Chapter Title : ?രാവണചരിതം 6 [LOVER]
സന്തോഷത്തോടെ രാജി ചുവരിലുള്ള കൃഷ്ണനെ നോക്കി പറഞ്ഞു..
"" അവരൊക്കെ അമ്മമ്മക്ക് സുഖമില്ലാതായിട്ട് പാലക്കാട്‌ക്ക് പോയിരിക്കുവാ...... ഇന്നലെ പോയേ ഉളളൂ.., ഞാൻ ഹോസ്റ്റലിൽ നിക്കുകയായിരുന്നു, ..... ................ ""............ അവനോട് സംസാരിക്കുമ്പോ അവളുടെ വാക്കുകൾ നിലക്കുന്നില്ല... ഒരിക്കലും തീരാതെ അതിങ്ങനെ പുറത്തേക്ക് ഒഴുകുവാണ്.......................... .......
""" ബുദ്ധിമുട്ടായി ല്ലേ ..... ഞാൻ വന്നത്........... """................................................ അവൾ പറഞ്ഞുനിർത്തിയപ്പോ അവൻ ചോദിച്ചു......
"" ദേ .. മോനൂ.... വലുതായിന്നൊക്കെ ഞാൻ നോക്കൂല്ലട്ടോ..... നല്ല പെട വച് തരും ഇങ്ങനൊക്കെ ചോദിച്ചാ................ നീയായിട്ട് വന്നതല്ലല്ലോ...., ഞാൻ തന്നെ നിർബന്ധിച്ചു കൊണ്ടു വന്നതല്ലേ.... അപ്പൊ അത് കൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടൊക്കെ ഞാനങ്ങു സഹിച്ചു. """..................................................................... കുറച്ചു ഗൗരവം വരുത്തികൊണ്ട് രാജി പറഞ്ഞു......................... ഇനീം ആ വിഷയം എടുത്തിട്ടാ ബോറാവും എന്ന് തോന്നിയത് കൊണ്ട് ഞാൻ പിന്നെയൊന്നും പറഞ്ഞില്ല........
""" മോനൂ....... ഒരു കാര്യം കാട്ടിത്തരട്ടേ............... """....................................
"" ഞാൻ എന്ത് എന്നർത്ഥത്തിൽ അവളെയൊന്ന് നോക്കി..... ""
"" ദാ.... ഇതിലൂടെ ഒന്ന് നോക്ക്യേ.... ... "".............................................. അവൾ മുറിയുടെ ജനൽ തുറന്നിട്ട് എന്നോട് പുറത്തേക്ക് നോക്കാൻ പറഞ്ഞു............
"""" """" ഇത്തവണ പുറത്തെ ആ കാഴ്ച കണ്ട് എന്റെ ഉള്ളൊന്ന് വിങ്ങി........ ആ ഒരൊറ്റ കാഴ്ചക്ക് എന്നെ വർഷങ്ങൾ പിന്നിലേക്ക് വലിച്ചിടാൻ അതിക നേരം വേണ്ടി വന്നില്ല......... ........ പണ്ട് ഞാൻ ഒഴിവ് സമയത്ത് കൂട്ടുകാരൊത്ത് ഫുട്ബോൾ കളിച്ചിരുന്ന ഗ്രൗണ്ട്...... "" ...... ഇപ്പൊ അവിടിവിടെയായി കാട് പിടിച്ചിട്ടുണ്ട്.. ... ഇഷ്ടിക കല്ലുകൾ അടുക്കി വച് ഞങ്ങൾ തീർത്ത പഴയ ആ ഗോൾ പോസ്റ്റ് തിരയുകയായിരുന്നു എന്റെ കണ്ണുകൾ.....,,,,, ............ പഴയ ആ നല്ല ഓർമ്മകൾ എന്റെ കണ്ണ് നനയിച്ചു.............
'"" "" എന്തായിരുന്നു ഒച്ചയും ബഹളവും ഇവിടെ കിടന്ന്......... "" ഡാ... പാസ്സ്... "....... അവനെ മാർക്കെയ്യ്.... "" ഹെഡ് അടിക്ക് ""....'" അവസാനം കളി ജയിക്കുമ്പോ ബഹളം ഇരട്ടിയാവും """"..................................................................... അവൾ അന്നവർ പറഞ്ഞിരുന്ന ഡയലോഗ് വരെ എടുത്ത് പറഞ്ഞ് അവനെ കളിയാക്കി........... ...
"""""""" അല്ല........ ഇവിടെ തൊട്ടടുത്ത്
💬 Comments
View all comments