0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1127
ചോറിന് മീതെ സാമ്പാറും , മെഴുക്കുപുരട്ടിയും പപ്പടവും രാജി തന്നെ എനിക്ക് വിളമ്പിത്തന്നു...................... "" വല്യ ടേസ്റ്റ് ഒന്നും ഉണ്ടാവാൻ വഴിയില്ല .... ഇതൊന്നും ഉണ്ടാക്കി എക്സ്പീരിയൻസ് ഇല്ല്യാട്ടോ...................... ആകെ ഞാൻ എപ്പോഴും ട്രൈ ചെയ്യുന്ന ഐറ്റം ഉള്ളീo മുളകും പുളിയും ഒക്കെ ചേർത്തുള്ള ഒരു ചമ്മന്തിയാ.. "" .............................. വിളമ്പുന്നതിന്റെ ഇടയിൽ രാജി ഒരു മുൻ‌കൂർജാമ്യം എടുത്തു...................... """ ആ കറികളൊക്കെ ചേർത്ത് ആദ്യത്തെ ഉരുള ചോറ് വായിലേക്ക് വച്ചതും എന്റെ കണ്ണ് നിറഞ്ഞുപോയി........... ആ കറികൾക്കൊക്കെ എവിടെയോ പണ്ട് ചെറുപ്പത്തിൽ തറവാട്ടിൽ ചെല്ലുമ്പോ അച്ഛമ്മ ഉണ്ടാക്കി തന്നിരുന്ന രുചി ഉണ്ടായിരുന്നു......... ..... ആ ഒരു കൈപ്പുണ്യം എന്റെ അമ്മക്ക് പോലും കിട്ടിയിരുന്നില്ല........... അച്ഛമ്മ മരിച്ചതിൽ പിന്നെ ആ രുചി ഇന്നാണ് എന്റെ നാവ് തിരിച്ചറിയുന്നത്............................. '"" എരിവ് കൂടുതലാണോ മോനൂ...... ദാ വെള്ളം കുടിച്ചോ............ """............ ......................... എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് വെള്ളം നിറച്ച ഗ്ലാസ്‌ എന്റെയടുത്തേക്ക് നീക്കി വച് രാജി പറഞ്ഞു....... """ എരിവൊക്കെ കറക്റ്റാ........ നന്നായിരിക്കുന്നു കറികളൊക്കെ....... അച്ഛമ്മയെ ഓർമ്മ വന്നു ഇതൊക്കെ കഴിച്ചപ്പോ.................... ""................... ഞാൻ പറഞ്ഞു........ "" എനിക്ക് ഇഷ്ടപ്പെടുവോ എന്ന് പേടിച് ടെൻഷൻ അടിച്ചിരുന്ന രാജിയുടെ മുഖത്തേക്ക് സന്തോഷം പെയ്തിറങ്ങുന്നത് ഞാൻ കണ്ടു.................. .... """"
""" എന്റെ പ്ലേറ്റിൽ ഉള്ള ഓരോ കറികളും തീരുമ്പോ അപ്പൊ തന്നെ അതൊക്കെ വിളമ്പിത്തന്ന് , എന്റെ ഗ്ലാസിലെ വെള്ളം കുറയാൻ അനുവദിക്കാതെ , അതെപ്പോഴും നിറച്ചുകൊണ്ട് എന്റെ തൊട്ടടുത്ത് ഞാൻ കഴിക്കുന്നതും നോക്കി നിക്കുകയായിരുന്നു രാജി.................................... """ കറികളുടെ അസാധ്യ രുചി കൊണ്ട് അത്രയും ചോറ് ഞാൻ കഴിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല......., .............. എഴുന്നേൽക്കാൻ തുടങ്ങിയ എന്റെ പ്ലേറ്റിലേക്ക് വീണ്ടും വിളമ്പാൻ ഒരുങ്ങിയ രാജിയെ ഞാൻ തടഞ്ഞു.................. """ കൈ കഴുകി വന്നപ്പോ തന്നെ എനിക്ക് കൈ തുടക്കാനുള്ള ടവലും പിടിച്ചു കൊണ്ട് എന്റെ മുന്നിൽ തന്നെ അവൾ നിക്കുന്നുണ്ടായിരുന്നു................................ """ അതേ..... ഞാൻ അടുക്കളയിൽ എല്ലാം ഒതുക്കി വച്ചിട്ട് വരാട്ടോ... മോനു വേണേൽ കുറച്ച് നേരം

💬 Comments

View all comments