← Back to ?രാവണചരിതം 5 [LOVER]

Comments

?രാവണചരിതം 5 [LOVER] · approved reader discussion

Soldier • 03-12-2020 22:54

വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

Sarath • 09-10-2020 20:58

Bro ithuvare vannillallo

Jafmickson dis • 09-10-2020 18:43

Bro innu varumo next part

കിരാതൻ • 08-10-2020 22:39

Bro  waiting annu next partinu nayanane veruthey vidaruth

LOVER • 09-10-2020 17:54

?

Nikila • 09-10-2020 19:57

എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

Manu • 08-10-2020 09:16

Enthayi bro 1week aayallo

അപ്പൂട്ടൻ • 08-10-2020 13:07

അടിപൊളി...  ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

LOVER • 08-10-2020 21:37

അപ്പൂട്ടാ  ?????

എന്തായാലും   കഥ  ഇഷ്ടായല്ലോ    സന്തോഷായി  ❣️.

??

അപ്പൂട്ടൻ • 10-10-2020 12:23

തീർച്ചയായും

LOVER • 08-10-2020 21:38

Manu  ബ്രോ ?,
സബ്‌മിറ്റ്  ചെയ്തിട്ടുണ്ട് . ?

Hari • 09-10-2020 08:12

❤️❤️❤️

കർണൻ • 09-10-2020 12:51

❣️

Rahul23 • 09-10-2020 13:17

പൊളി പൊളി ??

Sarath • 09-10-2020 15:28

Bro site le ep o varum

LOVER • 09-10-2020 17:54

അറിയില്ല ..  കുട്ടേട്ടൻ   തിരക്കൊഴിയുമ്പോൾ    ഇടുമായിരിക്കും 

❣️

Shas • 09-10-2020 19:16

ഇന്നലെ മുതൽ wait ചെയുകായ bro

Triteya • 06-10-2020 13:45

Bro next part entayi???

LOVER • 08-10-2020 21:36

അയച്ചിട്ടുണ്ട്  മുത്തേ  ?

Zodiac • 05-10-2020 16:18

Bro oru rakshayilla waiting for next part

LOVER • 08-10-2020 21:35

Zodiac   ബ്രോ ?

Daredevil • 05-10-2020 13:58

Bro adopoli ... Adutha part odanae kanumo.... പ്രതികാരാത്തിനായി കാത്തിരിക്കുന്നു

LOVER • 08-10-2020 21:35

അയച്ചിട്ടുണ്ട്  ബ്രോ

Rj • 05-10-2020 08:26

Principalinu ee pani aanengil bhaki ullavarku enthavumavo....katta waiting aanu bro aa panikal kanan

LOVER • 08-10-2020 21:34

??

Hafis • 04-10-2020 11:54

Bro parannath pole speed kurach koodi poyi..

Annalum nalla reethiyil thanne pokunnund..

Next part vegan varum ann prathishikunnu

LOVER • 08-10-2020 21:33

?

LOVER • 03-10-2020 22:09

@ മേനോൻകുട്ടി 

എല്ലാത്തിനും  അതിന്റേതായ   സമയമില്ലേ    ദാസാ...    നടക്കേണ്ടത്  നടക്കേണ്ട  സമയത്ത്  നടക്കേണ്ടിടത്ത്‌   നടക്കും ?.

നല്ലത് കാണാൻ  ശ്രമിക്കൂ   സഹോദരാ 

❣️

LOVER • 04-10-2020 20:16

എന്റെ  മേനോൻകുട്ടീ  ....  ക്ഷമയൊന്നും   ചോദിക്കണ്ട   മുത്തേ........  ???

Alvin • 03-10-2020 20:47

bRO, ഇന്നാണ് 5 പാർട്ടും വായിക്കുന്നത്. ഒറ്റ ഇരുപ്പിനു തന്നെ മുഴുവനും വായിച്ചു. ഒന്നും പറയാൻ ഇല്ല സൂപ്പർ.
തുടരുക

LOVER • 03-10-2020 22:21

Alvin  ബ്രോ ???

  നല്ല  വാക്കുകൾക്ക്   നന്ദി   മുത്തേ   )❣️❣️❣️❣️❣️❣️

Adam • 04-10-2020 01:45

Bro njanum innanu ella partm vayiche ippozha vayich theernne ott iruppin thanne vayichu athra thrilling arnnu... waiting for next part

LOVER • 04-10-2020 20:12

??

Mr. Black ? • 03-10-2020 12:34

???...

നന്നായിട്ടുണ്ട് ബ്രോ....

Waiting 4 nxt part...

LOVER • 03-10-2020 22:20

താങ്ക്സ്    mr. black   ???

Berlin? • 03-10-2020 12:01

Mwuthe poli ee partum❤️?
Anooja ye ini onnm chyyanda paavam allathe thanne kure anubhavichu
Rajikayude  pranayam ranju thirichariyatte?
Pinne aa nayana aa matte molkk oru vamban pani thanne venm
Ndhyalm aa prinickk kodtha pani nice aayind?
Story vere level aayind bro ?
Nxt partin kathirikkunnu?
Snehathoode.........❤️

LOVER • 03-10-2020 22:20

Berlin  ബ്രോ ????

എല്ലാം  നമുക്ക്   അടുത്ത  പാർട്ടിൽ   സെറ്റ്  ആക്കാ   മുത്തേ...   കഥ   ഇഷ്ടായല്ലോ   സന്തോഷം   ?

❤️❤️❤️

വിഷ്ണു? • 03-10-2020 11:56

എന്റെ പോന്നെടാ കഴിഞ്ഞ ഭാഗം വായിച്ചു വെറുതെ ടെൻഷൻ ആക്കി....ഇപ്പൊ ഒരു ആശ്വാസം ആണ്?.

രാജി മിസ്സ് കലിപ്പാണ്..പെട്ടെന്ന് തന്നെ അവളുടെ മോനുനെ അങ്ങ് എത്തിച്ചേക്കണം..ഇല്ലെങ്കിൽ principal നേ
കൊന്നിട്ട് ആ കോളജിന് തീയും ഇടാൻ ചാൻസ് ഉണ്ട്?

പിന്നെ അനുജയേ ഇട്ട് കഷ്ടപ്പെടുത്തിയ സീൻ ഒക്കെ കണ്ടപോ ചെറിയ ഒരു സഹതാപം ഒക്കെ തോന്നി പിന്നെ അത് അവരുടെ കാട്ടിലെ അവസാന സീൻ ആണെന്ന് കണ്ടപ്പോ അതൊക്കെ മാറി..ഇൗ ഭാഗം പേജ് കുറവ് കണ്ടപ്പോ സങ്കടം തോന്നി..bt നീ തങ്കപ്പൻ അല്ലടാ..പൊന്നപ്പനാ...??.ആരെ വേണം എന്ന് ഒരു കൺഫ്യൂഷൻ വരാൻ ഉള്ള ചാൻസ്  ഇല്ലാതാക്കി എന്നാണ് എന്റെ ഒരിത്?.

ഇത്രേ ഒക്കെ ചെയ്തിട്ട് ഇനി രാജിനെ വേണ്ട എന്ന് എങ്ങാനും പറഞ്ഞാലാ ?....പാവം പെട്ടെന്ന് തന്നെ അങ്ങ് എത്തിയാ മതിയായിരുന്നു?.

ഇതിൽ സമയം കിട്ടാത്ത കാരണം ആണല്ലോ പേജ് കുറഞ്ഞു പോയത്..എന്നാലും അത് നന്നായി..പക്ഷേ അനുജ സത്യം ഒക്കെ പറഞ്ഞു കഴിഞ്ഞ് ഉള്ള എല്ലാം ഇത്തിരി സ്പീഡ് കൂടി പോയി എന്ന് തോന്നുന്നു..അതിനു മുൻപ് ഒന്നും അത്രക്ക് അങ്ങ് തോന്നിയില്ല.. ആ സീൻ വന്നപ്പോ ശേരിക്ക് ഫീൽ ചെയ്തു..

അപ്പോ ഇൗ ഭാഗം പ്രതീക്ഷിച്ച കാര്യങ്ങൾ ഒന്നും അല്ലായിരുന്നു..പതിവ് പോലെ അല്ല എങ്കിലും ഇൗ ഭാഗവും നന്നായിട്ടുണ്ട്..?.എനിക്ക് രാജി മിസ്സിന്റെ പ്രണയം തിരിച്ച് അറിയുന്ന സീൻ ആണ് വേണ്ടത്..അതിനായി ആണ് കാത്തിരിക്കുന്നത്..തിരക്ക് ഒക്കെ കഴിഞ്ഞ മനോഹരമായ അടുത്ത ഭാഗം ആയിട്ട് പൊരു..അപ്പോ കാണാം..സ്നേഹത്തോടെ???

Rahul23 • 03-10-2020 16:42

ഇവൻ തോൽവിയാണല്ലോ അനുജയെ പൊളിയാണെന്നു പറഞ്ഞിട്ട് സെങ്കടം തോന്നി പോലും, പോയി ചാക് അവലോസുണ്ട മൈ** ?

LOVER • 03-10-2020 22:19

രാഹുലേ  ?? ??

ഓൻ   ഒന്ന്   അഭിപ്രായം  പറഞ്ഞോട്ടേന്നേ 

?..

വിഷ്ണു? • 03-10-2020 22:50

അനുജയെ ആദ്യം ഇഷ്ടമല്ലായിരുന്നു..പക്ഷേ അതൊക്കെ മറ്റവൾ ചെയ്യിപിച്ചതല്ലെ..അതൊക്കെ ഓർക്കുമ്പോൾ അവളെ ഇത്രക്ക് കഷ്ടപെടുത്തേണ്ട ആവശ്യം ഉണ്ടോ എന്ന് തോന്നി..അതാണ് അങ്ങനെ പറഞ്ഞത്? അല്ലാതെ അവളെ ഇഷ്ടം ഉണ്ടായിട്ടില്ല..സഹതാപം ആണെന്ന് പറഞ്ഞത് നിനക് കാണാൻ മേലെ മാങ്ങാത്തൊലി?

എടാ പോടാ..പോയി രണ്ട് സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ വെറുപ്പിക്കു..പോ മൈ&#@

Rahul23 • 03-10-2020 23:21

സ്റ്റാറ്റസ് ഇടാത്ത ഒരു മാന്യൻ, എടാ ലവരെ ഇവനെ വിശ്വസിക്കരുത്, ഈ തെണ്ടി ആദ്യം പറഞ്ഞത് എന്താണെന്ന് അറിയുവോ, അനുജയെ എനിക്ക് കലിയാണ്, അവളെ കൊണ്ട് ചെയ്യിപ്പിച്ചത് ആണേലും അവൾക്ക് അവളുടെ ചേച്ചിയോട് നേരിട്ട് ആരും കാണാതെ പറയുവായിരുന്നേൽ ഒരു കൊഴപ്പവും ഇണ്ടാവില്ലായിരുന്നു എന്നൊക്കെ, എന്നിട്ട് ഇപ്പൊ അവന്റെ ഒരു മൊതലാ കണ്ണീരും, സഹതാപവും, എന്നിട്ട് എന്നെ കുറ്റവും.

നീ എന്നാടാ കളിക്കുന്നോടാ മൈ**, കളിപുള്ളെ നിന്റെയോക്കെ ??

LOVER • 03-10-2020 23:32

ഡേയ്  ഡേയ്   ??,  എന്തോന്നടെയ്  കൊച്  പിള്ളേരെ  പോലെ   ?

LOVER • 03-10-2020 22:16

വിഷ്ണൂ  ????

അങ്ങനെ  വേഗം  അവരെ  നാട്ടിലേക്ക്   കടത്തേണ്ടി   വന്നു.... ധൃതി  പിടിച്  അത്    എന്തിനാണെന്ന്  അടുത്ത    അടുത്ത  ഭാഗം  വായിക്കുമ്പോ   മനസ്സിലാവും   ❤️.

// അപ്പോ ഇൗ ഭാഗം പ്രതീക്ഷിച്ച കാര്യങ്ങൾ ഒന്നും അല്ലായിരുന്നു./// 

നീയൊക്കെ  അത്   പ്രതീക്ഷിക്കുമെന്ന്   മനസ്സിലായപ്പോ   ഞാനതങ്  മാറ്റി ... ട്വിസ്റ്റ്‌   എപ്പിഡി   ??..

അടുത്ത   ഭാഗവുമായി   പെട്ടെന്ന്   തന്നെ   വരാ  മുത്തേ  ❣️❣️❣️

❤️❤️

വിഷ്ണു? • 03-10-2020 22:52

എടാ മോനേ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.. കാട്ടിൽ ഇനിയും നിന്നിരുന്നു എങ്കിൽ വെറുതെ പേടിച്ച് ഇരുന്ന് വായിക്കേണ്ടി വന്നേനെ..ഇപ്പൊ ഒരു ആശ്വാസം?.

LOVER • 03-10-2020 23:04

?

വേട്ടക്കാരൻ • 03-10-2020 11:00

ബ്രോ.ഈപാർട്ടും പൊളിച്ചു.ഇനി നാട്ടിൽ നയനക്കുള്ള എട്ടിന്റെ പണി കണാമല്ലേ...?രാജികയുടെ പ്രണയം രഞ്ജിത്ത് തിരിച്ചറിയട്ടെ...എല്ലാമെല്ലാം കാണുന്നതിന് കാത്തിരിക്കുന്നു...

LOVER • 03-10-2020 22:10

വേട്ടക്കാരാ  ??

എല്ലാം  സെറ്റ്   ആക്കാന്നെ  ??❣️❣️

Arun • 03-10-2020 08:26

ഇങ്ങനെ  ഓരോ  ചൊറിയന്മാര്,   5  ദിവസം വരാൻ  ആ  ആനക്ക്  മനസ്സ്  ഉണ്ടായിരുന്നില്ല അപ്പൊ  വരാനാ  നേരം  ഒത്തത്  എന്തേ  മേനോൻകുട്ടി.   നിനക്കൊന്നും  വേറെ ഒരു പണീം  ഇല്ലേ  ഇങ്ങനെ  ഓരോ കുനിഷ്ട്  ചോദ്യം  ആയി  ഇറങ്ങിക്കോളും

Shas • 03-10-2020 02:53

ചിലരുടെ കഥകൾ വായിക്കുമ്പോൾ real ആയി തോന്നും അങ്ങിനെ ഉള്ള ഒരു സ്റ്റോറി ആണ് ഇത് ഒരുപാട് ഇഷ്ടമായി അത്കൊണ്ട് കൂടുതൽ ലൈറ്റ് akkathe വേഗം തരാൻ നോക്കണം ഓകെ da മുത്തെ..

LOVER • 03-10-2020 22:07

Shas  ബ്രോ ????.

നല്ല  വാക്കുകൾക്ക്   നന്ദി   സഹോദരാ  ??.

അതികം  വൈകാതെ തന്നെ  അടുത്ത  പാർട്ട്‌   എത്തിക്കാട്ടോ  ❣️

Pk • 03-10-2020 01:45

Uff poli poli

LOVER • 03-10-2020 01:58

താങ്ക്സ്  pk  ??

Sajir • 03-10-2020 01:35

ആഹാ സൂപ്പർ അങ്ങനെ സത്യം എല്ലാം അറിഞ്ഞു നുമ്മ ചെക്കൻ നാട്ടിലേക്ക് അല്ലെ,ചില കളികൾ കാണാനും ചിലത് കാട്ടാനും ഇനി അവന്റെ ഊഴം ആണ് ഉന്നം തെറ്റാതെ ഇരയെ വിരിഞ്ഞു മുറുക്കുന്ന നീരാളിയുടെ "നീരാളി പിടുത്തം". പിന്നെ നമ്മുടെ പെണ്ണ് ഉണ്ടല്ലോ രാജിക ഒരു രക്ഷയും ഇല്ല കേട്ടോ മരണമാസ്സ് ആണ്.ആ പ്രിൻസിപ്പിലിന്റെ അണ്ണാക്കിൽ അടിച്ചല്ലേ പണി കൊടുത്തെ,അയാൾക്ക് അങ്ങനെ തന്നെ അനുഭവിക്കട്ടെ.രഞ്ജുവിന്റെ കാര്യത്തിൽ അവൾ അൽപ്പം വീക് ആണെങ്കിലും മറ്റെല്ലാത്തിലും പെണ്ണ് നല്ല ബോൾഡ് ആണ്.അവൻ ചെയ്യേണ്ട പണിയല്ലേ അവൾ കൊടുക്കുന്നെ,പക്ഷെ നയനക്കും അലീനക്കും ഉള്ള പണി നുമ്മ ചെക്കൻ തന്നെ തീർക്കും കേട്ടല്ലോ.പിന്നെ അര്ജുനമായിട്ടുള്ള റെസ്റ്റോറന്റ് സീനും സൂപ്പർ ആയിരുന്നു ആ "ഏട്ടത്തിയമ്മ" വിളി ക്ഷ ബോധിച്ചു.മോനൂസ് വിളി വല്ലാതെ ഇഷ്ടപ്പെട്ടു.അത് തുടർന്നും യൂസ് ചെയ്യുക നന്നായിരിക്കും.കാട്ടുവാസികളുടെ രംഗങ്ങളും സൂപ്പർ.അപ്പോൾ ശേഷം ഭാഗം നാട്ടിൽ അല്ലെ.കാത്തിരിക്കുന്നു രഞ്ജിത്തിന്റെ നീരാളി പിടുത്തത്തിനായി...

???സ്നേഹപൂർവം സാജിർ???

LOVER • 03-10-2020 01:57

Sajir  ബ്രോ ???

താങ്ക്സ്  മുത്തേ  ❣️❣️❣️❣️

രാജിക ,    അവൾ  അങ്ങനെയാണ്  ബ്രോ..  ആളൊരു  പഞ്ച പാവമാണ് ,  പക്ഷെ  രഞ്ജിത്ത്...  അതവളുടെ   ഭ്രാന്താണ്...

അടുത്ത   ഭാഗത്തിൽ   നയനക്കുള്ള   ശിക്ഷ..

❣️

Sajir • 03-10-2020 11:50

Iam waiting

തുമ്പി ? • 03-10-2020 01:13

Amboo set item thanne nalla bhangiyayitt thanne ezhutjiyalloo ushar ushar kollam kollam nannayitt pokunnundtto.
.
.
.
Benel namakk kattile karyam ichirim koodi akkarnnu aa sathyam ariyunna partokke. But still ee partum orupole polich.

LOVER • 03-10-2020 01:55

തുമ്പി  ????

താങ്ക്സ്  മുത്തേ ???.

സത്യത്തിൽ  ആ പാർട്ട്‌  ഇനീം   നീട്ടാൻ  തന്നെ ആയിരുന്നു എന്റെ  ഉദ്ദേശം  പിന്നെ  സമയക്കുറവ് കൊണ്ടും,  വലിച്ച് നീട്ടിയാ    ശെരിയാവില്ലെന്ന്   തോന്നിയത് കൊണ്ടും  അവരെ   വേഗം  നാട്ടിലേക്ക്   തട്ടി  ?

❣️❣️

തുമ്പി ? • 04-10-2020 16:55

Athenthayalum karyayii. Njngalallo eyuthunne pinne niitalle nee nannayitt tanne eyuth. Pewerakku.??

വിരഹ കാമുകൻ??? • 03-10-2020 00:26

❤️❤️❤️

LOVER • 03-10-2020 01:53

❤️❤️❤️❤️

Triteya • 02-10-2020 23:49

Da adutha bagam vegam upload cheyyane....

LOVER • 03-10-2020 01:52

ശ്രമിക്കാം   ബ്രോ   ❣️❣️.. 

മാക്സിമം   ഒരാഴ്ച  ?

തൃശ്ശൂർക്കാരൻ ? • 02-10-2020 23:39

❤️

LOVER • 03-10-2020 01:52

❣️❣️❣️

Rahul23 • 02-10-2020 22:39

സ്വല്പം മ്യുസിക് അല്ലടാ പൊട്ടാ "മൂസിക്" ആണ് ?

എന്നും 20ഇൽ മുകളിൽ പേജുകളിൽ തന്നുകൊൺണ്ട് ഇരുന്ന നീ പെട്ടെന്ന് ഇത്രക് കൊറച്ചു എന്ന് എനിക്ക് ഒരു ആശ്ചര്യം ആയിരുന്നു, പിന്നെ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കാര്യം മനസിലായി, ബട്ട്‌ അതു ശെരി ആണോ എന്ന് എനിക്ക് അറിയില്ല, ബട്ട്‌ അതു ആകാൻ ആണ് ചാൻസ് ?

ഒരു കാര്യം ഞാൻ നടക്കും എന്ന് ഒരുപാട് ഭയന്നിരുന്നു, അതു നടന്നിരുന്നേൽ നീ എനിക്ക് തന്ന പ്രോമിസ് കീപ് ചെയ്യാൻ ആകില്ലായിരുന്നു, അതു നടന്നില്ലെന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി മുത്തേ ?

ബട്ട്‌ സ്റ്റിൽ എനിക്ക് നിന്നെ വിശ്വാസം പോരാ ഇനി വരാൻ പോകുന്നത് അതിലും വല്യ പനി ആണെങ്കിലോ, അതുകൊണ്ട് ഐ ആം കീപ്പിങ് മൈ ഹാപ്പിനെസ്സ് കാം ?

ഈ പാർട്ടിൽ സ്പീഡ് ഉണ്ടായിരുന്നു, അതു വേറെ ഒന്നും അല്ല അവര് കട്ടിൽ നിന്നും രെക്ഷപെടുന്നത് തന്നെ, ബട്ട്‌ അതു നീ ആദ്യമേ പറഞ്ഞിരുന്നു, സ്പീഡ് തിരക്ക് കാരണം ഉണ്ടായെന്നു, അതുകൊണ്ട് കൊഴപ്പം ഇല്ല ❤️

പിന്നെ എന്തൊക്കെ ഉണ്ട് സുഖം ആണെന്ന് കരുതുന്നു, അപ്പൊ അടുത്ത പാർട്ടിൽ കാണാം ??

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

LOVER • 03-10-2020 01:51

ഡേയ്  ????.

//പിന്നെ എന്തൊക്കെ ഉണ്ട് സുഖം ആണെന്ന് കരുതുന്നു,// 
സുഖം  തന്നെ  മുത്തേ  ?.    നിനക്കും   സുഗമാണെന്ന്   കരുതുന്നു...

""മ്യൂസിക്  ""  ആദ്യം  മൂസിക്  എന്ന്  തന്നെയാ   എഴുതിയെ   പിന്നെ   വീണ്ടും   തിരുത്തി  ?..

പേജ്  കുറഞ്ഞതിന്   നീ   വിചാരിച്ച  കാരണമില്ലേ ,  അത്  തന്നെയാണ്   യഥാർത്ഥ   കാരണം  ??....    തിരക്കാണ്  മുത്തേ  ,  നിന്ന്  തിരിയാൻ  സമയമില്ല ,  ദാ   ഇപ്പൊ    റിപ്ലൈ  ഇടുന്നത്  തന്നെ   ഉറങ്ങാൻ   കിട്ടുന്ന   ടൈമിൽ  ആണ്...  കാടിന്റെ  സീൻ  ഒക്കെ  ഞാൻ   വേഗം   തീർത്തതാ   ഇനീം   ബോർ  ആക്കാണ്ടിരിക്കാൻ , ..

 
"  //ഒരു കാര്യം ഞാൻ നടക്കും എന്ന് ഒരുപാട് ഭയന്നിരുന്നു, //..

സംഭവം   മനസ്സിലായി..,   ഞാൻ    ആ   സീക്വെൻസ്  ഒക്കെ   കൊണ്ട് വരാൻ   പ്ലാൻ  ചെയ്തിരുന്നു   പിന്നെ  രണ്ട്   കാരണം  കൊണ്ട്   മാറ്റി...   ഒന്ന്     സമയം   തീരെ  ഉണ്ടായിരുന്നില്ല ,  അപ്പൊ  തിരക്ക് പിടിച് എഴുതിയതാ....     രണ്ട്      അതവിടെ   വന്നാ   ശെരിയാവില്ലെന്ന്   തോന്നി.....  ??.

ഹാപ്പിനെസ്സ്   ഒക്കെ  കാം  ആക്കി  തന്നെ  വച്ചോ ,  എന്താ   എപ്പഴാ...  ന്നൊക്കെ  ???.

❣️❣️

akshay._.ak • 02-10-2020 22:36

??????????

LOVER • 03-10-2020 01:41

??????????

Kannan • 02-10-2020 22:33

Dear bro

കഥ വളരെ നന്നായിട്ടുണ്ട് ..രഞ്ജിത് രാജിയുടെ സ്നേഹം തിരിച്ചറിയണം..അതിനു വേണ്ടി wait ചെയ്യുന്നു ..അടുത്ത പാർട് ഉടനെ തരണം

കണ്ണൻ

LOVER • 03-10-2020 01:40

കണ്ണൻ ബ്രോ ??.

കാത്തിരുന്ന്‌  അറിയാം  എന്താവൂന്ന് .

❣️❣️

ചിക്കു • 02-10-2020 22:26

ചില ആൾക്കാരുടെ കഥകൾ വായിക്കുമ്പോൾ ആ കഥയിൽ ജീവിക്കുന്ന ഒരു ഫീൽ ഉണ്ടാകും... താങ്കളുടെ കാര്യത്തിലും101% അങ്ങനെ തന്നെ ആണ്..

LOVER • 03-10-2020 01:39

ചിക്കു  ?????

ഒരുപാട്  സന്തോഷായി  ബ്രോ  ഈ   വാക്കുകൾ  കേട്ടപ്പൊ  ,  പകരം   എന്റെ  ഹൃദയത്തിൽ  നിന്നുള്ള   സ്നേഹം ❤️ 

❣️❣️

രുദ്ര ശിവ • 02-10-2020 22:19

തകർത്തു മുത്തേ

LOVER • 03-10-2020 01:37

താങ്ക്സ് മുത്തേ ??

Arun • 02-10-2020 22:08

മോനെ ????

കിടിലോൽ  കിടിലം ,  മറ്റേ   പ്രിൻസിപ്പാലിനു  കൊടുത്ത  പണി   ഉഷാർ    ആയി.   ഈ പാർട്ടും  പൊളിച്ചു
അതേ പണികൊട്ക്കുമ്പോ  അനൂജയെ   ഒഴിവാക്കണം  പ്ലീസ്      അവള്   പാവമല്ലേ    പക്ഷെ രഞ്ജിത്ത്  അവൻ   രാജികക്ക്  മാത്രം  സ്വന്തം.   അടുത്ത  പാർട്ടിന്   കട്ട   വെയ്റ്റിംഗ്.

LOVER • 03-10-2020 01:37

Arun  ബ്രോ ?.

നമുക്ക്   നോക്കാം  എന്തൊക്കെ  സംഭവികൂന്ന്  ?

Vijay • 02-10-2020 21:37

നയനക്ക് പറ്റിയ എതിരാളി രജികയാണ് എന്ന് തോനുന്നു. കഥ നന്നായിരുന്നു, പിന്നെ പേജ്കൾ വളരെ കുറവുള്ളതുപോലെ തോന്നി, കാരണം വായിച്ച് പേജ് തീർന്നതറിഞ്ഞില്ല.

LOVER • 03-10-2020 01:35

Vijay  ബ്രോ ??.

പേജ്  അല്പം  കുറഞ്ഞുപോയി  ,  എന്ത്  ചെയ്യാനാ   തിരക്കിന്റെ  ഇടയിൽ  എത്രയും  വേഗം   ഇത്   നിങ്ങളിലേക്ക്    എത്തിക്കാൻ    നോക്കിയപ്പോ   പറ്റിയതാ...  അടുത്ത   ഭാഗം  മുതൽ  ശെരിയാവും

❣️

Joker • 02-10-2020 21:02

Appo he is back
Nayana avakitte nalla pani thanne kodukanam
Nammade teacher pwolichu
Aa katalane kodukana pattiya paniya
Enthenkilum kettappo chadi keri cheythathalle thiruthan pattatha thette
Appo waiting for next part

LOVER • 03-10-2020 01:33

മുത്തേ  ??

കാട്ടാളനെക്കൊണ്ട്    ഇനി  ഈ  ജന്മത്തിൽ  ആർക്കും  ശല്യമുണ്ടാവില്ല  ??..

salman • 02-10-2020 20:58

Super bro- waiting for next thirlling part

LOVER • 03-10-2020 01:32

താങ്ക്സ്  ബ്രോ ?

Haridas • 02-10-2020 20:50

Dear Brother, ഈ ഭാഗം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. അവർ ആ കാട്ടിൽ നിന്നും രക്ഷപെട്ടല്ലോ. നാട്ടിൽ ചെന്ന് ആ നയനക്കിട്ടു പണി കൊടുക്കണം. ഇനി ഇങ്ങിനെ ആരെയും ചതിക്കരുത്. പിന്നെ പ്രിൻസിപ്പാളിന് കൊടുത്ത പണി ഏറ്റുവോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

LOVER • 03-10-2020 01:32

Haridas ബ്രോ  ??

എല്ലാം അടുത്ത  പാർട്ടിൽ  വ്യക്തമാവും ?.

❣️❣️

ചാക്കോച്ചി • 02-10-2020 20:00

മച്ചാനെ... ഒന്നും പറയാനില്ല... തകർത്തു..... ബാക്കി ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ്...

LOVER • 03-10-2020 01:31

നന്ദി  ചാക്കോച്ചി  ???

സാരംഗ് • 02-10-2020 19:57

അവതാരപിറവിയുടെ മുഴുവൻ രൗദ്രഭാവം ആവാഹിച്ച് ? ആ നയനക്ക്‌? കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ നരഗിച്ച പണി തന്നെ കൊടുക്കണേ മുത്തെ

സച്ചി • 02-10-2020 20:04

അല്ല പിന്നെ കൊല്ലണം അവളെ ?

LOVER • 03-10-2020 01:30

സാരംഗ്  ബ്രോ ??

എല്ലാം നമുക്ക്  അടുത്ത  പാർട്ടിൽ   സെറ്റ്  ആക്കാന്നെ...  ?

സാരംഗ് • 03-10-2020 11:45

അതുമതി ..... അത് കെട്ടാമതി ?

Vattan • 02-10-2020 19:56

കൊള്ളാം ബ്രോ

LOVER • 03-10-2020 01:29

താങ്ക്സ്  ബ്രോ ??

Mr perfect • 02-10-2020 19:39

അടിപൊളിയായിട്ട്ണ്ട് bro

Arun • 03-10-2020 19:18

താങ്ക്സ്  മുത്തേ  ?

Arun • 03-10-2020 19:23

സോറി  ലവ്ർ ബ്രോയ് നയനക്ക്  ശിക്ഷ  കൊടുക്കും  എന്ന   കമന്റിന്  റിപ്ലൈ  അടിച്ചതാ  ഇവിടെ ആയിപ്പോയ്  ??

LOVER • 03-10-2020 22:05

@ Arun 

ഡേയ് ,?   എന്റെ   സ്റ്റൈലിൽ   താങ്ക്സ് ,  അതും   ഞാൻ  പറയേണ്ടിടത്ത്.   നിന്നെയിന്ന്  ഞാൻ .... ?.

LOVER • 03-10-2020 22:03

@ mr perfect 

❣️❣️❣️

Anjali • 02-10-2020 19:00

ലവർ  കഥ  പൊളിചൂട്ടാ.  ഒരുപാട്  ഇഷ്ടായി  ഈ  പാർട്ടും .  ആ  മരുന്നിന്റെ  പണി ??.  ഇനി ആ   തെണ്ടി   ലൈഫ് ലോങ്ങ്‌  അത്  മറക്കില്ല  , അതെന്തായാലും   നന്നായി.  എനിക്ക്   രാജിക  എന്ന  ആ   ക്യാരക്ടർ  നല്ലോണം     അങ്ങ്  ബോധിച്ചു .  അനുജയും   കൊഴപ്പമില്ല പക്ഷെ    രാജികയാണ് പൊളി.   അവൾക്ക്  തന്നെ  അവനെ   കൊടുക്കണേ,  അല്ലെങ്കിൽ  തകർന്ന്  പോവും  ആ  പാവം.

LOVER • 03-10-2020 01:28

താങ്ക്സ്  anjali  ?.

നമുക്ക്   നോക്കാം  എന്താവൂന്ന് ..

❣️❣️

Arjun • 02-10-2020 18:52

bro rajitha miss thane mathi heroine
anujaye veruthe vitteke
nayanake nalla pani kodukanam aval karanje ellaverudeyum mumbil onnum allathaval akanam enite kurooramaye kolanam (not meant through sexual harrasment , PHYSCO PATH)

LOVER • 03-10-2020 01:27

Arjun  ബ്രോ ??..

എല്ലാം  നമുക്ക്   സെറ്റ് ആക്കാന്നെ    ??❣️

Sivan • 02-10-2020 18:44

Super bro...

ഇനി നാട്ടിൽ എത്തിയിട്ട് വേണം അവളുമാർക്ക് പണി കൊടുക്കാൻ

പിന്നെ രാജി ടീച്ചർ??

Waiting for next part

Hafis • 02-10-2020 20:01

Kazhinna part nan parannath thirich edukunu..
അനൂജ കൊടുക്കണ്ട നമ്മട ചെക്കനെ. ടീച്ചർ തന്നെ എടുക്കട്ടേ...

LOVER • 03-10-2020 01:26

Hafis  ബ്രോ ??

നമുക്ക്   നോക്കാം ?

LOVER • 03-10-2020 01:26

Sivan  ബ്രോ ??.

അടുത്ത പാർട്ടിൽ  നയനക്കുള്ള   ശിക്ഷ  ??

Sivan • 03-10-2020 12:12

???

Munna • 02-10-2020 18:43

Next part pettannu tharanam
With love

LOVER • 03-10-2020 01:25

Munnaa  ?

പെട്ടന്ന്  തന്നെ തരാട്ടോ

❣️

ഖൽബിന്റെ പോരാളി ? • 02-10-2020 18:34

Lover Bro Pwolichu♥️?

കഥ നല്ല രീതിയില്‍ തന്നെ പോകുന്നുണ്ട്...

പ്രതികാരം കാണാന്‍ കാത്തിരിക്കുന്നു...

അപ്പൊ രണ്ട് നായികമാരുണ്ടലോ...

ടീച്ചർ അടിപൊളിയാണ് കേട്ടോ... എജ്ജാതി പണിയല്ലേ കൊടുക്കുന്നത്... നയനയെ കുടെ അവൾ കണ്ടെത്തിയാൽ എന്താ ചെയ്യുക എന്ന് പറയാന്‍ പറ്റില്ല...

ഹോ എന്തായാലും ചെക്കന്‍ നാട്ടിലേക്ക് പോന്നുവല്ലോ....

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

LOVER • 03-10-2020 01:24

പോരാളീ  ???.

താങ്ക്സ്  മുത്തേ ❣️❣️

അങ്ങനെ   അവരെ  നാട്ടിലേക്ക്   തിരികെ  കൊണ്ട്  വന്നു .. 
അടുത്ത  ഭാഗത്തിൽ   നയനക്കുള്ള   ശിക്ഷ  ??

PAPPAN • 02-10-2020 18:30

കൊള്ളാം ബ്രോ അടിപൊളി   ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്ക് ഒക്കെ

LOVER • 03-10-2020 01:22

പപ്പാ  ??. 

വേഗം അയക്കാട്ടോ

Manu • 02-10-2020 18:26

സൂപ്പർ ബ്രോ.. അപ്പൊ ഇനി പ്രതികാരത്തിന്റെ നാളുകൾ അല്ലെ.?

LOVER • 03-10-2020 01:22

അടുത്ത  പാർട്ടിൽ   നയനക്കുള്ള   ശിക്ഷ  ??

Aravind • 02-10-2020 18:23

ith polikm
#revenge time???

LOVER • 03-10-2020 01:21

Aravind  ബ്രോ ???

M.N. കാർത്തികേയൻ • 02-10-2020 18:20

ആ ടീച്ചർ കുട്ടിക്ക് ആണ് അവനെ കെട്ടാൻ കൂടുതൽ യോഗ്യത. കാരണം അനൂജ ചേച്ചിക്ക് വേണ്ടി അവനെ ചതിച്ചു. പക്ഷെ രാജി ഒരുപാട് വർഷങ്ങൾ ആയി പ്രണയിക്കുന്നു.അവനോട് ഇഷ്ട്ടം കൂടിയത് അല്ലാതെ കുറഞ്ഞിട്ടില്ല
അവനെ ദ്രോഹിച്ചവരോട് പ്രതികാരം വീട്ടാൻ അത് വരെ പഞ്ച പാവം ആയിരുന്ന അവൾ ശ്രമിക്കുന്നു.അവനോടുള്ള അടങ്ങാത്ത പ്രണയം അവളെ കൊണ്ട് അത് ചെയ്യിച്ചു. അവന്റെ വീട്ടിൽ പോയി എല്ലാം ശെരിയാക്കി.അവനെ അന്വേഷിച്ചു. അവനു വേണ്ടി നല്ലത് മാത്രം ചെയ്തു. അവളെപ്പോലെ ഒരുത്തി ആണ് രഞ്ജിത്തിന് കറക്ടായ ജോഡി. പിന്നെ കഥ ബ്രോയുടെ അല്ലെ.ഇഷ്ടം പോലെ എഴുതാം. ഞാൻ ധാർമികമായ കാര്യം പറഞ്ഞു എന്നു മാത്രം.

RINESH AJAI • 02-10-2020 20:41

ബ്രോ വളരെ ശരിയാണ് പറഞ്ഞത് ടീച്ചർ തന്നെ ആണ് ശരിയായ ജോഡി.

LOVER • 03-10-2020 01:20

കാർത്തികേയൻ  ബ്രോ ????.

അതെ  ബ്രോ,  രാജിക   അവന്  വേണ്ടി കാണിച്ചു കൂട്ടിയതിനൊക്കെ  കയ്യും കണക്കും  ഇല്ല.   

ഇനി  എന്തൊക്കെ   സംഭവിക്കും  എന്ന്‌   കാത്തിരുന്നു   അറിയാം..

???❣️

ഭരത് • 02-10-2020 18:19

Pwoli man???

LOVER • 03-10-2020 01:17

താങ്ക്സ്  ബ്രോ ❣️

Mr. Nobody • 02-10-2020 18:16

അണ്ണാച്ചിയെ പൊളിച്ചുട്ടോ..... its time for revenge.....  കാത്തിരിക്കുന്നു

LOVER • 03-10-2020 01:16

Nobody  ???.

തിരുമ്പി  വന്താച്  അണ്ണാച്ചി  ??.. 

❣️❣️

Mr. Nobody • 05-10-2020 19:09

വരണോല്ലോ വന്നല്ലേ പറ്റുള്ളൂ

Kichu • 02-10-2020 18:12

Nice bro very good.Rajikayum renjithum mathi

LOVER • 03-10-2020 01:15

Kichu  ?.

നമുക്ക്  നോക്കാം..

❣️