← Back to ?രാവണത്രേയ 2? [ മിഖായേൽ]

Comments

?രാവണത്രേയ 2? [ മിഖായേൽ] · approved reader discussion

rashid • 16-09-2020 21:35

കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്,  ഒറ്റ പാർട്ടിൽ തന്നെ വൻ ട്വിസ്റ്റുകൾ ആണല്ലോ സംഭവിച്ചത്, ആരാ മായമ്മയുടെ replacement?

Triteya • 16-09-2020 23:01

Hemanthinte aniyathi

Triteya • 16-09-2020 13:26

Bro nxt part submit cheyto???

Triteya • 16-09-2020 18:19

?❣️

വിശ്വാമിത്രൻ • 15-09-2020 22:55

Polichu muthe♥️♥️???

Triteya • 15-09-2020 16:56

Ee prem alle mangalam groupsinte makan???
Athalle avnte gooda lekshyam. Nithyayiloode aadhya prethikaram. Treya & Ravane pirichu 2aam prethikaram. Tannem tante kudumbathem kolayalikak ethichu kodutha Treyade achanem aa prethikarathinte baagamayi theerthu....

Am I right?

Anyway katta waiting ❣️❣️❣️

തുമ്പി ? • 15-09-2020 16:39

Aliya nalla part petten pettan idunnund, athulorupad santhosham. Orupad sneham mathram❤.

Pinne nee edaikk speed kettiyappol njan keruthy ithu ippam thanne teerunn pashe teernnilla ,avdem nee twist kond vannu santhosham mathram.

Kathirikkam enthaa nadakkuka ennu.

Ps:- kynja partile comment aro adich matti moderation adichittannu tonnunn ippol kanunnilla?

Psss:- appolathum koodi cherthuu ithil orupad umma angod teruvaa??❤

രാജാകണ്ണ് • 15-09-2020 11:20

അടിപൊളി ?

2 പാർട്ട്‌ കൂടെ ഇന്നാണ് വായിച്ചത്.. ആദ്യ ഭാഗം ശ്രദ്ധയിൽ പെട്ടില്ല....നിങ്ങൾക്ക് എവിടുന്നാണ് ഈ മാതിരി പേരൊക്കെ കിട്ടുന്നത്.! വായിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി.. എല്ലാം നല്ല വെറൈറ്റി പേരുകൾ?❤️..ത്രേയയോട് ആദ്യം കുറച്ചു ഇഷ്ടം ഒക്കെ തോന്നി bt ഇപ്പോൾ ചെറിയ ദേഷ്യം ആണ് അവൾക്ക് അഗ്നി, അച്ചു, ഇവരോട് ആരോടെങ്കിലും സത്യം പറയാമായിരുന്നു.. ഇതിന്റെ കാരണം എല്ലാം വരും ഭാഗങ്ങളിൽ കണ്ടറിയാം..

ലാസ്റ്റ് ആ ഒരു ട്വിസ്ററ് അത് പ്രതീക്ഷിച്ചില്ല

നന്നായി എഴുതി ?

കഴിയുമെങ്കിൽ ഒരു 30 പേജ് എഴുതാൻ ശ്രമിക്കുക..

കാത്തിരിക്കുന്നു

സ്നേഹത്തോടെ ❤️❤️❤️..

Haridas • 15-09-2020 04:06

Dear Brother, കഥ നന്നായിട്ടുണ്ട്. പിന്നെ ഒരു സംശയം ത്രേയ ബോയ്‌ഫ്രണ്ട്‌മായി കെട്ടിപിടിച് അടിച്ചുപൊളിക്കുന്ന ഫോട്ടോസ് അവൾ രാവണിന് അയച്ചിരുന്നല്ലോ. പിന്നെ ഇപ്പോഴും അവൾ അവനെ പ്രേമിക്കുന്നുണ്ടോ. രാവണിനെ കൊലയാളിയാക്കി നുണ പറഞ്ഞ അവളെ എന്തിനാ എല്ലാവരും തലയിൽ കയറ്റുന്നത്. കഴിഞ്ഞ ഭാഗത്ത്‌ കമെന്റിൽ ഞാൻ പാവം ത്രേയ എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോൾ അവളോട് വെറുപ്പ് തോന്നുന്നു. Waiting for next part.
Regards.

Triteya • 15-09-2020 09:47

Yeah valid question aanu. Atleast Agniyod enkilum reason paranjit undarunnel ok. Ithu aarodum onnum parayathe Treyaye avr support cheyyilla. Etrokke aanelum atrem harsh aayit Ravaninod perumatiyatinu shesham orikkalum athundavendathalla...
So athine clarify cheyyunna entelum reason tarunnatavum nallathu....

Triteya • 15-09-2020 13:21

Orupad kaathirippikalle bro. Vegam nxt part post cheyyy

Mahesh • 15-09-2020 03:51

6 വർഷം കൊണ്ട് എഡിജിപി എന്നൊക്കെ പറയുന്നത് കൊഞ്ചം ഓവറല്ലെ? പിന്നെ ഇപ്പൊ ആരാ injecting drugs ഒക്കെ use ചെയ്യുന്നത്?

Triteya • 15-09-2020 09:44

Bro athokke kadhakrithinte ishtam aanu... Athrem chikanju nokki logic kond varenda aavishyam illaa....
Ippol kadha nalla trackil aanu. Bt sredhikkendanth treya parayunna reasonte kazhamb aanu....

Pettenu adutha part idu bro...❣️

Mahesh • 15-09-2020 10:19

കാല് പിടിച്ച് വായിച്ചു എന്നാരെങ്കിലും പറഞ്ഞോ??

ഇയാള് ഇയാൾക്ക് ഇഷ്ടമുള്ള പോലെ കഥ എഴുതും, ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ കമന്റും എഴുതും.

Mahesh • 15-09-2020 13:58

നീ എങ്ങനെയോ സംസാരിക്കൂ. നിന്റെ കഥ മാത്രമല്ല നിന്റെ കമന്റും നിന്റെ ഇഷ്ടം.

Berlin • 14-09-2020 23:42

Mwuthe ee partum polichu?❤️
Aake suspence aanallo threya endhin anagne prnju pnne venuvinte apakadathinte pinnile rahsyam
Enikk vydhiye thanneyaan doubt aayalokke ithil involved aan
Valare interesting aaytulla story?
Nxt partin kathirikkunnu?
Snehathoode...... ❤️

Vijay • 14-09-2020 23:31

കഥ നന്നായിട്ടുണ്ട്, പേജുകൾ ഇത്രയും ഉണ്ടായിട്ടും വളരെ വേഗം തീർന്നത് പോലെ. സസ്പെൻസ് ത്രേയയെ കാണുന്ന ഭാഗത്ത് കാെടുത്തിരുന്നെങ്കിൽ േജ് കുറച്ച് കൂടി കൂടുതൽ കണ്ടേനെ. അടുത്ത ഭാഗം ഇനിയും പേജ് കൂട്ടി എഴുതിത്തരും എന്ന് പ്രതീക്ഷിക്കുന്നു. നാളെ മുതൽ ഇത് തന്നെ പണി. കഥ വന്നിട്ടുണ്ടോ എന്ന് നോക്കുക. അത്രക്ക് ഹൃദയസ്പർശ്ശിയായ കഥ.
????????

Gopinath • 14-09-2020 23:31

Very nice presentation Dear Michael, keep rocking and come back with the next part soon...

Love and respect...
❤️❤️❤️???

Player • 14-09-2020 23:18

Powlichu....???
Overall superb....❤️❤️❤️❤️❤️❤️

Waiting for Next part..
വേഗം വേണം .......

ഖൽബിന്റെ പോരാളി ? • 14-09-2020 23:13

കാത്തിരിക്കുന്നു ത്രേയയുടെ വട്ട്കൾക്കും രാവണിന്റെ കലിപ്പിനും..

ഇന്ന്‌ രാവിലെ ആണ്‌ ആദ്യ ഭാഗം വായിച്ചത് Comment box ഇല്‍ comment ചെയ്യാന്‍ നിന്നപ്പോഴാണ് അടുത്ത പാര്‍ട്ട് അയച്ച കാര്യം ശ്രദ്ധയില്‍ പെട്ടത്... അപ്പൊ ആദ്യ ഭാഗവും കൂട്ടി ഈ പാർട്ടിൽ comment ഇടം എന്ന് വെച്ചു...

കഥ നന്നായിട്ടുണ്ട് ബ്രോ...

രണ്ട് ഭാഗം കൊണ്ടു തന്നെ മരണം കുറെയായി... എല്ലാം ഒരു നിഗൂഢമായ മരണങ്ങള്‍...

രാവൺ പോലീസായത് കൊണ്ടാവും ലെ....

എന്തായാലും ആശാന് വീട്ടില്‍ തന്നെ അന്വേഷിക്കാന്‍ ഇപ്പൊ പിടിപ്പിന് കേസായി ???

ബ്രോയുടെ ക്യാരക്ടര്‍ നെയിം ഒക്കെ പൊളിയാണ് കെട്ടോ... എടുത്ത് പറയുന്നില്ല (മര്യാദയ്ക്ക് വായിക്കാന്‍ തന്നെ പറ്റുന്നില്ല... പിന്നെ അല്ലെ എഴുത്ത്??)

തുടരുക... കാത്തിരിക്കുന്നു ?

ed_ger • 14-09-2020 23:07

ഹാ പൊളി കിടിലം കഥ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹം ?

Triteya • 14-09-2020 22:50

Adutha part thamasikkathe idane bro....
Pinne beekshani peduthi parayichatanelum ini avale Ravan sveekarikkatirikkunath tanna nallath....
Oru pakshe Ravante jeevan vechu swantham achane ottaana paranjirunnetenkil aval madichene....
Ellam potte jailil chennavane kandapm koodi oru nalla vaak koodi parayathe deshya pedukaya cheytath.... Atleast njan nissahaya aanu kooduthal onnum ennod chodhikkalth, enik vere vazhiyilla ennu parayarunnu... Bt avdem krooram aayi avne chathikkukayum thalarthukayuma cheytath.....
Baaki entaanu ennu kandariyam....
Treya & Vedhya allathe option undarunnel pwolichene....

Anyway nalla rasam und...❣️
Waiting eagerly for next part...❣️

Triteya • 15-09-2020 13:24

Enik ekadesham ooham und. Bt oru aaswadhakan enna nilayil enik samtripthi labhikkunnath ente expectationu appuram, atayath njn vijarichatu onnum tanne alla enna avastha varumbozha....
So eagerly waiting for the next part....❣️

വിരഹ കാമുകൻ???? • 14-09-2020 22:39

❤️❤️❤️

♨♨ അർജുനൻ പിള്ള ♨♨ • 14-09-2020 22:39

????

Sidh • 14-09-2020 22:25

Adutha partinnayi waiting

Triteya • 14-09-2020 22:15

Enikk ariyan vayyathond chodhikkua...
Ammumamaaru channelil serial kanumbozhum ithu tanne thonniyattund....
Entelum parayan undel njn onnu paranjotte paranjottte ennu parayathe karyam parayan pattilleee????
Ee oombiya karyam kelkumbm kaliya....
Karyam parayathe njn onnu paranjotte, njn onnu paranjotte enna repeat adiii....

ആദിദേവ്‌ • 14-09-2020 21:55

???

ആദിദേവ്‌ • 14-09-2020 22:33

തീർച്ചയായും ബ്രോ...????

Rambo • 14-09-2020 21:49

??

Triteya • 14-09-2020 21:47

❣️

Rahul PV ? • 14-09-2020 21:43

❤️❤️❤️