0%

Chapter Title : രഹസ്യചരിത്രം [Lee child]

Author : Lee child Read All Parts 354

ചിരിച്ചതേയുള്ള..

അങ്ങനെ ആരുമറിയാതെ ബ്രഹ്മദത്തൻ പാശ്ചാത്യ ലോകത്തേക്ക് ഒരു യാത്ര പോകാൻ തീരുമാനിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അവൻ ഗ്രീക്ക് അധിനിവേശക്കാരനായ അലക്സാണ്ടർ തങ്ങളുടെ രാജ്യത്തെ കീഴടക്കാനായി വന്നതായി കേട്ടിരുന്നു.. ആ സ്ഥലമായിരുന്നു ലക്ഷ്യം..പാശ്ചാത്യ ലോകത്തേക്ക് ഒരു സഞ്ചരപ്പാത ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അവൻ യാത്ര ആരംഭിച്ചു. തുടക്കത്തിൽ തന്നെ ഇത് വളരെ ബുദ്ധിമുട്ട് ഉള്ള ഒന്നായിരുന്നു എന്ന് മനസിലായി. രാജ്യത്തിന്റെ അതിർത്തി കടന്നു അവൻ വടക്ക് വിവിധ രാജ്യങ്ങളിലും ഗോത്രങ്ങളിലും നടന്നു. അദ്ദേഹം മരം മുറിക്കൽ, കൊത്തുപണി, ആയുധം പരിഷ്‌ക്കരിക്കൽ ,അടിസ്ഥാന ആയുർവേദ ചികിത്സകൾ തുടങ്ങിയ വിവിധ തൊഴിലുകൾ ചെയ്തുകൊണ്ട് പണം സാമ്പാദിച്ചു. പല ഗോത്ര സംസ്കാര ങ്ങളെയും മനസിലാക്കി.ബ്രഹ്മദത്തൻ തടി പ്പലക്കകൾ വഹിച്ചു, അതിൽ തന്റെ സംഭവങ്ങളും ദിവസങ്ങളും രേഖപ്പെടുത്തി കൊണ്ടിരുന്നു . അവൻ തന്റെ 200-ാം അടയാളം (200 ദിവസം) കൊത്തിയെടുത്തപ്പോൾ, അത് ശൈത്യകാലമായിരുന്നു . ആ സമയം അവൻ ചീനരാജത്തിനുമപ്പുറത്തുള്ള എവിടെയോ ആയിരുന്നു.

ഭക്ഷണത്തിനായി അദ്ദേഹം വേട്ടയാടുകയും അക്കാലത്ത് മാൻ തോൽ ധരിക്കുകയും ചെയ്തു. ഉയരമുള്ള പ്രദേശത്തിലൂടെ യാത്ര…, മഞ്ഞുവീഴ്ച ആരംഭിച്ചയുടനെ താപനില അപകടകരമായ നിലയിൽ താഴ്ന്നു. ഇത്രയും തണുത്ത കാലാവസ്ഥ ബ്രഹ്മദത്തനു മുമ്പ് ശീലിച്ചിരുന്നില്ല. ആട്ടിൻ തോൽ സഞ്ചിയിലെ വെള്ളവും ഉറച്ചു. അതിൽ വസിക്കുന്ന മൃഗങ്ങളെ വേട്ടയാടാനുള്ള വേട്ടയാടൽ വിദ്യകളെക്കുറിച്ചും ബ്രഹ്മദത്തൻ അറിഞ്ഞിരുന്നില്ല..

" ലോകത്തിലെ ഏറ്റവും തണുപ്പുള്ളതും പ്രതികൂലവുമായ ഭാഗമാണ് ഇവിടം . "...

അദ്ദേഹം വിചാരിച്ചു..

ദിവസങ്ങളോളം ഭക്ഷണമില്ലാതെ നടന്നു. അവൻ ഒത്തിരി ചെയ്തു.. വെള്ളത്തിനായി മഞ്ഞ് തിന്നു.പക്ഷേ അത് അവന്റെ ദാഹം ശമിച്ചില്ല. ഒടുവിൽ, അസഹനീയമായ

💬 Comments

View all comments