പെപെ ?. ഞാനങ്ങനെ ചെയ്യോ ? ??
Comments
നയനക്ക് കൊടുത്ത പണി ഉഷാറായിക്ക് ....... രാജിയുടെ കേറിങ്...❣️❣️❣️❣️ Pwoliii പിന്നെ ബാക്കി കഥ കൂടെ പോരട്ടെ,,..... പലരും പല അഭിപ്രായവുമായി വരും , ഭായി മനസിലുള്ള കഥ എഴുതിയാൽ മതി.. Waiting for yor Twists and Tuns
Varathan ബ്രോ ??? താങ്ക്സ് മുത്തേ ❣️❣️❣️❣️❣️ ഞാൻ കഥയുടെ ഒരു പ്ലോട്ട് മനസ്സിൽ കണ്ടിട്ടുണ്ട് , അങ്ങനെ മുന്നോട്ട് കൊണ്ട് പോവാനാ എനിക്കും ആഗ്രഹം .. ???
ഏറ്റവും കഷ്ടം അലീനയുടെ കാമുകന്റെ കാര്യമാണ്.സത്യം തെളിയിക്കാൻ നോക്കി സ്നേഹിച്ച പെണ്ണും ആശിച്ച ജീവിതവും കൈവിട്ട് പോയ എല്ലാം നഷ്ടപ്പെട്ടു നിസ്സഹായൻ ആയിപ്പോയ ഒറ്റപ്പെട്ട അവസ്ഥ.കിരീടത്തിലെ സേതുമാധവനെ പോലെ??
???
@പെപ്പെ എന്താണ് ബ്രോ ഇതിൽ ചിരിക്കാൻ ഉള്ളത്.എനിക്ക് എന്തെങ്കിലും ഉണ്ടെന്നു തോന്നിയില്ല.എന്താ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
'കർമ്മ' എന്നൊന്ന് ഉണ്ട് ബ്രോ. മലയാളത്തിൽ അതിനെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറയും.
?കണ്ണീർ പൂവിന്റെ കവിളിൽ തലോടീ...?
കാർത്തി ബ്രോ ???. പാവം സഞ്ജു അല്ലേ ?., എന്ത് ചെയ്യാനാ ബ്രോ അതങ്ങനെ ആക്കേണ്ടി വന്നു.. ?
മുത്തേ പൊളിച്ചു ♥️രാജിയുടെ കേറിങ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു നയനക്ക് കിട്ടേദത് കിട്ടിയപ്പോൾ ഒരു സന്തോഷം പിന്നെ ലാസ്റ്റ് രാജി ഇഷ്ടം പറയുമ്പോൾ സഹോദരി സ്നേഹം, ഗുരു സ്നേഹം അങ്ങനെ വല്ല മോണ്ടി പറഞ്ഞാൽ എന്റെ സ്വഭാവം മാറും ?പിന്നെ സ്ഥിരം ചോദിക്കുന്ന ചോദ്യം അടുത്ത പാർട്ട് എപ്പോ വരും ??
ഗോമസ് അണ്ണാ ???. കഥയൊക്കെ ഇഷ്ടായല്ലോ അത് മതി ???. വൈകാതെ എല്ലാം അവൻ തിരിച്ചറിയട്ടെ , എന്നിട്ട് അവനൊരു തീരുമാനമെടുക്കട്ടെ ?. അടുത്ത പാർട്ട് വേഗം തന്നെ എത്തിക്കാൻ ശ്രമിക്കാട്ടോ ... ???
പൊളിച്ചു ബ്രോ സൂപ്പർ ആയിട്ടുണ്ട്
താങ്ക്സ് സുൽഫി ??
Nice bro very good.rajikayum renjithum mathi
Kichu ബ്രോ ???
Adipoli story muthwee?? Ranjithine Raajika തന്നെ mathito Anujaye വേണ്ട എത്രയും വേഗം ranjith Raajikake avanodulla പ്രണയം മനസ്സിലാക്കാൻ pattate Raajika Ranjithine kodukuna aa caring, sneham എല്ലാം കാണുമ്പോൾ കണ്ണ് നിറഞ്ഞ് പോകുന്നു, ranjithinode kanikuna ആ caringum സ്നേഹവും കാണുമ്പോള്‍ avanode ഇതെല്ലാം അനുഭവിക്കാന്‍ pattiyathine അസൂയ തോന്നുന്നു? വെറുതെ paranjathato ആ പാവം ഞങ്ങളുടെ Ranjithine Raajika തന്നെ മതി ഇത്രയും കാലം അവന്‍ അനുഭവിച്ചത് എല്ലാം Raajika kodukuna സ്നേഹത്തില്‍ marane pokate അവർ നല്ല ഒരു life start cheyate എന്ന് agrahikunu . Pakshe athine mumbe aa ranjithinode ആരെങ്കിലും ഒന്ന് പോയി parayo plzz Raajikake അവനെ ഇഷ്ടം anne enne Nayanake accident pattiyapol sandosham konde പടക്കപൊട്ടിച്ചു aghoshikan ??thoni. അവൾ എല്ലാവരുടെയും പുച്ഛം anumabhiviche ആരും help cheyathe ആ pain അറിഞ്ഞ് marikanam Anujaye ini njangalude chekane vedato, Raajika mathram mathi RAAJIKAye പെരുത്ത് ishtapettuta ❤️❤️❤️❤️ അടുത്ത കട്ട waiting ethrayum pettane ithupole mass ആകി thranam എന്ന് അപേക്ഷിക്കുന്നു With love Arjun
ethrayum pettane thane ranith raajikayude ishtam manasilakte
Arjun ബ്രോ ??? വൈകാതെ രഞ്ജിത്ത് എല്ലാം തിരിച്ചറിയട്ടെ എന്ന് പ്രതീക്ഷിക്കാം .... പിന്നെ ആ സ്നേഹം ഒന്നും കണ്ട് അസൂയപ്പെടേണ്ട ബ്രോ , അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരു ജീവിത പങ്കാളിയെ ബ്രോയ്ക്ക് കിട്ടട്ടെ .. ???
Thakarthu thimirthu adipoli Bakki eluppam ezhuthane
താങ്ക്സ് siju ബ്രോ, വേഗം തന്നെ എഴുതാട്ടോ ??
adipoli story muwthee ranjithine raajika thane mathito anujaye venda ethrayum pettane ranjith raajikake thanode ulla pranayam manasillakan pattatae rajika ranjithine kodukuna aa caring , sneham ellam kanumbol asuya thonunu aa ranjithinode angane ulla arekileyum kittane enn ariyathe thane prathiche pokunu mosham avastayilum ranjithine support cheytha RAAJIKA thane anne RANJITHinte best pair raajikaye enike tharo ?(chuma chodichathato) nayanake nalla adar pani kittiyalo aa truck keriyapol undaya santhaoshatine enite ocha edukan thoni avale elavarudeyum pucham anubhavichi narakiche marikanam anuja ini njangada chekkane vendato , raajika thane mathi
Thejus ബ്രോ ??? രാജികയെ ഇപ്പൊ നിനക്ക് തരാന്ന് വച്ചാലും അവളുടെ മനസ്സിൽ അവൻ പറിച്ച് മാറ്റാൻ പറ്റാത്തവിധം പതിഞ്ഞു കിടക്കുകയല്ലേ , അപ്പൊ അത് ശെരിയാവൂല്ലലോ ??. ???
കൊള്ളാം പോളി..അവൾക്കു വർധിച്ചത് തന്നെ കിട്ടി...വെയ്റ്റിംഗ്
അർഹിച്ചത്
Kk ബ്രോ, നന്ദി സഹോ ❣️❣️
Raji ishttam?
@vattan ???
അടിപൊളി
താങ്ക്സ് സഹോ ??
ഉഫ് പൊളി.അപ്പൊ നയനക്കുള്ളത് വൃത്തിയായിത്തന്നെ കിട്ടി.എല്ലാർക്കും കൊടുക്കാനുള്ളത് നന്നായിത്തന്നെ കൊടുത്തല്ലോ. എല്ലാം പെട്ടന്നായിരുന്നു. അപ്പൊ ബാക്കി ഇനി കോളേജിൽ കാണാലോ. എപ്പോഴും പറഞ്ഞ പോലെത്തന്നെ ഇപ്പോളും എനിക്ക് അനൂജ വില്ലത്തി തന്നെ. ഇപ്പോഴും എനിക്ക് ചെറിയ പേടി ഇല്ലാതില്ല ഇനിയുള്ള ഭാഗങ്ങളിൽ. സ്നേഹത്തോടെ
Ny ബ്രോ ??? പെട്ടെന്ന് തന്നെ കൊടുക്കേണ്ടവർക്കൊക്കെ കൊടുക്കാനുള്ളത് വേഗം കൊടുത്ത് തീർത്തു ?. അവന്റെ കാര്യത്തിൽ ചെറിയ പേടി എനിക്കും ഉണ്ട് മുത്തേ ?? ❤️?
അത് പൊളിച്ചു എനക്ക് ഇഷ്ട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കിന്നു സ്നേഹം ❤
Ed_ger ബ്രോ ??? നന്ദി സഹോ . ❣️❣️
Adipoli part Mmade chechide snehavum cairingum okke sammathikkanam Athupolullavare kittanum venam bagyam Matte kattalane pani kittiyallo samathanam Ellarkum pani kitti Njan agrahichirunna athe marupadinthanne ane avan ellarkum koduthe Avalumarkke randum angane thanne venam Aa psycho ini kidannu narakikatte Parasahayam illathe ellarudeyum pucchavum okke anubavich jeevikkatte Ethrayum pettane avan missinte pranayam thirichariyatte
Joker ബ്രോ ?? അങ്ങനെ കിട്ടേണ്ടവർക്കുള്ളതൊക്കെ കൊടുത്തിട്ടുണ്ട് . ഇനി അവന്റെ കാര്യം , അത് എന്താവൂന്ന് വൈകാതെ അറിയാം.. ❣️❣️❣️
Lovereeee ingalu soooperaa. Kadha vera mod aayallo. Orupad ishtappettu ee part. Oro prt kazhiyunthorum raajiyodulla ishtam koodi koodi varikayanu. Veettil ethiyath muthal avante oro cheriya karyangal vare odi nadannu cheyyukayaayirunnille aa paavam.. ethratholam aval avane ishtappedunnu enn avalude oro movementsil ninnum manassilakkan pattum.. pinne aake ulla oru vishamam avalde aa sneham avan manassilakkan vykunnathilaanu . Altogether kadha van poliyaanu Eagerly waiting for the next part.
താങ്ക്സ് Riya , നല്ല വാക്കുകൾക്ക് നന്ദി ?. വൈകാതെ അവൻ എല്ലാം തിരിച്ചറിയും .. എന്ന് പ്രതീക്ഷിക്കാം ❣️
ഇതിൽ 2 കമെന്റ് കണ്ടു ഒരു വെക്തി പറഞ്ഞു അനുജയെ മതി എന്ന് മറ്റെരു വെക്തി പറഞ്ഞു രാജിയെ മതി എന്ന് പഴയ പടത്തിലെ ഡയലോഗിൽ പറഞ്ഞ പോലെ പാലം റോഡിലൂടെ ആക്കിയാൽ എന്താ എന്ന് പറഞ്ഞ പോലെ രണ്ട് പേരെയും അവൻ പ്രേമികട്ടെ
താങ്കൾ പറഞ്ഞതിൽ ഒരു വ്യക്‌തി ഞാനാണ്✌.പോഡ്രാ അന്ത ബിജിഎം.കാർത്തി സർ എൻട്രി??
കാർത്തി ബ്രോ ?
@Dezozza ???
രാജിയെ തന്നെ കെട്ടണെ ദൈവമേ.അവൾ നല്ല കെയറും പരിചരണവും ഒക്കെ കൊടുക്കുന്നുണ്ട്.അവൾ മതി.ഇത്ര കാലം ആയിട്ട് മറക്കാതെ അനൂജയെ പോലെ ചതിക്കാതെ വിഷമ ഘട്ടത്തിൽ കൂടെ നിന്നു ആശ്വസിപ്പിച്ചു സ്‌നേഹം കൊടുക്കുന്ന അവളാണ് ശെരിക്കുള്ള ജോഡി. ബാക്കി താങ്കളുടെ ഇഷ്ടം.ഞാൻ പറഞ്ഞു എന്നേ ഉള്ളൂ. ഡെയ് ലാസ്റ്റ് അനൂജയെ പ്രേമിക്കാൻ പോയി അജു രഞ്ജിത്തിനെ സത്യങ്ങൾ ഒക്കെ അറിയിക്കുന്ന അവസ്ഥ വരെ കൊണ്ട് പോകുമോ നീ?
കാർത്തി ബ്രോ ???. വൈകാതെ അവൻ എല്ലാം തിരിച്ചറിയട്ടെ എന്ന് പ്രതീക്ഷിക്കാം , അവസാനം അവൻ ഒരു തീരുമാനിക്കട്ടെ മുത്തേ.. ????
raaji and renjith adipoli ayyito ranjithinode ellam ethrayum pettane raajika alenkil aju parayanam enne abhipraya pedunu ranjithine ethra adhikam care cheyuna raajika thane anne ranjithine nallathe avare onnipikanam enne apekshipunu plzzz
Thejus ബ്രോ ?? എന്നോട് അപേക്ഷിട്ട് എന്ത് കാര്യം മുത്തേ അവൻ തീരുമാനിക്കട്ടെ ആരെ വേണംന്ന് ? ❣️❣️
എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുവാണെന്നു കരുതരുത്... നെഗറ്റിവ് ആയി കാണുകയുമരുത്.... എന്തോ രാജിയെ പെയർ ആയി accept ചെയ്യാൻ കഴിയുന്നില്ല....അനൂജ ആണ് ബെറ്റർ എന്ന് തോന്നുന്നു...
@ lconoclast അഭിപ്രായം വ്യക്തമാക്കിയതിന് നന്ദി ബ്രോ. നമുക്ക് നോക്കാ എന്താവൂന്ന് ❣️
Njn e part ode theerum nna karthiye but ini romance varan indallolle
Sarath ബ്രോ ?? ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു ?
❤️❤️❤️
❤️❤️❤️❤️
ഹായ് വന്നല്ലോ?
വന്ന് മുത്തേ ?
ഇപ്പൊ wall ഇല്‍ പോയി comments vaayichathe ഉള്ളു... ഇത്രയും പെട്ടെന്ന് വരും എന്ന് കരുതിയില്ല.. എന്തായാലും നാളെ വായിക്കും ഇന്ന് mood ശെരി അല്ല bhai
Njan vijariche ullu inn varumenn poi vayikkatte
Sachu, വായിച്ചിട്ട് വാ ബ്രോ ❣️
@Gemini kuttan ഓക്കേ ബ്രോ, ഫ്രീ ആവുമ്പോ വായിച്ചിട്ട് പറഞ്ഞാ മതി ❣️
വായിച്ചിട്ട് വരാം...
ഓക്കേ ബ്രോ ❣️
First like and cmnt
❤️❤️❤️
രാജി മിസ്സിനെ നൈസായിട്ട് ഒരു സൈക്കോ പരിവേഷം കൊടുത്ത് ഒഴിവാക്കരുത് ??