← Back to ?രാവണത്രേയ 5? [ മിഖായേൽ]

Comments

?രാവണത്രേയ 5? [ മിഖായേൽ] · approved reader discussion

ഘടോൽഘജൻ • 2021-01-31 20:46

പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ്‌ മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല... എന്താ ഇവിടെ സംഭവിക്കുന്നെ..????

ഘടോൽഘജൻ • 2021-01-31 14:52

അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും...

Harshan • 2021-01-30 07:17

Michael bro, enthai udane enganum post cheyyumo...

Jaz • 2021-01-29 17:30

Valladhum nadannal madhyayrnn

Dd • 2021-01-29 00:47

ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ Wait ചെയ്യാം

Dd • 2021-01-29 00:44

ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ

മുരളി • 2021-01-28 13:55

Bro waiting aann Time eduthalum vendeela oru date para Pakuthik nirthi pokaruth

ഘടോൽഘജൻ • 2021-01-28 00:08

സ്റ്റോറി ഉടനെ അപ്‌ലോഡ് ചെയ്യും എന്നു കമന്റ്‌ ഇട്ടതു ഒർജിനൽ മിഖായേൽ ആണോ അതോ ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ ആണോ...??? സബ്‌മിറ്റ് ചെയ്യും എന്ന പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല.... സംതിങ് ഫിഷി....

Dd • 2021-01-29 00:48

എനിക്കും സംശയം ഉണ്ട്

Dd • 2021-01-27 17:29

Bro onnude submit cheyu kuttettan kandillaanu thonnunu

Kamaluden • 2021-01-26 19:52

ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.

ഘടോൽഘജൻ • 2021-01-28 00:11

ചൂടാവല്ലേ ബ്രോ... വരുമായിരിക്കുമായിരിക്കും.... നമുക്ക് കാത്തിരിക്കാം...

Harshan • 2021-01-25 16:00

Mikhael bro enthai, any updates???

Harshan • 2021-01-24 11:29

Michael bro, ഇന്ന് പ്രതീക്ഷിക്കാമോ

Devil • 2021-01-25 12:40

Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്

Kamal • 2021-01-22 20:31

കളഞ്ഞിട്ടു poda###@@@%&₹#@

Devil • 2021-01-23 01:32

ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???

Devil • 2021-01-22 07:14

submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ

mikhayal • 2021-01-20 17:26

ഇന്ന് വരും സോറി മിഖായേൽ

Harshan • 2021-01-21 21:08

Michael bro, submit cheytarno

Harshan • 2021-01-21 21:09

Michael bro, story ithuvare vannillallo

Triteya • 2021-01-23 21:07

Da resubmit cheyyy.... Chelapm kand kanathillaa...

ഘടോൽഘജൻ • 2021-01-20 16:20

മിഖായൽ ബ്രോ.. സബ്‌മിറ്റ് ചെയ്തോ... കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..

Harshan • 2021-01-20 13:03

Michael bro, ഇതുവരെ story വന്നില്ലല്ലോ...

Harshan • 2021-01-18 18:40

Michael bro, എന്തായി upload ചെയ്തോ...

Kamal • 2021-01-17 15:46

Oru workil pett poi phone undayirunnilla oru msg aykkan polum. Nale submit akkum stry Ethra pages venam ithra വൈകിയതിന് ഇന്ന് 17/01/21 ആയി

Harshan • 2021-01-16 17:40

Ok bro, waiting...

മുരളി • 2021-01-15 16:52

Waiting bro Don't stop

Harshan • 2021-01-14 21:26

Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്.....

മുരളി • 2021-01-14 16:13

Bro pls countinue waiting next part ?

Dd • 2021-01-04 20:43

Bro are u OK athenkilum problem undo

ഡ്രാക്കുള • 2020-12-30 17:50

മിഖായേൽ ബ്രോ താങ്കൾക്ക് സുഖമാണെന്ന് കരുതുന്നു?❤️ ഒരു മാസവും 22 ദിവസവുമായി ഈ പാർട്ട് വന്നിട്ട് അടുത്ത ഭാഗം കാണത്തത് കൊണ്ട് വളരെ വിഷമമുണ്ട് ??. താങ്കളുടെ ഒരു വിവരവും ഇല്ലല്ലോ? എന്ത് പറ്റി? എന്തെങ്കിലും അസുഖമാണോ? അതോ ജോലി തിരക്കിലാണോ? അതോ വേറെ എന്തെങ്കിലും വിഷമത്തിലാണോ ? എന്ത് തന്നെ ആയാലും എല്ലാം ശരിയായി/ ബുദ്ധിമുട്ടുകളെല്ലാം മാറി താങ്കൾ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു???????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Harshan • 2020-12-28 18:45

Bro, time എടുത്ത് എഴുതിയാൽ മതി കുഴപ്പമില്ല പക്ഷെ പകുതിക്ക് നിർത്തി പോകരുത് എന്നേ ഉള്ളു...

ഘടോൽഘജൻ • 2020-12-26 18:07

അല്ല Mr: മിഖായേൽ താങ്കൾ മെയ് വൂണിലോ, നേപ്റ്റുണിലോ വല്ലോം ആണോ താമസം, മൂന്നു ദിവസം ന്നു പറഞ്ഞിട്ട് ഇപ്പൊ നാളെത്ര ആയി..

Harshan • 2020-12-20 12:08

Bro enthai

RR • 2020-12-19 05:41

Still waiting brooo..... where are u man☹️☹️☹️

RR • 2020-12-12 06:25

Broo... എവിടാണ് broo.... 3 ഡേ എന്ന് പറഞ്ഞിട്ട് മുങ്ങിയതാണല്ലോ.... ഇപ്പോൾ മാസം ഒന്ന് കഴിഞ്ഞു..... നെക്സ്റ്റ് പാർട്ട്‌ എന്ന് വരും ബ്രോ.... ?

Vijay • 2020-12-02 15:52

എന്തിനാ ഇത്ര ഡിമാൻഡ് കൂട്ടുന്നത്, എല്ലാവർക്കും നല്ലത് പോലെ എഴുതാൻ കഴിയില്ല, നല്ല വായനക്കാർ ഉണ്ടല്ലോ അതു കണ്ടങ്കിലും കൃത്യമായി എഴുത്. ഉടൻ പ്രതിഷിക്കുന്നു.

विजय • 2020-11-29 12:58

മറുപടിയും ഇല്ല കഥയും ഇല്ല, ഇനി ഇതിന്റെ ക്ലൈമാക്സ് വന്നിട്ടേ വായിക്കുന്നുള്ളൂ.

Vijay • 2020-11-25 17:56

ഇന്നും ഇല്ല അല്ലേ? Waiting for next part

विजय • 2020-11-26 14:46

18 ദിവസം ഇന്നു കൊണ്ട് പൂർണ്ണമായി, തുടച്ചയായ 15 ദിവസത്തിന്റെ കാത്തിരിപ്പിന് എന്ന് വിരാമമാകും എന്ന് പറഞ്ഞാൽ നന്നായിരുന്നു. താങ്കൾക്ക് സുഖം തന്നെയല്ലേ? ഒരു മെസേജിനും മറുപടി കാണുന്നില്ല. ഈ കഥ സെെറ്റിൽ വന്നതു മുതൽ അടുത്ത ഭാഗത്തിനായി വളരെ ഭ്രാന്തമായ ഒരു ആവേശത്തോടെ കാത്തിരിക്കുന്ന ഞങ്ങളുടെ ആവേശം തച്ചുടക്കരുത്. പ്ലീസ് കഥ വെെകും എങ്കിൽ ഒരു മറുപടി എങ്കിലും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Karna • 2020-11-23 11:19

കണതയി പേര് മിഖായേൽ എതെങ്കിലും കഥയുടെ കമന്റ്‌ൽ വന്നാൽ ഇവിടെ അറിയിക്കുക

Vijay • 2020-11-19 21:18

Waiting for next part..

രാവണൻ • 2020-11-17 16:58

സൂപ്പർ അടുത്ത parthinayi കാത്തിരിക്കുന്നു

Vijay • 2020-11-16 13:22

കഥ ഇന്ന് കിട്ടുമോ ബ്രോ. താമസിക്കും എങ്കിൽ ഒന്ന് റിപ്ലെ ചെയ്യൂ. Please

Vijay • 2020-11-14 13:55

ഇന്നും ഇല്ലേ?

Devil • 2020-11-13 19:55

Da patti nee evide poyi

RR • 2020-11-12 20:56

മിഖയേൽ bro.. next part enn varum enn parayuo.... katta waiting broo... ake nokki erunnu vaayikkunna oru story thankalude aanu.... hats off broo.... kidilam akunnund... and katta waiting...

Vijay • 2020-11-12 18:37

മിഖായേൽ മൂന്ന് ദിവസം ആയി, രാവിലെ മുതൽ കട്ടവെയിറ്റിംഗ് ആണ്. കഥ വായിക്കുവാൻ ഉള്ള ആകാംഷ അൽപം കൂടുന്ന തരത്തിൽ ആണ് രാവണും, ത്രേയും അവരുടെ ജീവിത കഥയും. എത്രയും വേഗത്തിൽ കഥ കിട്ടും എന്ന പ്രതീക്ഷിക്കുന്നു.

Devil • 2020-11-12 05:13

3 days kazhinju vengam thada paranju pattikaruthu please ???????????

Arun • 2020-11-11 22:46

Next part ennu varum

Vijay • 2020-11-11 15:47

Thanks bro????

Devil • 2020-11-11 14:28

Achu nimiye thanne vivaham kazhikanam ravanum threyayum deergakalam jeevikkanam achu and threya and agni and shanthanu pinne kanmani ivarill ellavarum avasanam vare undavanam please???????????????????

rashid • 2020-11-11 12:33

കിടു കിടു കിടു, super ആകുന്നുണ്ട് കഥ ഇപ്പൊ, ത്രേയ അടി വാങ്ങി ഒരു വഴിക്ക് ആകുമല്ലോ. കണ്മണിയോട് അഗ്നിക്കും എന്തോ ഒരു feeling ഉള്ളത് പോലെ ഉണ്ടല്ലോ, ശാന്തനുവും അഗ്നിയും ഗോമ്പറ്റീഷൻ ആകുമോ

Devil • 2020-11-11 01:14

Next part enthayi innu varumo

രാവണാസുരൻ(rahul) • 2020-11-10 09:28

Bro പൊളിച്ചു ഒരുപാട് ഇഷ്ടമായി

Arun R • 2020-11-10 03:02

തീരാതെ ഇരുന്നെങ്കിൽ എന്ന് ഞാൻ മനസാൽ ആഗ്രഹിച്ചു പോയി ഒരു വേളയിൽ ☺️☺️☺️

Gokul • 2020-11-10 02:12

❤️❤️❤️❤️