Chapter Title : രാവണചരിതം [M.D.V]
വെച്ച് കാണാമെന്നു പറഞ്ഞത്…”
“ഞാനും സത്യതില് ബിസിയായി, ഞാൻ പാർട്ട് ടൈം ജോലിക്ക് പോകുന്ന ഓഫീസിൽ പുതിയ മാനേജർ വന്നിട്ടുണ്ട്. വല്ലാത്തൊരു ചൂടൻ ആണ് കക്ഷി. എന്നെ ഇടയ്ക്കിടെ വിളിപ്പിച്ചു ഓരോന്ന് ചോദിക്കും, ആളുടെ നോട്ടവും മൂളലും. എനിക്കങ്ങു പെരു വിരൽന്നു അരിച്ചു കയറും…”
“അഹ്…ചേച്ചിയുടെ വിശേഷം വല്ലതുമുണ്ടോ…”
“ഇല്ല. വല്ലപ്പോഴുമേ ചേച്ചി ലെറ്റർ പോലും അയക്കൂ. എന്റെ വീട്ടിൽ ലാൻഡ്‌ലൈൻ കട്ട് ആയിട്ട് ഒരു വർഷമായി. അച്ഛനും കടക്കാരെ പേടിച്ചു അതിപ്പൊ മാറ്റാനും മറന്നു. എന്നെയും ചേച്ചിയെയും പഠിപ്പിക്കാൻ എടുത്ത കടമാണ്, ഇടക്ക് അച്ഛനൊന്നു ഹോസ്‌പിറ്റലൈസ്‌ഡ് ആകേണ്ടി വന്നു എല്ലാം കൂടെ… ആഹ് കുറേക്കൂടെ നല്ല ജോലി ഞാൻ ട്രൈ ചെയുന്നുണ്ട് കിട്ടിയാൽ…”
“കിട്ടും, ഞാൻ അന്ന് പറഞ്ഞ വിനായക ട്രേഡ് ആൻഡ് ഫിനാൻസ് ലു ക്ലർക്ക് ന്റെ ഒഴിവുണ്ട് , എംഡി എന്റെ ഫ്രണ്ടാണ്. ഞാൻ പറഞ്ഞിട്ടുണ്ട്. നീയൊന്നു പോയി നോക്കു. മറൈൻ ഡ്രൈവ് ന്ന് പക്ഷെ രണ്ടു ബസ് കയറണം അത്രേ ബുദ്ധിമുട്ടു ഉള്ളു…”
“അത് കുഴപ്പമില്ല…”
“എന്ന ഞാൻ നിന്നെ ബോട്ട് ജെട്ടിയിൽ വിടാം വാ…”
11-September-2017 6:30PM
Mahesh’s Guest House.
“എനിക്കറിയാം മഹേഷ്. അന്ന് മൈഥിലിയുടെ ഫോട്ടോ അവൾ ലെറ്റർ ലു വെച്ച് ഇങ്ങോട്ടയച്ചത് മുതലാണ്, നിനക്കീ മാറ്റം!!
ഞാൻ നിനക്ക് എന്ത് തെറ്റാണു ചെയ്തത്?
നിന്റെ കാര്യത്തിൽ എന്തെങ്കിലും കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ..?”
മുഷിഞ്ഞ സാരിയുടുത്തു കൊണ്ട് പൂട്ടിയിട്ട മുറിയുടെ ജനലിൽ നിന്നും മാധുരി കെഞ്ചികൊണ്ടിരുന്നു. ഒട്ടും കരുണയില്ലാതെ, ചുണ്ടിലൊരു കൊടും ക്രൂരമായ ചിരിയുമായി മഹേഷ് തന്റെ
💬 Comments
View all comments