Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
...അവൾ ഭക്ഷണം കഴിച്ചു കിടന്നു ..അയാളെ നോക്കി ഇരിക്കാറുണ്ട് ഇന്നലെ വരെയും ...ഇനി അതില്ല ..വീടിന്റെ ഒരു താക്കോൽ അയാളുടെ കയ്യിലുണ്ട് പുറത്തെ ഗ്രിൽ അവൾ താഴിട്ട് പൂട്ടി ..അടുക്കളവഴി കയറി കുട്ടി ഇട്ടു ...മുൻവശത്തെ വാതിൽ ചാരിവച്ചു ...അവൾ കിടന്നു ..
തലേന്നത്തെ പേടി സത്യത്തിൽ രാജീവനുണ്ട് ..അരപ്പിരി ലൂസ് പരുവത്തിൽ രാജീവൻ വീട്ടിലെത്തി ..വീട് പൂട്ടി കിടക്കുന്നു ..ഇവളിതെവിടെ പോയി ...അതും ഈ നേരത്തു ...ഏതേലും അവന്മാരുടെ കൂടെ പോയതാവും കൂത്തിച്ചി ...വരട്ടെ അവളുടെ പോക്ക് ഇന്നത്തോടെ നിർത്തും ..ഇന്നലത്തെ പേടി മുഴുവൻ പോയി അതുമാത്രമല്ല ഇരട്ടി ധൈര്യം കിട്ടുകയും ചെയ്തു ..ഭാര്യയുടെ രഹസ്യ സഞ്ചാരം പിടിക്കാൻ അയാൾക്ക് ധൃതിയായി ..കയ്യിൽ ഉണ്ടായിരുന്ന ചാവി എടുത്തു വാതിൽ തുറന്നു അകത്തു കയറി ലൈറ്റ് ഇട്ടു മുറിയിലേക്ക് കയറിയ രാജീവൻ ഞെട്ടി ..പുതച്ചുറങ്ങുന്ന രജനി ..ഒന്നും പറയാതെ അയാൾ അകത്തേക്ക് നടന്നു നല്ല വിശപ്പുണ്ട് ..ഒന്ന് കുളിക്കാം എന്നട്ട് കഴിക്കാം വിസ്തരിച്ചൊന്നു കുളിച്ചു ..വസ്ത്രം മാറി മേശയിൽ വന്നപ്പോ വീണ്ടും ഞെട്ടി ..പൂറിമോള് ഒന്നും ഉണ്ടാക്കിയില്ല ...ദേഷ്യം അരിച്ചു കയറാൻ തുടങ്ങി ..അടുക്കളയിൽ പോയി പാത്രം തുറന്നപ്പോ ചോറുണ്ട് എന്തോ കറിയും ....ഇവളെന്താ ഇതൊന്നും മേശയിൽ വെക്കാത്തത് ..വല്ല വയ്യായികയും കാണും ..ആ എന്തേലും ആവട്ടെ ...ഉള്ള ചോറും തിന്ന് രാജീവൻ സോഫയിൽ കിടന്നുറങ്ങി ..രാവിലെ എണിറ്റു സ്ഥിരം കട്ടന് നോക്കുമ്പോൾ കട്ടനുമില്ല കുട്ടനുമില്ല ......അടുപ്പ് കത്തിച്ചിട്ടില്ല രജനിയെ നോക്കുമ്പോ എഴുന്നേറ്റിട്ടും ഇല്ല ...കുറെ കാലത്തിനു ശേഷം രജനി കുറച്ചധികം സമയം മനഃസമാധാനമായിട്ടു ഉറങ്ങി ..എഴുനേൽക്കാത്തതു കണ്ടപ്പോ രാജീവൻ അവളെ വിളിക്കാൻ തീരുമാനിച്ചു ..എങ്ങാനും തട്ടിപോയാൽ പെട്ടു ...
രജനി ....രജനി ......നീക്കണില്ലേ നേരം കുറെ ആയി ..
സുഖ നിദ്രയിൽ നിന്നും രജനി എഴുനേറ്റു ....ഒരു നിമിഷം അവൾ ആലോചിച്ചു എന്തൊക്കെയാണ് ഇന്നലെ എടുത്ത തീരുമാനങ്ങൾ ...മാറിയ രജനി ആണ് താൻ ..രാത്രി പ്രശ്നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു അയാൾ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല ...പ്രതികരിക്കട്ടെ അപ്പൊ നോക്കാം ..രജനി മാറി ..മനസ്സിൽ ഇപ്പൊ പേടിയില്ല ..കാത്തിരിപ്പാണ്
💬 Comments
View all comments