0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1134
ലെറ്റ്‌ മി എക്സ്പ്ലെയിൻ ഇറ്റ്... ക്വിസിൽ പങ്കെടുക്കുന്ന 2 പേരിൽ ഒരാൾ ഹയർ സെക്കന്ററി ക്ലാസ്സ്‌ / +2 വിൽ നിന്നും , മറ്റെയാൾ ഹൈ സ്കൂൾ ഓർ ഫ്രം 10 ത് ..... അങ്ങനെയേ റൂൾ പറഞ്ഞിട്ടുള്ളൂ ,... പിന്നെ തനിക്കൊരു കാര്യം അറിയോ.... സെലെക്ഷൻ സ്ക്രീനിംഗിൽ തന്നേക്കാളും മാർക്ക് ഉണ്ട് ആ കുട്ടിക്ക്.... അറിയോ... താൻ പോലും അവന്റെ മുന്നിൽ സെക്കന്റ്‌ ആണ്.... ഹി ഈസ്‌ എ ബ്രില്ലിയന്റ് ചൈൽഡ് ... അത് കൊണ്ട് വെറുതെ പ്രായം കൊണ്ട് അവനെ വിലയിരുത്തണ്ട...... ...... """ ട്രങ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്............. "" അപ്പോഴേക്കും ബെല്ലടിച്ചു .... "" സൊ... രാജിക , പ്രെപയർ വെൽ.... എല്ലാ സബ്ജെക്ട്സും , സ്‌പെഷ്യലി കറന്റ്‌ അഫ്ഫയർ & ജെകെ ഒക്കെ റെഫർ ചെയ്തോ..... ഇനി അധികം ദിവസം ഇല്ലല്ലോ...... നമ്മടീ സ്കൂൾ തന്നെ ഈ ക്വിസിൽ 1സ്റ്റ് വരണം കേട്ടോ...... ഓൾ തെ ബെസ്റ്റ്....... """"""......... ഇത്രയും പറഞ്ഞ് സർ വേഗം അടുത്ത ക്ലാസ്സ്‌ എടുക്കാൻ ഉള്ള തിരക്കിൽ നടന്ന് പോയി.......... "" രാജി , ലേറ്റ് ആയി .... വന്നേ.................... അവിടെ വായും പൊളിച് നിന്ന എന്റെ കയ്യും വലിച് റോസ് ക്ലാസ്സിലേക്ക് ഓടി.......... "" ഹോ... ഭാഗ്യം , ആ കെമിസ്ട്രി തള്ള വന്നിട്ടില്ല , ഇല്ലേൽ കാണായിരുന്നു ................... ക്ലാസ്സിൽ മിസ്സില്ലെന്നു കണ്ടപ്പോഴാണ് റോസിന്റെ ശ്വാസം നേരെ വീണത്....... "" ആ പീരിയഡ് മിസ്സ്‌ വന്ന് ഓർഗാനിക് കെമിസ്ട്രി പഠിപ്പിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ തരകൻ സർ അവനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ ആയിരുന്നു....... " ഞങ്ങളുടെ സ്ക്രീനിംഗ് തന്നെ അത്യാവശ്യം ടഫ് ആയിരുന്നു.., അതിൽ തന്നെ 12 സ്റുഡന്റ്സിനെയൊക്കെ പിന്നിലാക്കി ക്വിസിൽ 1സ്റ്റ് കേറുക എന്നൊക്കെ പറഞ്ഞാ ... ചെക്കൻ ആള് കൊള്ളാലോ...... വല്ല അടവച്ച് വിരിയിച്ച പോലെ ബുക്ക്‌ തീറ്റി വളർത്തുന്ന താറാവായിരിക്കും..... ഞാൻ അങ്ങനെ ആവശ്യമില്ലാത്ത പലതും ഓർത്ത് കൊണ്ടിരുന്നു.............. "" ഡീ രാജി ..... നമ്മടെ മറ്റേ ചെക്കൻ ആള് പുലിയാണല്ലോടീ.... നിന്നെ വരെ കടത്തി വെട്ടി എന്നൊക്കെ പറഞ്ഞാ അവൻ നിസാരക്കാരൻ ഒന്നും അല്ലാ.............. ഉച്ചക്ക് ലഞ്ച് കഴിക്കുന്നതിന്റെ ഇടയിലുള്ള റോസിന്റെ സംസാരം കൂടി കേട്ടപ്പോൾ എനിക്ക് സത്യത്തിൽ കലിയാണ് വന്നത്..... .....
"" ഒരു കൊച്ച് ചെറുക്കൻ തന്നെക്കാൾ കൊള്ളാ എന്ന് അവൾ പറഞ്ഞപ്പോ

💬 Comments

View all comments