0%

Chapter Title : രഹസ്യം [രേഖ]

Author : രേഖ Read All Parts 1.3K

അതിനാൽ ഞാൻ അവനോടു തിരിഞ്ഞുകിടന്നു

എൻ്റെ പിന്ഭാഗത്തുനിന്നും എന്തോ ചലിക്കുന്നതുപോലെ എനിക്കുതോന്നി ... അതിനു ഓരോ സെക്കൻഡിലും ബലവും വെക്കുന്നുണ്ട് .

ജിനു എന്തായിത് പറഞ്ഞവാക്കെല്ലാം മറന്നോ ?

ജിനു : അതിനു നീ തന്നെയാണ് കാരണം

ഞാനോ ... ഞാൻ എന്ത് ചെയ്തു

ജിനു : നീ നേരിട്ടു കിടന്നാൽ ഉണ്ടാകുന്നതിനേക്കാൾ പ്രശ്നമാണ് നീ തിരിഞ്ഞുകിടന്നാൽ

അയ്യേ... ഛീ

ജിനു :ഒന്ന് പോടീ .... ഒന്നും അറിയാത്ത കുഞ്ഞു .... നിന്നെ കണ്ടാലേ അറിയാം അതെല്ലാം മഹേഷേട്ടൻ അടിച്ചൊതുക്കിയതെന്ന് ... എന്താടി സത്യമല്ലേ

അതെ ... എന്നാലും നീ വിചാരിക്കുന്നപോലെ ഒന്നുമില്ല

ജിനു : അതെനിക്കും അറിയാം ...

എന്തറിയാം

ജിനു : ഈ വണ്ടി ഇനിയും ഹാർഡായി ഓടിക്കാം എന്നുതന്നെ

അപ്പോൾ ഞാൻ ഒരു വണ്ടിയായാണ് തോന്നുന്നത് അല്ലേ

ആ സമയം നോക്കി അതാ മഹേഷേട്ടൻ വിളിക്കുന്നു

ജിനു : ആ മനുഷ്യന് ഉറക്കമൊന്നുമില്ലേ

മിണ്ടാതിരിക്ക് ... ഞാൻ നോക്കട്ടെ . ഞാൻ കൈ എത്തിച്ചുകൊണ്ട് ഫോൺ എടുത്തു

ഞാൻ മഹേഷേട്ടാ

ഉറങ്ങിയില്ലേ ?

കിടന്നിരുന്നു ... ചെറുതായിട്ട് ഒന്ന് മയങ്ങി , ഞാനും മഹേഷേട്ടൻ വിളിക്കുമെന്ന് കരുതി ഇരുന്നതാണ് പക്ഷെ ഉറങ്ങിപ്പോയി

ജിനു : കള്ളീ ... പെരുങ്കള്ളി ...എന്ത് നുണയ ഈ പെണ്ണ് പറയുന്നത്

ഞാൻ അവന് ഒരു പിച്ചുകൊടുത്തു

വീഡിയോ ഓണക്കാൻ നോക്ക് നിൻ്റെ ബെഡിലെ ലാബ് അതൊന്ന് ഓണക്കാൻ നോക്ക്

ഇവിടെ കരണ്ടില്ല മഹേഷേട്ട ഞാൻ ഇപ്പോൾ സംസാരിക്കുന്നതുതന്നെ ഡാറ്റയില ( ഞാൻ ആദ്യമായാണ് ഇത്രയും കള്ളം മഹേഷേട്ടനോട്

💬 Comments

View all comments