Chapter Title : ?രാവണചരിതം 6 [LOVER]
കേൾക്കാൻ... .,...... അവളിങ്ങനെ തൊട്ടാവാടികളെ പോലെ സംസാരിക്കുമെന്ന് അവനും പ്രതീക്ഷിച്ചില്ല .. ഇങ്ങനെ അവളിത്ര പാവമായി സംസാരിക്കുന്ന സാഹചര്യം ഇനി ഉണ്ടായെന്നു വരില്ല... അത് കൊണ്ട് തന്നെ അവൾ വന്ന് സംസാരിക്കുമ്പോ മുഖത്തെ എക്സ്പ്രഷൻ ചേഞ്ച് ഒക്കെ ഒന്ന് റെക്കോർഡ് ചെയ്യാൻ തന്നെ അവൻ തീരുമാനിച്ചു.., ........... അവൾ നടന്ന് അടുത്തെത്തറായപ്പോ തന്നെ തന്റെ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി അത് മുഖം വ്യക്തമാവുന്ന രീതിയിൽ വച്ചിട്ട് ഒന്നും അറിയാത്ത പോലെ ഗൗരവം അഭിനയിച് ഇരുന്നു.......................................................................
""" സഞ്ജു..... കൊറേ നേരായോ വന്നിട്ട്...... "".......... അലീന അവന്റെ അടുത്തേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു............
""" ആ.. കുറച്ചായി.... നീയെന്താ പറയണം ഉണ്ടെന്ന് പറഞ്ഞത്... "........... അവൻ ചോദിച്ചു...
""" അത്........ ഞാൻ പറയുന്നത് വേറെ ഒരാൾ അറിയരുത്... പ്രോമിസ്................. ""
"" അവൻ ഒന്നും ആലോചിക്കാതെ പ്രോമിസും കൊടുത്തു..... ""
"" നാളിതുവരെ ഉണ്ടായ കാര്യങ്ങളൊക്കെ അവൾ അവനോട് പറഞ്ഞു....... നയനയുടെ കൂടെ നിന്നത് കൊണ്ടാണെന്നും , അവള് പിന്നെയും ഓരോന്നും ചികഞ്ഞു നടക്കുന്നതും , താൻ അതിനൊക്കെ കൂട്ട് നിന്നതും എല്ലാം അവൾ തുറന്ന് പറഞ്ഞു..............
"" ഇതൊക്കെ കൊണ്ടാ എനിക്ക് , നമ്മുക്കായി സമയം ഒപ്പിക്കാൻ പറ്റാത്തത്.... ആ രാജിക നിക്കുന്നതും തിരിയുന്നതും നോക്കാൻ അവളെന്നെയും വലിച്ചു കൊണ്ട് പോവും.... പിന്നെ അവളെ പിണക്കണ്ടല്ലോ എന്ന് കരുതിയാ............... ...... """""" അവള് പറഞ്ഞു നിർത്തി....
""" ഇതൊക്കെ കേട്ട് ഷോക്ക് ആയി ഇരിക്കുകയായിരുന്നു സഞ്ജു...... """
"" ഹോ..... ഒരാളോട് ഒക്കെ തുറന്ന് പറഞ്ഞപ്പോ എന്തൊരാശ്വാസം......... നീയിത് ആരോടും പറയരുത്ട്ടാ........... ""............... അവൾ അവനെ വീണ്ടും ഓർമ്മപ്പെടുത്തി..........
"" ഇനി അവൾ എന്തേലും പറയുവാണേൽ ഞാൻ മെല്ലെ ഒഴിയും........ എനിക്കെന്റെ സഞ്ജു മതി........... അവൾ അവന്റെ കയ്യിൽ കൈ ചേർത്ത് പിടിച്ചിരുന്നു..................... അന്നാദ്യമായി അവന്റെ മനസ്സിൽ അവളോട് ഒരു നീരസം തോന്നി......................
"" അവള് പോയ ശേഷം പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒന്നൂടെ ഫോണിൽ ഒന്നൂടെ കണ്ടപ്പോ അവനാകെ വല്ലാതായി..... താൻ കേട്ട കാര്യങ്ങൾ ഒക്കെ വേറെ ഒരാളോട് പറയണം... ഇത് മൂടിവെക്കേണ്ട കാര്യമല്ല എന്നവന് തോന്നി.......... പറയേണ്ട വ്യക്തികളുടെയൊക്കെ മുഖങ്ങൾ അവന്റെ മനസ്സിലേക്ക് വന്നെങ്കിലും അവൻ അവസാനം ഉറപ്പിച്ചത് രഞ്ജിത്തിന്റെ അടുത്ത കൂട്ടുകാരനായ അർജുനെ തന്നെയാണ്............
"""" അന്ന് തന്നെ അർജുനെ കാണുകയും ആ വീഡിയോ
💬 Comments
View all comments