Chapter Title : റഹീമിന്റെ യോഗം [RaHul]
റഹീമിന്റെ യോഗം
Rahiminte Yogam | Author : Rahul
പിഴവുകൾ ഉണ്ടാകാം. ഒരുപാട്... ക്ഷമിക്കുക..
നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു റഹീം ബസിൽ നിന്ന് ഇറങ്ങുമ്പോൾ. ബസിൽ നിന്ന് ഓടി ഇറങ്ങി അടുത്തുള്ള പെട്ടിക്കടയിലേക്ക് അവൻ കയറി. ചേട്ടാ.. ഇവിടെ ഈ ശങ്കരൻ നായരുടെ വീട് എവിടാ..കടക്കാരനോട് അവൻ തിരക്കി. നേരെ പോയിട്ട് വളവ് കഴിഞ്ഞു ആദ്യത്തെ വീട്. കടക്കാരൻ പറഞ്ഞു. ശെരി ചേട്ടാ..മഴ കാര്യം ആക്കാതെ അവൻ ഇറങ്ങി നടന്നു.
പത്തു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുമ്പോൾ അവൻ ഒരുപാട് പ്രതീക്ഷയിലായിരുന്നു. പക്ഷേ ബാപ്പയുടെ അസുഖം പ്രതീക്ഷകളെല്ലാം തെറ്റിച്ചു. കയ്യിലുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും ചെലവഴിച്ചിട്ടും ബാപ്പ ഞങ്ങളെ വിട്ടു പോയി. കൂടാതെ കൊറോണയും കൂടി വന്നതോടുകൂടി വല്ലാതെ സാമ്പത്തിക ഞെരുക്കത്തിൽ ആയി അവൻ. ബാപ്പയുടെ മരണശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ശങ്കരേട്ടൻ വീട്ടിൽ വന്നത്. ബാപ്പയുടെ അടുത്ത കൂട്ടുകാരൻ ആയിരുന്നു അദ്ദേഹം.
അപ്പോഴാണ് അദ്ദേഹം ബാപ്പയുടെ മരണം അറിഞ്ഞത്. തന്റെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കിയേ ശങ്കരേട്ടൻ തന്റെ മൊബൈൽ നമ്പറും വാങ്ങി കൊണ്ടാണ് അന്ന് അവിടെ നിന്ന് പോയത്. ഇന്നലെ ശങ്കരേട്ടൻ വിളിച്ചു അത്യാവശ്യമായി വീട്ടിലേക്ക് വരാൻ പറഞ്ഞു. അങ്ങനെയാണ് റഹീം അവിടെ എത്തുന്നത്..വീട് കണ്ട് സത്യത്തിൽ റഹീം ഞെട്ടി. വലിയ ഒരു ഇരുനില വീട്. ഗെറ്റ് തുറന്ന് അവൻ അകത്തു കയറി. ബെല്ലടിച്ചു.. ഒരു അനക്കവും ഇല്ല. ഒന്ന് കൂടി അടിച്ചു. വാതിൽ തുറന്നു ഒരു സ്ത്രീ.. കണ്ടാൽ ഒരു നാപ്പത് വയസ് കാണും. ആരാ... ഞാൻ റഹീം.. ശങ്കരേട്ടൻ വരാൻ
💬 Comments
View all comments