Chapter Title : ?രാവണചരിതം 6 [LOVER]
കേറും........ എന്തായാലും മരണം സുനിശ്ചിതം.......................... """......... ആ എലിയുടെ സ്ഥിതി തന്നെയായിരിക്കും അവൾക്കും..................... ഇത്തവണ അവളുടെ വാക്കുകളിൽ ഒരു ചെറിയ ചിരിയും മറഞ്ഞിരുന്നു..........
"" അപ്പോഴും ഒന്നും മനസ്സിലാവാതെ നിക്കുകയാണ് അർജുൻ..... ""
"" അർജുൻ.. ഒരു കാര്യം ചെയ്യ്... സഞ്ജുവിനെ വിളിക്ക്, എന്നിട്ട് അവനോട് അലീനയെ ഇത് പുറത്ത് പറയും എന്ന് ഭീഷണിപ്പെടുത്തി തത്കാലം 2 ദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറ്റുക .... നയന വിളിച്ചാൽ ഫോൺ എടുക്കരുത് എന്ന് പ്രത്യേകം പറയണം..........., ഇപ്പൊ തന്നെ മാറിക്കോളാൻ പറഞ്ഞോളൂ.......... "".......................... തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു അവളുടെ ഓരോ ആജ്ഞകൾ..... അക്ഷരം തെറ്റാതെ അവളുടെ ഓരോ വാക്കുകളും അനുസരിക്കാൻ അർജുനും തയ്യാറായിരുന്നു....
<<<<<<<<<<< <<<<<<<< <<<<<<<<<<
"" ഹലോ... സഞ്ജു...... ഞാൻ അർജുൻ ആണ്..... """......
"" ആടാ... എന്തായി നമ്മൾ എന്ത് ചെയ്യും ഈ കാര്യം.......... """...
""" ആ അത് പറയാനാ വിളിച്ചേ..... നിന്റെ ഒരു ചെറിയ ഹെല്പ് വേണം...... 2 ദിവസത്തേക്ക് അലീനയെ ഒന്ന് മാറ്റി നിർത്തണം... നയനയുമായി ഒരു കോണ്ടക്റ്റും പാടില്ല.... വേണ്ടി വന്നാ ഭീഷണിപ്പെടുത്താനും മടിക്കേണ്ട.... """"""........... അർജുൻ പറഞ്ഞു....
""" അത് .... ഞാൻ ശ്രമിക്കാം .. ഉറപ്പില്ല......... ""............ സഞ്ജു ശെരിക്കും നല്ലോണം പേടിച്ചിട്ടുണ്ടായിരുന്നു......
"" ശ്രമിച്ചാൽ പോരാ നടത്തണം.... ഇപ്പൊ തന്നെ അവളെയും ആയി ഇറങ്ങിക്കോ....... .... അതാ നല്ലത്..................... """........
" ഞാൻ ഒരു കളി കളിച് നോക്കട്ടെ... എന്തായാലും ഞാൻ വിളിച്ചു പറയാ.................... ""......... സഞ്ജു ഫോൺ വച്ചു.......
<<<<<<<<<<<<<<<<<<<<<<<<<<<<<<<<
"" ഏട്ടത്തി.... ഞാൻ വിളിച്ചു പറഞ്ഞു..., അവൻ ശ്രമിച്ചു നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്........ ഇനിയെന്താ ........... """.......... ഫോൺ വിളി കഴിഞ്ഞ് അർജുൻ അവളോട് ചോദിച്ചു......
"" ഇനിയൊന്നും ഇല്ല അജു, അവളുടെ അഭാവത്തിൽ നമ്മൾ ചെന്ന് നയനയെ കാണുന്നു.......... അന്ന് അവൻ ഒന്ന് കളിയാക്കിയത് താങ്ങാൻ പോലും പറ്റാത്ത അവള് നാളെ കോളേജ് മുഴുവൻ ഇതറിയും എന്നാവുമ്പോ എങ്ങനെ പ്രതികരിക്കും....???? ആ സമയം തന്റെ ഉറ്റ സുഹൃത്ത് പോലും തന്നെ ചതിച്ചു എന്ന് അറിയുമ്പോൾ അവൾ ശെരിക്ക് തകരും...... എല്ലാവരും ഇതറിഞ്ഞാൽ ഉണ്ടാവുന്ന നാണക്കേട് ഓർത്ത് അവൾ ഓരോ നിമിഷവും നീറും... അവിടെ നമ്മൾ അവളുടെ മനസ്സിലേക്ക് ഒരു സിംപിൾ ഇൻജെക്ഷൻ കൊടുക്കുന്നു... "" ആത്മഹത്യ "".... ഉണ്ടാവാൻ പോവുന്ന നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ഒരേയൊരു
💬 Comments
View all comments