Chapter Title : രചനയുടെ വഴികൾ [അപരൻ]
പെടും. അന്തപ്പുരത്തിൽ ആരും ഉറങ്ങിയിട്ടില്ല. ആക്ടീവാണെല്ലാവരും.
'അന്തപ്പുരങ്ങളിൽ രാത്രിയിലാണ് പകൽ തുടങ്ങുന്നത് ' എന്ന് പ്രസിദ്ധ സഞ്ചാരിയും എഴുത്തുകാരനുമായ മാർക്കോ പോളോ ' അധികം അറിയപ്പെടാത്ത തന്റെ കൃതിയായ ' അന്തപ്പുരങ്ങളിലെ ആസനങ്ങൾ ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതോർത്തു...
ഒരു മുറിയുടെ വാതിൽ തുറന്നു പിടിച്ച് അകത്തേക്കു കയറിക്കൊള്ളാൻ തോഴി ആംഗ്യം കാട്ടി. അകത്തു കടന്നയുടനെ വാതിലടച്ച് തോഴി സ്ഥലം വിട്ടു.
ഒരു ചെറിയ സ്പേസ്. ചിത്രപ്പണികൾ ചെയ്ത ഒരു വാതിൽ. വാതിൽ തുറന്ന് അകത്തു കടന്നു.
വിശാലമായ ഒരു തളം. നടുക്ക് ഒരു നീന്തൽക്കുളം. പലവർണ്ണങ്ങളിലുള്ള ദീപാലങ്കാരങ്ങളും ശരറാന്തലുകളും. പ്രഭാപൂരിതം. പക്ഷേ ഒരു മനുഷ്യനേയും കാണാനില്ല. നീന്തൽക്കുളത്തിന് അപ്പുറത്ത് അർദ്ധതാര്യമായ സ്ഫടികത്താൽ വേർതിരിക്കപ്പെട്ട സ്ഥലം. നടുവിലൂടെ ഒരിടനാഴി.
കുളത്തിന്റെ കരയിലൂടെ നടന്ന് ഇടനാഴിയിലെത്തി. അപ്പോഴാണ് മനസ്സിലായത് ഇടനാഴിയുടെ ഇരുവശവും അർദ്ധതാര്യസ്ഫടികത്താൽ വേർതിരിക്കപ്പെട്ട മുറികളാണെന്ന്. പട്ടുയവനിക ഞൊറിഞ്ഞ് അകത്തേക്കു കടന്നു. പൂച്ചെടികൾ നിറഞ്ഞു നിൽക്കുന്ന വിശാലമായ മുറി. മുറിയുടെ നടുക്ക് എണ്ണത്തോണി പോലെ മരത്തിൽ തീർത്ത ഒരു മേശ.
മേശപ്പുറത്തു കിടക്കുകയാണ് എന്റെ ഭാര്യ ജിഷ. അർദ്ധനഗ്നയാണ്. കമഴ്ന്നാണ് കിടക്കുന്നത്. അരയിൽ ഒരു പട്ടു തുണി ചുറ്റിയിട്ടുണ്ട്. അരയ്ക്കു മേൽപ്പോട്ടു നഗ്നം. പക്ഷേ കമഴ്ന്നു കിടക്കുന്നതിനാൽ മുലകൾ ദൃശ്യമല്ല. പാദങ്ങൾ എനിക്കഭിമുഖമാണ്.
പതിനെട്ടോ പത്തൊമ്പതോ വയസ്സു മാത്രം വരുന്ന ഒരു പയ്യൻ അവളുടെ ദേഹത്ത് എന്തോ തൈലം പുരട്ടുകയാണ്. അവനും എനിക്കു പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ രണ്ടു പേരും ഞാൻ അകത്തു കയറിയത് അറിഞ്ഞിട്ടില്ല.
അവളെ വിളിക്കാനോങ്ങിയെങ്കിലും എന്തോ ഒന്ന് എന്നെ തടഞ്ഞു...
കാരണം തിരുമ്മുകാരൻ പയ്യന്റെ
💬 Comments
View all comments