Chapter Title : രജനി കുഞ്ഞമ്മയും ഞാനും [Rahul]
ൽ ഇട്ട് അപ്പുറത്തു നിന്ന് ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറഞ്ഞു.
ഞാൻ ആകെ ചമ്മി നേരെ റൂമിൽ കേറി ഷർട്ട് ഇട്ടു അമ്മ ചോദിച്ചു നീ എന്താ പതിവില്ലാതെ ഷർട്ടും ഓക്കേ ആയിട്ട് പുറത്ത് പോവാനോ. അല്ല എന്ന് പറഞ്ഞു ചെയറിൽ ഇരുന്നു മൊബൈലിൽ കുത്തി ഇരുന്നു. ഇടക് ആരോ വെളിയിൽ വന്നപ്പോ എല്ലാവരും അങ്ങോട്ട് പോയി. കുഞ്ഞമ്മ എവിടെ ഇരുന്നു മൊബൈലിൽ നോക്കി കൊണ്ട് ഇരുന്നു. ഞാൻ ഇടക്ക് നോക്കി അപ്പോൾ കുഞ്ഞമ്മയും അതെ സമയം എന്നെയും. ഒരു കള്ള ചിരിയും തന്നു ഞാൻ ആകെ വല്ലാതെ ആയി. Serious ആയി തന്നെ അവിടെ തന്നെ ഇരുന്നു.. പിന്നെ എന്നോട് എന്നാ പോകുന്നെ എന്ന് ഉള്ള ഒരു ചോദ്യം ഞാൻ അത് ഓക്കേ പറഞ്ഞു ഞങ്ങൾ തമ്മിൽ ഉള്ള സംസാരം മറ്റ് ഒന്ന് ആണ് എങ്കിലും രണ്ടു പേരും ഉള്ളിൽ ഒരു ചിരി വച്ച് തന്നെ ആണ്. അത് മുഖത്ത് വെക്തം ആണ്.
അങ്ങനെ ആ സംഭവും കഴിഞ്ഞു. തിരിച്ചു പോരും മുമ്പ് എല്ലാവരോടും പറയാൻ പോകുന്ന ഒരു നാട്ടുനടപ്പ് ഉണ്ടാലോ. പോകുന്നതിന് 2ദിവസം മുമ്പ് വീട്ടിൽ നിന്ന് പറഞ്ഞു നീ കുഞ്ഞമ്മയോടു കൂടെ പറഞ്ഞിട്ട് വരാൻ. കിട്ടിയ chance അല്ലേ ഞാൻ മനസ്സിൽ ചിന്തിച്ചു പക്ഷേ കുഞ്ഞമ്മക്ക് അങ്ങനെ ഒന്നും ഇല്ലേ എങ്കിൽ ആകെ മൂഞ്ചും. വെറുതെ സ്വപ്നം കണ്ടപോലെ ആകും. എങ്കിലും ഞാൻ ഒരു ഉച്ച സമയം ആയപ്പോൾ ബൈക്ക് എടുത്ത് അവിടേക്ക് പോയി. വീടിന്റെ മുമ്പിൽ വണ്ടി വച്ച് പുറത്ത് ആരെയും
💬 Comments
View all comments