← Back to ?രാവണചരിതം 5 [LOVER]

Comments

?രാവണചരിതം 5 [LOVER] · approved reader discussion

Jagtnathan • 02-10-2020 18:07

athe herione miss thane mathito
anujaye veruthe viteke , pinne nayanake nalla muttan pani kodukanam

LOVER • 03-10-2020 01:14

Jagatnathan  ബ്രോ  ?.

  കാത്തിരുന്ന്‌  അറിയാം  എന്ത്  സംഭവിക്കുമെന്ന്  ?.

❣️

Triteya • 02-10-2020 17:46

Anuja aayittonum premam venda. Rajika mathiii....?

LOVER • 03-10-2020 01:13

???..   നമുക്ക്   നോക്കാം  എന്താവൂന്ന്

Riya • 02-10-2020 17:46

Sherikkum   ningal  aara   eth  levelil    medicine ne kurichokke  ariyaa  kidilan,  namichu  mone enthaa   planing, oru  rakshem  illa  sooooper.

Athe  heroine  raajika  thanne matheetto but anooja  athoru  paavamalle  so kolland  vittoode .
Anyways next  partinu  katta  waiting aanutto .

LOVER • 03-10-2020 01:12

താങ്ക്സ്  riya  ?

കാത്തിരുന്നു  കാണാം  എന്താവൂന്ന്..

❣️

കുഞ്ഞൻ • 02-10-2020 17:31

ഇനി കിട്ടിയതൊക്കെ പലിശ സഹിതം തിരിച്ചു കൊടുക്കുന്നത് കാണാൻ ഉള്ള വെയ്റ്റിംഗ്.

LOVER • 03-10-2020 01:09

കുഞ്ഞൻ ബ്രോ ??.

എല്ലാം  സെറ്റ് ആക്കാന്നെ  ?

EZiO • 02-10-2020 17:21

പ്രതികാരത്തിന്റെ നാളുകൾ

LOVER • 03-10-2020 01:09

??

Ny • 02-10-2020 17:16

എന്റെ മോനെ പൊളിച്ചു???.
അപ്പൊ പ്രതികാരദാഹിയായി മാറിയ സിംഹിണി വേട്ട തുടങ്ങി ???, രോമാഞ്ചം.
ആ പൂറിമോള് നയന ആൾ കൊള്ളാമല്ലോ എന്താ ബുദ്ധി ലവൾ ഒരു കില്ലാടി തന്നെ ??, അവളെയൊക്കെ കാമുകിയിൽ ആത്മിക അരുന്ധതിയെ നരകിപ്പിച്ചു കൊല്ലുന്നുണ്ടല്ലോ അത് പോലെ കൊല്ലണം  മൈര്  ????.

ഇതിനൊക്കെ പകരം അവൾക്കൊരു ട്രോഫി കൊടുക്കേംടെ.
അങ്ങനെ രഞ്ജു കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ, അപ്പൊ ഇനി കളി നാട്ടിൽ ചെന്നിട്ട്.
എന്തൊക്കെയായാലും അനൂജയോടുള്ള ദേഷ്യം ഒരു തരിപോലും കുറഞ്ഞിട്ടില്ലാട്ടോ ??, അനുഭവിപ്പിക്കണം അവളെ.

തലച്ചോറ് പറയുന്നത് അവൻ എല്ലാമറിഞ്ഞിട്ട് അവൻ തീരുമാനിക്കട്ടെ ആരെ വേണമെന്നത് എന്നും ഹൃദയം പറയുന്നത് രാജി മിസ്സ്‌ മതിയെന്നുമാണ്, ഇക്കാര്യത്തിൽ ഹൃദയത്തോടപ്പം നിൽക്കാൻ മാത്രമാണിഷ്ടം.
അനൂജയെ എത്ര ന്യായീകരിച്ചാലും എനിക്ക് വില്ലത്തിയായെ കാണാൻ കഴിയൂ.

ഇത്രപെട്ടെന്ന് കാട്ടിൽനിന്നു എസ്‌കേപ്പ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ കളികൾ തുടങ്ങാൻപോകുന്നേയൊള്ളൂ ??.
സ്നേഹത്തോടെ

Haridas • 02-10-2020 22:25

Yes bro, രാജി മിസ്സിൽ നമുക്ക് മറ്റൊരു ആത്മികയെ കാണാം. Not as a phyisical fighter but an intellectual fighter. പ്രിൻസിപ്പാലിന് പണി കൊടുക്കുന്നതിൽ നിന്നും അത് മനസ്സിലാക്കാം.

LOVER • 03-10-2020 01:08

Haridas  ബ്രോ ?.

താൻ   അങ്ങേയറ്റം     സ്നേഹിക്കുന്ന   ആൾക്ക്   വേണ്ടി   ഏതറ്റം  വരെയും   പോവാൻ    മടിയില്ലാത്തവളാണ്  രാജിക..   ആള്  ഒരു പാവമാണ്  പക്ഷെ   രഞ്ജിത്തെന്നാൽ   അതിന്   ഒരു തരം    ഭ്രാന്താണ്..

❣️

Ny • 02-10-2020 17:15

എന്റെ മോനെ പൊളിച്ചു???.
അപ്പൊ പ്രതികാരദാഹിയായി മാറിയ സിംഹിണി വേട്ട തുടങ്ങി ???, രോമാഞ്ചം.
ആ പൂറിമോള് നയന ആൾ കൊള്ളാമല്ലോ എന്താ ബുദ്ധി ലവൾ ഒരു കില്ലാടി തന്നെ ??, അവളെയൊക്കെ കാമുകിയിൽ ആത്മിക അരുന്ധതിയെ നരകിപ്പിച്ചു കൊല്ലുന്നുണ്ടല്ലോ അത് പോലെ കൊല്ലണം  മൈര്  ????.

ഇതിനൊക്കെ പകരം അവൾക്കൊരു ട്രോഫി കൊടുക്കേംടെ.
അങ്ങനെ രഞ്ജു കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ, അപ്പൊ ഇനി കളി നാട്ടിൽ ചെന്നിട്ട്.
എന്തൊക്കെയായാലും അനൂജയോടുള്ള ദേഷ്യം ഒരു തരിപോലും കുറഞ്ഞിട്ടില്ലാട്ടോ ??, അനുഭവിപ്പിക്കണം അവളെ.

തലച്ചോറ് പറയുന്നത് അവൻ എല്ലാമറിഞ്ഞിട്ട് അവൻ തീരുമാനിക്കട്ടെ ആരെ വേണമെന്നത് എന്നും ഹൃദയം പറയുന്നത് രാജി മിസ്സ്‌ മതിയെന്നുമാണ്, ഇക്കാര്യത്തിൽ ഹൃദയത്തോടപ്പം നിൽക്കാൻ മാത്രമാണിഷ്ടം.
അനൂജയെ എത്ര ന്യായീകരിച്ചാലും എനിക്ക് വില്ലത്തിയായെ കാണാൻ കഴിയൂ.

ഇത്രപെട്ടെന്ന് കാട്ടിൽനിന്നു എസ്‌കേപ്പ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ കളികൾ തുടങ്ങാൻപോകുന്നേയൊള്ളൂ ??.
സ്നേഹത്തോടെ

LOVER • 03-10-2020 01:04

Ny  ബ്രോ ???

താങ്ക്സ്  മുത്തേ ❣️❣️❣️

കാട്ടിൽ  നിന്നും  വേഗം  അവരെ നാട്ടിലേക്ക്   കൊണ്ട്  വരേണ്ടി   വന്നു,  ??.  അടുത്ത   ഭാഗത്തിൽ   നയനക്ക്  ഉള്ള    ശിക്ഷ...

Sarath • 02-10-2020 17:07

Ente ponnooo polichu raji miss nte kalikal vere level aanallo

LOVER • 03-10-2020 01:00

പിന്നല്ലാ  ,   രാജി  മിസ്സ്‌   പൊളിയല്ലേ  ??

ഒറ്റയാൻ • 02-10-2020 16:59

Super bro?❤️

LOVER • 03-10-2020 01:00

താങ്ക്സ് മുത്തേ  ??

Sidh? • 02-10-2020 16:59

അപ്പൊ ഇനിയാണ് കളി.....??

അടുത്ത ഭാഗം പെട്ടന്ന് ഇടാണെ....

LOVER • 03-10-2020 01:00

പെട്ടെന്ന്  തന്നെ  ഇടാൻ നോക്കാട്ടോ  ❣️

അബ്ദു • 02-10-2020 16:55

Ente mone pwoli..  ee part odu koodi kadha maarukayaan. Ini raavanante kali thudangatte

LOVER • 03-10-2020 00:59

അബ്ദു  ????

BEARD MAN • 02-10-2020 16:54

Appo eni pradigarattinde naalugal?

LOVER • 03-10-2020 00:57

??

Ny • 02-10-2020 16:41

എത്യല്ലോ ഐറ്റം

LOVER • 03-10-2020 00:57

എത്തി   മുത്തേ  ??

Amal • 02-10-2020 16:24

5th

LOVER • 03-10-2020 00:57

??

BEARD MAN • 02-10-2020 16:20

??

LOVER • 03-10-2020 00:56

താടിക്കാരാ  ?

M.N. കാർത്തികേയൻ • 02-10-2020 16:19

വന്നല്ലോ??

LOVER • 03-10-2020 00:56

വന്നു  മുത്തേ  ?

Rahul23 • 02-10-2020 16:19

സാനെത്തി ?

LOVER • 03-10-2020 00:56

??

Hyena • 02-10-2020 16:16

First ?

LOVER • 03-10-2020 00:55

???