0%

Chapter Title : രാവിലെയുള്ള ഷംനയുടെ നടത്തം 1 [കുട്ടൻ]

Author : Kambikathakal Read All Parts 3.4K

നടന്നു പോയി..

ഞങ്ങൾ ഇരിക്കുന്ന ഇരിപ്പിടം കഴിഞ്ഞു മുന്നിലേക്ക് ഇരുട്ടിൽ നടന്നു..പക്ഷേ മനസ്സിൽ ആകെ ഒരു നിരാശ..തിരിച്ചു നടന്നു..വീട്ടിൽ എത്തി.. അന്ന് എന്നെയും താത്തയെയും വിളിച്ചതോ മെസ്സേജ് അയച്ചതും ഇല്ല

അടുത്ത ദിവസം 4.15 ന് അലാറം അടിച്ചു..പോകണോ..താത്ത വരുമോ ഇല്ലയോ..അവസാനം എഴുനേറ്റു ഇന്ന് കൂടി നോക്കാം എന്ന് കരുതി.

4.45 ആയിട്ടും താത്തയെ കാണുന്നില്ല..ഞാൻ ഗേറ്റ് അടച്ചു പോവാൻ നേരം താത്ത വേഗം നടന്നു വരുന്നത് കണ്ടു..

ഞാൻ ഗേറ്റ് തുറന്നു വീടിന് മുന്നിൽ നിന്ന് ഒന്ന് മാറി നടന്നു.താത്ത ചുരിദാറിൽ ആണ് വരുന്നത്..എൻ്റെ അടുത്തേക്ക് നടന്നു എത്തി..

ഷംന - സോറി..നേരം വൈകി.. എഴുനേറ്റത്..

അപ്പോ ഇന്നലെയോ?

ഷംന - ഞാൻ എന്തൊക്കെയോ ആലോചിച്ചു ഉറങ്ങാൻ കുറെ വൈകി..പിന്നെ അറിഞ്ഞില്ല രാവിലെ ആയതു

എന്നിട്ട് എന്തായി.. തീരുമാനിച്ചു കഴിഞ്ഞോ

ഷംന - അത്..എനിക്ക് എന്താ വേണ്ടത് എന്ന് അറിയില്ല..ആലോചിച്ചാൽ ഒരു വിറയൽ ആണ്..കയ്യും കാലും ഒക്കെ ..

ഞാൻ ഒന്നും മിണ്ടാതെ നടന്നു..ഞങ്ങൾ വിയർത്തു ഒഴുകി ഇരുപ്പിടത്തിൽ അടുത്ത് എത്തി..അവിടെ ഇരുന്നു..

താത്ത കണ്ണ് തിരുമ്മി തുറക്കാൻ ഒക്കെ നോക്കുന്നു..

എന്ത് പറ്റി താത്ത

.ഷംന - കണ്ണിൽ എന്തോ പോയി..

ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു മുഖം കയ്യിൽ പിടിച്ചു കണ്ണ് തുറപ്പിച്ചു ഊതി...ലൈറ്റിലെ വെളിച്ചത്തിൽ ഞാൻ താത്തയുടെ വെളുത്ത മുഖത്ത് ഒന്ന് തലോടി..എന്ത് സോഫ്റ്റ് ആണ് അത്..

പോയി ഡാ..ഓക്കേ ആയി.

ഞാൻ കൈ എടുക്കാതെ താത്തയുടെ കണ്ണിൽ തന്നെ നോക്കി ..

ഷംന - ഡാ..വിട് ആരേലും കാണും..

ഞാൻ

💬 Comments

View all comments