RAC ടിക്കറ്റിൽ ചെന്നൈ യാത്ര [ബോറിങ് മലയാളി]

📝 Ongoing

👁 253290 views ❤ 309 likes 💬 7 comments

RAC ടിക്കറ്റിൽ ചെന്നൈ യാത്ര Rac Ticketil Chennai Yaathra | Author : Boring Malayali

ഇത് കുറച്ചു നാൾ മുൻപ് നടന്ന സംഭവമാണ്.. കുറച്ചുനാൾ എന്നു പറഞ്ഞാൽ ഏകദേശം 10 വർഷം മുൻപ്.. 2014ലെ ഓണകാലത്തു...

അന്ന് ഞാൻ ചെന്നൈയിൽ ജോലി ചെയ്യുകയായിരിന്നു. ഓണകാലത്തു യാത്ര ചെയ്തിട്ടു ഉള്ളവർക്കു അറിയാം.. ആ സമയത്തു ടിക്കറ്റ് കിട്ടുക എന്നാൽ മാവേലിയുടെ അനുഗ്രഹം കിട്ടിയതു പോലെയാ അത്രക്ക് തിരക്കാണ്.. ഞാൻ ഒരു മാസം മുന്നേ ബുക് ചെയ്തതാണ് എന്നിട്ടും എന്നിക്ക് RAC ടിക്കറ്റ് ആ കിട്ടിയതു... പൊതുവെ RAC ടിക്കറ്റ് കിട്ടിയാൽ അവസാന നിമിഷം എങ്കിലും confirm ആയില്ലെങ്കിൽ ഞാൻ ബസ് ആണ് ഉപയോഗിക്കുക.. പക്ഷെ അന്ന് ബസ് ടിക്കറ്റ് .. മൂന്നിരട്ടി വില... ഓണം ആയതു കൊണ്ട് നാട്ടിൽ പോയല്ലേ പറ്റൂ.. അതു കൊണ്ടു ആ RAC ടിക്കറ്റ് യാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചത്.

ഒടുവിൽ ആ ദിവസം വന്നെത്തി.. പ്രതീക്ഷിച്ചതു പോലെ തന്നെ മുടിഞ്ഞ തിരക്ക്.. ഒരു വിധം സീറ്റ് കണ്ടു പിടിച്ചു.. എതിരെ ഇരിക്കുന്നത് ഒരു 50 വയസ്സു തോന്നിക്കുന്ന ഒരാൾ. കണ്ടിട്ടു ടീച്ചറിനെ പോലെ യുണ്ട് ഒരു കണ്ണാടി ഒക്കെ വച്ചു നല്ല പകുവത തോന്നിക്കുന്ന ഒരാൾ.. അപ്പുറത്തെ വശത്തു ഒരു കുടുംബം ആരാണ് എന്നു തോന്നുന്നു..

പ്രായമായ ഒരു അച്ഛൻ 'അമ്മ, 35,40 വയസു തോന്നിക്കുന്ന ഒരു couple.. പൈൻ 7,8 വയസു തോന്നിക്കുന്ന 2 പിള്ളേർ... ആകെ ബഹളം.. ഞാൻ പുറത്തേക്കു നോക്കി ഇരുന്നു... ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി... ബഹളങ്

📚 Chapters

1 published

Related Stories

💬 Comments

View all comments