0%

Chapter Title : രജനീഗന്ധി [മോളൂട്ടി]

Author : Kambikathakal Read All Parts 366

തീരുമാനം ആയി. സൃഷ്ടികർത്താക്കൾ NRI ആയത്കൊണ്ട് കാശിനു പഞ്ഞമില്ലല്ലോ...

റിങ് വാങ്ങാൻ ചെന്നപ്പോൾ.. പെട്ടു.. എന്ന് പറഞ്ഞാൽ മതിയല്ലോ.. എന്റെ സ്കൂളിൽ വളരെ സീനിയർ ആയി പഠിച്ച ഒരു ചേട്ടൻ... ആൾക്ക് എന്നെ നന്നായി അറിയാം... ആള് എന്നെ വിടുന്ന മട്ടില്ല

നല്ല പരിചയം ഉണ്ടെങ്കിലും സർ എന്ന് വിളിച്ചു വശം കെടുത്തി ആൾ എന്നെ വെച്ച് ഈ മാസത്തെ ടാർഗറ്റ് ഒപ്പിക്കും എന്ന് തോന്നിപ്പോയി

എന്തായാലും വന്നു ഒട്ടു കുറക്കണ്ട.. ആയിക്കോട്ടെ... ടാർഗറ്റ് എങ്കിൽ ടാർഗറ്റ്.

എന്റെ ആവേശവും... വെപ്രാളം ഒക്കെ കണ്ടു ആശാൻ തീരുമാനിച്ചു... എന്റെ ഗേൾ ഫ്രണ്ട്ന് എന്തോ വലിയ ഗിഫ്റ്റ് കൊടുക്കാൻ ആണെന്ന്...

റിങ് ആദ്യം എടുത്തു... മൂക്കുത്തിയും കാതിൽ 3 കമ്മലും അവൾക്കുണ്ട് പണ്ടെങ്ങോ കുത്തിയതാണ്

പിന്നേ പാദസരത്തിന്റ കളക്ഷൻ എന്റെ മുന്നിൽ വെച്ചിട്ട്... സർ വെറുതെ നോക്കൂ.. എടുക്കണമെന്നില്ല എന്നൊരു കിടിലൻ ഡയലോഗ്...

ചെറുപ്പം മുതലേ എനിക്ക് പാദസരങ്ങൾ കാണുന്നത് വലിയ ഇഷ്ടം ആണ്.. പക്ഷെ അമ്മാമ്മ ഇടുമോ... അതാണ്

ലൗവർക്ക് ആണെന്ന് പറഞ്ഞുപോയി ഇനീ മാറ്റി പറയാൻ പറ്റുമോ അതും അമ്മാമ്മക്ക് എന്ന്

പറഞ്ഞു പറഞ്ഞു ഏകദേശം കറക്റ്റ് എന്ന് തോന്നുന്ന പാദസരവും മിഞ്ചിയും എടുത്തു...... സൈസ് കറക്റ്റ് അല്ലെങ്കിൽ മാറ്റി തരാം എന്ന് പറഞ്ഞ് 6 വള  കളുടെ ഒരു സെറ്റ് വാങ്ങി... എന്നാൽ ഒട്ടും കുറക്കുന്നില്ല എന്ന് കരുതി മേടിച്ചു എന്റെ പെണ്ണിന് ഒരു പൊന്നാരഞ്ഞാണം

ഇനീ ഇതൊക്കെ എങ്ങനെ ഇടീക്കും

ഒറ്റ ദിവസം കൊണ്ട് ആ പഴയ ഡാകിനി ആകാനും സാധ്യത ഉണ്ട്

💬 Comments

View all comments