0%

Chapter Title : രജനീഗന്ധി 3 [Jasmin]

Author : Kambikathakal Read All Parts 213

ഞാൻ ഒറ്റയ്ക്ക് ഉള്ളപ്പോൾ എന്റെ അടുത്തു വന്നു . എന്തിനാ ഇങ്ങനെ ചെയ്തതെന്ന് ദേഷ്യത്തിൽ എന്നോട് ചോദിച്ചു. ഞാൻ നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞു. അവൾ വീണ്ടും ദേഷ്യപ്പെട്ടു എന്നിട്ട് ഒറ്റ പോക്ക് പോയി.

ഞാനും വിനുവും മുറിയിൽ ഇരിക്കുകയ്യായിരുന്നു. പെട്ടെന്ന് രജനി കതക് തുറന്ന് അകത്തേക്ക് വന്നു. എന്നിട്ട് കതക് കുറ്റിയിട്ടു. ഞങ്ങളെ രണ്ടു പേരെയും നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വിനുവിനോട് ചോദിച്ചു "എടാ നിന്റെ വീട്ടിൽ തന്നെ ഒരാൾ ഉള്ളപ്പോൾ എന്തിനാ ഇത്രയും ബുദ്ധിമുട്ടുന്നത്'?

വിനു കണ്ണു മിഴിച്ചു.

ഞാൻ പറഞ്ഞത് സുനന്ദയുടെ കാര്യമാടാ പൊട്ടാ. ചേച്ചി പറഞ്ഞു.

സുനന്ദ വിനുവിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന പെണ്ണാണ്. ഏകദേശം 24 വയസ്സ് കാണും. പക്ഷെ അവൾ പലപ്പോഴും വീട്ടിൽ ആരും ഇല്ലാത്തപ്പോൾ എന്നെയും വിനുവിനെയും ഒക്കെ ഭരിക്കാൻ വരാറുണ്ട്. മൊത്തത്തിൽ ഒരു dominating character ആണ് കക്ഷി.

അവൾ ശരിക്കും കഴപ്പ് പിടിച്ച പെണ്ണാടാ. പണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബസിലെ കിളിയുടെ കൂടെ ഒളിച്ചോടി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തിരിച്ചു വന്നവളാ. അങ്ങനെ വീട്ടുകാർ അവൾടെ പഠിത്തം നിർത്തി അവളെ വീട്ടു ജോലിക്ക് വിട്ടു. ഇപ്പോൾ അവിടെ ജോലിക്ക് നിക്കുന്നത് കൊണ്ട് അവളുടെ കളിയൊന്നും നടക്കുന്നില്ല. ഇതെല്ലാം അവള് തന്നെ പറഞ്ഞു ഞാൻ അറിഞ്ഞതാ. രജനി ചേച്ചി പറഞ്ഞു നിർത്തി.

ഞങ്ങൾ ഇതൊക്കെ കേട്ട് ആകെ ഞെട്ടിയ അവസ്ഥയിൽ ആയിരുന്നു.

ആ അതൊക്കെ പിന്നെ , തൽകാലം ഇപ്പഴത്തെ കാര്യം നോക്കാം. ഇതും പറഞ്ഞു ചേച്ചി നിന്നു.

ഒരു ഇളം

💬 Comments

View all comments