0%

Chapter Title : രഹസ്യ വാതിലുകൾ [Rain]

Author : Kambikathakal Read All Parts 255

ആകുന്നു അവൻ ആലോചിച്ചു

.ഒരു വര്ഷം മുൻപ്

ഹരി : അമ്മെ അമ്മെ

അമ്മ : എന്താടാ കിടന്നു ഒച്ച വായിക്കണത്

ഹരി : 'അമ്മ എന്നിക് മുംബൈയിൽ ഒരു കോളജിൽ സീറ്റ് കിട്ടി സ്കോളർഷിപ്പ് ഉണ്ട് .

അമ്മ:എടാ അത്രെയും ദൂരം അതും തനിച്ചു

ഹരി : 'അമ്മ ഞാൻ കുറെ ആഗ്രഹിച്ചുകിട്ടിയതാ അതും സ്കോളര്ഷിപ്പോടുകൂടി എന്നിക്ക് പോണം അമ്മ

'അമ്മ ; അങ്ങനെ ആണേൽ നീ തനിച്ചു താമസിക്കണ്ട എൻറെ സുഹൃത് അവടെ ആണ് ഇപ്പൊ താമസം .അവരുടെ കൂടെ നിൽക്കാൻ പറ്റുമെങ്കിൽ നീ പോയാൽ മതി

ഹരി: അതൊന്നും പ്രശ്‌നം  ഇല്ല പോകാൻ അനുവദിച്ചാൽ മതി

'അമ്മ: അങ്ങനെ ആണേൽ ഞാൻ അവരെ ഒന്ന് വിളിച്ചു പറയട്ടെ അവൾക്കു സന്തോഷം ആകും

ഹരി : ആ ശരി

'അമ്മ അവരെ വിളിച്ചു കാര്യങ്ങൾ എല്ലാം തീരുമാനിച്ചു

'അമ്മ : പോകുന്നതൊക്കെ കൊള്ളാം നന്നായി പഠിച്ചോണം ഉഴപ്പല്ലും

ഹരി . ഇല്ലമ്മ ഞാൻ പഠിച്ചോളാം

ഹരി മുംബൈയിൽ  എത്തി അവരുടെ അഡ്രസ് വച്ച് അവർ താമസിക്കുന്ന അപാർട്മെന്റിന്റെ താഴെ ടാക്സിയിൽ വന്നു ഇറങ്ങി അപ്പോഴേ കണ്ടു അവനായി കാത്തുനിൽക്കുന്ന യമുന ആന്റിയെയും നയനയെയും .

പണ്ട് കുഞ്ഞരിക്കുമ്പോൾ കണ്ടിട്ടുണ്ട് പിന്നെ ഇപ്പോഴാണ് കാണുന്നത് .അവൻ്റെ ഓർമകളിൽ നിന്നും അവരുടെ മുഖം ഓർത്തെടുത്തു .അവർ താമസിക്കുന്ന അപാർട്മെന്റിന്റെ മുകളിലെ നിലയിൽ ആണ് അവർ താമസിക്കുന്നത് താഴത്തെ നിലകൾ എല്ലാം ആന്റി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് .ഈ ബിൽഡിംഗ് അവരുടെ സ്വന്തം ആണ് .വളരെ സൗമ്യമായ പെരുമാറ്റം ആണ്

💬 Comments

View all comments