0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1125
ഇനിയൊന്നുമില്ല , ഇത്രേ ഉളളൂ......... ""..................... ........................................ എന്ന് ഞാൻ പറഞ്ഞിട്ടും പരിശോധിച് ബോധ്യപ്പെട്ടിട്ടേ അവൾ അതിൽ നിന്നും പിന്മാറിയുള്ളൂ........... . "" ഇനി റസ്റ്റ്‌ എടുത്തോളൂ ... ..... ഒന്ന് മയങ്ങി ഉണരുമ്പോ ഞാൻ കഴിക്കാൻ ഉള്ളതൊക്കെ റെഡിയാക്കി വക്കാട്ടോ............... """.......... ..... പുറത്തേക്ക് നടക്കാൻ തിരിയുന്നതിന് മുന്നേ അവൾ പറഞ്ഞു.......
""" മിസ്സേ.... അയ്യോ രാജീ.... ഈ നല്ല ബെഡ്ഷീറ്റിൽ മരുന്നിന്റെ കറ.......... "".............. ഞാൻ മെല്ലെ ചോദിച്ചു............... ഞാൻ രാജി എന്ന് വിളിച്ചപ്പോ ഒരു നിമിഷം ഫ്ലാഷ് അടിച്ചത് പോലെ ആ മുഖത്ത് ഒരു ചിരി വന്ന് പോയോ ........ .. "" അതൊന്നും സാരല്ല മോനൂ.... കറയാവുവാണേൽ ഞാൻ കഴുകിക്കോളാ..... മോനു കിടന്നോ........................... """.............. എന്നെ നോക്കി ചിരിച്ചോണ്ട് തന്നെ രാജി പറഞ്ഞു.... '" എന്നാലും...... എനിക്കെന്തോ വൃത്തിയുള്ള ആ ബെഡ്ഷീറ്റിൽ കറയാക്കാൻ മനസ്സനുവദിച്ചില്ല.............. പക്ഷെ മടിച്ചു നിന്ന എന്നെ നിർബന്ധപൂർവ്വം ആ വിരിപ്പിലേക്ക് കിടത്തി ഫാനും ഇട്ട് തന്ന ശേഷമേ അവൾ മുറിവിട്ടുള്ളൂ................................. "" കല്ലിലും മണ്ണിലും , ചെളിയിലും ഒക്കെ ദുസ്സഹമായ അവസ്ഥയിൽ കിടന്ന ഞാൻ ആ നല്ല മെത്തയിൽ കിടന്നപ്പോ തന്നെ താനേ കണ്ണടച്ചുപോയി........................................ <><><><><><><><><><><><><><><><><> """ തൊട്ടടുത്ത തന്റെ മുറിയിൽ കൃഷ്ണനോട് നന്ദി പറയുന്ന തിരക്കിലായിരുന്നു നമ്മുടെ രാജിക............. "" എന്റെ കള്ളക്കണ്ണാ ,,, ഇത്രയും നാള് എന്നെ ശെരിക്ക് പേടിപ്പിചെങ്കിലും ന്റെ ചെക്കനെ നീയെനിക്ക് തിരികെ തന്നല്ലോ....... സന്തോഷം കൊണ്ട് നോക്ക്യേ ഞാൻ കരയുവാ................, എങ്ങനെ നിന്നോട് നന്ദി പറഞ്ഞാലും മതിയാവില്ല ,,, അതികം പരുക്കകളൊന്നും ഇല്ലാതെ അവനെയിങ് എത്തിച്ചില്ലേ നീയ്......... "".............. കൃഷ്ണന്റെ രൂപത്തിന് മുന്നിൽ ഉള്ളുരുകി കരഞ്ഞു നന്ദി പറയുകയാണ് രാജി.................
""" പിന്നേ.... അന്നങ്ങനെയൊക്കെ പറഞ്ഞത് ക്ഷമിക്ക്ട്ടോ................ നിനക്കറിയാലോ എന്റെ കണ്ണാ..... തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അവനാ എന്റെ വായു..., എന്റെ ശ്വാസം , എന്റെ ജീവൻ., എന്റെയെല്ലാം............. നീ തന്നെയല്ലേ ഞങ്ങളെതമ്മിൽ കണ്ട് മുട്ടിച്ചതും...... അവനൊരു ആപത്ത് പറ്റിയെന്നു തോന്നിയപ്പോ പറഞ്ഞതാ............. നീയത് ക്ഷമിക്കണംട്ടോ....... അതില്ലേ.... കണ്ണാ ഒരപേക്ഷ കൂടിയുണ്ട്ട്ടോ....

💬 Comments

View all comments