← Back to ?രാവണചരിതം 2 [LOVER]

Comments

?രാവണചരിതം 2 [LOVER] · approved reader discussion

Kichu • 25-08-2020 06:35

Nice.pls continue

LOVER • 25-08-2020 15:45

താങ്ക്സ് ബ്രോ...

Sarath • 25-08-2020 05:36

Raji miss aanalle villathi

LOVER • 25-08-2020 15:45

Sarath  ബ്രോ.. ????..

വൈകാതെ  അറിയാം   ആരാണ്  യഥാർത്ഥ  വില്ലത്തി  എന്ന്.. ??

Aj • 25-08-2020 05:18

Waiting for next part

LOVER • 25-08-2020 15:42

താങ്ക്സ് ബ്രോ.. ???

Krishnan • 25-08-2020 02:32

Kollaam bro....... Story polichu.....
    But oru doubt.......
     Engineering collegile classil CCTV indavoolo.... Athil nokiyaal nammude nayakante innocence theliyoole?????

LOVER • 25-08-2020 15:41

Krishnan  ബ്രോ ???...

ബ്രോയുടെ ഡൗട്ട്  തികച്ചും  സ്വാഭാവികം...,  പക്ഷെ, എല്ലാ എഞ്ചിനീയറിംഗ്  കോളേജിലും,  എല്ലാ  ക്ലാസ്സിലും cctv  ഉണ്ടാവില്ല  ബ്രോ...

നിർഭാഗ്യവശാൽ,  നമ്മുടെ   നായകൻറെ  ക്ലാസ്സിലും   അത്  ഉണ്ടായിരുന്നില്ല...  അത് കൊണ്ട്,  അവന്റെ നിരപരാധിത്വം  ഇപ്പോഴും കറുത്ത  ആവരണമാൽ  മൂടപ്പെട്ട  അവസ്ഥയിലാണ്...

മോർഫിയസ് • 25-08-2020 01:21

ആ നായിന്റെ മോൾ അനൂജയുടെ മോന്തയടിച്ചു പൊട്ടിക്കായിരുന്നില്ലേ ആ ഊളക്ക് !!!
അവന്റെ അച്ഛനോടും അമ്മയോടും വെറുപ്പ് തോന്നുന്നു സ്വന്തം മകന്റെ ഭാഗം കേൾക്കാതിരിക്കുകയും പറയുന്നത് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അവർ അച്ഛൻ അമ്മ എന്ന സ്ഥാനങ്ങൾക്ക് അപമാനമാണ്
അവനോട് അവന്റെ അമ്മയും അച്ഛനും പെരുമാറിയ വിധം കണ്ടിട്ട് എനിക്ക് ഒന്നേ പറയാനുള്ളു
അവരെ ഇനി ജന്മത്തിൽ 'അമ്മാ''അച്ഛാ' എന്ന് വിളിക്കരുത്, അവർ അതിന് ഒരിക്കലും അർഹരല്ല.
അവർ ചെയ്ത തെറ്റ് എത്രത്തോളം വലിയതാണ് എന്നവർ മനസ്സിലാക്കണം
ജീവിതകാലം മുഴുവൻ അവർ ചെയ്ത തെറ്റുകൾ ഓർത്തു വേദനിക്കണം.ഏതൊരു മാതാപിതാക്കളും മറ്റുള്ളവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങില്ല പക്ഷെ ഇവർ ചെയ്തത് ഓർക്കുമ്പോ തന്നെ ദേഷ്യം വരുന്നു !!!

തളർന്നു പോകുമ്പോഴും വിഷമഘട്ടത്തിലും കൂടെ താങ്ങായി നിൽക്കുന്നവരാണ് നമ്മെ ശരിക്കും സ്നേഹിക്കുവർ

ഒരു കാര്യം ഉറപ്പിച്ചു പറയാം, അവന്റെ മാതാപിതാക്കളോ കൂട്ടുകാരോ അവനെ ശരിക്കും സ്നേഹിച്ചിട്ടില്ല ! ആര് ഒരാളുടെ ബാഗിൽ നിന്ന് അങ്ങനെ ഒരു സാധനം കിട്ടിയാലും ആരേലും പണി കൊടുത്തതായിട്ടേ കരുതൂ പക്ഷെ ഇവിടെ എല്ലാവരും അവനെ അപമാനിച്ചു.

ഇനി അനൂജയുടെ കാര്യം ഒന്നൂടെ പറയാം
എന്തിന്റെ പേരിലായാലും അവൾ ചെയ്തത് ചെറ്റത്തരമാണ് മാപ്പർഹിക്കാത്ത തെറ്റ്
അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം
അവൻ അനുഭവിച്ചതിന്റെ ഇരട്ടി അവളും അനുഭവിക്കണം

ഇനി അവസാനം രണ്ട് പെണ്ണുങ്ങളെ പറഞ്ഞില്ലേ
അവനെ അപമാനപ്പെടുത്താൻ പ്ലാൻ ഇട്ടവളും അവളുടെ കൂട്ടുകാരിയും അവർ രണ്ടുപേരും എന്തിന് ഇങ്ങനെ ഒരുവനെ കണ്ടുമുട്ടി എന്തിന് അവന്റെ ലൈഫിൽ കയറി കളിച്ചു എന്നോർത്ത് ജീവിതകാലം മുഴുവനും നരകയാതന അനുഭവിക്കണം അവർക്കെതിരെ എന്ത് ചെയ്താലും അത് ഒരിക്കലും കുറഞ്ഞുപോകില്ല

പിന്നെയും ഉണ്ട് തെറ്റ് ചെയ്തവർ
അവരുടെ കോളേജ് പ്രിൻസിപ്പാൾ അതിൽ വലിയ ഒരു തെറ്റ് ചെയ്തിട്ടുണ്ട്
അവസരോചിതമായി ഇടപെട്ടിരുന്നേൽ ഒതുക്കി തീർക്കാവുന്ന കാര്യം ഇത്രയും വഷളാക്കിയതിൽ അയാൾക്ക് മുഖ്യ പങ്കുണ്ട്

ഇതിൽ പ്രധാന കുറ്റക്കാർ :
ആ രണ്ട് പെണ്ണുങ്ങളും അനൂജയും
അതിലേക്ക് എണ്ണ ഒഴിച്ചവർ :
പ്രിൻസിപ്പാൾ, അവന്റെ അച്ഛൻ, അമ്മ സഹോദരൻ, കൂട്ടുകാർ പിന്നെ ക്യാന്റീനിൽ വെച്ച് അനാവശ്യം പറഞ്ഞ് അടിവാങ്ങിച്ച സീനിയേഴ്‌സും

ഒരൊറ്റയെണ്ണവും അവന്റെ കരുണ അർഹിക്കുന്നില്ല

Venus • 25-08-2020 02:52

അടിപൊളി സ്ഥിരം പെണ്കേസിൽ പെട്ട് പോവുന്ന നായകൻ പകരം ഒരു difference ഒക്കെ കൊണ്ടുവന്നല്ലോ.സത്യത്തിൽ അനുജ നിരപരാധി ആണോ??? അവസാനം പറയുന്ന ആ %%%!**(%=&***മക്കളാണല്ലേ എല്ലാ പ്രശ്നത്തിനും കാരണം. ഇത്രയും വേഗം അടുത്ത പാർട്ടുമായി വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

LOVER • 25-08-2020 15:31

Venus ബ്രോ, ???..

ആരാണ്  യഥാർത്ഥ  കുറ്റക്കാർ  എന്നും, എന്താണ്  അവിടെ നടന്നതെന്നും അടുത്ത  ഭാഗത്തിൽ വ്യക്തമാക്കും...

2 ആഴ്ചക്കുള്ളിൽ  അടുത്ത  ഭാഗം എത്തിക്കാൻ  ശ്രമിക്കാം ബ്രോ..

സ്നേഹത്തോടെ,
LOVER

PAPPAN • 25-08-2020 07:16

മച്ചാനെ നിങ്ങൾ പറഞ്ഞത് സത്യം ആണ് ആ നായിന്റെ മക്കൾ എല്ലാവരും അനുഭവിക്കണം അവൻ അനുഭവിച്ച പോലെ തന്നെ ഇനി അനൂജ എന്ന് പറഞ്ഞില്ലെ എന്തിന്റെ പേരിലായാലും അവളും അനുഭവിക്കണം നായിന്റെ മോൾ അപ്പോൾ ബ്രോ അടുത്ത പാർട്ട്  വേഗം അയക്കണേ

LOVER • 25-08-2020 15:34

Pappan  ബ്രോ... ???..

അവനെ ഈ അവസ്ഥയിൽ  ആക്കിയ
എല്ലാരും അനുഭവിക്കും ,  ബ്രോ.. ????..

കാത്തിരുന്നു  അറിയാം...

Saran • 25-08-2020 10:25

തീർച്ചയായും 100 ശതമാനം അങ്ങനെ തന്നെ വേണം.അല്ലാതെ ഒരു ആവശ്യമില്ലാത്ത ഓവർ ഇമോഷണൽ ക്ലൈമാക്സ് ഒരു കാരണവശാലും കൊടുക്കരുത്.അതേപോലെ തന്നെ രഞ്ജിത്ത്-അനൂജ ഇവർക്കിടയിൽ ഒരു കാരണവശാലും ഒരു ലൗ ട്രാക്ക് സംഭവിക്കരുത്. പ്രിൻസിപ്പൽ കാട്ടാളൻ ഉൾപ്പടെ എല്ലാത്തിനും ആറ്റൻ ഇൻഡാസ് പൊളന്ന പണി തന്നെ കിട്ടണം

LOVER • 25-08-2020 15:37

ഒരിക്കലും ,  ഓവർ  ഇമോഷണൽ  കലൈമാക്സ്  കൊടുക്കില്ല  ബ്രോ.....

പിന്നെ  രഞ്ജിത്ത്  - അനൂജ  ലവ്  ട്രാക്ക്....  അവർക്കിടയിൽ  പ്രേമം...  അത് കുറച്ച്  ബുദ്ധിമുട്ടാവും..

ആ ..  എന്താവും  എന്ന്  വൈകാതെ  അറിയാം...

??

LOVER • 25-08-2020 15:29

മോർഫിയസ്  ബ്രോ ???????.

ബ്രോയുടെ  കമന്റ്‌  എനിക്കിഷ്ടപ്പെട്ടു... ???????..

ബ്രോ പറഞ്ഞത്  ശരിയാ ,  ആരും അവന്റെ കരുണ  അർഹിക്കുന്നില്ല  ബ്രോ....???..

ഞാൻ കൂടുതൽ  ഒന്നും പറഞ്ഞ്  അടുത്ത  ഭാഗത്തിന്റെ ത്രില്ല്  കുറക്കുന്നില്ല...

സ്നേഹത്തോടെ ,
LOVER.

Pk • 25-08-2020 01:14

Super adipoli thudaranam kathirikkum

LOVER • 25-08-2020 15:25

തുടരും ബ്രോ ???..

രാക്ഷസൻ • 25-08-2020 01:13

മച്ചാ പൊളി.. ???

LOVER • 25-08-2020 15:24

താങ്ക്സ് ബ്രോ ???

കോവാലന്‍ • 25-08-2020 00:37

സ്വവര്‍ഗ്ഗാനുരാഗികളെ ഇത്ര നികൃഷ്ടമായ വര്‍ഗ്ഗമായി ചിത്രീകരിച്ചത് മറന്നാല്‍ ബാക്കി എല്ലാം ഞാന്‍ ശരിക്കും ആസ്വദിച്ചു... eagerly awaiting for the next episode...

LOVER • 25-08-2020 13:44

കോവാലൻ  ബ്രോ, 
ഞാൻ   അവരെ നികൃഷ്ട  വർഗ്ഗമായി ചിത്രീകരിച്ചതല്ല ,  ഒരിക്കലും  അങ്ങനെ  ചെയ്യുകയും ഇല്ല,.  നമ്മുടെ സമൂഹം   അങ്ങനെയുള്ളവരെ  എങ്ങനെ കാണും എന്നേ  ഞാൻ പറഞ്ഞുള്ളു,. 

അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും  ഒരിക്കലും  ഇങ്ങനെ ഉള്ളവരെ  ഒരിക്കലും പുച്ഛത്തോടെ  കാണില്ല ,  അതാണ് യഥാർത്ഥ  രീതി. നമ്മുടെ  ഇന്ത്യയിലും ഇപ്പോൾ  അത്തരത്തിൽ  ജീവിക്കാൻ നിർവാഹം  ഉണ്ടെങ്കിലും അത്തരക്കാരെ  നമ്മുടെ  സമൂഹം  ഇപ്പോഴും വെറുപ്പോടെയും  അറപ്പോടെയും ആണ് കാണുന്നത്.. ആ ഒരു കാര്യം ആണ് ഞാൻ പറഞ്ഞത്...

അവരും മനുഷ്യരല്ലേ ,  അവർക്കും ജീവിക്കണ്ടേ...  സ്വന്തം  തെറ്റുകൊണ്ടല്ലെങ്കി  പോലും ട്രാൻസ്ജൻഡർ  ആയ ആളുകളെ  പോലും നമ്മുടെ  സമൂഹം അകറ്റുകയും,  വെറുപ്പോടെ നോക്കുകയും ചെയ്യുന്നു...

തീർച്ചയായും  ഭാവിയിൽ  ആ കാര്യത്തിൽ  നമ്മുടെ  രാജ്യത്തും മാറ്റം വരും,  വരട്ടെ എന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു...  ഓരോരുത്തർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള  രതിയിൽ ഏർപ്പെടാം , അതുപോലുള്ള  പങ്കാളി ആവണം എന്ന് മാത്രം...

എന്തായാലും ബ്രോയുടെ അഭിപ്രായത്തിന്‌  നന്ദി...

സ്നേഹം..
LOVER

LOVER • 25-08-2020 15:24

കോവാലൻ ബ്രോ,
ഞാൻ അവരെ നികൃഷ്ട വർഗ്ഗമായി ചിത്രീകരിച്ചതല്ല , ഒരിക്കലും അങ്ങനെ ചെയ്യുകയും ഇല്ല,. നമ്മുടെ സമൂഹം അങ്ങനെയുള്ളവരെ എങ്ങനെ കാണും എന്നേ ഞാൻ പറഞ്ഞുള്ളു,.

അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഒരിക്കലും ഇങ്ങനെ ഉള്ളവരെ ഒരിക്കലും പുച്ഛത്തോടെ കാണില്ല , അതാണ് യഥാർത്ഥ രീതി. നമ്മുടെ ഇന്ത്യയിലും ഇപ്പോൾ അത്തരത്തിൽ ജീവിക്കാൻ നിർവാഹം ഉണ്ടെങ്കിലും അത്തരക്കാരെ നമ്മുടെ സമൂഹം ഇപ്പോഴും വെറുപ്പോടെയും അറപ്പോടെയും ആണ് കാണുന്നത്.. ആ ഒരു കാര്യം ആണ് ഞാൻ പറഞ്ഞത്…

അവരും മനുഷ്യരല്ലേ , അവർക്കും ജീവിക്കണ്ടേ… സ്വന്തം തെറ്റുകൊണ്ടല്ലെങ്കി പോലും ട്രാൻസ്ജൻഡർ ആയ ആളുകളെ പോലും നമ്മുടെ സമൂഹം അകറ്റുകയും, വെറുപ്പോടെ നോക്കുകയും ചെയ്യുന്നു…

തീർച്ചയായും ഭാവിയിൽ ആ കാര്യത്തിൽ നമ്മുടെ രാജ്യത്തും മാറ്റം വരും, വരട്ടെ എന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു… ഓരോരുത്തർക്കും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള രതിയിൽ ഏർപ്പെടാം , അതുപോലുള്ള പങ്കാളി ആവണം എന്ന് മാത്രം…

എന്തായാലും ബ്രോയുടെ അഭിപ്രായത്തിന്‌ നന്ദി…

സ്നേഹം..
LOVER

LOVER • 25-08-2020 15:32

കോവാലൻ ബ്രോ, 

താങ്കൾക്കുള്ള  എന്റെ കമന്റ്‌  മോഡറേഷനിൽ  ആണ്,  കുറച്ച്  കഴിയുമ്പോൾ  സെറ്റ് ആവും..

കോവാലൻ • 28-08-2020 02:47

വായിച്ചു.♥️♥️♥️

രാവണാസുരൻ • 25-08-2020 00:03

⚡?

LOVER • 25-08-2020 15:23

രാവണാസുരാ ????

salman • 24-08-2020 23:45

Polichu - next part vegam

LOVER • 25-08-2020 15:22

സൽമാൻ ബ്രോ... ???..

2 ആഴ്ച മാക്സിമം ,  അതിനുള്ളിൽ  തരാൻ  ശ്രമിക്കാം  ബ്രോ...

??

തൃശ്ശൂർക്കാരൻ? • 24-08-2020 23:45

കാത്തിരിക്കുന്നു സഹോ ❤️❤️❤️❤️❤️

Pk • 25-08-2020 01:16

Anathayanathinte next part evide

LOVER • 25-08-2020 15:21

തൃശ്ശൂർക്കാരാ ????..

ഞാനും ഇപ്പോൾ തൃശൂർ  ഉണ്ട്...

Sam • 24-08-2020 23:40

ഈ part പൊളിച്ചു മച്ചാനെ....വേറെ level... ഒന്നും പറയാൻ ഇല്ല....അടുത്ത part എത്രയും വേഗം പൊന്നോട്ടെ മച്ചാനെ...??

LOVER • 25-08-2020 15:20

Sam  ബ്രോ.. ???

താങ്ക്സ് മുത്തേ...  വേഗം തന്നെ അടുത്ത  ഭാഗം എഴുതാം  ബ്രോ... ???

സ്നേഹത്തോടെ , 
LOVER

BOSS • 24-08-2020 23:38

?

LOVER • 25-08-2020 15:19

???

Ny • 24-08-2020 23:35

പൊളിച്ചു മച്ചാനെ. കിടിലൻ സ്റ്റോറി. ഇഷ്ടപ്പെട്ടു. എജ്ജാതി എൻഡിങ് ഇനിയിപ്പോ കുറച്ചു കാക്കണല്ലോ അടുത്ത ഭാഗം വരാൻ.
പിന്നെ ഒരു സംശയം ആ ക്യാന്റീനിലെ സീനിനു സാക്ഷി പറയാൻ അനൂജ വന്നപ്പോൾ ദേഷ്യം കൊണ്ട് കണ്ണൊക്കെ വീർത്തു ചവന്നിരിക്കുന്നു എന്നാണല്ലോ എഴുതിയിരിക്കുന്നത്,ക്ലാസ്സിലുണ്ടായ സംഭവത്തിന്‌ അവളാണ് ഉത്തരവാദിയെങ്കിൽ ദേഷ്യത്തിന് പകരം പുച്ഛത്തോടെ ഒരു ചിരിക്കല്ലേ ചാൻസ്.എന്തെരോ എന്തോ.
എൻഡിനും കിളിപാറി. ഏതായാലും കട്ട വെയ്റ്റിംഗ്........

Sarath • 25-08-2020 05:50

Adi kitya aalde name arun alle may be brother aakum

LOVER • 25-08-2020 15:19

Sarath ബ്രോ  ????.

ബ്രോയുടെ ആ നിഗമനം കൊള്ളാം...,   വരും ഭാഗങ്ങളിലൂടെ  എല്ലാം  തെളിയും..... ????

LOVER • 25-08-2020 15:17

Ny bro,, ??

താങ്ക്സ്  സഹോ...
കഥ  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം...

ബ്രോയുടെ  സംശയങ്ങൾ  തുടർ  ഭാഗങ്ങളിലൂടെ  മാറും.,  തീർച്ചയായും.. ❣️❣️.

Every  thing is connected.. ?

സ്നേഹത്തോടെ ,

LOVER

Arun R • 24-08-2020 23:28

പൊളി എന്നൊന്നും പറഞ്ഞാൽ പോരാ മോനെ....

LOVER • 25-08-2020 15:13

താങ്ക്സ് സഹോ.. ???

Asar • 24-08-2020 23:15

Kada kollaam paksha oruttana engana drohikkarud kada Post chayyan vigiyal kada vayikkanulla rasam pogum pettann adutta part post chayyuga

LOVER • 25-08-2020 15:12

Asar bro.... 

ഈ കമന്റ്‌  തന്നെ ഇടുന്നത്  ഫ്രീ ടൈം ആയി കിട്ടിയ  1/2 മണിക്കൂറിൽ ആണ്....  ഇനി എപ്പഴാ ഇന്ന്  ഫ്രീ ആവുന്നത്   എന്നുപോലും  പറയാൻ  പറ്റില്ല  അത്രക്ക്  തിരക്കിലാണ്  ബ്രോ...

അതികം  വൈകാതെ  എത്തിക്കാൻ  ഞാൻ പരമാവധി  ശ്രമിക്കാം ബ്രോ.....

❣️

വേട്ടക്കാരൻ • 24-08-2020 23:10

കൊള്ളാം തകർത്തു മച്ചാനെ,ഇതുപോളിക്കും
സൂപ്പർ പറയുവാൻ വാക്കുകളില്ല.അത്രക്കും ഗംഭീരം ഈ പാർട്ടും.ഇനി രണ്ടാഴ്ച്ച കാത്തിരിക്കണമല്ലോ എന്നോർക്കുബോഴാ ഒരു
വിഷമം.

LOVER • 25-08-2020 15:10

വേട്ടക്കാരാ  ???

താങ്ക്സ് മുത്തേ.. ❣️❣️

2 ആഴ്ച കാത്തിരിക്കൂ  ബ്രോ,  വേറെ വഴി ഇല്ലാത്തതു  കൊണ്ടാ...

, ❣️❣️❣️

Athul • 24-08-2020 23:00

കൊള്ളാം, കുറച്ചു കാത്തിരിക്കാൻ പറയുമ്പോൾ  ഇമ്മാതിരി ട്വിസ്റ്റ്‌ തന്നെ വേണം, തെങ്ക്സ്. ഈ പാർട്ടും പൊളിച്ചു.കഴിഞ്ഞ part വായിച്ചപ്പോൾ പെണ്ണ്കേസാണെന്ന കരുതിയത് ഇത് അതുക്കും മേലെ. സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.

LOVER • 25-08-2020 15:06

അതുൽ  ബ്രോ ????

കഥ  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ സന്തോഷം.. ❣️❣️❣️

Dragons ? • 24-08-2020 22:55

Vallathoru Twist ayalloooo
Iniyippol 2 week kazhiyanam alle

Kathirikkam allathe vere vazhiyillallo

LOVER • 25-08-2020 15:05

Dragon ബ്രോ ????

2 ആഴ്ച വെയിറ്റ്  ചെയ്യൂ  ബ്രോ ??

Mr. Nobody • 24-08-2020 22:48

പൊളി item മോനെ...  രണ്ടാഴ്ച കാത്തിരിക്കണോല്ലോ ഇനി.....

LOVER • 25-08-2020 15:03

അതേ മുത്തേ... ???

2 ആഴ്ചക്കുള്ളിൽ തരാം...

Mr. Nobody • 25-08-2020 18:52

Katta waiting

LOVER • 26-08-2020 09:45

??

BEARD MAN • 24-08-2020 22:47

Ejjadi twist aan broi eni engane 2 aaycha okke pidich nikkum endo

LOVER • 25-08-2020 15:02

പിടിച്ച് നിക്ക്  ബ്രോ ???..

ഞാൻ വേഗം അയക്കാൻ മാക്സിമം  ട്രൈ  ചെയ്യാ.. ??

Perillathavan • 24-08-2020 22:42

Poli
Set aakk set aakk power kerattt???

LOVER • 25-08-2020 15:02

താങ്ക്സ് ബ്രോ ❣️❣️

Pever ഇനി കേറും.... ????.

Sarath • 24-08-2020 22:39

Bro next part speed aaknm sangathi marana twist aaki klnju

LOVER • 25-08-2020 15:01

താങ്ക്സ്  ബ്രോ, 

എത്രയും വേഗം സെറ്റ് ആക്കാൻ നോക്കാ  ???

Sarath • 24-08-2020 22:30

Kollam poli sadhnm

LOVER • 25-08-2020 15:00

????

, ❣️

Sahooo • 24-08-2020 22:22

Ejjjyyaaathi paaart sahoooooo.... kidiloski ????????

LOVER • 25-08-2020 15:00

താങ്ക്സ്  സഹോ  ????

Black devil • 24-08-2020 22:14

Settak settak power?

LOVER • 25-08-2020 15:00

2 ആഴ്ച്ചക്ക്  ഉള്ളിൽ സെറ്റ്  ആക്കാ
Pever വേണ്ടേ... ?

❣️❣️

കാലൻ • 24-08-2020 22:13

?

LOVER • 25-08-2020 14:57

??❣️

Dark lover • 24-08-2020 22:09

Pwoli next part ennaan
Vem post cheyyan nokk setta
Pewer varatte?❤️

LOVER • 25-08-2020 14:56

Dark lover ???

താങ്ക്സ്  ബ്രോ, ❣️❣️
2 ആഴ്ച  താ ബ്രോ,  സെറ്റ് ആക്കാ...
Pever  verum.... ❤️❤️?

San • 24-08-2020 22:03

Pwoli Bro

Katta waiting

സച്ചു • 24-08-2020 22:43

Ente mone variety kadha... ne polikk muthe

LOVER • 25-08-2020 15:49

സച്ചു ബ്രോ.. ???

LOVER • 25-08-2020 14:53

താങ്ക്സ് ബ്രോ.. ??