Chapter Title : രചനയുടെ വഴികൾ 2 [അപരൻ]
യേത് ?"
" ആ മൃച്ഛഘടികസ്ഫടികസമാനമാം ആസനം മൃഷ്ടാന്നമായി ഭുജിക്കുന്ന സത്കൃതൻ എന്നുള്ളതേയ്... അതു സൂപ്പർ"
ഹാവൂ! സമാധാനമായി. രണ്ടുമൂന്നു പേരൊന്നു തള്ളിത്തന്നാൽ മതി. ഇനി സ്വന്തമായി പല പേരിൽ ചെന്നു ലൈക്കും കമന്റുകളും കൊട്ട കണക്കിനു കുടഞ്ഞിടാം... എഴുതിപ്പിടിപ്പിച്ചിരിക്കുന്ന സാധനം തറയല്ല ' തത്തറ' ആണെന്നുള്ള കോംപ്ലക്സ് മാറിക്കിട്ടും...
രാത്രി അത്താഴം കഴിഞ്ഞ് കിടക്കണോ വേണ്ടയോ എന്നു സംശയിച്ചു നിൽക്കവേ പാലും പഴവുമായി തോഴിമാരെത്തി. ചിന്നമ്മയും പൊന്നമ്മയും.
" സാഹിത്യകാരൻ കിടക്കാൻ പോകുവാണോ"
" അല്ലാതെന്തു ചെയ്യാൻ. ടിവി ഇല്ലല്ലോ "
" എന്റർടെയ്ൻമെന്റ് പോരേ? ഞങ്ങൾ കലാപരിപാടികൾ നടത്താം "
" എന്തൊക്കെയുണ്ട് കലകൾ "
" ലെമൺ ആൻഡ് സ്പൂൺ റേസ്, കസേരകളി, ഊഞ്ഞാലാട്ടം, തിരുവാതിര... വെറൈറ്റി ധാരാളം " പൊന്നമ്മ.
" ശരി ലെമൺ ആൻഡ് സ്പൂൺ റേസിൽ തുടങ്ങാം "
റേസ് തുടങ്ങി. ലെമൺ പൊന്നമ്മയും സ്പൂൺ ചിന്നമ്മയും കൈകാര്യം ചെയ്തു. ഇടയ്ക്കിടയ്ക്ക് അവർ വച്ചുമാറി.
ആദ്യത്തെ റേസിനു ശേഷം പാലും പഴവുമൊക്കെ കഴിച്ചു വിശ്രമിച്ചു.
കസേരകളിയായിരുന്നു അടുത്തത്. പൊന്നമ്മ മൃദുതാളത്തിലും ചിന്നമ്മ ദ്രുതതാളത്തിലും...
പാതിരാവോടെയാണ് തിരുവാതിര തുടങ്ങിയത്. തടിച്ചിയും ധാരാളം നിതംബം ഉള്ളവളുമായ ചിന്നമ്മയായിരുന്നു തിരുവാതിരയ്ക്കു മുൻകൈ എടുത്തത്...
എപ്പോഴാണ് ആട്ടവിളക്ക് അണഞ്ഞതെന്നോർമ്മയില്ല...
പിറ്റേന്ന് കാലത്ത് പതിനൊന്ന് മണിയോടെ ആണ് കണ്ണു തുറന്നത്. തിരുവാതിരകളിയുടെ ക്ഷീണം വിട്ടു മാറിയിട്ടില്ല. അതു കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഉത്സാഹം തോന്നിയില്ല. അപ്പം മാത്രം.
കടലക്കറി കൂട്ടി രണ്ട്. വെജിറ്റബിൾ മസാലക്കറി കൂട്ടി രണ്ട്. മട്ടൺ സ്റ്റ്യൂ കൂട്ടി രണ്ട്. മുട്ട റോസ്റ്റ്
💬 Comments
View all comments