← Back to Rahasyangal 1 [SwanthamDeepa]

Comments

Rahasyangal 1 [SwanthamDeepa] · approved reader discussion

Razputin • 2026-01-29 05:00

Wow. Glad to see you back. ഇതെന്നാ ചോദ്യമാ ദീപ കുഞ്ഞേ? കുനുകുനാന്നു എഴുതി ഒത്തിരി പേജുകൾ എഴുതണമെന്ന് മാത്രം. Deal ? Wine,, music, TV. You have high taste!!! Are you this serious for real ? I like girls on the lighter side. Loosen up a bit more. I apologize. You are the author, you be the judge. കുറെ കാലം കാണാഞ്ഞപ്പോൾ വല്ലോനും കെട്ടി കൊണ്ട് പോയെന്നു കരുതി. സൈറ്റിന് വൻനഷ്ടമായെനേം. പിന്നെയും ആക്റ്റീവ് ആയി കണ്ടതിൽ സന്തോഷം

Getup Man • 2026-01-19 10:35

ഏതായിരുന്നു ആ പഴയ കഥകൾ

Swantham Deepa • 2026-01-20 00:32

ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ enna peril 3 part ezhuthiyirunnu.

അനിയത്തി • 2026-01-19 10:33

എഴുത്തുകാരി അല്ലായിരിക്കാം പക്ഷേ എഴുതാൻ അറിയുന്ന ആളാണ്. വേണ്ട കാര്യങ്ങൾ ഒതുക്കി പറയാനും അത് ഫീൽ ചെയ്യിക്കാനും പറ്റുന്നുണ്ട്. ഇത്രയും വർഷങ്ങളുടെ സൗഹൃദമുണ്ടായിട്ടും കൂട്ടുകാരിയുടെ തനിസ്വരൂപം ഇതുവരെയും പിടികിട്ടിയിരുന്നില്ലേ. പയ്യൻ്റെ കയ്യിൽ മണം കിട്ടിയെങ്കിൽ അതെവിടത്തെ മണമായിരിക്കും. രഹസ്യങ്ങൾ നിരീക്ഷിച്ചറിയണം. കാണുമതിൽ ഒരു തലയ്ക്ക് പിടിക്കുന്ന മണം.

Adarsh A • 2026-01-18 03:06

nalla story keep going ❤️

SwanthamDeepa • 2026-01-18 01:33

https://gemini.google.com/share/ae0d09667892 https://gemini.google.com/share/ffe4752456c5 Meerayudeyum Anjaliyudeyum pictures. attachment sheriyayilla. next time sheriyakkam.

Gopan • 2026-01-18 04:10

ഇവർ സത്യത്തിൽ പട്ടിണി ആണോ. ജോലി ഉണ്ടല്ലോ. വല്ലതും വാങ്ങി കഴിച്ചു കൂടെ...

Chtra • 2026-01-19 08:38

thanik patillel vaayikkanda ororutthar vannolum

Swantham Deepa • 2026-01-20 00:33

Njan ithinu enthu reply ezhuthum ennalochichu thala pukakkukayayirunnu. Thanks.