Chapter Title : രചനയുടെ വഴികൾ [അപരൻ]
നിമിഷനേരം മതി " മന്ത്രി പറഞ്ഞു.
ചുമ്മാതല്ല കുക്കുടസംഭോഗൻ എന്ന പേരു വീണത്. ഞാനോർത്തു.
കനകമ്മാളിന്റെ ഭർത്താവിന് ശിക്ഷയായി മൂന്നു മാസം പ്രസിദ്ധ വെടി ഷക്കീലയുടെ അരിവെപ്പുകാരനായി പണിയെടുക്കാൻ നിയോഗിച്ചു.
പോകാൻ നേരം കനകമ്മാൾ എന്റെ അടുത്തെത്തി.
" നന്ദിയുണ്ട് സാഹിത്യകാരാ നന്ദി "
" വായ് കൊണ്ടുള്ള നന്ദി മാത്രമേയുള്ളോ "
" അമ്പലത്തിനു കിഴക്ക് മൂന്നാമതു കാണുന്നതാ വീട്. രാവിലെ ഒമ്പതരയോടെ പിള്ളാരു രണ്ടും സ്ക്കൂളിൽ പോകും. പിന്നെ ഞാനൊറ്റയ്ക്കാ. വന്നാൽ കൂടുതൽ നന്ദി തരാം "
" വായ് കൊണ്ടാണോ "
" നവദ്വാരങ്ങളിൽ ഒന്നു മാത്രമല്ലേ വായ്. പിന്നേം കിടക്കുവല്ലേ"
" ശരി. വിട്. വയാഗ്ര മേടിച്ച് എത്തിയേക്കാം "
കനകമ്മാൾ പോയി.
കനകമ്മാളിനു നീതിനിർവ്വഹണം നടത്തിയതിന്റെ ക്ഷീണം മാറ്റാൻ രാജാവ് 'വെളുത്ത കുതിര (white horse)യുടെ പുറത്തു കയറാൻ പോയതിനാൽ സഭ തല്ക്കാലത്തേക്കു പിരിഞ്ഞു.
ഞാൻ അന്തപ്പുരത്തിലേക്കു നടന്നു...
by അപരൻ
💬 Comments
View all comments