← Back to ?രാവണചരിതം 4 [LOVER]

Comments

?രാവണചരിതം 4 [LOVER] · approved reader discussion

Tiger • 25-09-2020 13:45

രോമാഞ്ചം bro... കലക്കി ???

LOVER • 25-09-2020 14:00

ടൈഗർ ബ്രോ  ??..

താങ്ക്സ്  മുത്തേ....

??

LOVER • 25-09-2020 13:41

നന്ദി loser.

എന്താവും സംഭവിക്കുക  എന്ന്   കാത്തിരുന്ന്‌   അറിയാം...

?

വേട്ടക്കാരൻ • 25-09-2020 13:05

സൂപ്പർ ബ്രോ,കഥയിൽ ശരിക്കുള്ള നായിക വന്നുവല്ലേ...?പ്രതീക്ഷീക്കാത്ത വഴിത്തിരിവിലാണല്ലോ കഥ.ഇനിയടുത്ത പാർട്ട് കിട്ടാതെ സമാധാനം കിട്ടില്ല.

LOVER • 25-09-2020 13:59

വേട്ടക്കാരാ  ??

റൂട്ടൊക്കെ  മാറീലെ  കഥയുടെ   ?.

അടുത്ത   ഭാഗം   പെട്ടെന്ന്   തന്നെ  തരാട്ടോ...

?

Joker • 25-09-2020 12:58

Parayan vittu poya oru karyam

Enthokke nyayam nirathiyalum aa achanum ammayum avane makanayi arhikunilla
Kure varahayille valarthi konduvarunnu
Ennitte polum avane manasilakan swantham ammakku polum kazhinjillel pinne are paranjittentha karyam
Ini avarilekke avan oru oru thirichu pokke undavanam enne njan agrahikunilla
Avante manase avante bagathe karyam athe achanum ammayum swayam manasilakendathane athe mattoral paranje mansilakendathalla
Avar ithrem kalam engane okke valarthi ennu paranjalum avre oru parajayam ayi kazhinju

Ente oru agraham ane sweet revenge ennokke parayoole athe pole
Avan thirichu varumbozhekum ellavarum sathyangal okke manasilakkiyirikanam
Nayanakke nalla ettinte oru pani kittanam anuja ozhuvayi ponam
Raji missum avanum set akanam
Avan mattullavarke asooya varum vitham valaranam
Aaa valarcha aduthe ninne kanan yogam raji missinum arjunum mathre undakan padullu
Bakki ulla avante kootularayalum anuja ayalum parents ayalum avar cheytha thettil manam nonthe doore nikanam
Appo avare manasilakanam avaganana ennathe ethra mathram hurt cheyyum enne
Pinne matte hod ponganum principle um okke ille avanmarkittum nalla ugran pani kittanam
Appo athe oru sweet revenge avoole
Raji miss ninne kathatte nayanakkitte nalla thange thangatte

LOVER • 25-09-2020 13:58

Joker ബ്രോ.... ????

ഇതിപ്പോ   ഒരു ചെറിയ   സ്ക്രിപ്റ്റ്   തന്നെ തന്നൂലോ....  ?,  സത്യം  പറയടാ   നീ  എന്റെ  കഞ്ഞീല്   പാറ്റയിടാൻ  വന്നതല്ലേ  ???.....

കാത്തിരുന്ന്  കാണാം   ബ്രോ   എന്തൊക്കെ   ഇനി   സംഭവിക്കുമെന്ന്....

??

Vattan • 25-09-2020 12:55

കുഞ്ഞിലേ മുതൽ അവനെ ആത്മാർഥമായി പ്രണയിച്ച ടീച്ചർക്ക്‌ തന്നെ അവനെ കിട്ടണേ.....അവനെ നഷ്ടമായാൽ അവൾക് ചിലപ്പോൾ വട്ടായി പോകും എന്നു തോന്നണു. അടിപൊളി ബ്രോ നിങ്ങൾ പോളിയാണ്

LOVER • 25-09-2020 13:53

നല്ല   വാക്കുകൾക്ക്   നന്ദി ബ്രോ.....

അവൻ  ആരെ തിരഞ്ഞെടുക്കുമെന്ന്‌   നമുക്ക്   കാത്തിരുന്ന്‌   കാണാം......

??

രാവണാസുരൻ • 25-09-2020 12:45

Bro
ഒരു request
അതിനു വേണ്ടിയാണ് ഈ comment
രാജി miss അവരുടെ പ്രണയം രഞ്ജിത്തിന് കിട്ടണം അത് അവൻ അർഹിക്കുന്നതിലും ഒരുപാട് മുകളിൽ ആണെന്നാണ് എന്റെ വിശ്വാസം
Bcoz അത് എല്ലാ പ്രശ്നങ്ങളിലും നമ്മളെ വിശ്വസിച്ചു കൂടെ നിൽക്കുന്ന ഒരാളുടെ പ്രണയം കണ്ടില്ലെന്ന് വയ്ക്കാൻ പാടില്ലല്ലോ

അനുജ അവൾ ഒരു അവസര വാദി ആയി ആണ് എനിക്ക് തോന്നിയത്
Bcoz അവൾ അവളുടെ കുടുംബത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത രഞ്ജിത്തിന്റെ ജീവിതം തകർക്കുന്നതിന് കൂട്ട് നിന്നു അവൾ ഇഷ്ടപ്പെട്ടിരുന്നത് അതിൽ എന്തെങ്കിലും സത്യം ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.ഒന്നുമില്ലേൽ അവനോട് സത്യം പറയുകയെങ്കിലും ചെയ്യാമായിരുന്നു ഇപ്പോൾ നിൽക്കുന്നത് situation വച്ച് നോക്കുമ്പോൾ നയനയ്ക്കും അനുജയ്ക്കും വല്യ വ്യത്യാസം ഉള്ളതായി തോന്നുന്നില്ല

എന്നാൽ രാജി miss അങ്ങനെ അല്ല
ആ മനസ്സിൽ ഒരാൾക്ക് മാത്രമേ സ്ഥാനം ഉള്ളു അവനു വേണ്ടി ആത്മാർഥമായി പൊഴിയുന്ന ആ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നില്ല

So plz :-)

LOVER • 25-09-2020 13:51

രാവണാസുരാ.. ??

ഞാനിപ്പോ  എന്താ   പറയുക......   ?.
  കാത്തിരിക്കൂ   സഹോ.....  ?.
വൈകാതെ  അറിയാം  കഥയുടെ പോക്ക്  എവിടേക്കാണെന്ന്...

Joker • 25-09-2020 12:45

Adipoli mwone
Oru apeksha mathram e partil ninne manasilayathu vache parayuva anuja ye kal raji ane theevramayi avane pranayaikunnathe so avasanam vijayam raji kke ayirikanam ravanante vadhu athe raji ayirikanam
Apeksha ane
Anujayum raksha pedanam pakshe ente agraham raji nayika avanam ennane
Avaludethe varshangalude pranayam ane
Anuja avalude avastha konde cheythathanenkil polum avale athine mattenthenkilum vazhi thirayanamayirunnu
Oralude jeevitham rakshikan mattorale athum snehikunnavane ithrakku koopukuthikunnathinode ippol entho yojikan pattanilla
Yathartha nayika raji akane abhyarthana ane
Appo waiting for next part

LOVER • 25-09-2020 13:48

Joker  മുത്തേ  ???

ഈ  കാര്യത്തിൽ  അപേക്ഷയും, അഭ്യർത്ഥനയും  ഒന്നും  എന്നോട്  ചെയ്യല്ലേ
ബ്രോ...  എല്ലാം   തീരുമാനിക്കുന്നത്   അവനല്ലേ....  ??...   ആരെ  വധു  ആക്കണമെന്നും   അവൻ തന്നെ തീരുമാനിക്കട്ടെ......

ആ  ...  എല്ലാം   തുടർഭാഗങ്ങളിലൂടെ   കാത്തിരുന്ന്  അറിയാം.... 
അത്  വരെ ഒന്ന്  ക്ഷമിക്കൂ  സഹോദരാ....

??

Manu • 25-09-2020 12:34

Super? അധികം വൈകാതെ നെസ്റ് പാർട് പ്രതീക്ഷിക്കുന്നു.

LOVER • 25-09-2020 13:42

താങ്ക്സ് manu  ??,

വേഗം തന്നെ   തരാൻ  ശ്രമിക്കാട്ടോ..

?

Kannan • 25-09-2020 12:03

Dear lover

കഥ പൊളിച്ചു ..പിന്നെ ഇത്രയും ഗ്യാപ് ഇടരുത് ..കഥ മാറാന് പോകുന്നു ..അടുത്ത പാർട് പെട്ടെന്നു പ്രതീക്ഷിക്കുന്നു

With love
Kannan

LOVER • 25-09-2020 13:40

കണ്ണൻ ബ്രോ ???

ഗ്യാപ്പോ  ഞാനോ...  ഒരു  ആഴ്ചക്കുള്ളിൽ  എത്തിച്ചില്ലേ  ബ്രോ....   അടുത്ത  പാർട്ട്‌   വേഗം  തന്നെ എത്തിക്കാം...

❣️

Yk • 25-09-2020 11:50

നൈസ് പാർട്ട്‌ ബ്രോ. രാജി മിസ്സ്ന്റെ ട്വിസ്റ്റ്‌ പൊളിച്ചു.
നായകനേറ്റ അഭിമാനക്ഷതക്ക് പകരം ചോദിക്കാൻ നായിക വേട്ടക്കിറങ്ങിയ സിംഹമായി കളത്തിലിറങ്ങട്ടെ.അവളുടെ പ്രതികാരത്തിൽ ശത്രുക്കൾ വെണ്ണീറാവട്ടെ.

നായികയായി ഒരിക്കലും അനൂജയെ കാണാൻ കഴിയുന്നില്ല.ആ നയിന്റെമോളെ അനുഭവിപ്പിച്ചു കൊല്ലാതെ കൊല്ലണം.നായകൻ അവളെ പതിയെ പ്രേമിക്കുമോ എന്നാണറെ പേടി,ഒരു പ്രണയത്തിനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട് അവർക്കിടയിൽ കഥയുടെ ഒഴുക്കിനു ചിലപ്പോൾ അത് വേണ്ടിവന്നേക്കാം, എല്ലാം തുറന്ന് പറഞ്ഞാൽ ദേഷ്യം മാറിയേക്കാം. പക്ഷെ ഞാൻ അവളെ വില്ലത്തിയായെ കനല്ലോ.
രഞ്ജിത്തിനെ രാജി ക്ക് കൊടുത്തൂടെ, അതിന്റെ പ്രാക്ടിക്കൽ side കുറച്ചു ബുദ്ധിമുട്ടാൻറെങ്കിലും

LOVER • 26-09-2020 01:53

താങ്ക്സ് yk  ബ്രോ..

എല്ലാം  നമുക്ക്  സെറ്റ് ആക്കാ  മുത്തേ..... ഇനിയങ്ങോട്ട്   ഫുൾ  ????..

Jagthnathan • 25-09-2020 11:28

BRO story adipoli
nte oru abhipraym anne RANJITHine ANUJAyekal nalathe RAJI MISS alle avare onipichude
ANUJA alla athe cheythathe enne sathyavum ellaverum arinjalum nallathe ayirunu
RAJI MISSine ishtayito adipoli charachter
athupole RANJITHine RAJI MISSine thiriche ariyan pattiyalum mathi ayirunu

next part vegam tharum enne prathikshayode

LOVER • 26-09-2020 01:52

നല്ല   വാക്കുകൾക്ക്   നന്ദി  ബ്രോ ??.

ആരെ  തിരഞ്ഞെടുക്കും  എന്നൊക്കെ   കാത്തിരുന്ന്   അറിയാം ?.

സത്യം  എല്ലാം ഒരുനാൾ  മറനീക്കി  പുറത്ത്  വരും... കാത്തിരിക്കുക..

വേഗം തന്നെ തരാം അടുത്ത പാർട്ട്‌..

??

Jack sparrow • 25-09-2020 11:25

Ente ponnoo
Ore poli

Kalakki
Ini adtha part kittna vare orakkam kittoola
Petten thaa muthe

LOVER • 26-09-2020 01:48

Jack sparrow  ??..

താങ്ക്സ് മുത്തേ.....

നെക്സ്റ്റ് പാർട്ട്‌  പെട്ടെന്ന്  തരാട്ടോ..

??

Don • 25-09-2020 11:24

Sooper bro
Waiting for next part

LOVER • 25-09-2020 13:39

നന്ദി Don ?

Pp • 25-09-2020 11:23

Sett bro

Top aayeen

Kainja partil aa anooja yod oru sympathy okke vannirunnu
But ippo raji miss score cheyth kalanju

Waiting

LOVER • 25-09-2020 13:38

Pp ???   

താങ്ക്സ് മുത്തേ.. ?

Jagthnathan • 25-09-2020 10:57

BRO
nte oru abiprayam anne RANJITHine ANUJAyekal nalla apt ayiitulathe RAJI MISS alle
RAJI MISS oru rakshilla MISSinte character ishtayi ❤❤❤❤?????????
next part pettanu thane kittum enne prathikkshikunu

LOVER • 26-09-2020 01:55

നല്ല  വാക്കുകൾക്ക്  നന്ദി ബ്രോ..

എല്ലാം വഴിയേ സെറ്റ് ആക്കാട്ടോ... 

???

Athul • 25-09-2020 10:45

പൊളിച്ചു മുത്തേ, രാജി മിസ്സന്റേത് വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയല്ലോ, പ്രണയം അസ്ഥിക്ക് പിടിച്ചിരിക്കണല്ലോ മിസ്സിന്.
ആ പൂറിമോള് നയനക്ക് ജീവിതത്തിൽ അവൾക്ക് മറക്കാനാകാത്ത മറ്റുള്ളവരുടെമുന്നിൽ നാണം കേട്ടു അപമാനിതയാക്കി കൊല്ല കൊല ചെയ്യണം.
അനൂജയെ എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാൽ തന്നെയും അവളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.
അധികവും ഈ ടൈപ്പ് കഥകളിൽ ആദ്യം നായികയോട് ദേഷ്യം വെറുപ്പ്‌ പതിയ പ്രണയത്തിലേക്കെത്താറുണ്ട് ആ ക്ലീഷ് ആവർത്തിക്കരുതെന്ന ആഗ്രഹമുണ്ട്, അവസാനം രാജി മിസ്സിനെ കാഴ്ചക്കാരിയാക്കരുത്. എന്ത്കൊണ്ടും രാജി തന്നെയാണ് അനൂജയെക്കാൾ എത്രയോ നല്ലത്. അനൂജയെ ഒരു വില്ലത്യയെ എനിക്ക് കാണാൻ കഴിയുന്നുള്ളു.എങ്ങനെ എഴുതണം എന്നത് എഴുത്തുകാരന്റെ ഇഷ്ടമാണ്.
രാജിമിസ്സ് സിംഹിണിയെപ്പോലെ വേട്ടക്കിറങ്ങട്ടെ, പൊളിച്ചടുക്കട്ടെ ??

LOVER • 25-09-2020 11:08

Athul  ബ്രോ ??..

നല്ല  വാക്കുകൾക്ക്  നന്ദി ബ്രോ ?.

ആരെ  തിരഞ്ഞെടുക്കണം  എന്ന്  അവൻ തന്നെ തീരുമാനിക്കട്ടെ , ...  എന്താവുമോ   എന്തോ... ??..

എല്ലാം  നമുക്ക്   സെറ്റ്   ആക്കാം  ബ്രോ,  കൊടുക്കേണ്ടവർക്കുള്ള   പണിയൊക്കെ   ലോഡിങ്  ആണ്,  വഴിയേ  വരും...    കാത്തിരിക്കുക....

?

Haridas • 25-09-2020 09:50

Dear Brother, ഈ ഭാഗം സൂപ്പർ. ഇത്രയും വലിയ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല. രാജിമിസ്സ് അടിപൊളി. മിസ്സിന്റെ സംസാരം രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും ചിന്തിപ്പിക്കട്ടെ. മകനെ മനസ്സിലാക്കി അവനെ രക്ഷപെടുത്തട്ടെ. അതുപോലെ അനുവും സത്യങ്ങളെല്ലാം തുറന്നു പറയണം. ഇപ്പോൾ രാജിയുടെ മുൻപിൽ ഹോണ്ട കൊണ്ടുവന്നു നിർത്തിയത് നയനയായിരിക്കും. അവൾക്കും അലീനക്കും ശരിക്കും പണി കൊടുക്കണം. രാജി ശരിക്കും ഒരു പെൺപുലിയായി നയനയെ കൈകാര്യം ചെയ്യണം. അതിനായി അടുത്ത ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു. ഈ ഒരു സൂപ്പർ കഥ തന്നതിന് ഒരുപാട് നന്ദി.
Thanks and regards.

LOVER • 25-09-2020 11:04

Haridas  ബ്രോ ???..

നല്ല  വാക്കുകൾക്ക്  നന്ദി സഹോദരാ  ??
സത്യങ്ങൾ  എല്ലാം  ഒരു നാൾ മറ  നീക്കി   പുറത്ത്  വരും.. അത്  വരെ കാത്തിരിക്കുക...  അത് പോലെ   കൊടുക്കേണ്ടവർക്കുള്ള  പണി    പുറകെ വരുന്നുണ്ട്......   

അതികം  വൈകാതെ  തന്നെ  അടുത്ത  ഭാഗം  എത്തിക്കാട്ടോ.. ❣️..

ഖൽബിന്റെ പോരാളി ? • 25-09-2020 09:40

അഹാ പൊളി....

പുതിയ നായിക വന്നല്ലോ....

കൊള്ളാം, അടിപൊളിയായിട്ടുണ്ട്... പക വീട്ടാൻ പുതിയെ യുദ്ധകളമൊരുങ്ങുന്നു...

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️

LOVER • 25-09-2020 11:00

പോരാളീ   ??... താങ്ക്സ് മുത്തേ ?

പുതിയ  ആളല്ല  നേരത്തെ  ഉണ്ടായിരുന്നതാ,  ഇതുവരെ കളത്തിൽ  ഇറങ്ങിയില്ല ,  ഇപ്പഴാ   നേരം   ഒത്ത് വന്നേ   ?..  ഇനിയങ്ങോട്ട്   ഫുൾ  ?????.. .

Sharath Pattambi • 25-09-2020 11:20

Settaakk settaakk settaakkk ...
Power varatteee???

LOVER • 25-09-2020 14:01

ഓഹോ...  അങ്ങ്  ഇവിടെ ഉണ്ടായിരുന്നോ.... ??

Ny • 25-09-2020 09:12

മച്ചാനെ പൊളിച്ചു. രാജി മിസ്സിന് രഞ്ജിത്തിനോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടെന്ന് 1st പാർട്ടിൽ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല ഇങ്ങെയൊരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നല്ലേ, അസ്ഥിക്ക് പിടിച്ച പ്രേമമാണല്ലോ ചെക്കനോട്.
അനൂജ അവൾ ചെയ്തതിനെല്ലാം ഇരട്ടി അനുഭവിക്കണംഎന്തിനിങ്ങാനൊരു ജന്മം എന്നവൾക്ക് തന്നെ തോന്നണംഇത്രേം ചെയ്ത് കൂട്ടിയതോണ്ട് അവളോട്‌ ഒരു തരി പോലും അലിവ് തോന്നുന്നില്ല. അവളുടെ കോപ്പിലൊരു പ്രണയം എന്നിട്ടാണോ ഈ നായിന്റെ മോൾ ഇതൊക്കെ കാണിച്ചുകൂട്ടിയത് മൈര്. നായകനറെ ദേഷ്യം പതിയെ പ്രണയത്തിലേക്ക് കടക്കില്ലെന്നു വിശ്വസിച്ചോട്ടെ.അവളെ നായികയായി ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല.
നയന വിഷമാണെന്ന്ന് പറഞ്ഞാൽ വിഷത്തിനു അതാപമാനമാകും ഒരു മനുഷ്യന് ഇത്രേം അധപധിക്കാനാകോ എന്ന ഞാൻ ചിന്ദിക്കുന്നത്.. അവളെ ഞാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞാലും അത് എന്റെ മനസ്സിലുള്ള അവളോടുള്ള ദേഷ്യത്തിന്റെ ഒരു തരിപോലുമാകില്ല എന്നത് കൊണ്ട് ഒന്നും പറയാനില്ല. അവളെ പച്ചക്ക് കൊളുത്തിയാലും അവൾ ചെയ്തതിനു ഒന്നുമാവില്ല.
രാജി മിസ് പറഞ്ഞതാണ് എനിക്ക് അവന്റെ വീട്ടുകാരോട് പറയാനുള്ളത്. എല്ലാം നഷ്ടപെട്ട കാലിനടിയിലുള്ളത് മുഴുവൻ ഒലിച്ചു പോയാലും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥത്തിൽ നമുക്ക് സ്വന്തം എന്നു പറയാവുന്നത്സ, തോഷത്തിലല്ല ഒരു പ്രശ്നം വന്നു മറ്റുള്ളവർ നമ്മളെ തള്ളിപ്പറയുമ്പോളാണ് നമ്മളെ കേൾക്കാനും വിശ്വസിക്കാനും ആളുണ്ടോ എന്നറിയൽ, സ്വന്തമെന്ന് തോന്നുന്ന പലതും അതല്ല എന്ന് അപ്പോഴാണ് ബോധ്യമാകുന്നത്.

രാജാവിന്റെ അസാന്നിധ്യത്തിൽ യുദ്ധം നടത്താനിറങ്ങിയ സിംഹിണിയായ രാജ്‌ഞ്ഞി യെ പോലെ രാജി ഇറങ്ങട്ടെ, അവളുടെ ദേഷ്യത്തിലും പകയിലും എതിരാളികൾ നീറി നീറി ഇല്ലാതാവട്ടെ.
വണ്ടിക്ക് വട്ടം വെച്ചത് നയനയാണെന്ന് തോന്നുന്നു. അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ

LOVER • 25-09-2020 10:57

Ny  ബ്രോ ???.

അഭിപ്രായത്തിന്   നന്ദി സഹോ.. ??...  അവനെ   ദ്രോഹിച്ചവർ   ആരും  തന്നെ  രക്ഷപെടാൻ  പോണില്ല...   എല്ലാം നമുക്ക്  സെറ്റ് ആക്കാം   മുത്തേ  ???

പിന്നെ രാജിക,  അവള്  അവനോടുള്ള  ഒടുങ്ങാത്ത  പ്രേമം   ഭ്രാന്തമായി  തലക്ക്  പിടിച്ച്     നടക്കുവാണ്.,  മറുഭാഗത്ത്   ഒന്നും   അറിയാതെ    രഞ്ജിത്തും....   എന്താവുമോ   എന്തോ  ??..

??

രാജാവിന്റെ മകൻ • 25-09-2020 08:57

മുത്തേ പൊളിച്ചു ♥️
കഥയിൽ രണ്ട് നായികമ്മർ uff,
എന്റെ അഭിപ്രായം അവർ രണ്ട് പേരും രഞ്ജിത്ത് ഇഷ്ടപ്പെട്ടിരുന്നു. എന്തൊക്കെ അനു വിന്റെ സൈഡിൽ നിന്ന് ആലോചിക്കുപോഴും എനിക്ക് അവളെ അങ്ങ് അഗീകരിക്കാൻ പറ്റുന്നില്ല ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ രഞ്ജിത്ത് രാജി പ്രണയിച്ചുടെ ?പറ്റില്ല അല്ലെ ഞാൻ പറഞ്ഞു എന്നെ ഒള്ളു ബാക്കി ഓക്കേ എഴുതുകാരന്റ കൈയിൽ അല്ലെ ♥️♥️♥️♥️??

LOVER • 25-09-2020 10:44

വിൻസെന്റ്  ഗോമെസ്  ????

നല്ല  വാക്കുകൾക്ക്   നന്ദി  ബ്രോ... ?❣️

എല്ലാം  നമുക്ക്   സെറ്റ് ആക്കാന്നെ..,  കാത്തിരുന്നു  കാണാം   എന്താവുമെന്ന്...  ?.

ഫോൺ  നമ്പർ  ഇപ്പഴും 2255  തന്നെ അല്ലെ,  അതിൽ വിളിച്ച്  പറയാം ബാക്കിയൊക്കെ.??

രാജാവിന്റെ മകൻ • 25-09-2020 11:39

പിന്നെന്താ മുത്തേ വിളിച്ചോ കിട്ടില്ലെകിൽ ഇൻസ്റ്റാ msg ഇട്ടാൽ മതി ??

LOVER • 25-09-2020 14:01

???

വിരഹ കാമുകൻ??? • 25-09-2020 08:35

Pwolichu രണ്ടു പേരിൽ ആരെയാ അവൻ സ്നേഹിക്കും

LOVER • 25-09-2020 10:41

വിരഹ  കാമുകാ  ??..

അത്   ഞാനെങ്ങനെയാ  പറയുക,  അവൻ തീരുമാനിക്കട്ടേന്നെ ??

വിരഹ കാമുകൻ??? • 25-09-2020 17:59

അത് ബ്രോ അവനെ കൂടുതൽ സ്നേഹിക്കുന്നത് മിസ്സ് ആണ് എന്നൊരു തോന്നൽ???

LOVER • 25-09-2020 21:30

?

Ha • 25-09-2020 08:31

Massive super

LOVER • 25-09-2020 10:39

നന്ദി  ബ്രോ ??

Kabuki • 25-09-2020 08:31

Thakarppan super

LOVER • 25-09-2020 10:39

താങ്ക്സ്  മുത്തേ  ❣️

Kamuki? • 25-09-2020 08:31

Nxt part ennu varum ethu poli

LOVER • 25-09-2020 10:38

താങ്ക്സ് kamuki .

നെക്സ്റ്റ്  പാർട്ട്‌  വേഗം  തന്നെ   തരാം..

Vishnu • 25-09-2020 08:29

Ranjith to rajika......swarthatha kanicha anooja ye orikkalum heroine aakaruthe

LOVER • 26-09-2020 01:56

?

ഭരത് • 25-09-2020 08:07

ഈ പാർട്ടും സൂപ്പർ  ???

LOVER • 25-09-2020 10:37

താങ്ക്സ് മുത്തേ  ???

S.R. • 25-09-2020 08:06

Kollam✌

LOVER • 26-09-2020 01:57

താങ്ക്സ് SR  ബ്രോ  ??

Kamukan • 25-09-2020 07:44

Massive

LOVER • 25-09-2020 10:37

പിന്നല്ലാ... ??

_sidh • 25-09-2020 07:42

ഇതിപ്പോ രണ്ട് നായികമാർ ആണല്ലോ

twist പൊളിച്ചു ? waiting for next part
❤❤

LOVER • 25-09-2020 10:36

_sidh  ബ്രോ ??.  നന്ദി സഹോ... ?

Sarath • 25-09-2020 07:26

Kollam rajika or anooja 2 il aare confusion aayallo

LOVER • 25-09-2020 10:36

Sarath  ബ്രോ ??..

കൺഫ്യൂഷൻ  ഒക്കെ  നമുക്ക്  വഴിയേ  മാറ്റാന്നെ  ???

?

Kichu • 25-09-2020 05:23

Bro very good .teacherum renjithum mathi anooja verarenkilum avsaludae chechiyae upedrevikumennu paranjal avanae kollan marakilla

LOVER • 25-09-2020 10:34

കിച്ചു  ബ്രോ??

കാത്തിരുന്നു കാണാം എന്താവുമെന്ന്.... 

❣️❣️

Riya • 25-09-2020 04:41

Ya mwone  ijjathi  twist.  ??
Kazhinja  partil twist undenn paranjappo  ithrem pratheekshichilla. Ithu  chumma   mass aakki  kalanjallo .   Kaathirikkunnu  adutha  partinaayi.  vegam varanee pleaseeeeeee

LOVER • 25-09-2020 10:33

താങ്ക്സ്  Riya. ?

കഥ  ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം...  വൈകാതെ  തന്നെ  അടുത്ത  ഭാഗം  തരാട്ടോ..

Shas • 25-09-2020 03:11

പാവം ടീച്ചർ ആ പൂനര നയന മോൾക്ക് ഒരു പണി കൊടുക്കണം... എന്നാണ് ബ്രോ അടുത്ത part ഒരുപാട് വെയ്കല്ലെ

LOVER • 25-09-2020 10:32

Shas  ബ്രോ ??..
എല്ലാം നമുക്ക്  അങ്ങ്  സെറ്റ്  ആക്കാന്നെ...,..  അടുത്ത  പാർട്ട്‌  അധികം  വൈകില്ല ..

?

Shas • 25-09-2020 15:56

Okay da മുത്തെ

Triteya • 25-09-2020 02:58

രഞ്ജിത്തിനെ രാജികക്ക് നല്കുക. But എനിക്കറിയാം മിക്കവാറും രാജികയെ പിന്നീട് പെങ്ങൾ പരിവേഷം നൽകി അനുജയെ heroine ആകാതുള്ളു എന്ന്. എന്നാൽ അല്ല കഥ മുന്നോട്ട് പോവു....
എന്റയാലും കഥ pwolichu.....
അടുത്ത part-ന് വേണ്ടി കട്ട Wating❣️❣️❣️

Vegam tarane bro....❣️?

LOVER • 25-09-2020 10:30

Triteya  ബ്രോ ???

കഥ  എങ്ങനെ  മുന്നോട്ട്  പോവും എന്ന്   ഇപ്പൊ  പറയാൻ  പറ്റില്ല  മുത്തേ...  ഇനീം  കൊറേ  സംഭവങ്ങൾ  ബാക്കി  നിക്കുന്നുണ്ടല്ലോ...  ഏത്.. ??

അടുത്ത  പാർട്ട്‌ വേഗം  തരാട്ടോ

രാവണൻ • 25-09-2020 02:56

പൊന്നേ പൊളിച്ചു. ടീച്ചർ കിടു. By the by  നായകൻ അരുടെ കൂടെ ഒന്നിക്കും

LOVER • 25-09-2020 10:27

രാവണൻ  ബ്രോ ???.. താങ്ക്സ്   സഹോ.....  കാത്തിരുന്നു അറിയാം  ആരുടെ കൂടെ ഒന്നിക്കുമെന്ന്‌    ??

Triteya • 25-09-2020 02:55

ദയവായി രഞ്ജിത്തിനെ രാജികക്ക് നൽകുക

LOVER • 25-09-2020 10:23

??

Dragons ? • 25-09-2020 02:32

എന്റെ മുത്തേ...........

അടിപൊളി

നന്നായിട്ട് ഇഷ്ട്ടപ്പെട്ടു

അടുത്ത ഭാഗം പെട്ടന്നുണ്ടാകും എന്ന് വിശ്വസിച്ചോട്ടെ

LOVER • 25-09-2020 10:22

Dragons  ???..  താങ്ക്സ് മുത്തേ.. ??..

അടുത്ത  ഭാഗം വേഗം തന്നെ  എത്തിക്കാട്ടോ..

Azher • 25-09-2020 01:52

മുത്തേ പൊളിച്ചു അവൻ അറിയണം ടീച്ചറുടെ സ്‌നേഹം ഒപ്പരം എല്ലാ സത്യങ്ങളും ബാക്കി ഇപ്പോൾ തരും

LOVER • 25-09-2020 10:18

നന്ദി  azher  ബ്രോ ???

എല്ലാം നമുക്ക്  സെറ്റ് ആക്കാന്നെ... ബാക്കി  ഭാഗം  വേഗം തന്നെ എത്തിക്കാൻ  ശ്രമിക്കാം . ?

Vedan • 25-09-2020 01:44

Twist ithrem prethekshichilla. Go on bro. Hats off.. adhikam  thamasikaruth adutha part idan ketto pls.. ❣️

LOVER • 25-09-2020 10:15

നല്ല  വാക്കുകൾക്ക്  നന്ദി  വേടാ  ❣️❣️❣️... അധികം  താമസിക്കാതെ  തന്നെ  അടുത്ത  ഭാഗം  തരാട്ടോ..

?

Dragons ? • 25-09-2020 01:37

എടാ കള്ളാ ഇപ്പളാണ് പബ്ലിഷ് ചെയ്തത് അല്ലെ

വായിച്ചിട്ട് അഭിപ്രായം പറയാട്ടോ....

LOVER • 25-09-2020 10:13

Dragons    "  I'm  waiting ""... ??

കാലൻ ? • 25-09-2020 01:23

Njan cmt idaan 9 mint late aayi krish bro?

കാലൻ ? • 25-09-2020 01:23

Njan cmt idaan 9 mint late aayi mad krish bro?

Mad krish • 25-09-2020 02:03

????

LOVER • 25-09-2020 10:12

സാരമില്ല  കാലൻ  ബ്രോ,   നമുക്ക്  അടുത്ത  പ്രാവശ്യം   നോക്കാം  ??

Mad krish • 25-09-2020 01:13

Fist cmt

LOVER • 25-09-2020 10:11

??