Chapter Title : ?രാവണചരിതം 2 [LOVER]
ഈ വണ്ടി.. .....
" അതിന് വെള്ളമടിച്ചിട്ട് നേരെ വീട്ടിലേക്ക് വരാൻ ഞാൻ എന്താ പൊട്ടനാണോ.................. വണ്ടിയുടെ ഗിയർ ന്യൂട്രലീന്നു മാറ്റ് 1സ്റ്റിൽ ഇടുമ്പോ ഞാൻ മെല്ലെ പറഞ്ഞു.....
"" എന്തോ.... കേട്ടില്ല... നീ വല്ലതും പറഞ്ഞായിരുന്നോ................
"" ഹോ.. അമ്മയെ സമ്മതിക്കണം , ഇത്ര ദൂരത്തുനിന്നും ഞാൻ മെല്ലെ പറഞ്ഞിട്ടും മൂപ്പര് കേട്ടിരിക്കുന്നു......
"" ഒന്നൂല്ലേ...... പോണ വഴിക്ക് എണ്ണയടിക്കണം എന്ന് പറഞ്ഞതാ...... എന്റെ പൊന്നോ............................ എന്നും പറഞ് ഞാൻ വണ്ടി മുന്നോട്ട് എടുത്തു.....
"" പിന്നിൽ നിന്ന് .. " ഉവ്വ , ഉവ്വ, അച്ഛന്റെ യല്ലേ... മോൻ................... എന്നമ്മ പറഞ്ഞത് ഞാൻ കേട്ടു., പക്ഷെ അപ്പോഴേക്കും ഞാൻ വീടിന്റെ ഗേറ്റ് എത്തിയിരുന്നു.............
"" കോളേജിന്റെ കവാടം കടന്ന് വണ്ടി ഉള്ളിലേക്ക് കെട്ടിയപ്പോതന്നെ അജു വട്ടം നിന്ന്...
'" മൈരെ ... ,,, വട്ടം നിന്നാ എനിക്ക് എനിക്കെപ്പഴും ബ്രേക്ക് കിട്ടീന്ന് വരൂല്ല......................... ഹെൽമെറ്റ് മാറ്റി ഞാൻ രാവിലെ തന്നെ അവനുള്ളത് ചൂടോടെ കൊടുത്തു.....
"" വേണ്ടെടാ... നീ ബ്രേക്ക് പിടിക്കണ്ട..... കേറ്റ്.... എന്റെ നെഞ്ചത്തൂടെ കേറ്റ്.................. വിരിമാറും കാണിച്ചവൻ അവിടെ തന്നെ നിന്നു...
"" പൊന്നളിയാ ... ഒന്ന് മാറിത്താ ഞാൻ ഒന്ന് വണ്ടി ഒതുക്കട്ടെ....................... അവൻ മാറിത്തരുന്ന ലക്ഷണം ഒന്നും കാണാതായപ്പോ അവസാനം എനിക്ക് താഴേണ്ടി വന്നു......
"" ആ അങ്ങനെ വഴിക്ക് വാ നീ.................... ആ ഇനി വണ്ടി എടുത്തോ......... മുന്നിൽ നിന്നും മാറി അവൻ നേരെ എന്റെ പിന്നിൽ കേറി ഇരുന്നു........
"" വണ്ടി മുന്നോട്ട് എടുക്കാൻ പോയ എന്നെ അവൻ വീണ്ടും തടഞ്ഞു......
"" മുന്നോട്ടല്ല , വണ്ടി പുറത്തോട്ട് വിട്ടോ..........
"" ടാ കോപ്പേ, കളിക്കല്ലേ... ഇന്ന് ക്ലാസ്സീ കേറാ .. നാളെ കട്ടടിച്ചാ പോരേ....................... ഞാൻ അവനോടു ചോദിച്ചു...
'" എന്റെ പൊന്നളിയാ... . നീ ക്ലാസ്സീ കേറണ്ടാന്ന് ഞാൻ പറഞ്ഞോ..... വിശന്നിട്ടും പാടില്ല നീ വണ്ടി നേരെ സുലൈമാനിക്കേടെ കടയിലോട്ട് വിട് ... എന്തേലും തട്ടീട്ട് ക്ലാസ്സിൽ കേറാ..... എന്നാലല്ലേ അളിയാ ഉറങ്ങാൻ ഒരു സുഗമുണ്ടാവുള്ളൂ..................................
അവൻ പറഞ്ഞതും കേട്ട് ഞാൻ വായും പൊളിച്ച് ഇരിക്കേണ്.... രാവിലെ വീട്ടീന്ന് കഴിച്ചിട്ടാ ഈ നാറി പിന്നേം ഹോട്ടെലിലേക്ക് കെട്ടി എടുക്കുന്നെ . .
"" നിന്റെ വയറ്റിൽ കൊക്കപ്പുഴു അല്ല മൈരേ .. വല്ല ആനക്കോണ്ടയും ആയിരിക്കും ഒള്ളെ.........
💬 Comments
View all comments