0%

Chapter Title : രാവിലെയുള്ള ഷംനയുടെ നടത്തം 1 [കുട്ടൻ]

Author : Kambikathakal Read All Parts 1389

പറയാൻ ബുദ്ധിമുട്ട് ഉള്ളത് ഞാൻ മനസ്സിലാക്കി വിഷയം മാറ്റി

താത്ത കുറച്ചു മോഡേൺ ഡ്രസ്സ് ഒക്കെ ഇട്ടാൽ സൂപ്പർ ആവും.. പർദ ഒക്കെ എങ്ങനെ ഇട്ടു നടക്കും..ബുദ്ധിമുട്ട് അല്ലേ

ഷംന - എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..പക്ഷെ ഉമ്മയും ഹസ്സിനും അത് ഒന്നും ഇഷ്ടം അല്ല..അത് കൊണ്ട് ഇങ്ങനെ ..ചുരിദാർ തന്നെ നേരം വെളുക്കാത്തത് കൊണ്ട് കുഴപ്പം ഇല്ല..അല്ലേൽ അതും സമ്മതിക്കില്ല..

ആണോ..പക്ഷേ ചേച്ചിക്ക് എന്ത് ഇട്ടാലും രസം ഉണ്ടാവും..സത്യം പറഞാൽ മോൾ ഉള്ളത് പോലും അറിയില്ല..എത്ര ഉണ്ട് പ്രായം..

ഷംന - എനിക്ക് 23

അത്രയ്ക്ക് തോന്നില്ല..

ഷംന - അത് വെറുതെ..

സത്യം..

ഷംന - ജോലി നോക്കുന്നില്ലേ?

വേറെ എക്സാമിന് നോക്കുന്നുണ്ട്..

ഷംന - നല്ലോണം നോക്കിക്കോ..

ഞങ്ങൾ ഇരിപ്പിടത്തിൽ എത്തി ...

ഷംന - നിനക്ക് ലൈൻ ഒന്നും ഇല്ലേ മനു

ഇല്ല ..നമ്മളെ ഒക്കെ ആർക്ക് വേണം..ഷംന താത്തക്ക് ഉണ്ടായിരുന്നോ?

ഷംന - ഇല്ല..നിനക്ക് എന്താ കുഴപ്പം.. അങ്ങനെ ഒന്നും ഇല്ല..

എന്നാല് ഞാൻ താത്തയെ പ്രണയിക്കാം.. അപ്പോൾ എനിക്കും താത്തക്കും ലൈൻ ആയല്ലോ

ഷംന - ഹ ഹ..അത് വേണ്ട..അങ്ങനെ എനിക്ക് ലൈൻ വേണ്ട..

( എന്തായാലും ഒരു സെൻ്റി അടിച്ചു നോക്കാം എന്ന് ഞാൻ കരുതി)

അല്ലേലും താത്തയെ പോലെ ഇത്ര സുന്ദരി ആയ ആൾക്ക് എന്നെ ഒന്നും ഇഷ്ട്ടം ആവില്ലല്ലോ..

ഷംന - എന്താ നീ പറയുന്നത്..ഒരു കുട്ടി ആയി..എന്നിട്ട് ആണ് ഇനി ലൈൻ ഒക്കെ...നിനക്ക് എന്താ ഒരു കുഴപ്പം..ഇഷ്ടപ്പെടാൻ ഒക്കെ ഉള്ളത് ഉണ്ട്.

അല്ല താത്തക്ക് എന്നെ ഇഷ്ടം അല്ല..അത് പറഞാൽ മതി

ഷംന - ആണോ..എന്നാൽ ഇഷ്ടമല്ല..കഴിഞ്ഞില്ലേ പ്രശ്നം..

ഞാൻ അതും ചീറ്റി പോയ സങ്കടത്തിൽ വീട്ടിലേക്ക് നടക്കാൻ തുടങ്ങി..താത്ത അത് കണ്ട് പിന്നാലെ വരുമ്പോൾ ഞാൻ വേഗത കൂട്ടി..

ഷംന - ഒന്ന് മെല്ലെ നടക്ക്..ഞാനും ഉണ്ട്..

നടന്നു എത്തുന്നില്ല എന്ന് കണ്ട് ഒന്ന് ഓടി എൻ്റെ കയ്യിൽ പിടിച്ചു ഒപ്പം നടന്നു..

ഷംന ,- എന്താ പ്രശ്നം...

എനിക്ക് ഇഷ്ടം ആണ് ഷംന

💬 Comments

View all comments