← Back to ?രാവണചരിതം 4 [LOVER]

Comments

?രാവണചരിതം 4 [LOVER] · approved reader discussion

Sumusk • 07-01-2021 23:08

എന്റെ മോനെ പൊളിച്ചു

Ravan • 11-12-2020 13:21

aanandham movie thodangie bear gryllsnte man vs wild ayallo

Manu • 02-10-2020 14:46

Dr neethipaalikkuka ?

Sarath • 02-10-2020 07:55

Ini ennna varua aavo lle

LOVER • 02-10-2020 11:51

എല്ലാം  കുട്ടേട്ടന്റെ   കയ്യിൽ    അല്ലേ  .....

Mr. Nobody • 02-10-2020 07:43

ലതാണ് lover

LOVER • 02-10-2020 11:51

?

Mad krish • 01-10-2020 22:56

Epo  varum????

LOVER • 02-10-2020 11:50

കുട്ടേട്ടൻ  ഫ്രീ ആവുമ്പോ   ഇടുമായിരിക്കും..

Sarath • 01-10-2020 20:29

Oh ivan kazhinja thavana pole paranja date aayappol poya

LOVER • 01-10-2020 21:23

?., ഞാങ്ങന  ചെയ്യോ... ?

LOVER • 01-10-2020 21:24

*ഞാനങ്ങനെ  ചെയ്യോ...

സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്..

Ajmal • 01-10-2020 21:59

Tnx mwuthe

Sarath • 02-10-2020 07:54

Iyy poli aane

Triteya • 01-10-2020 15:28

ഒന്നു reply എങ്കിലും ഇട് ബ്രോ....

LOVER • 01-10-2020 21:22

സോറി  മുത്തേ..  തിരക്കോട്  തിരക്കായിരുന്നു  കഴിഞ്ഞ  ദിവസങ്ങളിൽ ,.

Sarath • 01-10-2020 10:52

Evde puthiya part evde

LOVER • 01-10-2020 21:21

അയച്ചു  കൊടുത്തിട്ടുണ്ട്  ബ്രോ,

Rahul23 • 01-10-2020 10:35

എടാ തെണ്ടി LOVERഎ, അടുത്ത പാർട്ട്‌ താടാ പന്നി, കൊറേ ആയി കാത്തിരിക്കുന്നു ?

LOVER • 01-10-2020 21:20

സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്     മ്വോനേ  ?

Rahul23 • 02-10-2020 13:58

അഹ്‌ണ, എങ്കി അതിന്റെ അടുത്ത പാർട്ട്‌ എന്നാണ് വന്നേ? ??

Triteya • 30-09-2020 15:39

Bro next part submit cheyto???

LOVER • 01-10-2020 21:19

യെസ്  ബ്രോ

Appu • 30-09-2020 13:36

Bro next part enthayi bro enna varuka

LOVER • 01-10-2020 21:18

അയച്ചു കൊടുത്തിട്ടുണ്ട്  ബ്രോ

Triteya • 28-09-2020 09:48

Bro next part entayiii???

LOVER • 28-09-2020 11:24

3 ദിവസത്തിനുള്ളിൽ   സബ്‌മിറ്റ്  ചെയ്യും.

?

Shas • 01-10-2020 08:18

3 ദിവസം ayitto

LOVER • 01-10-2020 21:18

സബ്‌മിറ്റ്  ചെയ്തു.

LOVER • 28-09-2020 02:26

ഉവ്വ  ?

Sajir • 28-09-2020 02:14

കണ്ണും നട്ട് നോക്കീരിക്കുവായിരുന്നു മോനെ വായിക്കാൻ കഴിഞ്ഞ പാർട്ടികളെ പോലെ ഇതും അതി മനോഹരം.കഥയിലെ പുതിയ നായികയെ പരിചയപ്പെട്ടു,അടുത്തറിഞ്ഞു ഇഷ്ടപ്പെട്ടു.രാജിക മിസ്സ്‌ തുടക്കത്തിലെ അവന്റെ ഫ്രണ്ട്സ് അവനോട് ക്രഷ് ഉണ്ടെന്ന് പറഞ്ഞ രാജി മിസ്സ്‌.തുടക്കത്തിൽ അങ്ങനൊരു ഹിന്റ് താൻ വച്ചെങ്കിലും ഇത്രയും നല്ല റോൾ അല്ലെങ്കിൽ ഒരു വലിയ പ്രണയ ഫ്ലാഷ് ബാക്ക് രാജി മിസ്സിന് ഉണ്ടാകുമെന്ന് വിജരിച്ചതെയില്ല.മിസ്സ്‌ കണ്ടടിത്തോളം രഞ്ജിത്തിന്റെ കാര്യത്തിൽ വളരെയേറെ ആകൃഷ്ടയാണ് ശരിക്കും പറഞ്ഞാൽ അവനെ അവനെ അവിശ്വസിക്കാത്ത രണ്ടുപേരിൽ ഒരാൾ.തന്റെ കൃഷ്ണനോട് മനമുരുകി പ്രാർത്ഥിക്കുന്ന ഹൃദയത്തിൽ പ്രണയവും വാൽസ്യല്യവും ഒത്തിരിയുള്ള പെണ്ണ്,ഏതൊരു ആണും കൊതിച്ചുപോകും അതുപോലൊരു പെണ്ണിനെ.പക്ഷെ നിർഭാഗ്യവശാൽ എല്ലാവരും പല ദിശകളിൽ ആണ്.

'പക വീട്ടാൻ കാതിരുക്കുന്ന സഞ്ജു.'

"താൻ ചെയ്ത തെറ്റിന്റെ പ്രതിഫലം എല്ലാം ഏറ്റുവാങ്ങാനായി കാത്തിരിക്കുന്ന അനൂജ."

"പക വീട്ടിയ സന്ധോഷത്തിൽ അവന്റെ മരണവാർത്ത കേൾക്കാൻ കൊതിക്കുന്ന നായനയും കൂട്ടുകാരി അലീനയും"

"സത്യം തെളീക്കാനും തന്റെ പ്രാണന്റെ തീരോധനത്തിൽ നെഞ്ചിൽ ഭാരവും മനസ്സിൽ പ്രണയവുമായി രാജിക മിസ്"

ആഹാ ഒന്നും പറയാനില്ല വേറെ ലെവൽ ത്രില്ലിംഗ് സ്റ്റോറി തന്നെ.അനൂജയ്ക്ക് അവനോട് ഒരുതരം ഇഷ്ടം അല്ലെങ്കിൽ ഫാസിനാഷൻ നേരത്തെയുണ്ടെങ്കിലും അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ലല്ലോ അവളുടെ മനസ്സിൽ ഇപ്പോൾ പ്രേമമല്ല തെറ്റിന്റെ ഫലം അനുഭവിക്കാൻ ആഗ്രഹിക്കുന്ന വെറും വെറും പെണ്ണ് മാത്രമാണവൾ.പ്രേമം അത് എഴുത്തുകാരന്റെ ഇഷ്ടവും സ്വാതർന്ദ്രവുമാണ് എങ്ങനെ വേണമെങ്കിലും ആവാം.പക്ഷെ രണ്ടു കാര്യങ്ങൾ നിർബന്ധം അതിൽ ആദ്യത്തേത് യഥാർത്ഥ പ്രതികാരം തന്നെ നയന ആൻഡ് അലീന രണ്ട് സാത്താന്റെ സന്ധത്തികളും അനുഭവിക്കണം നന്നായി തന്നെ.പിന്നെയുള്ളത് അവന്റെ രക്ഷിതാക്കൾക്കാണ്. സത്യം തിരിച്ചറിഞ്ഞാൽ അവർ വരും മോനെ എന്നും വിളിച്ചു അപ്പോൾ ഒറ്റയടിക്കു കേറി ചെന്ന് കെട്ടിപ്പിടിച്ചു കളീഷേ ആകരുത് എന്നും പറയാനുണ്ട്,ഒരിക്കലും ഇഷ്ടപ്പെടരുത് എന്നല്ല അൽപ്പം അവരും അനുഭവിക്കണം കാരണം അച്ഛനും അമ്മയും വിശ്വസിക്കാത്തത് ഒരാളും വിശ്വസിക്കില്ല്ലല്ലോ.പിന്നെ അടുത്ത ഭാഗങ്ങളിൽ നിലവിലെ കോളേജിലെ അവസ്ഥയും,പ്രിൻസിപ്പിളും, എല്ലാം ഡീറ്റൈൽ ആയി വിശദീകരിക്കുക.കൂടുതൽ പേജുകൾ ഉണ്ടായാൽ സന്ദോഷം ആയിരുന്നു അത്രയും interesting ആണ് രാവണചരിതം വായിക്കാൻ.അപ്പോൾ ഇനി എല്ലാം രഞ്ജുവിന്റെ കയ്യിൽ ആണ് അവൻ ഹീറോ.അവൻ ഇപ്പോൾ സീതയെയും തട്ടിയെടുത്ത് വനവാസത്തിന് വന്നിരിക്കുകയല്ലേ.വനവാസം കഴിഞ്ഞാൽ യമപുരിക്കു രണ്ട് ടിക്കറ്റ് എടുത്ത് വെക്കാൻ മറക്കാതിരിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

?❤️❤️❤️സ്‌നേഹപൂർവം സാജിർ❤️❤️❤️?

LOVER • 28-09-2020 02:30

നന്ദി   സാജിർ  ബ്രോ ?..

അടുത്ത  ഭാഗത്തിൽ  ഇനി എന്തൊക്കെ  എന്നത്  വൈകാതെ   അറിയാം.....

???

Sivan • 27-09-2020 23:31

Bro full partum innan vayichath.Super story.Waiting for next part

LOVER • 28-09-2020 02:24

താങ്ക്സ്  sivan  ബ്രോയ്  ?

veera • 27-09-2020 14:31

Super,
innaleya full vayichathu ella partum.

but story yude pokku anisarichu anuja ye thanne ranjith kettume nnu thonunnu.
ennalum rajika ku avanne kittilla ennoru thonnal.
etrayum varsham aayi snehikkuna avale avan ariyathe pokumallo ennorkumbol aake oru tension.

ennalum super story aarunnu

LOVER • 27-09-2020 18:34

നമുക്ക്  നോക്കാ   എന്താവൂന്ന്... 
Its  complicated..

?

Shas • 27-09-2020 08:30

എടാ മുത്തെ അടുത്ത part എപ്പോഴാ തരുക

LOVER • 27-09-2020 11:02

ഡേയ് , ഡേയ്....  ??

എന്തായാലും   ഈ ആഴ്ച  ഉണ്ടാവും..

Shas • 27-09-2020 14:47

ഓകെ da മുത്തെ

Ajmal • 27-09-2020 18:37

Ad ketta madhe

മോർഫിയസ് • 27-09-2020 01:24

രഞ്ജിത്തിന്റെ തന്തയും തള്ളയും നല്ല ഒന്നാന്തരം ചെറ്റകളാണല്ലോ
ആ പന്നികളോട് ഒരുകാലത്തും പഴയ ആ അടുപ്പം അവൻ കാണിക്കാതിരുന്നാൽ അവന് കൊള്ളാം, ഇനി അവർ എത്ര ന്യായങ്ങൾ നിരത്താൻ ശ്രമിച്ചാലും അവർ ചെയ്ത തെറ്റ് ഇല്ലാണ്ടെയാകില്ല !!!

കുറച്ചേലും ആത്മാഭിമാനം ഉള്ളവൻ ആണേൽ അവൻ ഇനി അവരുടെ സെന്റി കേട്ടിട്ട് അതിൽ വീഴില്ല

അവന്റെ വീഴ്ചയിൽ നിന്ന് കൈപിടിച്ച് ഉയർത്തി കൂടെ നിൽക്കാത്തത് കണ്ടില്ലെന്ന് വെക്കാം, പക്ഷെ അവന്റെ തന്തേം തള്ളേം അവനെ വീണിടത്തു ഇട്ട് ചവിട്ടിമെതിക്കുകയാണ് ചെയ്തേക്കുന്നത് അതൊരിക്കലും ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല !!

LOVER • 27-09-2020 11:01

അഭിപ്രായം  അറിയിച്ചതിന്  നന്ദി ബ്രോ

Appu • 26-09-2020 19:41

ബ്രോ
കഥ പൊളിച്ചു പക്ഷെ അനുജ അവനുവേണ്ടി അത്രയും സഹിച്ചിലെ അവൻ കോലുവാണെങ്കിൽ കൊല്ലട്ടെ എന്ന് തീരുമാനിച്ചു അവൻ ചെയ്യുന്നതും പറയുന്നതും എല്ലാം സഹിച്ചു എന്നിട്ടും ഇനി അവളെ സങ്കടപെടുത്തല്ലേ ബ്രോ plzz അവരെ തമ്മിൽ ഒന്നിപ്പിക്യനെ ബ്രോ plzz .

LOVER • 26-09-2020 20:41

അപ്പു  ??..

കാത്തിരിക്കാം  എന്താ  സംഭവിക്കാൻ  പോകുന്നതെന്നറിയാൻ ...

, ??

akshay._.ak • 26-09-2020 18:51

broo katha pwoliii....innanu ella partum vayichath....orupad ishtayiii....❤️pnee rajika m ranjithinem onnipikkanam?...

LOVER • 26-09-2020 19:08

Akshay  ബ്രോ ??. 

കാത്തിരുന്ന്  അറിയാം ??

Rahul23 • 26-09-2020 20:16

@akshay._.ak

ആടാ മോനെ, ഇല്ലേൽ ഇവനെ ഞാൻ തീർക്കും ?

akshay._.ak • 26-09-2020 20:27

???

LOVER • 26-09-2020 20:34

???

Hafis • 27-09-2020 00:16

Pode anooja eshtam.. avr onnikatte...

Shas • 26-09-2020 18:40

എന്നാണ് മുത്തെ അടുത്ത part വരുക

LOVER • 26-09-2020 19:07

എഴുതി തുടങ്ങി  ബ്രോ  ?

veera • 26-09-2020 14:20

super

LOVER • 26-09-2020 14:29

താങ്ക്സ് veera  ???

Rahul23 • 26-09-2020 12:04

സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്, അതുകൊണ്ട് ഈ കമന്റ്‌ എന്റെ സാദാരണ ഉള്ള കമെന്റുകൾ പോലെ തന്നെ ഒരുപാട് വലുതാകും ??

ആദ്യം ഒരു ക്ഷേമയിൽ നിന്നും തുടങ്ങാം, വേറെ ഒന്നിനും അല്ല ക്ഷമ, ബ്രോ ഞാൻ ഈ കഥയുടെ ആദ്യ പാർട്ടിൽ ഇട്ട കമന്റ്‌ ഓർക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല, അന്ന് ഞാൻ പറഞ്ഞിരുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് സ്ഥിരം ക്ലിഷേ കഥകളിൽ ഉള്ള ചേട്ടൻ ആണ് നായകൻ എങ്കിൽ സിബ്ലിംഗ് ആയി എപ്പോഴും ഉണ്ടാകുന്നത് അനിയത്തി ആകും, അവര് തമ്മിൽ ഉള്ള പ്യുവർ സ്നേഹം ആകും, ഇതാണ് സ്ഥിരം കാണാറുള്ളത്, അതിൽ നിന്നും വ്യത്യസ്തം ആയ കഥ ആണ് നിന്റെ എന്ന് ഞാൻ പറഞ്ഞിരുന്നു, ഇപ്പൊ ഓർക്കുന്നുണ്ടോ?, അപ്പൊ കാര്യത്തിലേക്ക് വരാം, അന്ന് എന്നോട് എല്ലാ പാർട്ടിലും സപ്പോർട്ട് ഉണ്ടാകണം എന്ന് പറഞ്ഞിട്ട്, ഞാൻ ഫസ്റ്റ് പാർട്ട്‌ കഴിഞ്ഞ് ഇന്നലെ രാത്രി ആണ് ബാക്കി ഉള്ള എല്ലാ പാർട്ടും ഒറ്റ അടിക്കു കുത്തി ഇരുന്നു വായിച്ചത്, വേറെ ഒന്നും കൊണ്ട് അല്ല, ആദ്യ പാർട്ട്‌ കഴിഞ്ഞപ്പോഴേ ഇത്‌ ഒരു ലവ് സ്റ്റോറി വിത്ത്‌ പ്രതികാരം മൂഡ് ആണെന്ന് മനസിലായി, എനിക്ക് ഈ പ്രതികാരം, ആക്ഷൻ, ത്രില്ലെർ, ഇങ്ങനത്തെ കഥകളോട് അധികം ലോഹ്യം ഇല്ല, ഇല്ല എന്നല്ല കൊറവ് ആണ്, എനിക്ക് ജസ്റ്റ്‌ കലിപ്പ് ലവ് സ്റ്റോറി ആണേൽ കൊഴപ്പം ഇല്ല, വായിക്കാം, ഈ പ്രതികാരത്തിൽ ദേവനും അസുരനും എന്ന് പറയുന്ന പോലെ രണ്ടു ഭാഗങ്ങൾ ഉണ്ടാകും, അതിൽ അസുരന്റെ ഭാഗം വായിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അതുകൊണ്ട് ആണ് എനിക്ക് അങ്ങനത്തെ കഥകളോട് ഇഷ്ട കുറാവു, ബട്ട്‌ എനിക്ക് എന്തോ അന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചതല്ലേ, അതുകൊണ്ട് ഇന്നലെ ഈ ഭാഗം വന്നപ്പോ എന്തായാലും 2ണ്ട് പാർട്ട്‌ തോറ്റു വായിച്ചേക്കാം എന്ന് കരുതി വായിച്ചു, സത്യം പറയാലോ, അവൻ അനുഭവിച്ച ആ അപമാനം, കോളേജിലെ, കൂട്ടുകാരുടെ, വീട്ടിലെ, ഹോസ്റ്റലിലെ ഇതൊക്കെ വായിച്ചപ്പോൾ വല്ലാത്ത വിയർപ്പുമുട്ടൽ ആയിരുന്നു, അതു പറഞ്ഞു തരാൻ ആകില്ല, അവള് ആ കാന്റീൻ സീനിൽ വന്നു അവള് എല്ലാം കണ്ടു എന്ന് പറയുന്ന സീൻ ആ പുന്നാര മോളെ കൊല്ലാൻ ഉള്ള കലിപ്പ് ഉണ്ടായിരുന്നു, പക്ഷെ ഒടുവിൽ അവളുടെ ഭാഗം കേട്ടപ്പോ കൊറച്ചു അലിവ് തോന്നി ബട്ട്‌ സ്റ്റിൽ അവൾക് ആ കാര്യങ്ങൾ അവളുടെ ചേച്ചിയോട് ആരും അറിയാതെ പറഞ്ഞു തീർക്കായിരുന്നു എന്നൊരു സൊല്യൂഷൻ ഉണ്ടായിട്ട് അതു യൂസ് ചെയ്തില്ലല്ലോ എന്ന് ഓർക്കുമ്പോൾ വീണ്ടും ആ കളി കേറി വരും ?

എനിക്ക് ഇതിൽ ആകെ അൺറിയലിസ്റ്റിക് ആയി തോന്നിയ ഒറ്റ കാര്യം ആണ് അവനെ പറ്റി പ്രിനിസിപ്പൾ അല്ലെങ്കിൽ നാട്ടുകാർ പറയുന്ന കെട്ട് സ്വന്തം പേരെന്റ്സ് അങ്ങനെ അവനോട് പെരുമാറും എന്ന്, അവന്റെ ഭാഗം കേക്കായിരുന്നു, അച്ഛന്റെ കാര്യം വിട്, ബട്ട്‌ അമ്മ, അതും അതൊന്നു കേട്ടപ്പോ തന്നെ അവനോട് അങ്ങനെ പെരുമാറിയത് ഒരിക്കലും എനിക്ക് അംഗീകരിക്കാൻ ആയില്ല, ആര് തള്ളി പറഞ്ഞാലും അമ്മ അങ്ങനെ പറയില്ല, എപ്പോളും സ്വന്തം മക്കളെ സപ്പോർട്ട് ചെയ്യുവോള്ളു, അതു ഇപ്പൊ ഒരാളെ കൊന്നിട്ട് വന്നാലും, കാരണം ഒരു അമ്മയുടെ സ്നേഹം അങ്ങനെയാണ്, പിന്നെ അച്ഛൻ പറഞ്ഞു കാണും ആ തെളിവുകൾ അവന്റെ ബാഗിന് കിട്ടിയെന്നു, അതുകൊണ്ട് ഞാൻ അതു വീടുവ, ബട്ട്‌ സ്റ്റിൽ അങ്ങോട്ട് ദഹിക്കുന്നില്ല ?

അവരുടെ കാട്ടിലെ ആ സീൻ കഴിഞ്ഞ് ഒരു അമ്മ അവരുടെ മകളെ പറ്റി ഓർത്തു വേവലാതി, അവൾ ഒന്നും കഴിക്കുന്നില്ല, റൂമിൽ തന്നെ ഇരിക്കുവാ എന്നൊക്കെ വായിച്ചപ്പോ, ഞാൻ ആദ്യം കരുതി നമ്മടെ രഞ്ജിത്ത് കണ്ട സ്വപ്നം പോലെ അനുജയും സ്വപ്നം കണ്ട പോർഷൻ ആകുന്ന, അവൾ ആ കൈ മുറിച് കിടന്ന സമയത്തെ ഫ്ലാഷ് ബാക്ക് ആണെന്ന്, ബട്ട്‌ അവിടെ ആ അമ്മ വിളിച്ചു പറയുന്ന ഫ്രണ്ടിന്റെ പേര് റോസ് എന്നോ മറ്റോ ആണെന്ന് കണ്ടപ്പോ മനസിലായി അതു അനുജ അല്ലെന്നു കാരണം അവളുട കോളേജിലെ ഫ്രണ്ടിന്റെ പേര് ദിയ എന്നോ മറ്റോ അല്ലെ, സൊ അവൾ കഴിഞ്ഞ് അടുത്ത ഡൌട്ട് വന്നത് നമ്മുടെ വില്ലത്തി നയന ആകുന്ന കരുതിയെ, മനസ്താപം കാരണം, സെക്കന്റ്‌ പാർട്ട്‌ കഴിയുമ്പോ അവര് രണ്ടു പേര് സംസാരിക്കുന്ന സീൻ ഇല്ല, ഞാൻ അപ്പോ അതിൽ ഒരാളായ അവളുട ഫ്രണ്ടിനെ അവളുടെ അമ്മ വിളിക്കുവന്ന കരുതിയെ, അതും അല്ലെന്നു ഉറപ്പിച്ചത് രാജി എന്ന് റോസ് വിളിക്കുമ്പോളാ, അപ്പോഴും ഡൌട്ട് ഇനി ഈ രാജി അവന്റ കൂട്ടുകാർ പറഞ്ഞ ആ ടീച്ചർ ആണോ എന്ന്, അപ്പൊ തന്നെ എടുത്തു നോക്കി 2ണ്ട് പാർട്ട്‌, അപ്പൊ തന്നെ കിട്ടി, രാജിയും അവനു തമ്മിൽ ഉള്ള സ്കൂൾ ഡേയ്‌സ് ഒക്കെ ഒരുപാട് ഒരുപാട് എൻജോയ് ചെയ്തു ?❤️

-------------------

ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ജസ്റ്റ്‌ പുരേ എന്റെ മാത്രം അല്ലെങ്കിൽ എന്റെ മനസ്സ് ഞാൻ പറയുകയാണ്, ബ്രോക് ഇത് തള്ളി കളയാം അല്ലെങ്കിൽ എനിക്ക് ഒരു സന്തോഷത്തിനു ഒരു ക്ലൂ പോലെയോ അല്ലെങ്കിൽ ഒരു ഈസ്റെർ എഗ്ഗ് പോലെയോ അടുത്ത പാർട്ടിൽ എവിടെയെങ്കിലും ഇടാം.

ഈ കഥയുടെ പോക്ക് കണ്ടിട്ട്, എനിക്ക് തോന്നുന്ന കാര്യം ആണ്, ഞങ്ങളെ ഒരുപാട് മോഹിപ്പിച്ചട്ടു, ഒടുവിൽ അവനെ അനുജക്ക് കൊടുക്കും എന്ന്, കാരണം ഇതുവരെ രാജി എന്നാ ചാറക്ടർക് രഞ്ജിത്തിനോടുള്ള പ്രണയം ഞങ്ങൾക്ക് നിങ്ങൾ എക്സ്സെപ്ഷനാൽ ആയി കട്ടി തന്നു, അതിൽ എനിക്ക് ഒരുപാട് അവളോട്‌ പ്രേമം തോന്നിയ സീൻ ആണ്, അവള് കൃഷ്ണൻ ആയിട്ട് വഴക്ക് ഇട്ടിട്ട് ഒടുവിൽ അവൻ തിരി വരും എന്ന് റോസ് പറയുമ്പോ കൃഷ്ണനോട് അവനെ കണ്ടുപിടിക്കാതെ ഇരിക്കല്ലേ എന്ന് പറയുന്ന സീൻ, സത്യം പറഞ്ഞ ആ സീൻ വായിച്ചു കഴിഞ്ഞപ്പോ എവിടെയോ ഇതേ പോലെ ഫീൽ ചെയ്ത ഒരു കഥ വായിച്ചപ്പോലെ ഓർമ വന്നു, അതു ഇന്നലെ രാത്രി ഇത് വായിച്ചോണ്ട് ഇരുന്പോ ആലോചിച്ചു ബട്ട്‌ കിട്ടിയില്ല, ഒടുവിൽ ഞാൻ കിടക്കാൻ നേരം ആണ് അതു നമ്മടെ അപരാചിതനിലെ പാറു കണ്ണനോട് സംസാരിക്കുന്ന സീനിൽ എനിക്ക് തോന്നിയ ഇഷ്ട്ടം അല്ലെങ്കിൽ ആ ഫീൽ ആണ് എനിക്ക് ഇവിടെ തോന്നിയെ എന്ന് മനസിലായി, ശേ ഞാൻ കൊറേ മറ്റെറിൽ നിന്നും പോയി..

അപ്പൊ ബ്രോക് വേണെങ്കിൽ ഇനി ഞങ്ങളുടെ മനസിലേക്ക് അനുജയെയും കൊണ്ടുവരാൻ ആകും ആ കട്ടിൽ വെച്ച നടക്കുന്ന സീൻസ വെച്ച, ചെലപ്പോ അതു തന്നെ ആകും ബ്രോയുടെ മനസ്സിൽ അടുത്ത പാർട്ടിൽ കെടക്കുന്നെ, അതിൽ എനിക്ക് യാതൊരു എതിർപ്പും ഇല്ല, ബട്ട്‌ ഇപ്പോൾ എന്റെ മനസ്സിൽ രാജി മാത്രമേ ഒള്ളു, അതുകൊണ്ട് അവളെ ഒഴിവാക്കുവാണേൽ ഒരുപാട് കരയിക്കുന്നു രീതിയിൽ ഒഴുവാക്കരുത്, പ്രവാസിയുടെ സ്വയംവരം ഇങ്ങനെ ആയിരുന്നു, ഒരു ടീച്ചറെ ഒരു കാര്യോം ഇല്ലാതെ കൊണ്ടു വന്നു, അടിപൊളി സീൻസ് തന്നു ഒടുവിൽ അവളെ പറിച്ചു മാറ്റി, ഇവിടെ അങ്ങ്നെ അല്ലാലോ, ചെറുപ്പം മുതൽ അവൾ മനസ്സിൽ ഇട്ടു നടക്കുന്നത് അല്ലെ അവനെ, അതുകൊണ്ട് ബ്രോ എങ്ങനെ എന്നുവെച്ചാൽ എഴുതിക്കോ ബട്ട്‌ ഞാൻ മുകളിൽ പറഞ്ഞ പോലെ ആകരുത്, അപേക്ഷയാണ്, അത്രക്ക് മനസ്സിൽ കേറി പോയി രാജി, ജനിപ്പിച്ച അവന്റെ അച്ഛനെയും അമ്മയെയും കാലും അവനോട് ഇഷ്ട്ടം ഇവൾക്ക് ആണ്, അപ്പോ ഇവൾ പിരിഞ്ഞത് അല്ലെങ്കിൽ എന്തേലും സംഭവിച്ചാൽ എനിക്ക് പേഴ്സണാലി താങ്ങാൻ ആകില്ല, അതുകൊണ്ടാണ് ?

ഇനി ബ്രോയ്ക്ക് അങ്ങനെ തന്നെ എഴുതാൻ ആകുവോള്, അല്ലെങ്കിൽ അങ്ങനെ പോയാലെ കഥ മുൻപോട്ടു പോകു എന്നാണെങ്കിൽ, നെക്സ്റ്റ് പാർട്ടിൽ ഞാൻ നേരത്തെ പറഞ്ഞപോലത്തെ ഈസ്റെർ എഗ്ഗ് പോലെ ഇതും ഇടണം, നേരിട്ട് എനിക്ക് കഥയുടെ പോക്ക് പറഞ്ഞു തരാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ആണെങ്കിൽ അങ്ങനെ ഇട്ട മതി, അപ്പൊ എനിക്ക് അടുത്ത പാർട്ട്‌ കൊണ്ട് വായന നിർത്താൻ ആണ്, വേറെ ഒന്നും തോന്നരുത് ഞാൻ ഒരു ലോല ഹൃദയൻ ആണ് നിങ്ങൾ എഴുത്തുകാരുടെ കഴിവ് കൊണ്ട് മിക്ക കഥകളും ചുമ്മാ ഇരിക്കുമ്പോ മനസിലേക്ക് വരും അപ്പൊ കരഞ്ഞു പോകും, അങ്ങനത്തെ ഒരു എക്സാമ്പിൾ ആണ് അഞ്ജലിതീർത്ഥം, ഇത് ഞാൻ എല്ലാ കഥകളിലും പറയുന്ന ഉദാഹരണ കഥയാണ്, അതുകൊണ്ട് അതു എക്സ്പ്ലെയിൻ ചെയ്യുന്നില്ല, ഒരു കഥയെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ക്ലൈമാക്സ്‌ ആണ്, അതുകൊണ്ട് ആണ്, എന്നോട് ഒന്നും തോന്നരുത് ?❤️

രാജി ഇഷ്ടപ്പെടാൻ ഒരുപാട് ഒണ്ട് ഈ കഥയിൽ, അവൾ അവന്റെ അച്ഛനോടും അമ്മയോടും പറഞ്ഞ കാര്യങ്ങൾ കൊറഞ്ഞു പോയി എന്നെ ഞാൻ പറയുവോള്ളൂ, എന്തായാലും കഥകൾ ഇത്രേം ഭാഗങ്ങളിൽ അഭിപ്രായം പറയാത്തതിൽ ഉള്ള സങ്കടവും പിന്നെ കഥയുടെ പോക്ക് കണ്ടുള്ള സങ്കടവും ആണ് എന്നെ ഇത്രയും വല്യ കമന്റ്‌ ഇടാൻ പ്രീരിപ്പിച്ചത്, എല്ലാത്തിനും ബ്രോ ഒരു നല്ല ഉത്തരം നൽകും എന്ന് പ്രതീക്ഷിക്കുന്നു, വേറെ ഒരുപാട് കാര്യം പറയാൻ ഉണ്ട്, ബട്ട്‌ ഇനി പറഞ്ഞാൽ കമന്റ്‌ ഇനിയും വലുതാകുകയേ ഒള്ളത് കൊണ്ട് നിർത്തുന്നു ❤️?

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

LOVER • 26-09-2020 13:28

രാഹുൽ  ബ്രോ  ??

//ഞാൻ ഈ കഥയുടെ ആദ്യ പാർട്ടിൽ ഇട്ട കമന്റ്‌ ഓർക്കുന്നുണ്ടോ എന്ന് എനിക്ക് അറിയി///..

അതിന്  നിന്നെയൊക്കെ   അങ്ങനെ  മറക്കാൻ  പറ്റുവോ...  എനിക്ക്  ഓർമ്മയുണ്ട്  മുത്തേ.,  പ്രതേകം  ഒരോർമ്മപ്പെടുത്തൽ ഒന്നും  വേണ്ടാന്നെ...?..

അവന്റ വീട്ടുകാരുടെ സീൻ  അങ്ങനെയാണ്   ബ്രോ..,  പെട്ടെന്ന്   അങ്ങനെയൊക്കെ  കേട്ടപ്പോൾ  ആ  അമ്മ  അങ്ങനെയാ   പ്രതികരിച്ചേ ,   പക്ഷേങ്കിൽ   വീട്ടിൽ നിന്ന്   ഇറക്കി  വിടാൻ  ഉള്ള   തീരുമാനം  അച്ഛന്റേത്  മാത്രം ആയിരുന്നു...   ആ അമ്മക്ക്   അതിൽ   ഒരു   മറുവാക്ക്  പറയാൻ   ഉള്ള   ശബ്ദം  ഉണ്ടായിരുന്നില്ല....   അന്ന്   തൊട്ട്   ഇന്ന്   വരെ   ആ അമ്മ   എങ്ങനെയാ   കഴിഞ്ഞ് കൂട്ടിയെ   എന്ന്    പറഞ്ഞിട്ടില്ലല്ലോ...,  ആ...  എല്ലാം   വഴിയേ  അറിയാം.......
പിന്നെ  എല്ലാ  പേരെന്റ്സും ഒരുപോലെ  ആവില്ലല്ലോ ,  ചിലരുടെയൊക്കെ  ഭാഗത്ത്  തെറ്റുകലും വീഴ്ചകളും ഉണ്ടാവാം... ഈ   കഥയിലെ   പേരെന്റ്സ്  അത്തരത്തിൽ   ഉള്ളവരാണ്  ബ്രോ... {   95 %  പേര്  നല്ലവരാണെങ്കി  ബാക്കി  5 %  കാണില്ലേ }...പിന്നെ  തെളിവും  സാഹചര്യവും ഒക്കെ  നമ്മുടെ  നായകന്   എതിരായിരുന്നല്ലോ........

കഥയുടെ പോക്ക്   പറഞ്ഞു തരാൻ   പ്രയാസമാണെന്നറിയാലോ,   പക്ഷെ  ഒരു കാര്യം  ഞാൻ  ഉറപ്പ്   തരാം  ഹാപ്പി   എൻഡിങ്   ആയിരിക്കും  ഇതിൽ ,  ഉറപ്പായും.. പോരെ ?? ..
ഞാനത്ര   കഠിനഹൃദയനൊന്നും  അല്ല   കേട്ടോ...  ...

കഥ   നിർത്തിയാ  കൊല്ലും ഞാൻ.. ആ.. ?.... .  മര്യാദക്ക്   അടുത്ത   ഭാഗത്തിലും  കണ്ടോളണം   ട്ടോ... ?..

പിന്നേ.. ഒരുപാട്  കാര്യം  പറയാൻ  ഉണ്ടെന്ന്  പറഞ്ഞില്ലേ..,  ധൈര്യമായിട്ട്  പറഞ്ഞോ   മുത്തേ..  ഞാൻ  ഇവിടെ തന്നെ  ഉണ്ട്.   

??

Rahul23 • 26-09-2020 13:53

ഹാപ്പി എൻഡിങ് എന്ന് പറയാൻ പറ്റും കാരണം രണ്ടു നായികമാർ ഉണ്ടല്ലോ ഇപ്പൊ, അതിലെ എനിക്ക് ഇഷ്ടമുള്ളവാളേ അവനു കിട്ടുമ്പോ അല്ലെ മുത്തേ ഹാപ്പി എൻഡിങ് ആകുക, അതാണ് എനിക്ക് ഏറ്റവും പേടി ??

മാന്ഗോസ്റ്റിൻ പഴം എന്ന് വായിച്ചപ്പോ എവിടെയോ ഇതിനു മുൻപ് കേട്ടപോലെ തോന്നി, അപ്പോ തന്നെ ഞാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്തു, പിക് കണ്ടപ്പോൾ അല്ലെ സനം മനസിലായെ, പണ്ട് എന്റെ ട്യൂഷൻ ക്ലാസ്സിൽ ചെല്ലുമ്പോ എപ്പോഴും കഴിക്കുന്ന സാദനം, പക്ഷെ ഞങ്ങൾ അന്ന് അതിനെ വിളിച്ചിരുന്നത് മാന്ഗോസ്റ്റ എന്നായിരുന്നു, ഹോ ആ പിക് ഗൂഗിളിൽ കണ്ടപ്പോൾ പഴയ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഓർമ്മകൾ വന്നു മഴക്കാലം ആകുമ്പോ ഇത് ഇണ്ടാകും, എന്നിട്ട് ട്യൂഷൻ ക്ലാസ്സിൽ ഇരുന്നു പഠിക്കുമ്പോ ഇത് വീഴുന്ന സൗണ്ട് കേക്കും അപ്പൊ തന്നെ ഓടും ടീച്ചർ കാണാതെ അതു എടുക്കാൻ (ട്യൂഷൻ ക്ലാസ്സ്‌ എന്ന് പറയുമ്പോ അറിയാലോ പണ്ടൊക്കെ വീടുകളിൽ ആയിരുന്നു, ഇത് വേറെ ആരുടേം വീട് അല്ലാട്ടോ എന്റെ അച്ഛന്റെ ചിറ്റയുടെ വീട് ആണ്, പുള്ളിക്കാരിയും പുള്ളികാരിയുടെ മോളും ആണ് പഠിപ്പിക്കുന്നെ), ആ പഴം എടുത്ത് രണ്ടു ഉള്ളം കൈകൊണ്ടും ഞെരിക്കും അപ്പൊ ആ വെള്ള സാമ്പവം കാണുമ്പോ ഹോ സുനാമി ആണ് വായിൽ വരാറ്, വേറെ ഒരു കൊഴപ്പം എന്തെന്നാൽ എങ്ങനുണ്ട് ആ കറുത്ത തൊണ്ടിന്റെ പോടീ അല്ലെങ്കിൽ ചെറിയ കഷ്ണം വായിൽ പോയാൽ ഒടുക്കത്തെ കൈപ്പാണ്, ആ വെള്ള സാധനത്തിന്റെ മധുരത്തെ കടത്തി വെട്ടുന്ന കൈപ്പാണ് ആ തൊണ്ടിന്, ഇപ്പൊ അതു കഴിച്ചിട്ട് വർഷങ്ങൾ ആയി ?

LOVER • 26-09-2020 14:28

രാഹുൽ  ബ്രോ ??.

ലോല ഹൃദയത്തെ  ഞാൻ വേദനിപ്പിക്കൂല ??.

മംഗോസ്റ്റീൻ..  ?...   ഞാനും   കഴിച്ചിട്ട്   കുറച്ചായി ..  ഇപ്പഴും   അത്   ഓർക്കുമ്പോ  തന്നെ    വായിൽ   വെള്ളം   നിറയും..

പിന്നെ  മുത്തേ  നിന്റെ  അനുഭവം  പങ്കുവച്ചതിനു   നന്ദി ,  ഒരുനിമിഷം  ഞാനും  എന്റെ  ആ  പഴയ   ദിനങ്ങൾ   ഓർത്തുപോയി...   

????

വായനക്കാരൻ • 26-09-2020 11:48

ഈ പാർട്ട്‌ സൂപ്പർ ആയിട്ടുണ്ട്
ഒരു സംശയം അവന് കോളേജിൽ ഇത്രയും അപമാനങ്ങൾ കേൾക്കേണ്ടി വന്നിട്ടും എന്തുകൊണ്ട് അന്നൊന്നും രാജിക അവനൊപ്പം നിന്നില്ല അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല?

അനൂജയെ ഏതായാലും ജീവിതത്തിൽ ഒപ്പം കൂട്ടിയാൽ അവൻ കുടുങ്ങുകയെ ഉള്ളു
കാരണം ഭാവിയിൽ അവളുടെ ചേച്ചിയുടെ പേരും പറഞ്ഞ് ആരേലും വന്നാൽ അവൾ വീണ്ടും അവനെ അപകടപ്പെടുത്തില്ല എന്നാരുകണ്ടു? അനൂജയെപ്പോലെ പിന്നിൽ നിന്ന് കുത്തുന്നവരെ നമ്പാൻ പറ്റില്ല !

ചോദ്യം ചെയ്യുമ്പോ രഞ്ജിത്തിന് കോളേജിൽ സംഭവിച്ച അപമാനങ്ങളെ കുറിച്ച് പോലീസ് അറിഞ്ഞിട്ടുണ്ടാകുമല്ലോ അപ്പൊ പ്രിൻസിയുടെ കാര്യത്തിലും ഒരു തീരുമാനം ആയി

അവന്റെ അച്ഛന്റെയും അമ്മയുടെയും സ്വാഭവമാണ് വളരെ മോശമായത്, ഇതുപോലത്തെ തന്തയും തള്ളയും ആർക്കും ഉണ്ടാകാതിരുന്നാൽ മതിയെന്

നയനക്ക് എന്തുകൊണ്ട് താൻ അവനോട് അത് ചെയ്തു എന്നോർത്ത് ജീവിതകാലം മുഴുവൻ നീറി നീറി കഴിയാൻ ഉള്ള ശിക്ഷ തന്നെ കിട്ടട്ടെ

LOVER • 26-09-2020 12:48

വായനക്കാരാ  ❣️❣️

താങ്കളുടെ  സംശയം സ്വഭാവീകമായി  ആർക്കും  തോന്നാം..,  പക്ഷെ     ആ
ദുരനുഭവങ്ങൾ  ഒക്കെ   നേരിടേണ്ടി  വന്നതിന്  ശേഷം   അവൻ കൊറേ നാള്   അടുപ്പിച്    കോളേജിൽ   ഒന്നും    പോയിരുന്നില്ലല്ലോ....,   പിന്നീട്  കോളേജിൽ  അവൾ  അടുക്കാൻ  നോക്കുമ്പോൾ  ഒക്കെ  സഹതാപം  ആണെന്ന്   കരുതി  അവൻ  മുഖം   തിരിച്  നടക്കും... ആദ്യത്തെ   പാർട്ടിൽ   ഞാൻ  അത്    സൂചിപ്പിക്കുന്നുണ്ട്..,  അവൾ  അവന്   താങ്ങായി     നിൽക്കാൻ   ശ്രമിക്കുമ്പോഴും,  പിന്നെ   അവനോട്   ചിരിച്ച്   നിക്കുമ്പോഴും   അവൻ   അതൊന്നും  കാണാത്ത  പോലെയാണ്   നടന്നിരുന്നത്...      സൊ   ഉറപ്പായും   അവൾ   അതിന്   ശ്രമിച്ചിട്ടുണ്ട്,  അന്ന്   യാത്ര   പുറപ്പെടുമ്പോ  വരെ   ശ്രമം   തുടർന്നിരുന്നു.......

തെറ്റ്കാർക്കൊക്കെ  ഇനി  പണി   ലോഡിങ്   ആണ്   ബ്രോ..  കാത്തിരിക്കുക...

?

തുമ്പി ? • 26-09-2020 10:16

Let it leave it on to ranjith. Allea athallae athunte shari avnalle are vebonn theerumanikkande., 2 perudem sathyangal 2 perum ariyanam nokkam aranu. Thyagam cheyyuka ennu.

Bro aspart of story, you nailed it.?❤

LOVER • 26-09-2020 12:39

തുമ്പീ  ???

അതാണ്.. അതാണ്  അതിന്റെ ഒരു ശെരി.....,  സത്യം  എല്ലാം അറിയട്ടെ,  എന്നിട്ടവൻ  തീരുമാനിക്കട്ടെ.. അല്ലേ...

കഥ  ഇഷ്ടായി  എന്നറിഞ്ഞതിൽ   സന്തോഷം  മുത്തേ...

❣️❣️

ചാക്കോച്ചി • 26-09-2020 10:12

മച്ചാനെ....ഈ ഭാഗവും പൊളിയാണ്... തകർത്തുകളഞ്ഞു..... രാജിയിൽ നിന്ന് ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല..... എന്തായാലും സംഭവം ഉഷാറായിക്കണ്....ഇതിപ്പോ പുതിയ ഒരു പ്ലോട്ട് കൂടി വന്നതിനാൽ കുറച്ചൂടെ ആകാംഷയൊക്കെ വരുന്നുണ്ട്....എന്തായാലും വരും ഭാഗങ്ങൾക്ക് കട്ട വെയ്റ്റിങ് ആണ് ബ്രോ...

LOVER • 26-09-2020 12:37

ചാക്കോച്ചി  ????

താങ്ക്സ് മുത്തേ,  നല്ല വാക്കുകൾക്ക്..

???

Venus • 26-09-2020 03:40

പുതിയതായി വരുന്ന പാർട്ടിലെല്ലാം ഓരോ സർപ്രൈസും കൊണ്ടുവരുന്ന കാമുകാ ഇങ്ങള് പൊളിയാണ് ട്ടോ ചങ്ങായിയെ. രാജികയുടെ മനസ്സിലും അനുജയുടെ മനസ്സിലും നിറഞ്ഞു നിൽക്കുന്നത് ഒരേ ഭാവം പ്രണയം?. ആരുടേതാണ് കൂടുതൽ ആരുടേതാണ് കുറവെന്ന് വേർതിരിക്കാൻ പറ്റുന്നില്ല.രാജിക്ക് സത്യമെല്ലാം തെളിയിക്കാൻ സാധിക്കട്ടെ. പക്ഷേ അപ്പോഴും പ്രശ്നം തീരുന്നില്ലല്ലോ അനുജ തെറ്റുകാരിയല്ല എന്ന് മനസിലാവുമ്പോൾ താൻ ചെയ്ത തെറ്റുകളുടെ മുമ്പിൽ രഞ്ജിത്തിന്റെ തല കുനിയില്ലേ, ആ കുറ്റബോധത്തിൽ അനൂജയെ സ്വീകരിച്ചാൽ രാജി ??.

പിന്നെ നയനയ്ക്ക് നല്ല പണി തന്നെ കൊടുക്കണേ ആ പന്ന &-&$+/%||\_;¡¥മോളെ ??????? വെറുതെ വിടരുത്.

LOVER • 26-09-2020 08:40

Venus  ബ്രോ ??.

സത്യം  ഒക്കെ  ഒരു നാൾ  പുറത്ത്  വരും  ബ്രോ,  ഇനി  എന്തൊക്കെ  സംഭവിക്കും , അവൻ  ആരെ സ്വീകരിക്കും  എന്നൊക്കെ കാത്തിരുന്ന്  അറിയാം ...

??

Venus • 26-09-2020 22:46

ഞാൻ ബ്രോ അല്ല പെണ്ണാണ് എന്ന് കഴിഞ്ഞ പാർട്ടിലെ പറഞ്ഞിരുന്നു കാമുകാ????

LOVER • 26-09-2020 23:05

ഇറ്റലിയൻ  /റോമൻ    പുരാണത്തിൽ  വീനസ്  എന്നും ഗ്രീക്ക്  പുരണത്തിൽ    വിശ്വാപ്രസിദ്ധയായ   ആഫ്രോഡൈറ്റിയുമായി   വാഴ്ത്തപ്പെടുന്ന   ദേവി   ക്ഷമിക്കുക .. 

സോറി  സിസ് ,  കഴിഞ്ഞ  പാർട്ടില്   ലാസ്റ്റ്  ആഡ്  ചെയ്തിരുന്നുല്ലേ ..  അത്   ഞാൻ   കണ്ടില്ല..  ?

Venus • 03-10-2020 15:20

ക്ഷമിച്ചിരിക്കുന്നു പ്രിയ കാമുകാ

Krish krish • 26-09-2020 03:09

Innanu 4 parts onnichu vayikunnathu..sorry vayikan ithuvare miss akiyathanu.a super story..with love????????????????????

LOVER • 26-09-2020 08:38

Krish  ബ്രോ,
കഥ  ഇഷ്ട്ടപ്പെട്ടല്ലോ , അത്  മതി ..

??

Vijay • 26-09-2020 00:28

തുടക്കം ഒരു സുരേഷ് ഗോപി ചിത്രം കണ്ടത് പോലെ തോന്നി. ഇന്നാണ് നാല് ഭാഗവും വായിച്ചത്. ഇതുപോലെ ഒരു കഥ ഇത് ആദ്യമാണ്. രാജി Miss ന് അവന്റെ വേർപാട് സഹിക്കാൻ പറ്റുമോ ? അടുത്ത ഭാഗത്തിനായി കാത്തിരി

LOVER • 26-09-2020 02:01

അഭിപ്രായത്തിന്  നന്ദി vijay  ബ്രോ ??..

Gokul • 26-09-2020 00:02

❤️❤️❤️

LOVER • 26-09-2020 01:23

????

തൃശ്ശൂർക്കാരൻ ? • 25-09-2020 23:55

?❤️????❤️❤️❤️❤️സ്നേഹം ബ്രോ❣️ കാത്തിരിക്കുന്നു ?

LOVER • 26-09-2020 01:22

നന്ദി തൃശ്ശൂർക്കാരാ  ???

കുഞ്ഞൻ • 25-09-2020 22:39

ഇന്നാണ് ഈ കഥ ഞാൻ ശ്രെദ്ധിക്കുന്നത്.

അത് കൊണ്ട് 4 പാർട്ടും ഒരുമിച്ചു വായിക്കാൻ പറ്റി.
ബ്രോ ഇത് ഫുൾ ട്വിസ്റ്റ്‌ കൊണ്ട് അയ്യര് കളി ആണല്ലോ ..ഇനി അവന്റെ നിരപരാധിത്വം തെളിഞ്ഞാലും മിസ്സിന് അവനെ kittuo അതോ അനൂജക്ക് kittuo എന്നാ എന്റെ ടെൻഷൻ . മിസ്സിന് തന്നെ കൊടുത്തേക്കണേ

LOVER • 26-09-2020 01:22

കുഞ്ഞാ  ???

നല്ല  വാക്കുകൾക്ക്  നന്ദി ബ്രോ ??..

ആരെ തിരഞ്ഞെടുക്കണം  എന്നൊക്കെ  അവൻ തന്നെ തീരുമാനിക്കട്ടേന്നെ....  അതല്ലേ  അതിന്റൊരു  ശെരി......  ഏത്.. ?.

കാത്തിരുന്ന്  അറിയാം  എന്താവുമെന്ന്...

?

Arun R • 25-09-2020 22:00

ഹായ് ബ്രോ സുഖം എന്ന് കരുതുന്നു, എന്നത്തെ പോലെ ഈ ഭാഗവും തകർത്തു എന്ന് തന്നെ പറയാം. പിന്നെ എല്ലാവര്ക്കും വേണ്ടി ഒരു ട്വിസ്റ്റും, അതും ആറ്റം ബോംബ് പോലെ ഒരു ഐറ്റം. ഹോ കുടുക്കി കളഞ്ഞു എന്ന് തന്നെ പറയാം. എന്താ പറയുക... രോമാഞ്ചം. അങ്ങട് പോളിക്കു മുത്തേ, നമ്മൾ കൂടെ ഉണ്ട് കട്ട സപ്പോർട്ട് ആയിട്ട്. ബ്രോ പിന്നെ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്, താങ്കൾക്ക് ഇഷ്ട്ടമുണ്ടെങ്കിൽ സ്വീകരിക്കാം. അനൂജയുടെ അച്ഛനും അമ്മയ്ക്കും വിളിക്കുന്നത് കുറച്ചു കുറയ്ക്കാമോ?? അത്രയ്ക്ക് നെഞ്ചിൽ കൊള്ളുന്നുണ്ട് അതുകൊണ്ടാണ്.??. കഥാപാത്രം ആവശ്യപ്പെടുന്ന മുഹൂർത്തങ്ങൾ ആണ് ഇതെന്നറിയാം എന്നാലും, ചോദിച്ചു പോവുകയാണ് ഒഴിവാക്കാൻ പറ്റുമോ?? ഇല്ലല്ലേ...?? എന്തായാലും അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്...

LOVER • 25-09-2020 22:19

Arun R  ബ്രോ,   

സുഗമായി ഇരിക്കുന്നു  ബ്രോ ??
കഥയുടെ ട്വിസ്റ്റ്‌  ഒക്കെ ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  സഹോ.

പിന്നെ ,  എന്റെ പൊന്ന്  സഹോദരാ  തന്റെ   ജീവിതം  കോഞ്ഞാട്ടയാക്കിയ    പെണ്ണിനോട്   ഇതിലും   മാന്യമായി   എങ്ങനെയാണ്   ബ്രോ   അവൻ   പെരുമാറുക, ശെരിക്കും       ആദ്യം  എഴുതിയ   ഡയലോഗ്   വൻ   കടുപ്പമായിരുന്നു   പിന്നെ   അതങ്ങ്  വെട്ടി  കുറച്ച്  ഡോസ്  കുറച്ചതാണ്...    എങ്ങനെ വിളിക്കാതിരിക്കും     അമ്മാതിരി   ചെയ്ത്തല്ലേ   അവൾ  അവനോട്  ചെയ്തത്.......    ((   അവളുടെ അച്ഛന്   മാത്രേ  പറഞ്ഞിട്ടുള്ളൂ..,  അമ്മക്ക്   വിളിച്ചിട്ടില്ല ,  വിളിക്കുകയും  ഇല്ല.... ))....

വൈകാതെ   അവൻ സത്യം  അറിയട്ടെ   എന്ന്   പ്രതീക്ഷിക്കാം  നമുക്ക്.

??

Arun R • 26-09-2020 02:09

എന്നാലും അവൾ അറിഞ്ഞു കൊണ്ടല്ലല്ലോ സാഹചര്യം അതായി പോയില്ലേ...  ഹാ കാത്തിരുന്നു കാണാം

സാരംഗ് • 25-09-2020 21:23

Plsss...... Missine ranjithine kond kettikkanam prasnangal oke kazhinj?

Oru rakshayumilla changathi ee kadha ???

LOVER • 25-09-2020 21:37

സാരംഗ്  ബ്രോ  ???..  താങ്ക്സ്    മുത്തേ.. ❣️❣️❣️

പ്രശ്നങ്ങൾ  ഒക്കെ കഴിഞ്ഞോ,  ഉവ്വോ ..  ഇനിയല്ലേ   മുത്തേ   ശെരിക്കുമുള്ള   കഥ   തുടങ്ങാൻ  പോവുന്നത് ??.

??

സാരംഗ് • 25-09-2020 22:27

കാത്തിരിക്കുന്നു സഹോ ??

വിഷ്ണു? • 25-09-2020 21:21

ബ്രോ ആദ്യം മുതലേ ഇൗ കഥ വായിക്കാൻ ഉണ്ടെങ്കിലും കമൻറ് ഇടാൻ സാധിച്ചിരുന്നില്ല.ഇൗ ഭാഗവും പതിവുപോലെ മനോഹരം.?

സത്യം പറഞ്ഞാല് പകുതി വായിച്ച് കഴിഞ്ഞപ്പോ ആണ് കഥയുടെ ഒരു പോക്ക് അങ്ങ് മനസ്സിലായത്.ഞാൻ ഉദ്ദേശിച്ച പോലെ അല്ല.ഇവനെ ആ ടീച്ചർ ഇടയ്ക്കിടെ നോക്കുന്നു എന്ന് അന്ന് കൂട്ടുകാർ പറഞ്ഞപ്പോ ഒരിക്കലും ഇങ്ങനെ ഒരു twist പ്രതീക്ഷിച്ചില്ല.വളരെ മനോഹരം ആയി തന്നെ ആണ് പോവുന്നത്.....അവൾക്കും അവനോട് പ്രണയം ആണ് പക്ഷെ ഒരിക്കലും അവളെ സ്വീകരിക്കാൻ ഞാൻ പറയില്ല..പറയുമായിരുന്നു.. ഇൗ മിസ്സ് നമ്മുടെ രാജികയുടെ പണ്ടത്തെ ഓർമകൾ ഒന്നും അറിയാതെ ആയിരുന്നു എങ്കിൽ ഉറപ്പായും ആഗ്രഹികുമായിരുന്നു.പക്ഷേ ഇപ്പൊ ഇത്രക്ക് സ്നേഹിക്കുന്ന ആ മിസ്സ് നേ തന്നെ ഇനി അവൻ ഇഷ്ടപെട്ടാൽ മതി.

ആ പെണ്ണിനെ അവൻ കൊല്ലാതെ ഇരുന്നാൽ മതിയായിരുന്നു.അവന്റെ ഇപ്പോഴത്തെ ആ ഒരു mind വച്ച് അതും ചെയ്തുകൂടാ എന്നില്ലല്ലോ.അവളിൽ നിന്ന് സത്യം അറിയണം പക്ഷേ മിസ്സിനേ അവനെ കൊടുക്കാവൂ.അതാണ് എന്റെ ആഗ്രഹം .

പിന്നെ ആ വീട്ടുകാരുടെ മുഖത്ത് നോക്കി നാല് വർത്തമാനം പറയണം എന്ന് ആദ്യം മുതലേ ഞാൻ ഓർത്തത്.രാജി അത് പറഞ്ഞപ്പോ വളരെ സന്തോഷം തോന്നുന്നു?

അപ്പോ കഥ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് പോവുന്നത്.അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ..ഒരുപാട് സ്നേഹത്തോടെ?❤️

LOVER • 25-09-2020 21:35

വിഷ്ണു  ബ്രോ ???

നല്ല  വാക്കുകൾക്ക്  നന്ദി  സഹോ  ???
കഥയുടെ ട്രാക്ക് ഒക്കെ  മാറിലെ  ഇപ്പൊ  ??.

രണ്ട്  പേരുടെയും  കാര്യത്തിൽ  ഇനി അവൻ  എന്ത്  തീരുമാനമെടുക്കും  എന്ന്   അറിയില്ലല്ലോ..,  എല്ലാം   അവന്റെ കയ്യിലല്ലേ  ?... ബാക്കിയൊക്കെ  നമുക്ക്  വരും   ഭാഗങ്ങളിൽ   സെറ്റ്  ആക്കാട്ടോ...

???

രാവണാസുരൻ • 25-09-2020 21:09

എന്തായാലും ഒരു കാര്യം ഉറപ്പായി രാവണ ചരിതം പൊളിക്കും

Lover bro നീ പൊളിക്ക് മുത്തേ ഞാനുണ്ട് കൂടെ ഒരു ആസ്വാദകനായി
°_^

LOVER • 25-09-2020 21:19

രാവണാസുരാ  ???

താങ്ക്സ് മുത്തേ... 

???

ജീവൻ • 25-09-2020 20:16

ബ്രോ നയനെ ഇത്രമാത്രം അബിനിവേശപ്പെടേതാനുള്ള കാരണം വ്യക്തമാക്കണം. തീവ്രാനുരാഗഗത്തിൽനിന്ന് അവൾ എങ്ങനെയാണ് ഒരു വൈരാഗ യിലേക്ക് പരിണമിച്ചത്,  അത്രമാത്രം  അവളെ അവൻ മുറിവേൽപ്പിച്ചിരുന്നോ, വെറും ഒരു പ്രേമനിരസനംകൊണ്ട് ഇത്ര മാത്രം അവൾ എങ്ങനെയാണ് triggered ആവുന്നത്, അങ്ങനെയുള്ള ഒരു ക്ലിഷേ വില്ലത്തിയാക്കി  മാറ്റരുത് നയൻനെ വ്യക്തമായ കാരണങ്ങൾകൊണ്ടാവണം അവളുടെ പ്രതികാരം ഇത്ര മാത്രമാണ് എന്റെ എളിയ റിക്വസ്റ്റ് afterall your narration ഈസ്‌ extremely awsome, if you dont മൈൻഡ് please include this ആൾസോ...

LOVER • 25-09-2020 20:54

ജീവൻ  ബ്രോ ?,

ആദ്യം  തന്നെ  ഒരു കാര്യം  പറയാൻ  ഉള്ളത്.,  നയനക്ക്   തീവ്രാനുരാഗം  ഒന്നും  ആയിരുന്നില്ല.,  അവനെ തന്റെ കളികോപ്പായി   കിട്ടണം ,  ചുരുക്കി പറഞ്ഞാ  അവനെ   പൊസസ്  ചെയ്യാൻ ആയിരുന്നു  അവളുടെ ഉദ്ദേശം..,  അവളുടെ ക്യാരക്റ്റർ  എങ്ങനെയാണെന്ന്   ഞാൻ   ഇതിന്  മുന്നേയുള്ള  പാർട്ടിൽ  വ്യക്തമാക്കിയതാണല്ലോ...   അവനോട്‌   പ്രേമാഭ്യർത്ഥന  നടത്തുന്നതിന്റെ  മുമ്പ്    അവൾ  തന്റെ  കൂട്ട് കാരികളെയൊക്കെ  വെല്ലുവിളിച്ചിരുന്നു , സൊ  അവരുടെ  മുന്നിൽ  വച്   അവളുടെ സ്വഭാവത്തിന്  അവൻ   അങ്ങനെയൊരു   ഡയലോഗ്  അടിച്ചപ്പോ   അവൾക്കത്   ശരിക്കും  കൊണ്ടു..,  അതിൽ  നിന്നാണ്  അവൾ  ട്രിഗ്ഗർട്  ആവുന്നത്..     അവളുടെ ഒരു സ്വഭാവം  അങ്ങനെയാണ് ,  ചെറുപ്പം  മുതലേ  ആഗ്രഹിക്കുന്നതൊക്കെ  കിട്ടി  വളർന്ന  അവൾക്ക്  പെട്ടെന്ന്  ഇങ്ങനെയൊരു  കാര്യം   താങ്ങാൻ   ആയില്ല ,  എന്തായാലും   അവനെ തനിക്ക്  കിട്ടില്ലെന്ന്‌   ഉറപ്പായി ,  സൊ  തനിക്ക്  കിട്ടാത്ത  ഒരു കാര്യം  ഇനി   ആർക്കും വേണ്ട ,  അത്   എല്ലാവർക്കും  വെറുക്കപ്പെട്ടതാക്കുക  എന്നത്   അവളുടെ motto  ആയത്  അങ്ങനെയാണ്.....

?

Nikila • 25-09-2020 19:32

നായകൻ അനുഭവിച്ച ദുരനുഭവങ്ങൾ അവന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ പറഞ്ഞ പോലെ വരാൻ പോകുന്ന പ്രതികാരം എങ്ങനെയായിരുന്നു എന്നുള്ള കാര്യവും വില്ലത്തിമ്മാരുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ കാണിക്കണം. പിന്നെ മാസ്സ് ഡയലോഗ് അടിച്ചു വീട്ടുകാരുടെ അണ്ണാക്കിലടിച്ചു കൊടുത്ത പോലുള്ള ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു

LOVER • 25-09-2020 20:44

Nikila  ?

എല്ലാം നമുക്ക്  വരും ഭാഗങ്ങളിലൂടെ  സെറ്റ്  ആക്കാന്നെ...

adhi • 25-09-2020 19:22

രാജി മിസ്സ്‌ ഇസ്‌തം ???
നായിക ഫിക്സിഡ്. നോ ചേഞ്ച്‌ ???

LOVER • 25-09-2020 20:43

Adhi  ബ്രോ ???.

നമുക്ക്  നോക്കാം  ??

?

salman • 25-09-2020 16:26

Super. Waiting for next thrilling part

LOVER • 25-09-2020 17:13

താങ്ക്സ്   Salman  ബ്രോ ????

Bimal nair • 25-09-2020 16:21

Vannavanum ninnavanum undenkilum oru karyam urapayi..ithile hero'RAJIKA'aanu...ithu polikum muthe..next part katta waiting..nayanyum aleenayum konnu kalayanam pulayadichi makale

LOVER • 25-09-2020 17:12

Bimal  nair  ????.

താങ്ക്സ്  ബ്രോ...

കൊടുക്കേണ്ടവർക്കുള്ള  പണിയൊക്കെ   നമുക്ക്   വൈകാതെ   കൊടുക്കാ  മുത്തേ.....

???

Berlin? • 25-09-2020 16:16

Mwone vere lvl aayind ee part?❤️
Angne nayika vannoolle rajimissin ingnoru flashback indenn karuthiyilla ,avne athra mathram snehikkunna raji ye renju thirchariyanam?
Anooja yude niraparathidhvam renju thirichariyatte
Aa matte mol nayanakk nalla pani thanne kodkknm
Rajikaye valareyere ishtamayi?
Nxt partin kathirikkunnu?
Snehathoode.......❤️

LOVER • 25-09-2020 17:11

Berlin  ബ്രോ ????

സത്യം  എല്ലാം   മറ  നീക്കി   ഒരു നാൾ   പുറത്ത്   വരും..  കാത്തിരിക്കുക....

അപ്പൊ  അടുത്ത  പാർട്ടിൽ  കാണാ..

??

Rsk • 25-09-2020 17:30

ഉടനെ എങ്ങാനും വരുവോ അടുത്ത പാർട്ട്. എത്ര നാൾ കാത്തിരിക്കണം.
ഇഷ്ടമായി ഒരു പാട് കഥ. അതാ .
സോറി ട്ടോ.

LOVER • 25-09-2020 20:42

Rsk  ?..  സോറി  ഒന്നും  വേണ്ട  മുത്തേ..  1 ആഴ്ച്ചക്ക്  ഉള്ളിൽ  എത്തിക്കാ..

?

BEARD MAN • 25-09-2020 16:13

Bro kadha vere levelilek aanallo pok❤️❤️    Pinne raji missin tanne nammale chekkane kodukkanam   Anuja aval avane arhikunnilla karanam itre okke sambavikkunna samayatt aval pranayikkunna avanodo allengil nalla oru best friend enna reediyil avale kaanunna chechiyodo avalk ad parayamayrnnu adonnum cheyyade nayanayude tendi tarattin koot nilkugayan aval cheydad ad kond raji miss tannin tanne chekkane koduttek avarude aan yadarta pranayam pinne anujaye orupad onnum upadravikkanda ennan ende oru id main villatti nayana aanallo avalk itt oru 16nde pani tanne ang koduttek snehattode❤️❤️

LOVER • 25-09-2020 17:09

താടിക്കാരാ  ?????

എല്ലാം നമുക്ക്  വഴിയേ   സെറ്റ് ആക്കാന്നെ         
????? ..

പണികളൊക്കെ  അണിയറയിൽ  ലോഡിങ്ങാണ്  മുത്തേ...

???

Black devil • 25-09-2020 15:54

Yedaa ravanaaaa nee pwli aanallo ?
Adhikam late aakkaruthe lover broooi

LOVER • 25-09-2020 17:07

????..

നന്ദി  ഡെവിൾ  ബ്രോ...   അധികം ലേറ്റ് ആക്കില്ലാട്ടോ.. വേഗം എത്തിക്കാം .

??

Sarath • 25-09-2020 15:52

This is a massive entertainment
2 am time vayikumbolum cmnt idalo

LOVER • 25-09-2020 17:06

Sarath  ബ്രോ..

യൂ  എഗൈൻ.. ????

??????

Hamsa koya • 25-09-2020 15:31

Next part late aakkaruth.waiting for it

LOVER • 25-09-2020 17:06

ഇല്ല  കോയാക്ക,  നേരത്തെ  തന്നെ   എത്തിക്കാ 

?❣️

Arun • 25-09-2020 15:27

മച്ചാനെ  ഇത്   പൊളിച്ചൂട്ടാ.  രാജികയുടെ   കാര്യം  അറിഞ്ഞപ്പോ    എന്റെ  കിളിയൊക്കെ   എങ്ങോട്ടോ   പാറി പോയി.   ഇടികട്ട   വെയ്റ്റിംഗ്  ആണ്ട്ടാ   അടുത്ത   ഭാഗത്തിന്..

മുത്തുട്ടി.... • 25-09-2020 15:34

അടിപൊലൊയായിട്ടുണ്ട് മുത്തേ ?????
അടുത്ത part പെട്ടന്ന് പ്രദീക്ഷിക്കുന്നു

LOVER • 25-09-2020 17:05

മുത്തുട്ടീ  ???..

പെട്ടെന്ന്  തരാട്ടോ..
??❣️

LOVER • 25-09-2020 17:04

Arun  ബ്രോ ??,

താങ്ക്സ് മുത്തേ...  കിളിയൊക്കെ  വേഗം കൂട്ടിലടച്ചു  വച്ചോ  ഇല്ലെങ്കിൽ   സീൻ  ആവും ?.

അബ്ദു • 25-09-2020 14:56

എടാ മോനെ പൊളി... പഴയ കഥകൾ പറഞ്ഞപ്പോ കരുതി അവന്റെ കൂടെ ഉള്ളവളുടെ ഫ്ലാഷ്ബാക് ആണെന്ന്... ഒറിജിനൽ നായിക വന്നപ്പോ കഥ അങ്ങു മാറി കേട്ടോ..  ഇനി അടുത്തത് എന്നാ വരിക..  waiting

LOVER • 25-09-2020 17:03

അബ്ദു  ബ്രോ ???,

നല്ല  വാക്കുകൾക്ക്  നന്ദി ?

അടുത്ത  പാർട്ട്‌  വേഗം തന്നെ എത്തിക്കാട്ടോ...

??

Anjali • 25-09-2020 14:54

പൊളി  പൊളി  പൊളി  ??.   

അയ്യോ,  ഇമ്മാതിരി  ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചില്ല  മോനെ  കിടിലം..    ഒരുപാട്  ഇഷ്ടായി   ഈ പാർട്ടും.  രാജിക  ചുമ്മാ   മാസ്സ്  ആണല്ലോ .  വേഗം  അടുത്ത ഭാഗം   താ  മോനെ   ദിനേശാ.

LOVER • 25-09-2020 17:02

താങ്ക്സ്  Anjali.

ട്വിസ്റ്റ്‌  ഇനിയും വരാം  വരാതിരിക്കാം...   

എന്തായാലും  കഥ ഇഷ്ടായീല്ലോ   സന്തോഷായി..