← Back to രഹസ്യ വാതിലുകൾ [Rain]

Comments

രഹസ്യ വാതിലുകൾ [Rain] · approved reader discussion

Jack • 27-09-2023 10:45

ഇതൊരു പഴയ ബ്ലാക്ക് & വൈറ്റ് സിനിമയയും അതിൽ നെസീർ പോലുള്ള കഥാപാത്രങ്ങളയും സങ്കല്പിച് വായിച്ചു നോക്കിക്കേ. ചിരിച്ച് മരിക്കും ?

Anson • 27-09-2023 05:57

കൊള്ളാം, തുടരണം

Roy • 27-09-2023 04:28

ആ ജെറി ഇനി വരല്ല് ഹരി മതി ?

പൊന്നു ? • 27-09-2023 01:58

കൊള്ളാം..... നല്ല തുടക്കം.....
പക്ഷേ സ്പീഡ് കുറച്ച്, നന്നായി വിവരിച്ചു എഴുതിയാൽ.... പേജ് താനേ കൂടും.

????

Mouli • 25-09-2023 16:36

അക്ഷര തെറ്റുകൾ ഒന്ന് ശ്രദ്ധിക്കുക പിന്നെ കഥയുടെ സ്പീഡും, പേജുകൾ കൂടുതൽ ഉണ്ടെങ്കിൽ സന്തോഷവും. കഥ നല്ല രീതിയിൽ മുൻപോട്ട് പോകട്ടെ