0%

Chapter Title : രഹസ്യം [രേഖ]

Author : രേഖ Read All Parts 1.3K

ഉണ്ടാകും .ആ പേരുംപറഞ്ഞു നിന്നെയും ... നിൻ്റെ പേരുംപറഞ്ഞു അവരെയും ഞാൻ മാറ്റി നിർത്തില്ല . മഹേഷേട്ടനല്ലാതെ എനിക്ക് ജീവിതത്തിൽ കിട്ടിയ തുണയാണ് നീ അതുഞാൻ വിട്ടുകൊടുക്കില്ല . നിനക്ക് ഇനി എന്നാണ് ഒരു തുണ വരുന്നത് എന്നെനിക്കറിയില്ല അന്ന് ഒരുപക്ഷെ എന്നോടുള്ള അടുപ്പം വേണ്ടെങ്കിൽ അന്ന് നിർത്താം അല്ലെങ്കിൽ എനിക്ക് വേണം നിന്നെ ... നല്ലൊരു കൂട്ടുകാരനായി എന്തും പറയാനും ചെയ്യാനുമുള്ള പാർട്ണറായി, എന്തെ ഉണ്ടാകുമോ ?

ജിനു : ഉണ്ടാകും ...

ഹിമയുടെയും ജിനുവിനെയും കൂടുതലായി അറിയാൻ നമ്മുക്ക് അടുത്ത ഭാഗത്തിൽ വീണ്ടും വരാം ...

സ്നേഹത്തോടെ :-രേഖ

💬 Comments

View all comments