Comments
Rcb thotta sangadam theerkn keriyatha appol ivde story ayacHu nne enna vayichitte kiakkam vechitte ithu varulle
എവിടെ
അയച്ചിട്ടുണ്ട് ബ്രോ, കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും..
ഇന്നലെ മുതൽ കത്തിരിക്ക ബ്രോ എവിടെ ക്ഷമ നശിച്ച് തുടങ്ങി
Sadhanm vannilla ingere nthe busy aanithe
Bro nte cmnts kanunnonda vere cmnt onnum idandirunne Bro sadhanm ethi kum ne urapparnu
അറിയില്ല മുത്ത്മണികളെ, ഞാൻ ഒന്നൂടെ മെയിൽ അയച്ച് ഓർമ്മപ്പെടുത്തിയിട്ടുണ്ട്..
വന്ന മതി ബ്രോ10.30 ആയി ചെലപ്പോ നാളെയെ കാണു..
എന്ത് പറ്റി kuttetanu
Lover bro entayai ee azcha thanne udakumo
Vyshnv ബ്രോ, ? ഇപ്പൊ സബ്മിറ്റ് ചെയ്തിട്ട് വന്ന് കമന്റ് ചെക്ക് ചെയ്തപ്പോഴാ ഈ കമെന്റ് കണ്ടേ.... ...
സബ്മിറ്റ് ചെയ്തോ മുത്തെ വെയ്റ്റ് ചെയ്തൊണ്ടിരിക്കയിരുന്നു
ചെയ്ത് മുത്തേ ??
എന്നിട്ട് കാണാൻ ഇല്ലല്ലോ ചക്കരെ time paranjo കുട്ടേട്ടൻ
thanks
ഇല്ല ബ്രോ, ടൈം പറഞ്ഞിട്ടില്ല
പറ്റിച്ചു കുട്ടേട്ടൻ... വന്നിട്ടില്ല ഇത്ര time ആയിട്ടും
Entedaa njan nerathe oru comment tannarnn athu evdeyoo mungi poii. Pala storyilum ente commentippol mungunnund aa entelumakatte Bydufai nii chumma theeppori parikkualle, kadhede gathy tanne matty. Pinne anuja avloru pavamalle, tannekalere tanne snehikkunnavare ishtapedan manassinu nanma ullavarkke pattu.❤ pinne nayana bloody bitch, avkde charchter collegile ellavrem pole avnu ariyarikkam., athinavan marupadi kodthu haa enthayalum gollam. Ninga poli ayit eyuth biro??
തുമ്പീ ??? നല്ല വാക്കുകൾക്ക് താങ്ക്സ് മുത്തേ..... കഥയുടെ ഗതി ഇനി മാറാൻ കിടക്കുന്നേ ഉളളൂ ????.. ??
ബ്രോ കഥ എന്നുവരും ഈ ആഴച്ച തന്നെ കാണുമോ..
മുത്തേ.. ??. എഴുതിത്തുടങ്ങി .. മാക്സിമം ഈ ആഴ്ച തന്നെ തരാൻ നോക്കാ... ❣️
അനീതി കണ്ടിട്ടും മൗനം പാലിക്കുന്നു നിരപരാധിക്കെതിരെ കള്ളസാക്ഷി പറയുന്നു ഈ രണ്ട് കാര്യങ്ങൾ മതി അനൂജയെ വെറുക്കാൻ. സത്യം പറയാലോ ഈ കഥയിൽ നയനയേക്കാൾ എനിക്ക് മോശമായി തോന്നിയത് അനൂജയായെയാണ് അവന്റെ അമ്മ,അച്ഛൻ,പ്രിൻസിപ്പാൾ...അനൂജ കഴിഞ്ഞാൽ വലിയ തെറ്റായി തോന്നിയത് ഇവർ മൂന്ന് പേരെയുമാണ് ഇത് കഴിഞ്ഞിട്ടേ നയനയെ പറയാൻ പറ്റൂ. ചേച്ചിയോട് ഭർതൃവീട്ടിലുള്ള അപകടത്തെ കുറിച്ച് പറയാതെ അതിനുപകരം ഒരു നിരപരാധിയെ ക്രൂഷിക്കാൻ അനൂജ കാണിച്ച ആവേശം കണ്ടാൽ മനസ്സിലാകും അവൾ എത്ര മാത്രം മോശം സ്വാഭാവത്തിന് ഉടമയാണെന്ന് ഭാവിയിൽ അവളുടെ ചേച്ചിക്ക് എന്ത് സംഭവിച്ചാലും അതിന് 100% കാരണക്കാരിയും അനൂജ തന്നെ ആയിരിക്കും അനൂജ കാരണം രണ്ടുപേരുടെ ജീവിതമാണ് നശിച്ചത് ഒന്ന് രഞ്ജിത്തിന്റെയും മറ്റൊന്ന് അവളുടെ ചേച്ചിയുടെയും !!!
വായനക്കാരാ ?, ബ്രോ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനൂജ തെറ്റ്കാരി തന്നെയാണ്... അധികം ഒന്നും ഈ കാര്യത്തെ പറ്റി ഞാൻ പറയുന്നില്ല , അടുത്ത ഭാഗത്തിൽ കാണാൻ പറ്റും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ നിർത്തുന്നു... ?
അവൾക്ക് അവനോട് സ്നേഹം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല സ്നേഹമുള്ള ആരും ഇഷ്ടമുള്ള ആളോട് ഒരിക്കലും ഇങ്ങനെ ഒരു ചെറ്റത്തരം ചെയ്യില്ല. സ്വർത്ഥത കൊണ്ട് അന്തത ബാധിച്ച അനൂജ അവൾ ഇഷ്ടപ്പെടുന്ന ആളോട് ഇങ്ങനെ ഒരു ചതി കാണിക്കും എന്ന് തോന്നുന്നുണ്ടോ !!! ഒരിക്കലുമില്ല അതിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത് അവൾ അവനെ ഇഷ്ടപ്പെടുന്നില്ല എന്നാണ് ഇഷ്ടപ്പെട്ടിരുന്നേൽ അവന്റെ കാര്യത്തിലായിരുന്നു അവൾ ആദ്യം സ്വർത്ഥത കാണിക്കേണ്ടിയിരുന്നത് !! പകരം അവൾ ചെയ്തതോ അവനോട് വെറുപ്പുള്ള ഒരാളെപ്പോലെ പെരുമാറി അനൂജ വളരെ വളരെ മോശമായിപ്പോയി
തോർ ബ്രോ, ബ്രോയുടെ അഭിപ്രായം വ്യക്തമാക്കിയതിന് നന്ദി, അനൂജയെ പറ്റി എനിക്കും എതിരഭിപ്രായം അല്ല.... തുടർന്നുള്ള ഭാഗങ്ങൾ വായിച്ച് അഭിപ്രായം പറയണെ.. ?
പക്ഷേ അവളുടെ അവസ്ഥയും നമ്മൾ മനസിലാക്കണ്ടേ അവളുടെ പ്രണയത്തിന് വേണ്ടി സ്വന്തം സഹോദരിയുടെ ജീവിതവും, കുടുംബത്തിന്റെ സമാധാനവും തല്ലി കെടുത്താൻ അവൾക്ക് കഴിയാഞ്ഞിട്ടല്ലേ കാമുകാ ☹️☹️☹️
Lover bro ഈ ഭാഗവും വളരെയധികം ഇഷ്ടമായി.അനൂജയ്ക്ക് പറയാനുണ്ടായിരുന്നതും കേട്ടു.പക്ഷെ എനിക്കും എന്തോ അവളുടെ ഭാഗം ന്യായീകരിക്കപ്പെടാൻ തോന്നുന്നില്ല,കാരണം വിവേകം ആയി ചിന്തിച്ചിരുന്നേൽ അവൾക്ക് എല്ലാം ഒഴിവാക്കാം ആയിരുന്നു അവളുടെ ഒറ്റ വാക്കിന്റെ പുറത്ത്.അവൾക്ക് അവനോട് നേരത്തെ ഒരു അനുരാഗം ഉണ്ടായിരുന്നെന്ന് ഉള്ളത് ഞെട്ടിച്ചുക്കളഞ്ഞു. എന്തായാലും വില്ലത്തി നയന ആണെന്ന് മനസിലായി.ഇനി അവൾക്കുള്ള ആറ്റൻ പണി നീ എടുത്തു വച്ചോ മോനെ ബാക്കി ഞങ്ങ ഇട്ടു.താങ്കളുടെ അമ്മ എന്നും സുഖാര്യോഗത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ???സ്നേഹപൂർവം സാജിർ???
Sajir ബ്രോ ?? //താങ്കളുടെ അമ്മ എന്നും സുഖാര്യോഗത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു//.. എന്റെ സ്വന്തം അമ്മക്ക് അല്ല ബ്രോ, സുഹൃത്തിന്റെ അമ്മക്ക് ആണ്.. ആ എനിക്ക് ജന്മം തന്നില്ലെന്നേ ഉളളൂ , അതും എന്റെ അമ്മയാണ്... പിന്നെ , കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം , കാത്തിരിക്കുക അടുത്ത ഭാഗത്തിനായി . ?
Hi ബ്രോ, കുറച്ചു നാൾ കഥ കാണാതെ ഇരുന്നപ്പോൾ ഞാൻ ഓർത്തു നിർത്തി എന്നു. പക്ഷെ കാരണം സഹിതം പറഞ്ഞു താങ്കൾ തിരിച്ചു വന്നല്ലോ... നന്ദി ഉണ്ട് ഒരു പാട്. പിന്നെ പേരറിയാത്ത ആ അമ്മ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു ആദ്യമേ തന്നെ നന്ദി പറയുകയാണ് ഈ കഥ പുനരാരംഭിച്ചതിനു, കാരണം അത്രക്കും waiting ആയിരുന്നു എന്താണ് ഇങ്ങനെ ഒക്കെ നടക്കാൻ കാരണം എന്നോർത്ത്. ഇപ്പോൾ ഒരു ക്ലാരിറ്റി കിട്ടി. അപ്പോ ഇനി എങ്ങനെയാ പൊളിക്കുവല്ലേ?? ?
Arun ബ്രോ ?? നല്ല വാക്കുകൾക്ക് നന്ദി ?? ഈ കഥക്ക് വേണ്ടിയും ബ്രോ കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.. //അപ്പോ ഇനി എങ്ങനെയാ പൊളിക്കുവല്ലേ?? ?//... പിന്നല്ലാ, പൊളിച്ചടുക്കാ നമുക്ക് ?
Powli bro
താങ്ക്സ് ബ്രോ ❣️
Machna ijje poliyatto super story oru rakshyum illa marana massss isttaye orupde
@kidu, താങ്ക്സ് മുത്തേ ??
Adutha part enna bro
ഇന്ന് എഴുതി തുടങ്ങും ബ്രോ.. എന്തായാലും അധികം വൈകാതെ തരാട്ടോ. ❣️
Vegan ezhuthu .iam waiting
Ok ബ്രോ
54000+ views ഉണ്ട് ...but ലൈക്സ് മാത്രം 460+.....ഇത് എന്തുകൊണ്ടാണെന്ന് മാത്രം മനസിലവുന്നില്ല. ഇതുപോലെ ഇത്രയും മനോഹരമായ എഴുതുവാൻ കഴിവുള്ള വരെ നമ്മളാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അവർക്ക് കഥകൾ എഴുതുന്നത് കൊണ്ട് പ്രേതെകിച്ച ഒന്നും കിട്ടാൻ പോകുന്നില്ല..നമ്മൾ വായനക്കാരുടെ likes &comments ആണ് അവർക്ക് നമ്മൾ കൊടുക്കുന്ന പാരിതോഷികം. അതുകൊണ്ടെന്റെ ഒരു അഭ്യർത്ഥനയാണ് pls നിങ്ങൾക് പറ്റുകയാണെങ്കിൽ ഇതുപോലെ എഴുത്തുന്നവരെ പ്രോത്സാഹിപ്പിക്കുക. Lover ബ്രോ ?? ഈ പാർട്ടും പൊളിച്ചു.. അനുജ യുടെ പ്രണയം അവൻ തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നു.. നെസ്റ് part വേഗം തരണേ ബ്രോ
Sam ബ്രോ ??? ബ്രോയുടെ നല്ല വാക്കുകൾക്ക് നന്ദി... ഇഷ്ടപ്പെട്ട് ഒരാൾ ഒരു നല്ല വാക്ക് പറഞ്ഞാൽ പോലും ഞാൻ സന്തോഷവാൻ ആണ് മുത്തേ... നെക്സ്റ്റ് പാർട്ട് എത്രയും വേഗം തരാട്ടോ.. ❣️
നായകന്റെ ഒരു മാസ്സ് ട്രാൻസ്ഫോർമേഷൻ സീൻ പ്രതീക്ഷിക്കാമോ ?
Nikila, മാസ്സ് ഒക്കെ പുറകെ വരും കാത്തിരിക്കുക . പക്ഷെ അത് നിഖില ഉദ്ദേശിക്കുന്ന അത്രയും ഉയരുമോ എന്ന് എനിക്കറിയില്ല...
മച്ചാനെ തകർത്തു, ആകെ ട്വിസ്റ്റ് ആണല്ലോ.ഒരുപാടിഷ്ടം???. എല്ലാം പ്ലാൻ ചെയ്തത് നയന ആണെങ്കിൽ പിന്നെ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ 2 സ്ത്രീകൾ ആരാണാവോ. എല്ലാമറിഞ്ഞിട്ടും അവനോടു പ്രണയമുണ്ട് എന്നൊക്കെ പറഞ്ഞിട്ട് പ്രിൻസിപ്പാലിനോട് ക്യാന്റീനിലെ സംഭവം അവൾ പറയുമ്പോൾ ദേഷ്യം ആയിരുന്നു അവള്ട്വ മുഖത്തു കുറ്റബോധത്തിനു പകരം, അവളൊരു വല്ലാത്തൊരു മൈരത്തി തന്നെ. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും അനൂജയോടുള്ള ദേഷ്യത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എനിക്ക്.എല്ലാമറിഞിട്ടും അവനോടു പ്രണയമാണ് മൈരാണ് എന്നിട്ട് എല്ലാം മൂടിവെച്ചു ർന്നതിലുപരി കള്ളസാക്ഷിയും പറഞ്ഞു. മറ്റുള്ളവന്റെ ജീവിതം നശിച്ചാലെന്താ അവളുടെ ചേച്ചി രക്ഷപെടുമല്ലോ മൈര് കലി തീര്നില്ലല്ലോ. നയനെയെക്കുറിച്ചു ഞാൻ എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും എന്നതിനാൽ അത് പരാമർശിക്കുന്നില്ല.ഇതൊക്കെ ചെയ്തതിനു അവൾക്ക് നല്ലൊരു ഗപ്പ് കൊടുക്കണ്ടേ. എല്ലാ അർത്ഥത്തിലും അവൾ മരണത്തെ ആഗ്രഹിക്കുമ്പോൾ അവളെ കൊല്ലാതെ കൊല്ലണം. ഇനി നായകനും അനിയോജക്കുമിടയിൽ പ്രണയം വന്നാൽത്തന്നെയും അവളെ നല്ലോണം അനുഭവിപ്പിച്ചിട്ടു മതി എന്നൊരു റിക്വസ്റ്റ് ഉണ്ട് പ്ലീസ്. ഈ പറഞ്ഞതൊക്കെ വെറും ആത്മ രോഷം. ഏതായാലും ഈ പാർട്ടും തകർത്തു ??
Athul ബ്രോ, ? ബ്രോയുടെ ആത്മരോഷം ഞാൻ മനസിലാക്കുന്നു..ആ രണ്ട് സ്ത്രീ ശബ്ദങ്ങൾ ആരുടേതാണ് എന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാക്കും.. അന്ന് കാന്റീൻ സംഭവം പ്രിൻസിപ്പലിനോട് പറയുന്നതിന് മുമ്പ് ചെയ്യാൻ പോവുന്ന കാര്യം ഓർത്ത് അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.., പക്ഷെ എന്തെങ്കിലും ഭാവ വ്യത്യാസം വന്നാൽ നയന ചേച്ചിയുടെ ജീവിതം തകർക്കും എന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ അവൾക്ക് അവിടെ അങ്ങനെ അഭിനയിക്കേണ്ടി വന്നു.... എന്തൊക്കെയാണേലും അവള് ചെയ്തത് തെറ്റ് തന്നെയാണ്.. അവളുടെയും നയനയുടെയും വിധി എന്താവുമെന്ന് വൈകാതെ അറിയാം... പിന്നെ ട്വിസ്റ്റിനെ പറ്റി പറയുകയാണേൽ ഇതിനേക്കാൾ കുറച്ച് ഡോസ് കൂടിയ ഒരു ട്വിസ്റ്റ് ആണ് അടുത്ത ഭാഗത്തിന് പ്ലാൻ ചെയ്യുന്നത്. അത് നിങ്ങൾക്കൊക്കെ ഇഷ്ടമാവും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.... കാത്തിരിക്കുക, അധികം വൈകിപ്പിക്കില്ല... ❣️❣️
എഴുത്തുകാരോട് ഒരു അഭ്യർത്ഥന വളരെ കഷ്ട്ടപ്പെട്ടാണ് നിങ്ങൾ എഴുതുന്നത് . ലൈക് ഉം കമെന്റും ആത്മ ചാരിതാർഥ്യ സന്തോഷവും ആണ് ലഭിക്കുന്നത് . ഞങ്ങൾ വായനക്കാർക്ക് അസുലഭ കൃതികളും. എത്ര താമസിച്ചാലും 21 ദിവസത്തിനപ്പുറം പോകരുത് തുടർ അധ്യായങ്ങൾ . കാരണം മാനസികമായി തുടർന്ന് വായിക്കുവാനുള്ള ആഗ്രഹം കുറയും. ത്രിൽ പോവും. ( സൈക്കോളജി ) പത്തു ദിവസത്തിൽ ഒരിക്കൽ അല്ലേൽ 2 ആഴ്ച്ച കൂടുമ്പോൾ or max within 21 days. പറ്റുമെന്നുള്ളവർ next പാർട്ട് പകുതിയാക്കിയതിനു ശേഷം മാത്രം മുൻ അധ്യായം പബ്ലിഷ് ചെയ്യുക . If so, there will be no lagging between chapters. ശ്രദ്ധിക്കുക ശ്രമിക്കുക എഴുത്ത് തുടരുക ഞങ്ങൾ വായനയും
ജെയിംസ്bond ബ്രോ... താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു... നിങ്ങൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു... ഞാൻ ഇത് വരെ എന്റെ കഥകൾ ഒരു പരിധിക്കപ്പുറം വൈകിപ്പിച്ചിട്ടില്ല , എന്റെ ഇതിനു മുമ്പത്തെ കഥകളുടെ ഭാഗങ്ങൾ വന്ന ഡേറ്റ് നോക്കിയാ നിങ്ങൾക്കത് മനസ്സിലാവും.. പിന്നെ ഞങ്ങൾ എഴുത്തുകാരും മനുഷ്യരല്ലേ.., ഓരോരുത്തർക്കും അവരുടേതായ തിരക്കുകളും അവശ്യങ്ങളും ഉണ്ടാവില്ലേ... ഒഴിച്ചുകൂടാൻ ആവാത്ത ഒരു സന്ദർഭം വന്നപ്പോൾ മാത്രമേ ഞാൻ സൈറ്റിൽ നിന്ന് കുറച്ച് നാളത്തേക്ക് മാറി നിന്നിട്ടുള്ളു.. എത്രയും വേഗം ആ ഒരു കാര്യം ചെയ്ത് തീർക്കുക എന്ന ഉദ്ദേശം ഉള്ളത് കൊണ്ട് വേറെ ഒരു കാര്യത്തിലേക്കും മനസ്സ് പോയില്ല..... എന്റെ അവസ്ഥ താങ്കൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു..... എന്തായാലും അടുത്ത ഭാഗങ്ങൾ ഗ്യാപ്പുകൾ ഇല്ലാതെ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.... ? ❣️ ❣️
Wow it was awesome Waiting 4 the nxt part
താങ്ക്സ് dragons ❣️❣️❣️
Lover bro. കഥ വളരെ നന്നായിട്ടുണ്ട് ഇത് കാണാനും വായിക്കാനും അല്പം വൈകിപോയതിൽ കുറച്ചു സന്തോഷമുണ്ട് വേറൊന്നും കൊണ്ടല്ല part3 വരെ കാത്തിരിപ്പ് അറിയേണ്ടി വന്നില്ല. പിന്നെ എടുത്തു പറയേണ്ടത് എല്ലാ comment നും താങ്കൾ മറുപടി കൊടുക്കുന്നുണ്ട് അത് എല്ലാ എഴുത്തുകാരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നു. ഇനിയും തുടരുക ഈ കഥയിൽ എന്റേതായ ഒരഭിപ്രായം ഞാൻ പറയുന്നില്ല കാരണം താങ്കളെ പോലെയുള്ള ഒരു എഴുത്തുകാരന് മറ്റൊരാളുടെ ആശയത്തിൽ കഥ മുന്നോട്ട് എഴുതേണ്ട ആവശ്യകതയില്ല. തുടരുക..... "എന്റെ വ്യക്തിപരമായ അഭിപ്രായം" ?
കാലൻ ബ്രോ ??? നല്ല വാക്കുകൾക്ക് നന്ദി സഹോദരാ ❣️❣️.... എന്നെപ്പോലെ ഒരു ചെറിയ എഴുത്ത് കാരന് ഓരോ കമെന്റും ഏറെ വിലപ്പെട്ടതാണ് , അത് കൊണ്ട് തന്നെയാണ് ഞാൻ എല്ലാത്തിനും മറുപടി കൊടുക്കുന്നത്., നല്ല കമെന്റ് ആണെങ്കിലും, ഇനിയിപ്പോ ഇഷ്ടപ്പെട്ടില്ല എന്നുള്ള കമെന്റ് ആണെങ്കിൽ കൂടി അതിന് ഞാൻ വില കല്പിക്കുന്നുണ്ട് ..... ഒരെഴുത്തുകാരന് മറ്റൊരാളുടെ ആശയത്തിൽ കഥ മുന്നോട്ട് കൊണ്ട് പോവേണ്ട ആവശ്യമില്ല , പക്ഷെ വായനക്കാരുടെ അഭിപ്രായം അറിഞ്ഞിരുന്നാൽ തുടർഭാഗങ്ങളിലും അവരെ തൃപ്ത്തിപ്പെടുത്താൻ കഴിയുമല്ലോ..... വായിച്ച എല്ലാരും കമെന്റ് തരാറില്ല പക്ഷെ കുറച്ച് നല്ല സുഹൃത്തുക്കളുടേത് പോലെ ബ്രോയും ഇവിടെ ഈ കമെന്റ് ഇടാൻ കാണിച്ച കാണിച്ച ഈ മനസ്സുണ്ടല്ലോ അത് മതി എനിക്ക്...... ??
?
"സോറി ചേച്ചി…. ചേച്ചിയുടെ ആഗ്രഹങ്ങൾ തീർക്കാൻ ഈ കാമ്പസിൽ വേറെ കൊറേ ആണ്പിള്ളേര് ഉണ്ടാവും… എന്നെ വിട്ടേക്ക് ചേച്ചീ" അടിപൊളി... അപ്പോ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്തത് ആണല്ലേ.. നായകനോട് ഉണ്ടായിരുന്ന പകുതി സഹതാപം പോയി. അല്ലെങ്കിലും ഈ തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ എന്നാണല്ലോ പ്രമാണം
Mahesh ബ്രോ, പ്രൊപ്പോസ് & പൊസസ്സ്.. ഇവിടെ നയന രഞ്ജിത്തിനെ പൊസസ് ചെയ്യാനാണ് നോക്കിയത് ,. നയനയുടെ സ്വഭാവത്തെ പറ്റിയും , അവളുടെ പെരുമാറ്റ രീതിയെ പറ്റിയും നന്നായി അറിയാവുന്ന രഞ്ജിത്തിന് ഏതർത്ഥത്തിലാണ് അവൾ തന്നോട് അത് പറയുന്നത് എന്ന് നന്നായി അറിയാമായിരുന്നു.., അത് കൊണ്ട് തന്നെയാണ് അവൻ അങ്ങനെ പറഞ്ഞതും., "" തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ. "" ആ ഡയലോഗുമായി ഞാൻ പൂർണ്ണമായും യോജിക്കുന്നു.. പക്ഷെ അന്നവൻ പറഞ്ഞതായിരുന്നു അവന്റെ ശെരി... പിന്നെ വേറൊരു കാര്യം , നായകനോട് സഹതാപം ഒന്നും വേണ്ട കേട്ടോ., എന്തായാലും ബ്രോയുടെ അഭിപ്രായം അറിയിച്ചതിന് നന്ദി ?
ഒരുപാട് പേരുടെ മുന്നിൽ വച്ച് അപമാനിക്കുകയാണ് നമ്മുടെ ഹീറോ ചെയ്തത്. ആരാണെങ്കിലും തിരിച്ച് പണി കൊടുക്കാൻ നോക്കും. പിന്നെ ഗ്രേ ഷേഡിൽ കഥാപാത്രങ്ങൾ ഉള്ള കഥകൾ ആണ് എല്ലാവരും ഓർത്ത് വക്കുക. ഗ്രേയ്ക്ക് 50 ഷേഡ് വരെ ആകാമല്ലോ.
Bro, for every action there is equal & opposite reaction ennaanallo നമ്മടെ ന്യൂട്ടൻ പറഞ്ഞിരിക്കുന്നത്.. വെറുതെ കേറി ഒന്നും അല്ല അവൾ രഞ്ജിത്തിനെ കേറി ചൊറിയാൻ നിന്നത്. അതും പറഞ്ഞ് നയനയെ വേണേൽ ന്യായീകരിക്കാം . ആരും ആരും ഒന്നും തികഞ്ഞവരൊന്നും അല്ലല്ലോ... "" we all are imperfect individuals living in an imperfect world surrounded by more imperfect persons.. """
????
എന്തൊക്കെ ന്യായം കാണിച്ചാലും ആ നായിന്റെ മോൾ അനൂജ കാണിച്ചത് തന്തയില്ലായ്മത്തരം തന്നെയാണ് സത്യം പറയാലോ അവളോട് എനിക്ക് ഒരു സഹതാപവും തോന്നുന്നില്ല ആ നയന എന്ന് പറയുന്ന പെണ്ണിനോട് തോന്നുന്നതിനേക്കാൾ വെറുപ്പ് അനൂജയോട് തോന്നുന്നുണ്ട് ആ പൂറിക്ക് ആദ്യം തന്നെ പ്രിൻസിപ്പൽ ചോദിച്ചപ്പോ ഒരു പെണ്ണ് താൻ ക്ലാസ്സിൽ നിന്ന് ഓടിപ്പോയത് കണ്ടായിരുന്നു എന്ന് പറയാമായിരുന്നു പക്ഷെ അവൾ അത് പറഞ്ഞില്ല അതിന് പകരം അവൾ അവനെ കുറ്റം പറയാനായിരുന്നു ശ്രമിച്ചത് അവൾക്ക് അവനോട് ഇഷ്ടം ഉണ്ടെന്ന് അവളുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് തോന്നുന്നില്ല അവളുടെ ഓരോ മറുപടികളും അവനോട് ശക്തമായ വെറുപ്പ് ഉള്ള ഒരാൾ സംസാരിക്കുന്ന പോലെയാണ് അവൾ കൊടുക്കുന്നത്. അവൾ ഇത് ചെയ്യാൻ ഉള്ള കാരണം അവൻ അറിഞ്ഞാൽ അവളുടെ ചേച്ചിയെയും വെറുതെ വിടരുത് എന്നാണ് എനിക്ക് പറയാനുള്ളത്. അവളുടെ ചേച്ചിക്കിട്ട് പണി കൊടുക്കുമ്പോഴേ അവൾക്ക് വേദന അറിയൂ. ഒരു തെറ്റ് ചെയ്യുന്നതിനേക്കാൾ വലുതാണ് ആ തെറ്റ് മൂടി വെക്കാൻ സഹായിക്കുന്നത് ഇവിടത്തെ ഏറ്റവും വലിയ തെറ്റ് അനൂജയാണ് അവൾ പക്വതയോടെ പെരുമാറിയിരുന്നേൽ പിറ്റേ ദിവസം കൊണ്ട് തന്നെ തീരേണ്ട കാര്യം അവളും ആ തെറ്റിൽ പങ്കുകൊണ്ട് അത് കൂടുതൽ വളർത്തുകയാണ് ചെയ്തത് നയന ഒരു തെറ്റ് ആണേൽ അനൂജ ഒരു വലിയ തെറ്റാണ് എത്രയൊക്കെ ന്യായങ്ങൾ അവൾ നിരത്തിയാലും അവൾ ചെയ്ത തെറ്റ് ഇല്ലാണ്ടെയാകുന്നില്ല
മോർഫിയൻസ് ബ്രോ, ബ്രോയുടെ അഭിപ്രായം വ്യക്തമാക്കിയതിന് നന്ദി. മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ് അവൾ രഞ്ജിത്തിനോട് ചെയ്തത്.. ബ്രോയുടെ ആത്മരോഷം എനിക്ക് മനസ്സിലായി.. കൂടുതൽ ഈ കാര്യത്തെ പറ്റി പറയണം എന്നെനിക്കുണ്ട് അതൊക്കെ ഇപ്പഴേ പറഞ്ഞ് ഞാൻ വരും ഭാഗങ്ങളുടെ ത്രില്ല് കളയുന്നില്ല ... ഇനി എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം... വരും ഭാഗങ്ങളിലും ബ്രോയുടെ അഭിപ്രായം അറിയിക്കുക. ❣️
Loser ബ്രോ കഥ എങ്ങനെ മുന്നോട്ട് പോവും എന്ന് ഇപ്പോൾ പറയാൻ പറ്റില്ലല്ലോ . എല്ലാം വഴിയേ ശരിയാവും എന്ന് ഓർമ്മപ്പെടുത്തുന്നു.. സ്വന്തം ചേച്ചിയെ രക്ഷിക്കാൻ ആ അവസ്ഥയിൽ ചെയ്തതാണെങ്കിലും തെറ്റ് തെറ്റാല്ലതാവുന്നില്ല .. സത്യം ഒരിക്കലും ഇല്ലാതാവില്ല ബ്രോ, സമയം ആവുമ്പോ ഇരുളാവരണം മാറ്റി അവ പകല് പോലെ വ്യക്തമാവും. എന്തായാലും ബ്രോയുടെ അഭിപ്രായത്തിനു നന്ദി. ?
അടിപൊളി ആയിട്ടുണ്ട് bro...
നന്ദി വിശ്വാമിത്രാ ❣️❣️
Thirichu vannathil orupad thanks lover Pinne ippo ammayokke sughalle ithpolulla karythin poyille pinne eppo povaanaa ? Vallatha twist aanutto thannath ippo seethaye koodi ishtapeduvikkukayanalle bt my fvrt ravanan thanne? Waiting...
Black devil ബ്രോ, അതെ ബ്രോ, ആ അമ്മ സുഗമായി ഇരിക്കുന്നു. ട്വിസ്റ്റ് ഇതല്ല , അടുത്ത ഭാഗത്തിലാണ്.. ?
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം.
Checheede jeevitham surakshitham aakan oru thettum cheyyatha oruthane naragippichatinu nere arinjond kannadachatu orikkalum njayeekarikka pedilla.... Avn annu aatmahathya cheytarunnel oru pakshe avnte shavam polum veetukaaru sweekarikkillaarunnu. Aa avasthayil ethichathil Anujede pankum valare valuthanu. Avlk venel avlde chechiyod nadannathokke parayarunnu. Athu vazhi avrde barthavinem ariyikkarunnu. Entelum nanma ullavan aanel avan aniyathiye shashichu maap parayichene. Maricharunnel athu koot oruthante bharya aayi kazhiyunnathil avlde chechine aarunnu rekshikkendiyirunnath. Ithu verum swartathayil kannu moodiyit swayam uruki prehasanam nadathiyatt ent karyam. Innum avl chechine patyi matrame chinthikkunullu. Thannod oru thettum cheyyatha, thante ullil premikkunna avnu nale ee entokke prethikaram cheytalum avnoru jeevitham undavumo???? Ethelum maatha pithakkal avrde makalde jeevitham vechu pareekshanam nadathumo. Ethelum penn kutty itrem neecham aaya reethiyil swantham veetu kaar vare gay enn mudra kuthiyavane sveekarikkumo.... Swarthatayil andha aaya oru pennkutti aaye Anujaye kanan kazhiyooo..... Anujade swabhavam mosham ennu parayunnilla. Ullil nanma ullaval tanne aanu. Bt avle justify cheyyunna onnum tanne illa. Aval aparathi aanu. Kuttam cheytavne kaal neecharanu athu arinjittum mounam palikkunnavar....? Waiting for the next part ❣️ Kadha athinte motham poweril tanne neenghattee....?
Triteya ബ്രോ ?? ആദ്യം തന്നെ ബ്രോയുടെ ഈ വിലയേറിയ അഭിപ്രായം എന്നെ അറിയിച്ചതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ?? . ഞാൻ ഒരിക്കലും അനൂജയെ ന്യായീകരിക്കില്ല , എന്താണേലും മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ് അവൾ ചെയ്തത്... ആ ഒരു സമയം വേറൊന്നും ചെയ്യാനുള്ള തിരിച്ചറിവൊന്നും അവൾക്ക് ഇല്ലായിരുന്നു., അവൾ ചെയ്ത് കൂട്ടിയതിനൊക്കെ നമ്മടെ രഞ്ജിത്ത് എന്താണ് പകരം ചെയ്യുക എന്ന് വൈകാതെ അറിയാം.... അടുത്ത പാർട്ട് വേഗം തന്നെ എത്തിക്കാൻ ശ്രമിക്കാട്ടോ.. ❣️
❣️❣️❣️❣️
Edamome set kadha. Nannuituunde, nee polik namakkivde vere viplavam ondakkam??
ആരാൻ ബ്രോ ??? താങ്ക്സ് സഹോ.. കഥ ഇഷ്ടായല്ലോ അത് മതി... പിന്നെ ഒരു വിപ്ലവം ഒന്നും ഉണ്ടാക്കാൻ ഉള്ളതൊന്നും എന്റെ കഥയിൽ ഇല്ലല്ലോ ബ്രോ... എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ കഥ ഗംഭീരം ആക്കാൻ ഞാൻ ശ്രമിക്കും... ?
Bro poli ee partum?❤️ Kazhinja part vare anoojaye enikk veruppayirinnu bt ee part aval niraparadhi aanenn arinjappol endho paavam thonnunnu Avlk avne athra ishtamanallo pakshe sathyam parayan pattatha sahacharyam prnjal matte mol nayana endh chyyumenn ariyillallo Anooja paavamenn renju ariynm parayathe poya avlde ishtam avanariyanam ? Pnne prathikaram aa matte mol nayana oru dayayum arhikkunnilla immathiri pani kodtha avlk adhilm velya pani venm Anooja ye avn onnm chyyalle ennan ente prarathana avn sathym ariynm Kadha gambheeramayirikkunnu mwuthe? Ammakk sugamayirikkatte❤️ Nxt partin kathirikkunnu? Snehathoode.......❤️❤️
Berlin ബ്രോ ?? പകയും, പ്രതികാരവും , സ്നേഹവും ഒക്കെ എന്താവും എന്ന് കണ്ടറിയാം.. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം മുത്തേ.. അതികം വൈകാതെ അടുത്ത ഭാഗം എത്തിക്കാട്ടോ.. ❣️
പ്രതികാരം ഗംഭീരം ആക്കണം. അത്രേ പറയാൻ ഉള്ളു???
Manu ബ്രോ ? എന്തെല്ലാം ഇനി സംഭവിക്കാൻ ബാക്കി കിടക്കുന്നു.. നമുക്ക് എല്ലാം സെറ്റ് ആക്കാന്നെ... ?? ??
കാത്തിരുന്നു മറന്നു പോയിരുന്നു സൂപ്പർ ട്വിസ്റ്റ് അമ്മയുടെ ആരോഗ്യത്തിനായി പ്രാർഥനകൾ അടുത്ത ഭാഗം കഴിയുന്നതും വേഗം തരില്ലേ?
ബ്രോ ?????. തീർച്ചയായും താങ്കളുടെ പ്രാർത്ഥനകൾ ആ അമ്മയുടെ ദീർഘാരോഗ്യത്തിന് സഹായിക്കട്ടെ... ? ഇതൊന്നും അല്ല ട്വിസ്റ്റ് , അതിനി വരാൻ കിടക്കുന്നതേ ഉള്ളൂ.. ?? കഴിവതും വേഗം അടുത്ത ഭാഗം തരാട്ടോ.. ❣️
ബ്രോ ഒരു doubt ഇപോൾ നയന യെ സഹായിക്കാൻ 2 പേര് ഉണ്ടല്ലോ അവരെ ഇതുവരെ kanichillallo. ഇവരുടെ കൂടെ ടൂറിന് വന്ന 2 പേര്. കഴിഞ്ഞ ഭാഗത്ത് പറഞ്ഞ ആ 2 സ്ത്രീകൾ
രാവണൻ ബ്രോ, അവരുടെ ഒപ്പം ടൂറിന് വന്നവരല്ല ആ രണ്ട് പേര്.... ആ ശബ്ദങ്ങൾ ആരുടേതാണ് എന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നതാണ്.. ❣️
മച്ചാനെ സൂപ്പർ,അനൂജയൊടുള്ള തെറ്റിദ്ദാരണയൊക്ക മാറി.നയനക്കുള്ള വമ്പൻ പണിക്കായി കാത്തിരിക്കുന്നു...
വേട്ടക്കാരാ ??? എന്താവും എന്ന് വൈകാതെ അറിയാം ?
Adutha part ekhadhesham ennakum ennu parayo our 1week?????
Adil ബ്രോ ?, ഒരാഴ്ചക്കുള്ളിൽ തരാൻ മാക്സിമം ശ്രമിക്കാട്ടോ. ❣️
Enthe parayanam ee kathakke enne enikariyilla Matte aa penne undallo able e kanicha thonyasathine avle slut enne vilikunnathu konde oru kuzhapavumilla Athine aval 100 arhikunna peranu Avan ethramathram yadhana anubavicho athinte iratti aval anubavikanam Athe mathre parayan ullu Pattumenkil avalude pranayam avan manasilakanam aval kuttam ettu parayukayum venam Appo waiting for next part
Joker ബ്രോ ?? എല്ലാം വഴിയേ ശെരിയാകും., അടുത്ത പാർട്ട് അധികം വൈകാതെ തരാം.. ❣️
Chettaaa story chumma awesome aayittund. Ee sitil ente aadyathe comment aanith , ath thaankalkk thanne tharanam enn thonni. Story vere mood aanu ketto, enikk orupad ishtappettu. Adutha bhaagathinu vendi katta waiting aanu. storyude last bhaagam vaayichappol enikk nammude mystery ormma vannu. Saamum aanum sugamaayi irikkunno ??. Pinne veroru karyam, sathyam para ningal btech alle padichath.?
താങ്ക്സ് Riya ? കഥ ഇഷ്ടായി എന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം ആദ്യത്തെ കമന്റ് എനിക്ക് തന്നപ്പോൾ ഇരട്ടിയായി , താങ്ക്സ് എ ലോട്ട്. പിന്നെ , നമ്മടെ മിസ്റ്ററി എന്ന കഥ ഇപ്പോഴും ഓർക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.. സാമും ആനും സുഗമായിട്ടിരിക്കുന്നു, ആ ഹിമാലയൻ ട്രിപ്പ് ഒക്കെ കഴിഞ്ഞ് ഇപ്പൊ ഒരു വേൾഡ് ടൂറിന് പ്ലാൻ ചെയ്യുന്നു ?. ആ അവസാനം ചോദിച്ച ചോദ്യം.. അതിൽ ഒരു തിരുത്തുണ്ട്... "" നിങ്ങൾ ബിടെക് അല്ലെ പഠിക്കുന്നത് "" എന്ന് വേണം ചോദിക്കാൻ, ലാസ്റ്റ് ഇയർ ആണ്.. .. ?
Aa angane para enikkariyayirunnu . Njanum btech aanu 3rd year
?????
???
മച്ചാനെ വിവരിച്ചു എഴുതാൻ ഒന്നും അറിയില്ല എന്നതായാലും സംഭവം കിടുക്കി അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് ഇതിലും ഗെമ്പീരം ആകും എന്ന് പ്രതീക്ഷിക്കുന്നു അപ്പോൾ All The Best Bro
പപ്പാ ??, നല്ല വാക്കുകൾക്ക് നന്ദി, അടുത്ത പാർട്ട് ഇനിയും ഗംഭീരം ആക്കാട്ടോ ?
??
❣️❣️
ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ഗംഭീരം ??????. Eagerly waiting for the next part
Venus ബ്രോ ??. ട്വിസ്റ്റ് ഇനി വരാൻ കിടക്കുന്നതെ ഉള്ളൂ, ??
Boy അല്ല Girl ആണേ ???
Aa amma sughamayirikunu enne arinjadhile sandhosham........pinne story ore poli nayana ye kondana okke poliche
നന്ദി sarath ബ്രോ, കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം
Super
താങ്ക്സ് ഡിയർ ❣️
Dear Brother, വൈകിയാണേലും തിരിച്ചു വന്നതിൽ സന്തോഷം. ആ അമ്മയ്ക്കും സുഖമാണല്ലോ. പിന്നെ കഥ നന്നായിട്ടുണ്ട്. അന്നു നടന്ന കാര്യങ്ങൾ അനൂജയുടെ ഓർമകളിൽ കൂടി അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം. ഇപ്പോൾ അവർക്ക് ഒന്നും പറ്റാതെ കാട്ടിൽ നിന്നും രക്ഷപെട്ടു പോകണേ എന്നാണ്. എന്നിട്ട് ആ നയനക്ക് ശരിക്കും പണികൊടുക്കണം. രഞ്ജുവിന്റെ നിരപരാധിത്വം തെളിയിക്കണം. അതിനായി അടുത്ത ഭാഗം കാത്തിരിക്കുന്നു. Thanks and regards.
Haridas ബ്രോ ? കാട്ടിൽ ഇനി എന്തൊക്കെ സംഭവിക്കാൻ ബാക്കി കിടക്കുന്നു ??. എല്ലാം നമുക്ക് സെറ്റ് ആക്കാം..
എന്തായാലും ഒരു ഹാപ്പി എൻഡിങ് ഉണ്ടാകണേ. കണ്ണുകൾ നിറയാൻ ഇട വരുത്തല്ലേ സഹോദരാ.
?
Bro polichuuu? Pinne some more pages add broo ?
താങ്ക്സ് joker ബ്രോ ?, ഇനിയും പേജ് കൂട്ടുന്ന കാര്യം .. ശ്രമിക്കാം ബ്രോ
Pwoli കഥ അവളുടെ past പറയേണ്ടായിരുന്നു ഇനി ഇപ്പൊ അവൻ അവള് എന്തെലക്കെ ചെയ്യുമ്പോ അമ്മക്ക് സഹിക്കൂല മുത്തേ എന്തേലും ആവട്ടെ ഓല് തമ്മിൽ മനസ്സിലാക്കി ഇഷ്ട്ടത്തിലായി മറ്റവൾക്ക് പണിയും കൊടുതിട്ട അവനെ തള്ളി പറഞ്ഞവർടെയ്ക്കെ മുന്നിൽ ഞെളിഞ് നിക്കണം അച്ഛന്റെയും അമ്മയുടെയും അടുത് പോയിട്ട് നല്ല 4 അടിച്ചു ഓളയും പിടിച്ചു ഒരു വരവ് വരണം മോനെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ?
ed_ger ബ്രോ ??? ഒന്നും കാണാതെ ഞാൻ ആ പാസ്ററ് പറയില്ലല്ലോ ? അടുത്ത പാർട്ടിൽ വേറെ ഒരു ട്വിസ്റ്റ് കൂടി ഉണ്ട് ??.
Mmm chechiiiiii
?? വൈകാതെ അറിയാം . ❣️
Very good waiting for next part
താങ്ക്സ് kichu ??
പൊളി കഥ... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ആയി ♥️❤️?
പോരാളീ ???. കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം , വേഗം തന്നെ എത്തിക്കാം ബ്രോ ?
Next part vegam tarane.... Kadha pwolichu....❣️
താങ്ക്സ് triteya ?? നെക്സ്റ്റ് പാർട്ട് അധികം വൈകില്ല
കാത്തിരുന്നു മടുത്തു ബ്രോ,കണ്ടപ്പോൾ സന്തോഷമായി ഇനി വായിച്ചിട്ട് വരാം...
വേട്ടക്കാരാ ??. വായിച്ചിട്ട് വാ മുത്തേ
കഥ പൊളിച്ചു അടുത്ത ഭാഗം വേഗം കാണുമോ
താങ്ക്സ് ബ്രോ, അടുത്ത ഭാഗം നാളെ എഴുതിതുടങ്ങും ❣️
Second
?
First ഞാൻ haaa
??
?
❣️
മയിര് ഇത് ഇപ്പോ ആരുടെ കൂടെ നിൽക്കും 2പേരുടെയും ഭാഗം വളരെ നന്നായി എഴുതി ?