0%

Chapter Title : രചനയുടെ വഴികൾ [അപരൻ]

Author : aparan Read All Parts 895

ആപ്പ് രണ്ടു ദിവസം കൊട്ടാരത്തിൽത്തന്നെ താമസിക്കാൻ അരുളപ്പാടായി.

കനകമ്മാളിനു നീതി നടപ്പിലാക്കിക്കൊടുക്കാൻ രാജാവും കനകമ്മാളും പള്ളിയറയിലേക്കു പോയി.

അഞ്ചു മിനിറ്റിനകം കനകമ്മാൾ തിരിച്ചെത്തി.

" എന്ത്. ഇത്ര വേഗം നീതി നടപ്പാക്കിയോ " ഞാൻ ആശ്ചര്യപ്പെട്ടു.

" രാജാവിന് നീതി നിർവ്വഹണത്തിന് നിമിഷനേരം മതി " മന്ത്രി പറഞ്ഞു.

ചുമ്മാതല്ല കുക്കുടസംഭോഗൻ എന്ന പേരു വീണത്. ഞാനോർത്തു.

കനകമ്മാളിന്റെ ഭർത്താവിന് ശിക്ഷയായി മൂന്നു മാസം പ്രസിദ്ധ വെടി ഷക്കീലയുടെ അരിവെപ്പുകാരനായി പണിയെടുക്കാൻ നിയോഗിച്ചു.

പോകാൻ നേരം കനകമ്മാൾ എന്റെ അടുത്തെത്തി.

" നന്ദിയുണ്ട് സാഹിത്യകാരാ നന്ദി "

" വായ് കൊണ്ടുള്ള നന്ദി മാത്രമേയുള്ളോ "

" അമ്പലത്തിനു കിഴക്ക് മൂന്നാമതു കാണുന്നതാ വീട്. രാവിലെ ഒമ്പതരയോടെ പിള്ളാരു രണ്ടും സ്ക്കൂളിൽ പോകും. പിന്നെ ഞാനൊറ്റയ്ക്കാ. വന്നാൽ കൂടുതൽ നന്ദി തരാം "

" വായ് കൊണ്ടാണോ "

" നവദ്വാരങ്ങളിൽ ഒന്നു മാത്രമല്ലേ വായ്. പിന്നേം കിടക്കുവല്ലേ"

" ശരി. വിട്. വയാഗ്ര മേടിച്ച് എത്തിയേക്കാം "

കനകമ്മാൾ പോയി.

കനകമ്മാളിനു നീതിനിർവ്വഹണം നടത്തിയതിന്റെ ക്ഷീണം മാറ്റാൻ രാജാവ് 'വെളുത്ത കുതിര (white horse)യുടെ പുറത്തു കയറാൻ പോയതിനാൽ സഭ തല്ക്കാലത്തേക്കു പിരിഞ്ഞു.

ഞാൻ അന്തപ്പുരത്തിലേക്കു നടന്നു...

by അപരൻ

💬 Comments

View all comments