0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 1984

ഓർത്തു പേടിച്ചു ....പേടിയാണ് തന്നെ തന്നെ പേടിയാണ് ...

കഴിഞ്ഞ ദിവസം അല്പം ധൈര്യം കാണിച്ചത് ഞാൻ തന്നെയല്ലേ ....അയാൾ തൊട്ടില്ല ...അപ്പൊ ആയാളും പേടിച്ചു ...പേടി പെണ്ണിന് മാത്രം വരുന്നതല്ലല്ലോ ...പേടിപ്പിച്ചാൽ ആയാളും പേടിക്കും ...എന്തായാലും ഉപദ്രവം ഉണ്ട് തെറിവിളിയും ഇതിൽക്കൂടുതൽ ഇനി എന്ത് വരാൻ ..ഒന്ന് ശ്രമിക്കാം ...ശ്രമിച്ചിട്ട് പരാജയപെടുകയാണേൽ അങ്ങ് പോട്ടെ ...ഒരുകാലത്തു തോന്നരുതല്ലോ അന്നൊന്നു ശ്രമിക്കാമായിരുന്നു എന്ന് ...സലീനയെ ഒന്ന് വിളിക്കാം അവളുടെ വാക്കുകൾക്ക്‌ കത്തിയുടെ മൂർച്ചയുണ്ട് ...ഒരാളെ കൊല്ലാൻപോലും മൂർച്ചയുള്ള കത്തി ..പണികഴിഞ്ഞു മയങ്ങുകയായിരിക്കും എന്തൊക്കെ ചെയ്തോ ആവോ ..

ഹലോ ...ഇതാര് പതിവില്ലല്ലോ ഫോൺ വിളി

ഞാൻ ചുമ്മാ ഇരുന്നപ്പോൾ വിളിച്ചത് ആണ്

ന്ന പറ ....

ഞാൻ നീ പറഞ്ഞത് ആലോചിക്കായിരുന്നു

എന്ത്

ഞാനൊന്നു മാറിയാലോ എന്ന്

എങ്ങനെ

നീ മാറിയപോലെ

ഏഹ് ...എങ്ങനെ ...കടി മൂത്തോ

ഓഹ് ഇവള് ....കടി അല്ല പെണ്ണെ .....അയാളോടുള്ള പെരുമാറ്റം

അത് നല്ലതാ ...ഇത് എന്നോ ചെയ്യേണ്ടത

എടി എങ്ങനെ തുടങ്ങും എന്ന

ഇതെന്ത് ആദ്യരാത്രിയോ എങ്ങനെ തുടങ്ങും എന്നറിയാതിരിക്കാൻ ....

ഒന്ന് പൊടി ....നീ പറ

എന്റെ ചേച്ചി ...ആരാ അയാളുടെ തുണി കഴുകുന്നത്

ഞാൻ

എന്ന അതൊക്കെ അങ്ങ് നിർത്തു ...തുണി കഴുകൽ പാത്രം കഴുകൽ ...അങ്ങനെ അയാൾക്ക്‌ ചെയ്തു കൊടിത്തിരുന്നത് അങ്ങോട്ട് നിർത്തണം ...അപ്പൊ മെക്കിട്ടു കയറാൻ വരും ...ആ സമയത്തു പതറാതെ ധൈര്യത്തോടെ കാര്യം പറയണം ...വേണ്ടി വന്നാൽ ഒന്ന് പൊട്ടിച്ചോ ...

എടി ഞാൻ എങ്ങനെ ....തല്ലാനൊന്നും എനിക്ക് വയ്യ

ഈ സ്വഭാവം ആദ്യം മാറ്റണം ...ഇനി മുതൽ നമ്മൾ പറയുന്നത് അവർ കേക്കണം ....അതില്ലെങ്കിൽ നമ്മൾ നമ്മടെ ഇഷ്ടത്തിന് നടക്കും അവര് ഒന്നും പറയാൻ പാടില്ല ...അങ്ങനെ ആക്കിയെടുക്കണം ...വീട് ചേച്ചിടെ പേരിലല്ലേ

ആ അതെ

പിന്നെന്താ ...പറ്റില്ലെങ്കിൽ ഇറങ്ങി പൊക്കോളാൻ പറ

ഇതൊക്കെ നടക്കോ

പിന്നില്ലാതെ ....ചേച്ചി നല്ല സ്ട്രോങ്ങ് ആയങ്ങു നിന്ന മതി

ഹമ് ...ആ പിന്നെ എന്തായി ഇന്ന് ഞാൻ പോന്നിട്ടു ....

എന്താവാൻ ഒന്നും ആയില്ല

അതെന്തേ

💬 Comments

View all comments