0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 646
ഒക്കെ ഇവിടെ വരുമ്പോഴും തിരുമേനീടെ മുഖത്ത് കണ്ടാൽ മതി..ആ പിന്നെ ഞാൻ വിളിച്ചതിന്റെ പ്രധാന കാരണം അങ്ങ് പറഞ്ഞേക്കാം... നിന്നെ ഇവിടേക്ക് വരാനായി ഇപ്പോ രാവൺ വിളിച്ചില്ലേ... yes... വിളിച്ചു... ഞാൻ ദേ ഇപ്പൊ ഇറങ്ങാം... ഓ..ഡാ മണ്ടങ്കുണാപ്പാ....നീ ഇപ്പോ ഇവിടേക്ക് വന്നാ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിയ്ക്കും... ങേ..അപ്പോ ഞാൻ വരണ്ടേ..??? നീ വരണ്ട... അതെന്താടാ അഗ്നി ഞാൻ വന്നാല്...
നിന്നോട് മണിച്ചിത്രത്താഴിലെ നാഗവല്ലിയാവാനല്ല പറഞ്ഞത്... ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം നീ... ന്മ്മ..ശരി നീ പറ... രാവൺ ഫ്രഷാവാൻ പോയിരിക്ക്വാ.. കൃത്യം 11.30ടെ ഫ്ലൈറ്റില് ത്രേയ ലാന്റാവും..അവളെ പിക്ക് ചെയ്തു വരാൻ വൈദി അങ്കിൾ രാവണിനെയാ ഏൽപ്പിച്ചിരിക്കുന്നത്...അവനത് എനിക്കും അച്ചൂനും ഹാന്റോവർ ചെയ്യാൻ ഒരു മൂവ് നടത്തി..ഞാനും അവനും നൈസായിട്ടങ്ങ് സ്കൂട്ടായി...ഇപ്പോ അവൻ ആ ദൗത്യം നിന്നെ ഏൽപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നേ... ഹോ..അതിനാണോ ഇപ്പോ എന്നെ വിളിച്ചേ...yes..you continue... ന്മ്മ...അതിന് തന്നെ... പക്ഷേ ഒരുകാരണവശാലും നീ ആ ദൗത്യം ഏറ്റെടുക്കാൻ പാടില്ല....ഏകദേശം 10.30കഴിയുമ്പോ രാവൺ ഇവിടെ നിന്നും ഇറങ്ങും...അതിന് മുമ്പ് ഒരു കാരണവശാലും നീ ഇവിടെ കാല് കുത്താൻ പാടില്ല...അവൻ വിളിച്ചു ചോദിച്ചാൽ റെഡിയായി,ഇറങ്ങി, ട്രാഫിക് ആണ്,on the way എന്നൊക്കെ ചുമ്മാ തട്ടി വിട്ടോണം..... ന്മ്മ...ശരി ബ്രോ... പറയാം... രാവൺ ഇവിടെ നിന്നും പുറത്തേക്ക് കടന്ന് കഴിയുമ്പോ ഞാൻ നിനക്ക് കോൾ ചെയ്യും...അപ്പൊഴേ നീ വീട്ടീന്ന് ഇവിടേക്ക് തിരിയ്ക്കാവു.. ok..done... അല്ല അഗ്നീ എന്താ ഇങ്ങനെ ഒരു പ്ലാൻ...?? ഡാ ശന്തനു...രാവൺ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാ ത്രേയെ കാണുന്നത്....അവനവളെ കാണുമ്പോ നമ്മളാരെങ്കിലും കൂടെ

💬 Comments

View all comments