാനാ  കടുംകൈ  ചെയ്യില്ലായിരുന്നു  ?
പക്ഷെ  അതിനൊക്കെ  നമ്മടെ  രാവണൻ    മറുപടി  കൊടുത്തില്ലേ . 

യുഗം  ഞാനിത്വരെ  വായിച്ചു  തുടങ്ങീട്ടില്ലാട്ടോ ,  എന്റെ  ലിസ്റ്റിൽ  ഉണ്ടാ  കഥ .   തീർച്ചയായും   വായിച്ചിരിക്കും  ?. 

?
സ്നേഹത്തോടെ

LOVER.

Achillies • 31-12-2020 21:12

എന്റെ ഇരട്ടപ്പേരു നീ പൊക്കിയല്ലേ.....
യുഗം  സമയം പോലെ വായിച്ചാൽ മതീട്ടാ...

LOVER • 01-01-2021 11:04

ഇങ്ങള്  പിന്നെ  ഫേമസ്  അല്ലേ  ഭായ്  ❣️

KAVIN P S • 31-12-2020 10:39

Lover Bro,

വളരെ വൈകിയാണ് ഞാൻ "രാവണ ചരിതം" വായിച്ചു തുടങ്ങിയത് 9 ആം ഭാഗം മുതലാണ് up-to-date ആയി വായിച്ചു തുടങ്ങിയത്. എനിയ്ക്ക് ചേച്ചി ക്കഥകളോട് ഒരു പ്രത്യേക ഇഷ്ടമുള്ളത് അറിയാവുന്ന എന്റെ ഫേസ്ബുക്ക് ചങ്ക് ആദിത്യൻ ആദി പറഞത് കേട്ടാണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്.
ആദ്യം ഭാഗം വായിച്ചപ്പോൾ കിട്ടിയ ഫീൽ ഈ അവസാന ഭാഗം വായിച്ചപ്പോഴും കിട്ടി അതാണ് താങ്കളുടെ ശൈലിയുടെ ഒരു പ്രത്യേകത.
പിന്നെ കഥയുടെ പേര് എത്രത്തോളം യോജിക്കുന്നതാണെന്ന് ആ climax ഭാഗം വായിച്ചാൽ മതി മനസ്സിലാക്കാൻ എത്രത്തോളം ആ പേര് അതിന് യോജിച്ചതാണെന്ന്.
പൂർത്തിയായ മികച്ച ചേച്ചി ക്കഥകളിൽ ടോപ് ടെണ്ണിൽ ഇനി "രാവണ ചരിതവും" കാണും. രഞ്ജുവും രാജികയും ഒക്കെ വായനക്കാരുടെ മനസ്സിൽ എന്നെന്നും മായാതെ ഉണ്ടാകും.

ഒത്തിരി സ്നേഹത്തോടെ
KAVIN P S ?

LOVER • 31-12-2020 19:20

കവിൻ  ബ്രോയ്  ?????

ചേച്ചിക്കഥ  നിന്റെം വീക്ക്നെസ്സ്  ആണ്ലേ  ?..  ഈ  കഥയും  ഇതിലെ  കഥാപാത്രങ്ങളെയുമൊക്കെ  ഇഷ്ടായി  എന്ന്  കേട്ടതിൽ ഒരുപാട്  സന്തോഷം  ബ്രോ .
ശീർഷകത്തിന്റെ  പ്രാധാന്യവൊക്കെ   ഇപ്പൊ  മനസ്സിലായില്ലേ  ?.

ഒരുപിടി  നല്ല  കഥകളുടെ  കൂട്ടത്തിൽ ഇതിനും സ്ഥാനമുണ്ട്  എന്ന് കേട്ടപ്പോൾ   മനസ്സ്   നിറഞ്ഞു ??.

അതൊക്കെ  അവിടെ  നിക്കട്ടെ " ഒളിച്ചോട്ടം   " അടുത്ത  ഭാഗം എന്തായി ?.  അത്  പെട്ടന്ന്  പോന്നോട്ടെ  ട്ടാ .

?
സ്നേഹത്തോടെ 
LOVER.

KAVIN P S • 31-12-2020 21:16

Lover Bro,

നിന്റെ ഈ ചേച്ചി കഥ വായിച്ച് ഇഷ്ടമായിട്ട് തന്നെയാ ഞാനും ഒരു ചേച്ചിക്കഥ എഴുതി നോക്കിയത്. അതിന് എനിയ്ക്ക് കട്ട inspiration ആയത് രാവണ ചരിതം തന്നെയാ. പിന്നെ ഒരു കാര്യത്തിലെ വിഷമമുള്ളൂ രാവണ ചരിതം അവസാനിച്ചല്ലോന്ന് ഓർക്കുമ്പോ??
എന്റെ കഥയുടെ മൂന്നാം ഭാഗത്തിന്റെ എഴുത്തു നടക്കുന്നുണ്ട്??

ഒരുപാട് സ്നേഹത്തോടെ
KAVIN P S ❤️

LOVER • 01-01-2021 11:03

???

മല്ലു റീഡർ • 31-12-2020 09:31

ഈ പാർട്ടിൽ കഥ തീരും എന്നു ഒട്ടു പ്രദീക്ഷിച്ചില്ല...??

ഓരോ പാർട്ടും ഇന്ന് വരെ വളരെ ആസ്വദിച്ചു തന്നെയാണ് വായിച്ചിട്ടുള്ളത് ഇത്തവണയും അതിൽ മാറ്റം ഒന്നും ഉണ്ടായില്ല...???

പിന്നെ നമ്മുടെ രാവണന്റെ പ്രതികാരം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല...ഇങ്ങനെ ഉള്ളവന്മാർക്കു മരണത്തിൽ കുറഞ്ഞ ശിക്ഷ ഇല്ല...പക്ഷെ ആ മരണം പോലും ഇത്ര വേദന ജനകവും വ്യത്യസ്ഥവും ആക്കിയത് രാജിത്തിനു ഒരു യഥാർഥ രാവണ പരിവേഷം നൽകുന്നുണ്ട്....

പിന്നെ ആ പ്രതികാരം ചെയുന്ന രീതി ഉള്ളത് പറയല്ലോ വളരെ വെത്യസ്തമായിരുന്നു...ഞാൻ കണ്ടിട്ടില്ല സിനിമകളിൽ പോലും ഇത്തരം ഒരു പ്രതികാര രീതി കണ്ടിട്ടില്ല...

രാജിത്തിനെയും രാജിയെയും പാട്ടി പറയുവാണെങ്കിൽ അതു ഒറ്റ സെന്റൻസിൽ തീരും?

"????ചാക്കിക്കൊത്ത ചങ്കരൻ????"

                  ഇതു പോലെ വളരെ മികച്ച ഒരു കഥ ഞങ്ങൾക്കായി സമ്മാനിച്ച LOVER നിനക്ക് വളരെ അധികം നന്ദി അതോടൊപ്പം ഇനിയും ഇതുപോലെ ഉള്ള നല്ല കധയുമായി വരാൻ കഴിയട്ടെ എന്നു അകമഴിഞ്ഞ ആശംസിക്കുന്നു...????

സ്നേഹത്തോടെ ❤️❤️
മല്ലു റീഡർ???

LOVER • 31-12-2020 19:05

റീഡറേ  ???

ഈ പാർട്ടിൽ തീർക്കേണ്ടി വന്നു  മുത്തേ ,

രാവണന്റെ  പ്രതികാരവും ആ  രീതിയും  ഒക്കെ  ഇഷ്ടായി  എന്നറിഞ്ഞതിൽ  ഒരുപാട്  സന്തോഷം   ബ്രോ .     രാവണന്റെ  രീതികളൊക്ക  എന്നും  വ്യത്യസ്തമായിരുന്നല്ലോ  അപ്പൊ  ഇവിടെ  ഈ  ആധുനിക  ലോകത്തിലെ  രാവണനും അങ്ങനെ തന്നെ  വേണ്ടേ  ആവാൻ ?.

//??ചാക്കിക്കൊത്ത ചങ്കരൻ???//
നമ്മടെ  രാവണന്റെ  ഒപ്പം പിടിച്ചു  നിക്കണ്ടേ  ?.

തന്ന  സ്നേഹത്തിനൊക്കെ   ഞാനും  കൊറേ  സ്നേഹം അങ്ങട്  തരുവാ ???????..

?

LOVER.

Manu Jayan • 31-12-2020 08:25

നന്നായി  ???

LOVER • 31-12-2020 19:00

താങ്ക്സ്  മനു

विजय • 31-12-2020 07:12

ആദ്യം കഥയു പോക്കുകണ്ടിട്ട് ക്ലെെമാക്സിന് ഇനിയു സമയമുണ്ടാകും എന്ന് തോന്നി. എന്നാൽ കഥ അവസാനിച്ചപ്പോൾ എന്തുകൊണ്ടും നല്ല തീരുമാനമായിരുന്നു അത് എന്ന് മനസ്സിലായി. കഥ നല്ലതായിരുന്നു. ഇനിയും ഇതിലും നല്ല കഥകളുമായി വരാൻ ആശംസിക്കുന്നു.???????????????

LOVER • 31-12-2020 19:00

വിജയ്  ബ്രോ  ?

ക്ലൈമാക്സ്‌  ആക്കിയതിന്റെ  ഉദ്ദേശം  മനസ്സിലായല്ലോ.. സന്തോഷം.  ???

അതുൽ കൃഷ്ണ • 31-12-2020 07:03

ഒരു രക്ഷ ഇല്ല maan അടിപൊളി ക്ലൈമാക്സ്.

???

LOVER • 31-12-2020 18:58

അതുലേ   ???? .

റിഹാൽ സമീൽ • 31-12-2020 04:02

എന്താ പറയ ഒരോ പാർട്ടും എന്നും ആസ്വാദിച്ചാണ് വായിക്കാറുള്ളത് ഈ പാർട്ട് ഒരു വല്ലാത്ത പാർട്ടായി  എന്റെ പൊന്നോ  അത്രക്കും ത്രില്ലടിച്ചും ആസ്വാദിച്ചും കോരിത്തരിച്ചുമാണ് വായിച്ച് അവസാനിപ്പിച്ചത്

        ഇത് നിർത്തരുത് ഇതിനു രണ്ടാo ഭാഗ വേണം അതിനുള്ള എല്ലാ ത്രെണ്ടും ഇതിൽ ഭാക്കി വെച്ചാണ് നിർത്തിക്കുന്നത്
ഇനി അവരുടെ റൊമാസും  കാണാതായവരെ കുറച്ച്ള്ള അന്വശണവും അതിൽ നിന്നല്ലാം തന്ത്ര പരമായി രക്ഷപെടുന്ന രഞ്ചുവും രാജിയും അങ്ങനെ ഒരുപാട് ഭാഗങ്ങളിലൂടെ മുന്നോട്ട് പോവാം
ഈ കഥാപാത്രങ്ങൾ വല്ലാതെ മനസിൽ കയറി പോയി പ്ലീസ് രാവണ ചരിതം രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

LOVER • 31-12-2020 18:57

റിഹാൽ  ബ്രോ  ????

2 ആം ഭാഗത്തിനുള്ള  ത്രെഡ് ഒക്കെ  ഞാൻ ബാക്കി  വച്ചിട്ടുണ്ട് , ഇനി  എന്നേലും എഴുതാൻ  തോന്നിയാലോ  ?.   അങ്ങനെ
സംഭവിക്കുവാണേല്  അതീയടുത്തൊന്നും  ഏതായാലും ഉണ്ടാവില്ല  .

മുത്തു • 31-12-2020 03:45

എന്ടെപോന്നോ അടിപൊളി മച്ചാനെ ????????????????❤️❤️❤️❤️❤️❤️❤️❤️

അടുത്ത കഥയുമായി വേഗം വരണേ ❤️❤️

LOVER • 31-12-2020 18:54

മുത്തൂ ????

Triteya • 31-12-2020 02:05

Pwolichadaa....❣️

LOVER • 31-12-2020 18:52

താങ്ക്സ്   ബ്രോ  ???

Hrushi • 31-12-2020 01:51

2part erak machaa
Full support ?❤️❤️❤️❤️❤️❤️
Oru rakshyumilla nee poliyann muthwe
Nee ebde onnum ninakada allalla
Ella supportum und machaa
Onnum parayanj vare pattunnilla machaa

LOVER • 31-12-2020 18:50

Hrushi  ???

നല്ല  വാക്കുകൾക്ക്  ഒരുപാട്  സ്നേഹം സഹോ ? ?.

Kuttappan • 31-12-2020 01:14

Lover bro ❤️. കഥ എന്നത്തേയും പോലെ അടിപൊളി ആയി. രാജിക്ക് അങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ ശെരിക്കും സങ്കടം വന്നു.  അവനിൽ ഉറങ്ങിക്കിടന്ന രാവണൻ ഉയിർത്തെഴുന്നേറ്റു അല്ലേ. അവർ അർഹിച്ച ശിക്ഷ തന്നെയാണ് അവൻ നടപ്പാക്കിയത്.

രാവണചരിതം❤️. ടൈറ്റിൽ എത്ര അപ്റ്റ് ആണെന്ന് ഈ പാർട്ട്‌ മനസിലാക്കിത്തന്നു ?.
ഓരോ ആൾകാരിലും ഒരു രാവണൻ ഉറങ്ങിക്കിടക്കുന്നുണ്ടാകാം. ചിലപ്പോ അവരായിട്ട് പൂട്ടിയിട്ടതും ആകാം. എന്നാൽ ഒരു സമയം രാവണ വേഷം കെട്ടാൻ നിർബന്ധിതരാകുന്നു.
അവനിൽ ഉറങ്ങിയ രാവണൻ ശക്തിയാർജിച്ചത് അവന്റെ പെണ്ണിനെ തൊട്ടപ്പോഴും.

ഇഷ്ടായി bro ഒരുപാട്. അഭിപ്രായം പറയാൻ അറിയില്ല എങ്കിലും എന്തേലും ഒക്കെ പറയണം എന്ന് തോന്നി. അതാ മനസ്സിൽ  തോന്നിയതൊക്കെ കുത്തിക്കുറിച്ചത് ?.

പുതിയ ഒരു സ്റ്റോറി ആയ്ട്ട് വേഗം വാ ❤️

LOVER • 31-12-2020 18:49

കുട്ടപ്പാ  ????

ബ്രോ  പറഞ്ഞത്  ശെരിയാണ് , ഓരോരുത്തരുടെയും ഉള്ളിൽ  രാവണന്റെ  ഡാർക്ക്‌  സൈഡ്  ഉണ്ട് . ഇതിൽ രഞ്ജിത്തിന്റെ  മനസ്സിന്റെ  അകത്തളങ്ങളിൽ  ഒളിഞ്ഞു  കിടന്ന രാവണൻ   സാഹചര്യങ്ങൾ
മൂലം   ശക്തിയാർജിച്ചു   പുറത്ത്  ചാടി ....

കഥ  ഇഷ്ടായി  എന്നറിഞ്ഞതിൽ  ഒത്തിരി  സന്തോഷം  കുട്ടപ്പാ ??.

?
LOVER.

Amal • 31-12-2020 00:43

Parayan vakukal ella. Crime, suspense, love 3 in one combo ❤❤❤❤❤❤❤❤❤❤❤❤❤❤

LOVER • 31-12-2020 18:44

താങ്ക്സ്  അമൽ  ??

ABIN • 31-12-2020 00:42

Adipoli bro❤️
Revenge okke pwolich
This part was awesome and thanks for the wonderful story muthew ❤️

LOVER • 31-12-2020 18:39

താങ്ക്യൂ  അബിൻ  ? ?

Jaz • 31-12-2020 00:15

?

LOVER • 31-12-2020 16:24

??

Jomin Paul • 30-12-2020 23:58

ഇതിനേക്കാൾ മികച്ച review സ്വപ്നങ്ങളിൽ മാത്രം.Bro ഇതിൽ പറഞ്ഞ ഒട്ടുമിക്യ കാര്യങ്ങളും ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെയാണ്..!❤️❤️❤️

രുദ്ര ശിവ • 30-12-2020 23:28

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

LOVER • 31-12-2020 16:24

?????????????
       ??????????
          ???????
            ?????
              ???
                ?

Kishan • 30-12-2020 23:27

ithrem correct ayitt chemicals nte peru onnum parayandarnu ജോളി okke kanda താങ്കളെ guru akkum

LOVER • 31-12-2020 16:21

കിഷൻ  ബ്രോ  ??

Amal • 30-12-2020 23:22

Vayichittu veram

LOVER • 31-12-2020 16:20

ഓക്കേ  ❣️

സ്ലീവാച്ചൻ • 30-12-2020 23:08

അമ്പോ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടായി. രഞുൻ്റെ ഉള്ളിലെ രാവണൻ തിമിർത്ത് ആദുകയായിരുന്നൂ അവസാനം. ഇനിയും തുടരാവുന്നതാണ്. നന്ദി Lover. മനോഹരമായ ഈ കഥ സമ്മാനിച്ചതിന്.

By
സ്ലീവാച്ചൻ

LOVER • 31-12-2020 16:06

സ്ലീവാച്ചോയ് ???

കഥ ഒരുപാട്  ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം .

??

Riya • 30-12-2020 22:52

Ithinu mumbthe partm ithm vayichittilla. Inn vayichitt nale parayamtta

LOVER • 31-12-2020 16:02

ഓക്കേ

Rkd • 30-12-2020 22:48

Super bro waiting for nxt kadha

LOVER • 31-12-2020 16:02

താങ്ക്സ്  RKd  ❣️

Providencer • 30-12-2020 22:23

next kadha ennann broo.....ith vayichittilallo.....adipowli ayirikum enn ariyaa nale vayikkamm next kadha udanee venottoo.......

Rkd • 30-12-2020 22:46

Providencer ... Matte kadhayude nxt part evide

Providencer • 31-12-2020 05:52

ithokke vach compare cheytha athokke oru kadha anoo ....??? .....ennalum bakki ezhuthumm bro ..

LOVER • 31-12-2020 16:01

@ providencer 

ഓക്കേ  ബ്രോ . ബ്രോയുടെ  കഥ  ഞാൻ വായിച്ചിട്ടില്ല ,തീർച്ചയായും  വായിക്കും

Aradhakan • 30-12-2020 22:20

A barbaric revenge ???

LOVER • 31-12-2020 15:52

ഉവ്വ്‌ ,  അത്  പിന്നെ  അങ്ങനെ  തന്നെ  വേണംലോ  ?.

കിച്ചു • 30-12-2020 21:53

Superb ??. വളരെ വ്യത്യസ്തമായ കഥ. ഇനിയും ഇത് പോലെ ഉള്ള കഥകള്‍ ആയി വരണം

LOVER • 31-12-2020 15:51

നന്ദി  കിച്ചൂ  ???

praveen • 30-12-2020 21:23

LOVER BRO,
          ORU NALLA KADHA  PETTENU AVASANICHADHIL CHERIYA VISHAMAM UNDU. THANGALUDE KADHAKALIL ETTAVUM ISHTAPETTADHU  E KADHAYANE. SUSPENSE+ TWIST+ PRANAYAM  ELLAM KONDUM  O.K. SAMAYAM KITTUMPOL ORU PUDHIYA KADHAYUMAI VARU.
ORU SAMSAYAM . BRO ENGINEER ANO ?

LOVER • 31-12-2020 15:51

പ്രവീൺ  ബ്രോ  ?

കഥ  ഇഷ്ടായി  എന്നറിഞ്ഞതിൽ  ഒരുപാട്  സന്തോഷം.  തീർച്ചയായും  അടുത്ത  കഥായുമായി  ഞാൻ വീണ്ടും വരും. 

//BRO ENGINEER ANO ?//

എഞ്ചിനീയറിംഗ്  ആണ്  പഠിക്കുന്നത് . 

❣️

ചിക്കു • 30-12-2020 21:21

ഞാൻ വിചാരിച്ച ഒരു  ക്ലൈമാക്സ് ആണ് തുടക്കത്തിൽ കണ്ടെ പക്ഷെ പിന്നീട് ഞെട്ടിച്ചു കളഞ്ഞു... unbelievable... എത്ര പ്രൊഫഷണൽ ആയിട്ടാണ് അവരെ ഇല്ലാതാക്കുന്നത് അന്ന്യായ സ്കിൽ ആണ് ബ്രോ..

LOVER • 31-12-2020 15:44

? ??

chikku • 30-12-2020 21:19

polllliiiiii..........................
Lover മുത്തേ..?? ഒരു രക്ഷയുമില്ല, എല്ലാം നന്നായിട്ടുണ്ട്.

LOVER • 31-12-2020 15:37

താങ്ക്സ്  ചിക്കൂ  ?

ASHIK • 30-12-2020 21:15

അത് മാസ്സ്

LOVER • 31-12-2020 11:08

Ashik ?

Tiger • 30-12-2020 21:13

സെക്കന്റ്‌ പാർട്ട്‌ loading...?

LOVER • 31-12-2020 11:06

ടൈഗറേ ?

Karna • 30-12-2020 21:06

No comment  I like it ?????????????

LOVER • 31-12-2020 11:05

താങ്ക്യൂ  കർണാ ??

കണ്ണൻ • 30-12-2020 20:38

Dear Lover

ഇത്ര പെട്ടെന്ന് cliamax പ്രതീക്ഷിച്ചില്ല ..എന്നാലും സംഭവം കലക്കി ..രഞ്ജുവിൽ നിന്നു ഇത്രയും വലിയ രക്ഷസഭാവം പ്രതീക്ഷിച്ചേ ഇല്ല...വല്ലാത്ത ഒരു tentionodu കൂടിയാണ് ഈ പാർട് വായിച്ചത് ..ഒരുപാട് ഇഷ്ടമായി ..രാജി രഞ്ജുവിന്റെ ആകുന്ന നിമിഷങ്ങൾ ഒരുപാട് നന്നായിരുന്നു ..എന്തായാലും കഥക്ക് നല്ല ഒരു ക്ലൈമാക്സ് താനെ വന്നതിൽ സന്തോഷം ..അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

വിത് ലൗ

കണ്ണൻ

LOVER • 31-12-2020 11:04

കണ്ണാ ?

ക്ലൈമാക്സ്‌  ഇനിയും  വൈകിയിരുന്നേല്  ശെരിയാവില്ലായിര്ന്നു . 
ഈ  പാർട്ടും  വായിച്ചിഷ്ട്ടായല്ലോ അത്  മതി  ? . ക്ലൈമാക്സും  കഥയിലെ  സീനുകളും  ഇഷ്ടായി  എന്നറിഞ്ഞതിൽ  ഒത്തിരി  സന്തോഷം .

സ്നേഹത്തോടെ ,
LOVER.

Loki • 30-12-2020 20:34

Kidilowski Bro ❤️

LOVER • 31-12-2020 10:58

താങ്ക്യൂ loki  ??

Jango • 30-12-2020 20:33

ഇതിന് ഇപ്പൊ എന്താ പറയുക,പറയാൻ വാക്കുകളില്ല. കിടു ക്ലൈമാക്സ്. ❤️❤️???
Lover bro ഒരുപാട് ഇഷ്ടമായി എഴുത്ത്

LOVER • 31-12-2020 10:58

നന്ദി  ജാങ്കോ ??

ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  ??

EZiO • 30-12-2020 20:03

Enta ponnoo ore poli..... Aa perinoru artham vannat ippazhaanu....

LOVER • 31-12-2020 10:56

Ezio ?? 

ഇഷ്ടപ്പെട്ടല്ലോ  അത്  മതി  എനിക്ക്  ??

Jomin Paul • 30-12-2020 20:02

വളരെയധികം tension അടിച്ചാണ് ഞാൻ ഈ part വായിച്ചത്.. ! എന്നെ നിരാശപ്പെടുത്തിയില്ല. പറയാൻ വാക്കുകൾ ഇല്ലാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ. ഈ കഥയൊടുകൂടി ഈ സൈറ്റിലെ എൻ്റെ favourite എഴുത്തുകാരൻ Lover bro ആണെന്ന് ഞാൻ വളരെ സന്തോഷത്തോടെ അറിയിക്കുന്നു. വെറുതെ പൊക്കി പറയുന്നതല്ല കേട്ടോ.അത്രയും ഹാപ്പിയാണ് ഞാനിപ്പോൾ. ഇത്രയും കഴിവുള്ള എഴുത്തുകാരിയാണ് ഈ സൈറ്റിനും ഞങ്ങൾക്കും വേണ്ടത്. Brokk എല്ലാവിധ ഭാവുകങ്ങളും നേരുന്നു. Bro ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ഞാൻ പ്രാർത്ഥിക്കാം. ഇതുപോലുള്ള കഥകളുമായി വീണ്ടും വരണമെന്ന് അപേക്ഷിക്കുന്നു. വളരെ പ്രധീക്ഷയോടെയും സ്നേഹത്തോടെയും കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹം..❤️❤️❤️

ഒന്നും പറയാനില്ല അടിപൊളി..!???
             
                  Yours,  Jomin paul

LOVER • 31-12-2020 10:54

ജോമിൻ  ????

മനസ്സ്  നിറയ്ക്കുന്ന നല്ല   വാക്കുകൾക്ക്  കൊറേ  സ്നേഹം  ബ്രോ  ????.
കഥ  വായിച്ച്  ഇഷ്ട്ടപ്പെട്ടു  എന്നറിഞ്ഞതിലും  ഒത്തിരി  സന്തോഷം .

സ്നേഹത്തോടെ  ?
LOVER.

Ajazz • 30-12-2020 19:56

Polichu bro                     
     parayaann vaakukal kittunnilaaa super bro

LOVER • 31-12-2020 10:50

താങ്ക്സ്  ajazz ബ്രോ  ?

സ്യൂസ് • 30-12-2020 19:55

ഈ കഥയ്ക് രാവണചരിതം എന്ന് എന്തിന് പേര് കൊടുത്തു എന്നുള്ളതിന്റെ ഉത്തരം ആണ് ഈ ക്ലൈമാക്സ്... സൂപ്പർ???

LOVER • 31-12-2020 10:49

സ്യൂസ് അണ്ണാ  ???

ശീർഷകം അങ്ങനെ  കൊടുത്തത്  എന്തിനാണ്ന്ന്  മനസ്സിലായില്ലേ ?

??

Porus (Njan SK) • 30-12-2020 19:37

machanee...parayaan vaakkukal illa..adipoli...kadhakku yojicha climax..oru rakshayum illa.....kidu.....

LOVER • 31-12-2020 10:46

Porus  ബ്രോ  ???   

കഥയും  ക്ലൈമാക്സും  ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം .

❤️

Sk • 30-12-2020 19:28

ബ്രോ എന്താ പറയുക ഒറ്റവാക്കിൽ പറഞ്ഞാൽ അടിപൊളി.ഒരു റിക്വസ്റ്റ് ഉണ്ട് ഇതിന്റെ സീസൺ 2 പ്രതീക്ഷിക്കാമോ ..

LOVER • 31-12-2020 10:45

Sk  ബ്രോ  ??

സീസൺ  2, അത്  ചിലപ്പോൾ  സംഭവിക്കാം .  ഉറപ്പൊന്നും  ഞാൻ  പറയുന്നില്ല .  ഇനി  ഉണ്ടെങ്കി  തന്നെ  കുറച്ച്  വൈകും .

പ്ലിങ്ങാൻ • 30-12-2020 19:19

Uff poli climax.കിടുക്കി ഒന്നും പറയാനില്ല.സ്നേഹം മാത്രം❤️❤️❤️

Riya • 31-12-2020 09:34

തിരിച്ചും  ഒത്തിരി  സ്നേഹം  ബ്രോ ❤️❤️

LOVER • 31-12-2020 10:38

റിയാ  ഞാൻ  കൊടുക്കണ്ട  സ്നേഹം  ഞാൻ  തന്നെ  കൊടുത്തോളാ  ??

LOVER • 31-12-2020 10:38

താങ്ക്സ്  പ്ലിങ്ങാൻ  ബ്രോ  ????   

നല്ല വാക്കുകൾക്ക്  തിരിച്ചും  സ്നേഹം ??

LOVER • 30-12-2020 18:52

വായിച്ചിട്ട്  വാ  മുത്തേ ,  തത്കാലം  ഇതിവിടെ    തീർന്നു  ??

Asgardian • 30-12-2020 18:43

Lover മുത്തേ..?? ഒരു രക്ഷയുമില്ല, എല്ലാം നന്നായിട്ടുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് വന്ന് Evidence എല്ലാം നീക്കം ചെയ്യുന്നത് കൂടി ചേർത്തിരുന്നു എങ്കിൽ കഥക്ക് കുറച്ചു ടി ഒരു അവസാനം കിട്ടിയേറനെ എന്ന് എനിക്ക് തോന്നി. Lover മുത്ത് "BREAKING BAD" കണ്ടിട്ടുണ്ട് എന്ന് മനസ്സിലായി.? എന്തായാലും ആ preferrence എനിക്ക് വളരെ ഇഷ്ടപ്പെട്ടു.?????

LOVER • 30-12-2020 20:22

നന്ദി  അസ്ഗാർഡിയൻ  ?

എവിഡൻസ് ഒക്കെ  നീക്കാതിരുന്നത്  മനഃപൂർവം  തന്നെയാണ് .  ഇനി  എന്നെങ്കിലും  എനിക്ക്  ഇതിന്റെ  സെക്കന്റ്   ഇറക്കാൻ  വല്ലതും  തോന്നുവാണെങ്കി  സ്റ്റോറി  മുന്നോട്ട് പോവണ്ടേ  ?.

"" വാൾട്ടർ  വയിറ്റ്   ആശാൻ  വേറെ  ലെവലല്ലേ ...  പക്ഷെ    അതിന്റെ  സയന്റിഫിക്  എക്സ്പ്ലനേഷനിൽ  കുറച്ച്    പ്രശ്നമുണ്ട്  ബ്രോ.   അതിൽ    ഉപയോഗിക്കുന്നത്   എച്. എഫ്  ആസിഡ്
{HF./ hydroflouric acid  }  ആണ് ...   അതിന്  ഒരു ബോഡി   മുഴുവൻ  അഴുകി  അലിയിക്കാൻ    കഴിയില്ലെന്ന   വാദം ഉയരുന്നുണ്ട് .

  കോററോസീവ്  പ്രോപ്പർട്ടി    ആണ് ഒരു    ആസിഡിന്   എത്രത്തോളം ഒരു വസ്തുവിനെ  അഴുകി അലിയിക്കാൻ   സാധിക്കും  എന്ന്  നിർണ്ണായിക്കുന്നത് . ഇതിൽ  ഉപയോഗിചിരിക്കുന്നത്  ഫ്ലൂറൊആന്റിമണിക് ആസിഡാണ് ,  നിലവിൽ  ലോകത്തിലെ  ഏറ്റവും കോററോസീവ്  ആസിഡ്  എന്നത്  ഇവന്റെ  നൂറ്  വിശേഷണങ്ങളിൽ  ഒന്നാണ് . 

ഇതിനെ  പറ്റി  വിശദമായി    പറയണം  എന്നുണ്ടായിരുന്നെങ്കിലും , അത്  ചിലർക്ക്
അരോചകമായി  തോന്നും  എന്നതിന്റെ  പേരിൽ  ചുരുക്കിയതാണ് .

?

Asgardian • 31-12-2020 00:36

എന്തൊക്കെ പറഞ്ഞാലും മതിയാവില്ല Bro അടിപൊളി. പിന്നെ എന്നെങ്കിലും ഇതിന്റെ രണ്ടാം ഭാഗം എഴുതാൻ തീരുമാനം എടുത്താൽ ഞാൻ അതിന് full support??

Sulfi • 30-12-2020 18:40

ഒന്നേ പറയാനുള്ളു നിങ്ങ വേറെ ലെവൽ ആണ് ബ്രോ ഒരു രക്ഷയുമില്ല സൂപ്പർ

LOVER • 30-12-2020 20:00

താങ്ക്യൂ  സുൽഫി  ?????

Jomin Paul • 30-12-2020 20:07

Lover bro muthaann
ഇയാള് ഇവടെ ഒന്നും ഒതുങ്ങി നിക്കണ്ട ആളേ അല്ല. ഇജ്ജാതി കഴിവ്..!!???

Sidh • 30-12-2020 18:38

എന്താ പറയാ....... രാവണൻ്റെ ചരിതം ഇവിടെ അവസാനിച്ചിരിക്കുന്നു.........?????

ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കഥകളിൽ ഒന്നാണ് ഇത്...... അത്രക്ക് മനോഹരമായ രചന.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

രഞ്ജുവും രാജിയും എല്ലാം.മനസ്സിൽ എപ്പോഴും
ഉണ്ടാവും...... അവനിലെ.പാവം സാധാരണ പയ്യനെ ഒരു രാവണൻ ആക്കി തീർത്ത കഥ....?????????

അവരുടെ കല്യാണം കഴിഞ്ഞത് vaayichappozha ഞാൻ ആലോചിച്ചത് അനൂജ വിളിക്കുന്ന സീൻ എവിടെ എന്ന് ഹോ...അവൻ്റെ പ്രതികാരം അങ്ങനെ ഒരു സീൻ.പറയാത്തത് കൊണ്ട് തന്നെ ഞെടിപ്പിച്ച് കളഞ്ഞു..... അവന്മാരെ.പോലെയുള്ളവർ ഭൂമിയിൽ വേണ്ട എന്ന് തന്നെയാണ് .....

അവളെ അറിയിക്കാതെ അവൻ നടന്നിട്ടും.ദൈവം അവള്.അറിയാൻ ഉള്ള തെളിവുകൾ കാണിച്ച് കൊടുത്തു........

ഇതുപോലെയുള്ള കുറച്ച് പേര് മതി നാട് നന്നാവാൻ.?

എത്ര പറഞ്ഞാലും തീരില്ല......... എഴുത്തിൻ്റെ രീതിയും അവൻ അവൻ്റെ ജീവിതവും.വരച്ചു കാട്ടിയ lovere...?????? ഇതുപോലെയുള്ള ഒരു അടിപൊളി സ്റ്റോറി സമനിച്ചത്തിന്.❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️

ഇനിയും ഇതിലും മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു
...❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

LOVER • 30-12-2020 19:55

സിദ്ധൂ ???

നല്ല  വാക്കുകൾക്ക്   ഒത്തിരി  സ്നേഹം  ബ്രോ  ?? .  രാവണന്റെ  ചരിതം   അവസാനിക്കുവല്ല , ഇവിടെ  തുടങ്ങുവാണ്  ?.

രഞ്ജിത്തിനെയും,  രാജിയെയും ഒക്കെ  ഏറ്റെടുത്തതിനും
ഇത് പോലെ  മനസ്സിൽ  സന്തോഷം  നിറയ്ക്കുന്ന കമെന്റ്   തന്നതിലും   ഒത്തിരി  സന്തോഷം   സിദ്ധൂ ?.

Hafis • 30-12-2020 18:38

അളിയാ പൊളിച്ചു... ഒന്നും പറയാൻ  ഇല്ല...

എന്തോ കഥ തീർന്നപ്പോ വല്ലാത്തൊരു സങ്കടം. ഇനി ഇ കഥക്ക് വേണ്ടി കാത്തിരിക്കാൻ പറ്റില്ലല്ലോ.

എന്തായാലും ഇതിലും മികച്ച കഥകളായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

LOVER • 30-12-2020 19:44

ഹാഫിസ്  ബ്രോ  ? ??

ഈ  കഥ  ഇഷ്ടായല്ലോ  അത്
മതി  എനിക്ക് .  തീർച്ചയായും  മറ്റൊരു  കഥയുമായി   ഞാൻ വീണ്ടും   വരും,

??

Nairobi • 30-12-2020 18:35

Nic climax polichitto. Appo adutha kadhayumayit varanam

LOVER • 30-12-2020 19:39

താങ്ക്യൂ  നൈറോബി  ???

ഖൽബിന്റെ പോരാളി ? • 30-12-2020 18:31

Lover Bro ?
ആദ്യമെ ക്ലൈമാക്സ് എന്ന് അറിഞ്ഞപ്പോള്‍ ചെറിയ വിഷമം വന്നത് അറിയിക്കുന്നു....

കഥ നല്ല രീതിയല്‍ തന്നെ അവസാനിച്ചു എന്ന് വായിച്ചറിഞ്ഞപ്പോ സന്തോഷം... ?❤️

പിന്നെ പണ്ട്‌ സ്കൂളിൽ പഠിക്കുമ്പോഴെ ഞാൻ സയൻസില് വീക്കാണ്... അതോണ്ട് അവസാനം പറഞ്ഞ കെമ്ക്റി ഒന്നും എനിക്ക് മൊത്തമായി മനസ്സിലായില്ല... എങ്കിലും ഏകദേശം ഒരു ഊഹം കിട്ടി...

മോനുവും കൊള്ളാം പൊന്നൂസും കൊള്ളാം... ചക്കിക്കൊത്ത ചങ്കരൻ തന്നെ... ???

രാജി മിസ് അത് എന്നും മനസില്‍ ഉണ്ടാവും... അത്രയ്ക്ക് ഇഷ്ടമായി മിസിന്റെ സ്നേഹവും കരുതലും... ♥️❤️?

കാത്തിരിക്കുന്നു അടുത്ത കഥയ്ക്ക് വേണ്ടി... ???

ഒത്തിരി സ്നേഹത്തോടെ
ഖല്‍ബിന്‍റെ പോരാളി ?

LOVER • 30-12-2020 19:38

പോരാളീ  ????

ഇനിയും  ഇത്  നീട്ടിക്കൊണ്ട്  പോയാ  കഥ  അതിന്റെ  യഥാർത്ഥ  സ്വഭാവത്തിൽ  നിന്നും  വഴുതി  മാറിപ്പോവും  എന്ന്  തോന്നിയപ്പോ  അവസാനിപ്പിക്കേണ്ടി  വന്നു  ബ്രോ .

പിന്നെ  മറ്റേ  കെം വിവരണം  ഞാൻ കുറച്ചൂടെ  നീട്ടാൻ ഇരുന്നതാ , പക്ഷെ  അങ്ങനെയായാൽ  ബോറാവും  എന്നുറപ്പുള്ളത്  കൊണ്ട്  ഇതിൽ  ഒതുക്കീതാ ,  ശെരിക്കും  ഒരുപാട്ണ്ട്  അതിനെ  പറ്റി  പറയാൻ  ?.

//മോനുവും കൊള്ളാം പൊന്നൂസും കൊള്ളാം… ചക്കിക്കൊത്ത ചങ്കരൻ തന്നെ… ??? //

?  അവനോടൊപ്പം  പിടിച്ചു  നിക്കണ്ടേ  നമ്മുടെ  നായികക്ക് .

കഥയും ഇതിലേ മിസ്സിന്റെ  കഥാപാത്രവും ഒക്കെ  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ  ഒത്തിരി  സന്തോഷം  ബ്രോ .

തിരിച്ചും  ഒത്തിരി   സ്നേഹം  പോരാളീ  ??????.

LOVER.

വെറുക്കപെട്ടവൻ • 30-12-2020 18:04

ആദ്യം എന്റെ ദേഷ്യം പ്രകടിപ്പിക്കുന്നു ഇത് ക്ലൈമാക്സ്‌ ആക്കിയതിൽ ??
ഒന്നും പറയാനില്ല ❤️❤️❤️❤️
അസിഡിനെ പറ്റി ക്ലാസ്സ്‌ തന്നെ എടുത്തു പഹയൻ
ഒരു റിക്വസ്റ്റ് സീസൺ 2ആയി വന്നൂടെ ഒരുപാട് ഇഷ്ടപ്പെട്ടു പൊന്നൂസിനെ ❤️

LOVER • 30-12-2020 19:23

സീസൺ  2  ചിലപ്പോഴെ  സംഭവിക്കൂ  ബ്രോ  ?

Ezrabin • 30-12-2020 17:52

Ippoyane kadha kanunnath vayichu kayinju abiprayam parayam...kadha climax anenne first kandu ??? ..ee kadhaye munnotte kond payikude ...ee aradhakante request onne parikanikkamo .... Entho ee kadhakke eppoyum kathirikkum....the story never end my mind ??? pattumenkil oru second series kond varanam.... with faithfully your fan boy Ezrabin ????

LOVER • 30-12-2020 19:21

തത്കാലം  ഇതിന്റെ  സെക്കന്റ്  പാർട്ട്‌  ഈ  അടുത്തൊന്നും  ഉണ്ടാവില്ല  ബ്രോ .  ഭാവിയിൽ   അങ്ങനൊരു  പാർട്ട്‌  ഞാൻ എഴുതികൂടായ്കയുമില്ല .   

എന്തായാലും   ഈ  കഥ  ഇത്രത്തോളം  ഇഷ്ടപ്പെട്ടു   എന്നറിഞ്ഞതിൽ  സന്തോഷം  ❤️