0%

Chapter Title : രഘുവേട്ടനും രാജേഷും ഞാനും

Author : kkstories Read All Parts 255

എന്താ പേര്, ഞാൻ പറഞ്ഞു അഭിജിത്ത്, എന്തെയുന്നു ഞാൻ പഠിത്തം കഴിഞ്ഞു വീട്ടിൽ ഇരിക്കുവാ, നീയോ.
അവൻ :ഞാൻ രാജേഷ് വീട് കോട്ടയം പാല, ഞാൻ ഡിഗ്രി ക്കു പഠിക്കുന്നു,
രഖു ഏട്ടൻ വന്നു പറഞ്ഞു നിങ്ങൾ തമ്മിൽ പെട്ടെന്നു അടുത്തല്ലോ, അല്ല രഖു ഏട്ടാ ഇന്നത്തെ പരിപാടി സൂപ്പർ ആയിരുന്നു, ശെരിക്കും തകർത്തു, രഖു ഏട്ടൻ പറഞ്ഞു ഹാ....ഹാ ...ഹാ .. അത് പിന്നെ അങ്ങനെ അല്ലേടാ രണ്ടുപേരെയും എനിക്ക് ഇഷ്ടായി ഓടി വന്നു ഞങൾ രണ്ടു പേർക്കും ഉമ്മ തന്നു, നിങ്ങളെ ഞാൻ ഇനി വിടില്ല എനിക്ക് വേണം, ഞാൻ പറഞു അത് ഉണ്ടാകും. നമുക്ക് രണ്ടു പറക്കും കൂടെ ഒന്ന് കറങ്ങാൻ പോയല്ലോ, വേഗം റെഡി ആകു, ഞങ്ങൾ റെഡി ആയി ഫോർട്കൊച്ചി ബീച്ച്, ചെറായി ബീച്ച് പോയി കറങ്ങി, രാത്രി പുള്ളിടെ റൂമിൽ എത്തി, ഒരുമിച്ചു ഫുഡ് കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു /...........
ഇഷ്ടപെട്ടാൽ അഭിപ്രയങ്ങൾ പറയണം

💬 Comments

View all comments