← Back to ?രാവണത്രേയ 5? [ മിഖായേൽ]

Comments

?രാവണത്രേയ 5? [ മിഖായേൽ] · approved reader discussion

Berlin? • 10-11-2020 02:10

Mwuthe poli❤️?
Ee partum gambheeram ithra page undayttum pettann theernna pole ottm bore adippikkatha ezhuth
Ravanum threya yum thammililla snehanimishangalkai kathrikkunnu?
Kure shathrukkal indllo iniyum churulazhiyatha rahasyangal ellm ariyan kathirikkunnu
Ente one of the fav story aanidh?
Snehathoode.......❤️

N V • 09-11-2020 21:04

ഈ കഥ പുതിയതായി വായിക്കുന്നവർക്ക് വേണ്ടിയുള്ള കമന്റ്‌ അണിത് ☠️☠️☠️☠️

ഒരു കാരണവശാലും മുഴുവൻ പാർട്ടും വരാതെ ഈ കഥ വായിക്കരുത് ☠️☠️☠️☠️

ഇന്നലെ രാത്രിയാണ് ഞാൻ 5 പാർട്ടും വായിച്ചത്???

അതുകൊണ്ട്തന്നെ ഇന്നലത്തെ ഉറക്ക് സ്വാഹാ

കണ്ണടച്ചാൽ ഓരോ സീനുമാണ് കാണുന്നത്

മിഖായാലേട്ടാ എന്ത് ലഹരിയാണ് അക്ഷരങ്ങൾക്കിടയിൽ ഒളുപ്പിച്ചു വെച്ചത് ????

Katta wating for next part

ZAYED MAZOOD • 09-11-2020 16:37

അടിപൊളി ❤️

ഈ ഭാഗവും എന്നത്തേയും പോലെ നന്നായിരുന്നു..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Dead king • 09-11-2020 16:11

എൻ്റെ പൊന്നോ എന്നാ ഫീലാ.പൊളിച്ചു അടുത്ത പാർട്ടിന് വേണ്ടി വെയിറ്റിംഗ്

Jaz • 09-11-2020 15:49

Adipoli story broo... Njaan idh vayikkan vaygi... Vayich thudangya po otta irippin vayich.. Innale 5am vare vaayana aayirnnu.. Sadharana 11:30n urangunna aala. ?But ithrayum adipoli story aqyitum entha likes kurav..? Njaan 400 above likes ulla story aanu vayikkaru..adhoke kaynj likes kurav ulladh vayikkaar..

Arun • 09-11-2020 15:03

പറയാൻ വാക്കുകൾ ഇല്ല തിമിർത്തു

Joker • 09-11-2020 13:40

Late ayalum vannappo pwolichu
Appo kurach marangal time inde ozhinjupokinne lle
Enthayalum kidukki

ഡ്രാക്കുള • 09-11-2020 10:54

ലേറ്റായാലും ലേറ്റസ്റ്റായി തന്നെ വന്നു ?????? ഈ പാർട്ടും പൊളിച്ചു ബ്രോ ??????????അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു????

വായനക്കാരൻ • 09-11-2020 04:39

കഥ സൂപ്പർ ആണ് bro തകർത്തു ഇത്രയും vayikiyappo നിരാശിച്ചു പോയി.... കഥ വായിച്ചു ടൈം പോയതറിഞ്ഞ്ഞില്ല..   ഏറെ ഇഷ്ട്ട്ടത്തോടെ  അടുത്ത ഭാഗം വൈകില്ലെന്ന വിശ്വാസത്തോടെ വായനക്കാരൻ

കാന്താരി • 09-11-2020 02:54

പൊളിച്ചു ബ്രോ

രുദ്ര ശിവ • 09-11-2020 00:52

മോനെ പൊളിസാധനം

Jackspa • 09-11-2020 00:08

പൊളിച്ചു മാഷേ...  അടുത്ത പാർട്ടിന് വേണ്ടി കട്ട വെയിറ്റ്..... വേദ്യക്ക് ത്രേയ കൊടുത്തത് കുറഞ്ഞു പോയി...  ഇനിയും കൊടുപ്പിക്കോ.....

Kannappi • 08-11-2020 22:37

Ravanathreya bandham nannakunnund. Aval mattiyedukum avane. Athinu mathram mathi und avarude ullil pranayathinu enn viswasikunnu.  Adutha partinayi wait cheyukayanu. Ithra nalum wait cheythathinu kittiyathil orupad santhoshamayi. So iniyum kathirikum. Ennum vanno enn nokunna kathakalil onnanith.  I will be waiting for your next part. ❤❤❤

EZiO • 08-11-2020 22:33

Kure naalaayi wait cheyyernnu.... Vannat entaayaalum mosham aakkeeela.. Polichu ee part um... Itrem page ullondu kollam itra gap illata vannal kollam... Waiting next partnu

Kannappi • 08-11-2020 22:32

Oru rakshayumilla.  Anyaya feel. ❤ it

മിഖായേൽ • 15-01-2021 21:25

?❤️

JERRY • 08-11-2020 21:29

എന്റെ മോനെ എജ്ജാതി ഫീൽ അവരെ വേഗം onnippikktto

ഡ്രാക്കുള • 30-12-2020 17:53

എവിടെയാണ് മിഖായേൽ ബ്രോ താങ്കൾ എന്ത് പറ്റി ഒരു വിവരവും ഇല്ലല്ലോ?????

കർണ്ണൻ • 08-11-2020 20:00

കഥ ജോർ aavunnund ട്ടോ ❤️❤️❤️

കർണ്ണൻ • 08-11-2020 19:59

Maahn ❤️❤️❤️❤️ കാത്തിരിപ്പ് വെറുതെ ആയില്ല. അടുത്ത ഭാഗം ഉണ്ടനെ കാണുമോ? Update cheyyan പറ്റുന്ന situation ആണേൽ ഒന്ന് പറയണേ.

IronMan • 09-11-2020 15:13

Powlichu

Devil • 11-11-2020 04:09

Innu varumo

Hooligans • 08-11-2020 19:45

?????????
കാത്തിരുന്ന് കാത്തിരുന്നു
വന്നല്ലോ സന്തോഷം

Vijay • 08-11-2020 19:09

സൂപ്പർ, ഒരുപാട് നാളുകൾ കാത്തിരുന്നു കിട്ടിയതിൽ ഒരു കുറ്റവും പറയാനില്ല പേജുകൾ കൂടുതൽ ഉണ്ടായിരുന്നു എന്നാലും അൽപം കൂടി കഥ നീട്ടി എഴുതിയാൽ നന്നായിരുന്നു. പിന്നെ കഥയുടെ അടുത്ത ഭാഗം വളരെ വേഗം തന്നാൽ നന്നായിരുന്നു. ദിവസവും രണ്ട് അഞ്ച് കഥകൾ വന്നിട്ടുണ്ടോ എന്ന് നോക്കും അതിൽ ഇതും ഒന്നാണ്. കമന്റിന്റെ റിപ്ലേയിൽ എന്ന് വരും എന്ന് പറഞ്ഞാൽ നല്ലതായിരുന്നു. കൂടുതൽ താമസം കൂടാതെ അടുത്ത ഭാഗം ലഭിക്കും എന്ന പ്രതീക്ഷയോടെ......

Vijay • 11-11-2020 15:46

Thanks bro????

RR • 08-11-2020 19:04

Ente brooo engane suspens adippich kollale...  eni next part eth maasam varum...?

Jagthnathan • 08-11-2020 18:53

MASSE ?????
MUTHWEE POLICHUTTA . ORU RAKSHILLA 
aa VEDYAYE one kone tharo  . THRAYEYUM RAVANEYUM akataruthe bro plss
2 perkum ullil nalla ishtam anne avarude ego samthikunilla entha karnam enne
ACHUvine NIMMY set akummu ?
atupole KANMANIke entha sambhaviche , avale are ishta pedum AGNI OR SWNTHANU?
AGNIke 2 perudeyum marana sesham veetil keratha avre kande pidiche sathaym theliyikan pattumu ?
engne 100 chodyngal unde manasil
ella thin uthrangal adutha partukalil undakumene pretheekshikunu❤❤❤❣
adutha part pettane tharane bro katta waiting
with love Jagthnathan???

Keshu • 08-11-2020 16:54

?❣️?❣️?❤️

Gokul • 08-11-2020 16:05

,❤️❤️❤️

Berlin? • 08-11-2020 15:51

??

Shadow • 08-11-2020 15:50

രാവൺ ഇച്ചിരി ഓവർ ആവുന്നുണ്ട്

RR • 08-11-2020 15:29

Aagayaaa.....  ??? vayikkathe thanne like and comment ❤️

മല്ലു റീഡർ • 08-11-2020 14:34

❤️❤️❤️

Vijay • 08-11-2020 14:26

വായിച്ചിട്ട് അഭിപ്രായം പറയാം????

BEARD MAN • 08-11-2020 14:15

?

രാഹുൽ പിവി ? • 08-11-2020 14:12

❤️❤️❤️

Vattan • 08-11-2020 14:09

2nt

Kamukan • 08-11-2020 14:03

First

Praveen • 09-11-2020 14:39

Ente mikhayele ee story eppo varum ennu kathirikkukayayirunnu.ee part vayichu kazhinjappo aake asosthanayi aduthath epo varum ennu orth. SUPER