Chapter Title : ?രാവണചരിതം 6 [LOVER]
ഒന്നും കഴിയുന്നില്ല .. നടന്നാൽ എപ്പോഴാണ് വീഴുക എന്നൊന്നും പറയാനും പറ്റില്ല ,.... അത് കൊണ്ട് രാജിയുടെ അമ്മയും അച്ഛനും കൂടി തറവാട്ടിലേക്ക് തിരിക്കുകയാണ്... കൂടെ ചെല്ലാൻ അവർ രാജിയെ ഒരുപാട് നിർബന്ധിച്ചെങ്കിലും അവള് കൂട്ടാക്കിയില്ല.............................................................
ഒടുവിൽ അടുത്തുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിന്നോളാം എന്നവൾ കട്ടായം പറഞ്ഞപ്പോ അവർക്ക് സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു....... ഇറങ്ങുന്നതിനു മുന്നേ ഒന്നൂടെ നിർബന്ധിച്ചു നോക്കുകയായിരുന്നു രാജിയുടെ അമ്മ.......... പക്ഷെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു.......
"" എന്നാപിന്നെ ഞങ്ങള് ഇറങ്ങട്ടെ..., നീ വീടിന്റെ താക്കോൽ കയ്യിൽ വച്ചോ , .. ഇനി എന്തെങ്കിലും എടുക്കാൻ ഒക്കെ ഉണ്ടെങ്കിലോ........... ""............ ഇറങ്ങാൻ നേരം രാജിയെ ചേർത്ത് പിടിച്ച് അമ്മ പറഞ്ഞു....
"" നീയിങ്ങോട്ട് വന്നേ... അവള് കൊച്ച് കുട്ടിയൊന്നും അല്ലാല്ലോ , .... മോളേ... ടേക്ക് കെയർ.... ആ പിന്നെ...... മനസ്സ് മാറുകയാണെങ്കിൽ ഒന്നും നോക്കണ്ട നേരെ ട്രെയിൻ കേറിക്കോ പാലക്കാട്ക്ക് .......... ""............... ഇത്രയും പറഞ്ഞ് അവളുടെ അച്ഛൻ ഇറങ്ങാൻ തിടുക്കം കൂട്ടി..........
"" തീരെ താല്പര്യമില്ലാഞ്ഞിട്ടും , വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ആ അമ്മ യാത്രയായി.............. '"
""" അവര് പോയതിന് ശേഷം രാജി വേഗം റെഡിയായി കോളേജിലേക് ഇറങ്ങി... ...........
"" അവൾ ആദ്യം വിട്ടത് തനിക്ക് നിക്കേണ്ട ഹോസ്റ്റലിലേക്കാണ്......... തത്കാലം 1 മാസത്തേക്ക് ഉള്ള കാശും കൊടുത്ത് , വൈകുന്നേരം വരാം എന്ന ധാരണയിൽ അവൾ കോളേജിലേക് പോയി ............
""" ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ മുടങ്ങാതെ പ്രിൻസിപ്പലിന്റെ ചായയിൽ ആ മരുന്ന് ചേർത്തിരുന്നു...... വൈകാതെ അതിന്റെ ഫലം കണ്ട് തുടങ്ങും എന്ന പ്രതീക്ഷയിൽ അവള് നേരെ സ്റ്റാഫ്‌റൂമിലേക്ക് വിട്ടു. .....
"""" പോവുന്ന വഴിയിൽ ഫോൺ ബെല്ലടിച്ചപ്പോ അവൾ അതെടുത്തു....... അത് അർജുന്റെ കാൾ ആയിരുന്നതിന്റെ പേരിൽ അവളിൽ ആകാംഷ നിറഞ്ഞിരുന്നു...
"" ഹലോ... എന്താ അർജുൻ....... ""......... എടുത്തപാടെ അവൾ ചോദിച്ചു....
"" ഏട്ടത്തി..... ഒരത്യാവശ്യ കാര്യം പറയാനുണ്ട്.., ഇപ്പൊ എവിടെയാ ഉള്ളത്.......... ""............... അവന്റെ വാക്കുകളിലും പരിഭ്രമം നിറഞ്ഞിരുന്നു.....
"" ഞാൻ കോളേജിലാടാ..., നീയിവിടെ ഇല്ലേ....... """....
"" ഏയ്.. കോളേജിൽ വച് പറയാനുള്ള കാര്യമല്ല , ഏട്ടത്തി അടുത്തുള്ള പാർക്കിലേക്ക് വാ..., ഞാൻ അവിടെ നിക്കാം....... ""............. ഇത്രയും പറഞ്ഞവൻ കാൾ കട്ട് ആക്കി.......
""" എന്തോ വല്യ പ്രശ്നമുണ്ടെന്ന് അവന്റെ ശബ്ദത്തിൽ
💬 Comments
View all comments