0%

Chapter Title : രജനീഗന്ധി [മോളൂട്ടി]

Author : Kambikathakal Read All Parts 368

ഇതെന്തൊരു ചെറുക്കൻ ആണ് ദൈവമേ...

നീ വിളിക്കുന്നുണ്ടോ.... ഞാൻ അല്പം ബലം പിടിച്ചു... അവളുടെ കൈകൾ അല്പം നൊന്തു കാണും

അയ്യോ.. വിളിക്കാം....

എന്നാൽ വിളിക്ക്..

കൈ വിട്...

വിട്ടാൽ ഓടുമോ...

പിന്നേ... ഇയാളെ വെട്ടിച്ചു ഞാൻ എവിടെ ഓടാൻ....

ഇയാൾ അല്ല ചേട്ടൻ....

എന്ത്‌ വേണേലും വിളിക്കാം  ആദ്യം കൈ വിട്....

മ്മ്മ് വിട്ടു...

അവൾ തിരിഞ്ഞു എനിക്ക് അഭിമുഖമായി  നിന്നു.... കഷ്‌ടിച്ചു എന്റെ തടി വരെ മാത്രം ആണ് അവൾക്കു പൊക്കം

ഉഹു.... കണ്ണടക്ക്.... അവൾ കുറുകി....

അതെന്തിനാ...

എനിക്ക് നാണമാവുന്നു....

എന്തേലും ആവട്ടെ.... ഇനീ അവൾ ഓടിയാലും എവിടം വരേ ഓടും....

വയറ്റിൽ ഒരു ഇടി.... ഒന്ന് കുനിയു മനുഷ്യ....

ആഹാ... പോയില്ലേ....

അയ്യോ ഇല്ലെ.... പോയില്ല

ഞാൻ കുറച്ചു കുനിഞ്ഞു

അവളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിച്ചു....

കാതരയായ്‌ അവൾ പറഞ്ഞു.... ചേട്ടൻ ആല്ല... എന്റെ ഏട്ടൻ... എന്റെ സഞ്ജുഏട്ടൻ....

സത്യം.... ആ നിമിഷം ആണ് ഏട്ടൻ എന്ന വിളിയിൽ ഇത്രയും... സ്നേഹവും.... വശ്യതയും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്...

കണ്ണ് തുറന്ന് അവളെ കെട്ടിപിടിക്കുന്നതിനു മുൻപ് എന്നെ തള്ളി മാറ്റി ഓടി പെണ്ണ് ബെഡ്‌റൂമിൽ കയറി...

പിറന്നാൾ കേക്ക് കൊണ്ടുവരുമ്പോൾ മനസ്സിൽ ഒരായിരം സ്വപ്നങ്ങളും.. ചിന്തകളും ആയിരുന്നു....

കേക്ക് മുറിക്കാൻ വേണ്ടി ഞാൻ പറഞ്ഞ.. സ്വർണ്ണ കസവ് മുണ്ടും നേര്യതും.... കരിനീല ബ്ലൗസും.. ഇട്ട് എന്റെ മണിക്കുട്ടി തെല്ലു നാണത്താൽ ഹാളിലേക്ക് വന്നു...

അന്നത്തെ സംഭവത്തിനു ശേഷം ഇന്നാണ് ആൾ എന്റെ മുന്നിൽ വരുന്നത്... കഴിഞ്ഞ ദിവസങ്ങളിൽ ഒരു കള്ളനും പോലീസും കളി

💬 Comments

View all comments